Chatib Evaluation Replace February 2023 Is It Excellent Or Scam?

Whenever I stumbled on it to start with, I had been very joyful to view so many obtainable selection and a pleasant-looking interface. I enjoy this type of a method and, in addition to, i am secure and secure there. We do not posses far too many connections as a result of I’m hectic inside on a regular basis life. I like in order to create my own mall interior group, which web site produces all potential for comfortable interplay. I may boast of the glowing expertise on this web…

Read More

ഞാനൊന്നു നോക്കി, അവനെന്നെയും നോക്കി..! പിന്നെ മേശയുടെ അപ്പുറവും ഇപ്പുറവും ഇരുന്നവർ തമ്മിൽ കൂട്ടയടി; കാരണം കേട്ട ഹോട്ടലുടമ ഞെട്ടി…

തി​രു​വ​ന​ന്ത​പു​രം:എന്തൊരപ്പി കേൾക്കണതൊക്കെ സത്യമോ. തലസ്ഥാനത്ത് ഇന്നലെ നടന്ന തമ്മിത്തല്ലിന്‍റെ കാരണം കേട്ടൽ ഒരു പക്ഷേ നിങ്ങൾക്ക് ചിരിയടക്കാനാവില്ല. സംസ്ഥാനത്തൊട്ടാകെ  കല്യാണത്തിന് ഭക്ഷണത്തിന്‍റെ പേരിൽ തല്ലുണ്ടാകുന്നത് ഇപ്പോൾ ഒരു സ്ഥിരം സംഭവമായിരി ക്കേവാണ് ഇത്തരത്തിലൊരു വ്യത്യസ്ത തല്ല് ഉണ്ടാവുന്നത്. തലസ്ഥാനത്തെ തല്ലുമാല ഇപ്പോൾ  ചിരിപടർത്തുകയാണ്. പാ​റ​ശാ​ല ഉ​ദി​യ​ൻ​കു​ള​ങ്ങ​ര​യിലെ ഹോട്ടലിൽ രണ്ടു പേർ തമ്മിലുണ്ടായ അടിപിടിയുടെ കാരണം ഇങ്ങനെ… ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​ത് നോ​ക്കി​യെ​ന്നാ​രോ​പി​ച്ചാ​ണ് ഹോ​ട്ട​ലി​ൽ ര​ണ്ടു പേ​ര്‍ ത​മ്മി​ൽ അ​ടി​യു​ണ്ടാ​യ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് ഹോ​ട്ട​ലി​ൽ ഒ​രേ മേ​ശ​യ്ക്ക് എ​തി​ർ​വ​ശ​ങ്ങ​ളി​ലി​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ച്ച​വ​ർ ത​മ്മി​ല​ടി​ച്ച​ത്. ഹോട്ടലുടമയുടെ പരാതിയിൽ ഇ​വ​രെ പി​ന്നീ​ട് പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​രു​വ​രും മ​ദ്യാ​സ​ക്തി​യി​ലാ​യി​രു​ന്നെ​ന്ന് പാ​റ​ശാ​ല പൊ​ലീ​സ് പ​റ​ഞ്ഞു.​ സം​ഭ​വ​ത്തി​ൽ ടി​പ്പ​ർ ഡ്രൈ​വ​റാ​യ പാ​റ​ശാ​ല സ്വ​ദേ​ശി​യേ​യും തെ​ങ്ങു​ക​യ​റ്റ തൊ​ഴി​ലാ​ളി​യാ​യ കൊ​ച്ചോ​ട്ടു​കോ​ണം സ്വ​ദേ​ശി​യേ​യു​മാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

Read More

News On Uncomplicated Plans Of Adapted Mind Reviews

Spending a few years as a classroom Teacher I’ve seen the advantages of finding the perfect math web sites for teenagers. General, reminiscence video games is usually a valuable instrument for serving to children to study adapted mind math and grow in a fun and engaging approach. For example, reminiscence games could involve matching objects or playing cards, which requires children to use their remark skills and downside-remedy to figure out which objects or cards go collectively. Zombie video games might be an entertaining and fascinating technique to train math…

Read More

സ്വ​യം സ്ഥാ​നാ​ർ​ഥി​ത്വ പ്ര​ഖ്യാ​പ​നം;നേതാക്കൾ ആ​ശ​യ​കു​ഴ​പ്പം ഉ​ണ്ടാ​ക്കു​ന്ന പ്ര​സ്താ​വ​ന​ക​ൾ ഒ​ഴി​വാ​ക്ക​ണം; മു​ന്ന​റി​യി​പ്പ് ന​ൽ​കാ​ൻ കെ​പി​സി​സി

തി​രു​വ​ന​ന്ത​പു​രം: ഇ​ന്ന​ലെ ചേ​ർ​ന്ന കെ​പി​സി​സി ഭാ​ര​വാ​ഹി യോ​ഗ​ത്തി​ൽ ശ​ശി ത​രൂ​ർ പ്ര​ശ്നം നേ​തൃ​ത്വം കൈ​കാ​ര്യം ചെ​യ്ത​തി​ൽ വീ​ഴ്ച​യു​ണ്ടാ​യെ​ന്ന വി​മ​ർ​ശ​ന​ത്തി​നു പി​ന്നാ​ലെ ഇ​ന്നു ചേ​രു​ന്ന നി​ർ​വാ​ഹ​ക സ​മി​തി​യോ​ഗ​ത്തി​ലും വി​ഷ​യം ഉ​യ​ർ​ന്നു വ​രും. എം​പി​മാ​രാ​യ ശ​ശി ത​രൂ​രും ടി.​എ​ൻ.​പ്ര​താ​പ​നം നി​യ​മ​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ക്കാ​ൻ താ​ൽ​പ്പ​ര്യം പ്ര​ക​ടി​പ്പി​ച്ച​ത് വ​ലി​യ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കി​യി​രു​ന്നു. കെ.​മു​ര​ളീ​ധ​ര​നും വി.​ഡി.​സ​തീ​ശ​നും വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്തു വ​ന്നി​രു​ന്നു. നേ​താ​ക്ക​ൾ ആ​ശ​യ​കു​ഴ​പ്പം ഉ​ണ്ടാ​ക്കു​ന്ന പ്ര​സ്താ​വ​ന​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ഇ​ന്നു ചേ​രു​ന്ന നി​ർ​വ്വ​ഹ​ക സ​മി​തി നി​ർ​ദേ​ശം ന​ൽ​കു​മെ​ന്ന​റി​യു​ന്നു. അ​തേ​സ​മ​യം അ​നാ​വ​ശ്യ വി​വാ​ദ​ങ്ങ​ൾ പാ​ർ​ട്ടി​യെ ദു​ർ​ബ​ല​പ്പെ​ടു​ത്തു​മെ​ന്നും ശ​ശി ത​രൂ​രി​നെ ഭി​ന്ന​മാ​യി ചി​ത്രീ​ക​രി​ച്ച് പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​ത് ഗു​ണം ചെ​യ്യി​ല്ലെ​ന്നു​മു​ള്ള അ​ഭി​പ്രാ​യ​വും ക​ഴി​ഞ്ഞ ദി​വ​സം ഉ​യ​ർ​ന്നി​രു​ന്നു. മു​ഖ്യ​മ​ന്ത്രി​യാ​കാ​ൻ ത​യ്യാ​റെ​ന്ന രീ​തി​യി​ൽ ശ​ശി ത​രൂ​ർ ന​ട​ത്തി​യ പ്ര​സ്താ​വ​ന​യ്ക്കെ​തി​രെ​യും ഇ​ന്ന​ത്തെ നി​ർ​വാ​ഹ​ക സ​മി​തി​യോ​ഗ​ത്തി​ലും വി​മ​ർ​ശ​ന​മു​യ​രും. കെ​പി​സി​സി പു​ന​സം​ഘ​ട​നാ വൈ​കു​ന്ന​തും ഇ​ന്ന​ത്തെ യോ​ഗ​ത്തി​ൽ ച​ർ​ച്ച​യാ​കും.

Read More

ത​രൂ​ർ ഇ​ല്ലെ​ങ്കി​ൽ തി​രു​വ​ന​ന്ത​പു​രം പി​ടി​ക്കാ​ൻ സു​രേ​ഷ് ഗോ​പി; 2024ലും തരൂർ തിരുവനന്തപുരത്ത് മത്സരിക്കാൻ സാധ്യത

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ​യി​ൽ മ​ത്സ​രി​ക്കാ​ൻ ശ​ശി ത​രൂ​ർ താ​ൽ​പ്പ​ര്യം പ്ര​ക​ടി​പ്പി​ച്ച​തോ​ടെ തി​രു​വ​ന​ന്ത​പു​രം ലോ​ക്സ​ഭാ മ​ണ്ഡ​ലം ഏ​തു​വി​ധ​ത്തി​ലും കൈ​ക്ക​ലാ​ക്കാ​ൻ ഒ​രു​ങ്ങി ബി​ജെ​പി. അ​ടു​ത്ത ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ശ​ശി തൂ​ർ തി​രു​വ​ന​ന്ത​പു​ര​ത്തു മ​ത്സ​രി​ക്കു​ന്നി​ല്ലെ​ങ്കി​ൽ സു​രേ​ഷ് ഗോ​പി​യെ രം​ഗ​ത്തി​റ​ക്കാ​നാ​ണ് ബി​ജെ​പി ആ​ലോ​ചി​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​ര​വും തൃ​ശൂ​രു​മാ​ണ് ബി​ജെ​പി ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​ധാ​ന​മാ​യും ശ്ര​ദ്ധ വ​യ്ക്കു​ന്ന​ത്. മു​ന്പ് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് ബി​ജെ​പി ശ​ക്ത​മാ​യ മ​ത്സ​രം കാ​ഴ്ച വ​ച്ചി​രു​ന്നു. പ​ത്ത​നം​തി​ട്ട​യും മാ​വേ​ലി​ക്ക​ര​യും പാ​ല​ക്കാ​ടും ബി​ജെ​പി​ക്ക് പ്ര​തീ​ക്ഷ​യു​ള്ള മ​ണ്ഡ​ല​ങ്ങ​ളാ​ണ്. തി​രു​വ​ന​ന്ത​പു​ര​ത്ത് ബി​ജെ​പി​ക്ക് ന​ല്ല വോ​ട്ട് വി​ഹി​ത​മു​ണ്ട്. അ​തേ​സ​മ​യം ആ​റ്റി​ങ്ങ​ലി​ൽ കേ​ന്ദ്ര​മ​ന്ത്രി വി.​മു​ര​ളീ​ധ​ര​ൻ മ​ത്സ​രി​ച്ചേ​ക്കു​മെ​ന്ന റി​പ്പോ​ർ​ട്ടു​ക​ളു​മു​ണ്ട്. നി​ല​വി​ലെ യു​ഡി​എ​ഫ് എം​പി അ​ടൂ​ർ പ്ര​കാ​ശ് മ​ണ്ഡ​ലം മാ​റി​യേ​ക്കു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ളെ തു​ട​ർ​ന്നാ​ണ് വി.​മു​ര​ളീ​ധ​ര​നെ ആ​റ്റി​ങ്ങ​ലി​ൽ മ​ത്സ​രി​പ്പി​ക്കാ​ൻ നീ​ക്ക​മെ​ന്ന​റി​യു​ന്നു. അ​തേ​സ​മ​യം നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​വ​രെ പാ​ർ​ല​മെ​ന്‍റ​റി രം​ഗ​ത്തു നി​ന്ന് മാ​റി നി​ൽ​ക്കു​ന്ന​ത് ഗു​ണം ചെ​യ്യി​ല്ലെ​ന്ന വി​ല​യി​രു​ത്ത​ലി​ൽ അ​ടു​ത്ത ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും ശ​ശി ത​രൂ​ർ തി​രു​വ​ന​ന്ത​പു​ര​ത്തു…

Read More

ന​മ്മ​ള്‍ ഇ​പ്പോ​ള്‍ ജീ​വി​ക്കു​ന്ന​ത് ന​ര​ക​ത്തി​ല്‍ ! കേ​ര​ള​ത്തി​ലെ രാ​ഷ്ട്രീ​യ​ക്കാ​ര്‍​ക്കെ​തി​രേ തു​റ​ന്ന​ടി​ച്ച് ശ്രീ​നി​വാ​സ​ന്‍…

കേ​ര​ള​ത്തി​ലെ രാ​ഷ്ട്രീ​യ​ക്കാ​ര്‍​ക്കെ​തി​രേ പൊ​ട്ടി​ത്തെ​റി​ച്ച് ന​ട​ന്‍ ശ്രീ​നി​വാ​സ​ന്‍. ക​ഴി​വു​ള്ള ആ​ളു​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള ജ​ന​ങ്ങ​ളു​ടെ ക​ഴി​വി​നെ​യാ​ണ് ജ​നാ​ധി​പ​ത്യം എ​ന്നു വി​ളി​ക്കേ​ണ്ട​തെ​ന്ന് ശ്രീ​നി​വാ​സ​ന്‍ പ​റ​ഞ്ഞു. ന​മ്മു​ടെ നാ​ട്ടി​ല്‍ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് വ​രു​ന്ന​ത് കു​റ​ച്ചു ക​ള്ള​ന്മാ​രാ​ണെ​ന്നും ഇ​തി​നെ തെ​മ്മാ​ടി​പ​ത്യം എ​ന്നു വി​ളി​ക്കാ​നാ​ണ് താ​ല്‍​പ​ര്യ​പ്പെ​ടു​ന്ന​തെ​ന്നും ശ്രീ​നി​വാ​സ​ന്‍ പ​റ​ഞ്ഞു. ല​വ്ഫു​ള്ളി യു​വേ​ഴ്‌​സ് വേ​ദ എ​ന്ന സി​നി​മ​യു​ടെ ഓ​ഡി​യോ ലോ​ഞ്ചി​ല്‍ സം​സാ​രി​ക്കെ​യാ​യി​രു​ന്നു ശ്രീ​നി​വാ​സ​ന്റെ തു​റ​ന്നു പ​റ​ച്ചി​ല്‍. ശ്രീ​നി​വാ​സ​ന്റെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…​ഇ​വി​ടെ പ​റ​യേ​ണ്ട കാ​ര്യ​മാ​ണോ എ​ന്ന് അ​റി​യി​ല്ല എ​ങ്കി​ലും മ​ന​സ്സി​ല്‍ വീ​ര്‍​പ്പു​മു​ട്ടി കി​ട​ക്കു​ന്ന കു​റ​ച്ചു കാ​ര്യ​ങ്ങ​ള്‍ ഒ​രു മൈ​ക് കി​ട്ടി​യ​പ്പോ​ള്‍ പ​റ​യാ​ന്‍ ആ​ഗ്ര​ഹം തോ​ന്നി. പ്ര​ധാ​ന​മാ​യി​ട്ട് ന​മ്മ​ള്‍ ജീ​വി​ക്കു​ന്ന ചു​റ്റു​പാ​ടി​നെ​ക്കു​റി​ച്ചാ​ണ്. ഒ​രു ന​ര​ക​ത്തി​ലാ​ണ് ന​മ്മ​ള്‍ ജീ​വി​ക്കു​ന്ന​ത്. ഡെ​മോ​ക്ര​സി ആ​ണ് എ​ന്നൊ​ക്കെ​യാ​ണ് പ​റ​യു​ന്ന​ത്, ജ​നാ​ധി​പ​ത്യം. അ​താ​യ​ത് ഗ്രീ​സി​ലാ​ണ​ത്രെ ആ​ദ്യം ജ​നാ​ധി​പ​ത്യ​ത്തി​ന്റെ ഒ​രു മോ​ഡ​ല്‍ ഉ​ണ്ടാ​യ​ത്. അ​ന്ന് ത​ത്വ​ചി​ന്ത​ക​നാ​യ സോ​ക്ര​ട്ടീ​സ് അ​ദ്ദേ​ഹ​ത്തി​ന്റെ അ​നു​ഭ​വ​ത്തി​ല്‍ നി​ന്ന് പ​റ​ഞ്ഞ​ത് ക​ഴി​വു​ള്ള​വ​രെ​യാ​ണ് ഭ​രി​ക്കാ​ന്‍ വേ​ണ്ടി ജ​ന​ങ്ങ​ള്‍ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്…

Read More

കടൽ കടന്ന് ഫാനിലും റൈസ് കുക്കറിലും കയറിയെത്തിയത്  കോടികളുടെ സ്വർണം; കരിപ്പൂർ വിമാനത്തിൽ രണ്ട് പേർ പിടിയിൽ

കോ​ഴി​ക്കോ​ട്: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ളം എ​യ​ർ കാ​ർ​ഗോ അ​ൺ അ​ക്ക​മ്പ​നീ​ഡ് ബാ​ഗേ​ജ് വ​ഴി ക​ട​ത്താ​ൻ ശ്ര​മി​ച്ച 2.55 കോ​ടി രൂ​പ​യു​ടെ 4.65 കി​ലോ സ്വ​ർ​ണം പി​ടി​കൂ​ടി. എ​യ​ർ കാ​ർ​ഗോ വി​ഭാ​ഗം ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ര​ണ്ടു യാ​ത്ര​ക്കാ​രി​ൽ നി​ന്നു​മാ​യി സ്വ​ർ​ണം പി​ടി​ച്ചെ​ടു​ത്ത​ത്. സം​ഭ​വ​ത്തി​ൽ ര​ണ്ടു പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. കാ​പ്പാ​ട് സ്വ​ദേ​ശി ഇ​സ്മ​യി​ൽ ക​ണ്ണ​ഞ്ചേ​രി​ക്ക​ണ്ടി, അ​രി​ന്പ്ര സ്വ​ദേ​ശി അ​ബ്ദു റൗ​ഫ് നാ​ന​ത്ത് എ​ന്നി​വ​രി​ൽ നി​ന്നാ​ണ് സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്. ഇ​സ്മ​യി​ലി​ന്‍റെ ബാ​ഗേ​ജി​ൽ നി​ന്ന് 2324 ഗ്രാം ​സ്വ​ർ​ണം റൈ​സ് കു​ക്ക​റി​ലും എ​യ​ർ ഫ്രൈ​യ​റി​ലും ഒ​ളി​പ്പി​ച്ച നി​ല​യി​ലും അ​ബ്ദു റൗ​ഫി​ന്‍റെ ബാ​ഗേ​ജി​ൽ നി​ന്ന് 2326 ഗ്രാം ​സ്വ​ർ​ണം റൈ​സ് കു​ക്ക​റി​ലും ഫാ​നി​ലും ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു. ര​ണ്ടു കേ​സി​ലും സ്വ​ർ​ണം കേ​ര​ള​ത്തി​ന് പു​റ​ത്തു​ള്ള​വ​ർ​ക്കാ​ണ് എ​ത്തി​ച്ച​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. സം​ഭ​വ​ത്തി​ൽ ക​സ്റ്റം​സ് വി​ശ​ദ​മാ​യ തു​ട​ര​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Read More

പോ​ലീ​സു​കാ​ർ ഞെ​ട്ടി, ദാ, ​മു​റ്റ​ത്തൊ​രു കു​തി​ര! അ​പ്ര​തീ​ക്ഷി​ത അതിഥിക്ക് മാങ്ങയും ഓറഞ്ചും നൽകി   ശ്രീകണ്ഠപുരത്തെ പോലീസുകാർ

സ്വ​ന്തം ലേ​ഖ​ക​ൻശ്രീ​ക​ണ്ഠ​പു​രം: ഇ​ന്ന് രാ​വി​ലെ ശ്രീ​ക​ണ്ഠ​പു​രം പോ​ലീ​സ് സ്റ്റേ​ഷ​ൻ മു​റ്റ​ത്ത് അ​പ്ര​തീ​ക്ഷി​ത അതിഥി​യെ ക​ണ്ട് പോ​ലീ​സു​കാ​ർ ഞെ​ട്ടി. ദാ ​സ്റ്റേ​ഷ​ൻ മു​റ്റ​ത്ത് ഒ​രു കു​തി​ര! വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ശ്രീ​ക​ണ്ഠ​പു​ര​ത്ത് ന​ട​ക്കു​ന്ന മ​ല​യോ​ര ഫെ​സ്റ്റി​നാ​യി എ​ത്തി​ച്ച കു​തി​ര​യാ​ണ് അ​പ്ര​തീ​ക്ഷി​ത​മാ​യി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യ​ത്. ഇ​ന്ന് രാ​വി​ലെ എ​ട്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. കു​തി​ര​യെകെ​ട്ടി​യി​രു​ന്നെ​ങ്കി​ലും ക​യ​ർ പൊ​ട്ടി​ച്ച് ടൗ​ണി​ലേ​ക്ക് ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് സം​സ്ഥാ​ന പാ​ത വ​ഴി 500 മീ​റ്റ​റോ​ളം അ​ക​ലെ​യു​ള്ള പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കു​തി​ര എ​ത്തി. മു​റ്റ​ത്ത് രാ​വി​ലെ കു​തി​ര​യെ ക​ണ്ട പോ​ലീ​സു​കാ​ർ ആ​ദ്യം ഒ​ന്ന് അ​മ്പ​ര​ന്ന് അ​ടു​ത്തേ​ക്ക് പോ​കാ​ൻ ഭ​യ​ന്നെ​ങ്കി​ലും ഇ​ണ​ങ്ങി​യ​തോ​ടെ ഭ​ക്ഷ​ണം ന​ൽ​കി. മാ​ങ്ങ​യും ഓ​റ​ഞ്ചു​മൊ​ക്കെ ക​ഴി​ച്ച് വ​യ​റ് നി​റ​ച്ച കു​തി​ര നാ​ശ​ന​ഷ്ട​മൊ​ന്നും വ​രു​ത്താ​തെ നേ​രെ മ​ല​യോ​ര ഫെ​സ്റ്റ് ന​ട​ക്കു​ന്ന കേ​ന്ദ്ര​ത്തി​ലേ​ക്ക് ത​ന്നെ മ​ട​ങ്ങു​ക​യും ചെ​യ്തു.

Read More

10 Of The Most Attention-grabbing And Entertaining Live Cameras You Can Watch Right Now

It’s a 4K-capable digicam that borrows the same lens featured in Google’s 2016 Pixel cellphone. You’ll get the most effective image in case you have it connected in a well-lit surroundings. Here are 10 of essentially the most interesting live cameras you’ll have the ability to watch proper now. While professional-grade live streaming cameras are a trusted option to create high-quality video for live streams, you do not always have to break the bank to go live. Live streaming is a medium of getting your content material on the market…

Read More

അ​ക്കൗ​ണ്ടി​ൽ പ​ത്തു പൈ​സപോ​ലും ഇല്ല, ഒ​ളി​ച്ചു​താ​മ​സി​ക്കാ​ൻ വി​വാ​ഹ​മോ​തി​രം വിറ്റു; പൊള്ളാച്ചിയിൽ കഴിഞ്ഞത് സ​ന്യാ​സി വേ​ഷ​ധാരിയായി ഏ​റു​മാ​ടത്തിലെന്ന് കോടീശ്വരനായ റാണ

സ്വ​ന്തം ലേ​ഖ​ക​ൻതൃ​ശൂ​ർ: കോ​ടി​ക​ളു​ടെ നി​ക്ഷേ​പത്ത​ട്ടി​പ്പു ന​ട​ത്തി മു​ങ്ങി​യ​തി​നെ തു​ട​ർ​ന്ന് കോ​യ​ന്പ​ത്തൂ​രി​ൽനി​ന്ന് ഇ​ന്ന​ലെ അ​റ​സ്റ്റി​ലാ​യ പ്ര​വീ​ണ്‍ റാ​ണ​യെ ചോ​ദ്യം ചെ​യ്യ​ൽ തു​ട​രു​ന്നു. താ​ൻ പാ​പ്പ​രാ​യി​ക്ക​ഴി​ഞ്ഞെ​ന്ന മൊ​ഴി​യാ​ണ് റാ​ണ പോ​ലീ​സി​നോ​ട് പ​റ​യു​ന്ന​തെ​ന്നാ​ണ് സൂ​ച​ന. ഒ​ളി​ച്ചു​താ​മ​സി​ക്കാ​നു​ള്ള പൈ​സ പോ​ലും കൈയിലു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും ക​ടം വാ​ങ്ങി​യാ​ണ് ഒ​ളി​ച്ചു​താ​മ​സി​ച്ച​തെ​ന്നും റാ​ണ പ​റ​ഞ്ഞ​താ​യി അ​റി​യു​ന്നു. എന്നാ​ൽ പോ​ലീ​സി​ത് വി​ശ്വ​സി​ച്ചി​ട്ടി​ല്ല. ത​ട്ടി​പ്പു​ന​ട​ത്തി​യ കോ​ടി​ക​ൾ ഏ​തെ​ല്ലാം ബി​നാ​മി പേ​രു​ക​ളി​ൽ നി​ക്ഷേ​പി​ച്ചി​ട്ടു​ണ്ടെ​ന്ന​തും എ​വി​ടെ​യെ​ല്ലാം നി​ക്ഷേ​പി​ച്ചു​വെ​ന്ന​തും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. ത​ന്‍റെ അ​ക്കൗ​ണ്ടി​ൽ പ​ത്തു പൈ​സ​യി​ല്ലെ​ന്നാ​ണ് റാ​ണ പോ​ലീ​സി​നോ​ടു ആ​വ​ർ​ത്തി​ക്കു​ന്ന​ത്. ഒ​ളി​ച്ചു​താ​മ​സി​ക്കാ​ൻ കോ​യ​ന്പ​ത്തൂ​രി​ലെ​ത്തി​യ​പ്പോ​ൾ ത​ന്‍റെ വി​വാ​ഹ​മോ​തി​രം വ​രെ വി​ൽ​ക്കേ​ണ്ടി വ​ന്നു​വെ​ന്ന് ഇ​യാ​ൾ പ​റ​യു​ന്നു. താ​ൻ പൈ​സ​ക്കാ​യി പ​ല​രോ​ടും ചോ​ദി​ച്ചെ​ങ്കി​ലും ത​ന്നി​ല്ലെ​ന്നും വി​ദേ​ശ​ത്തു പോ​കാ​നു​ള്ള പ​ദ്ധ​തി വ​രെ പൊ​ളി​ഞ്ഞ​ത് അ​ങ്ങി​നെ​യാ​ണെ​ന്നു​മൊ​ക്കെ ഇ​യാ​ൾ പോ​ലീ​സി​നോ​ട് ചോ​ദ്യം ചെ​യ്യു​ന്പോ​ൾ പ​റ​ഞ്ഞ​താ​യാ​ണ് വി​വ​രം. ത​ന്നി​ൽനി​ന്നു പ​ണം ക​ടം വാ​ങ്ങി​യ​വ​ർ ഇ​പ്പോ​ൾ പ​ണം തി​രി​ച്ചു​കൊ​ടു​ക്കാ​ൻ ത​യാ​റാ​കു​ന്നി​ല്ലെ​ന്ന പ​രാ​തി​യും ഇ​യാ​ൾ ഉ​ന്ന​യി​ക്കു​ന്നു​ണ്ട്. അ​തി​നി​ടെ…

Read More