എം​ഡി​എം​എ​യു​മാ​യി യു​വാ​ക്ക​ൾ പി​ടി​യി​ലാ​യ കേ​സ്; ല​ഹ​രി എ​ത്തി​ച്ചു​കൊ​ടു​ത്ത പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​ക്കാ​യി അ​ന്വേ​ഷ​ണം

കൊ​ച്ചി: പ​ന്ത്ര​ണ്ട് ഗ്രാം ​എം​ഡി​എം​എ​യു​മാ​യി ഓ​യോ ഹോ​ട്ട​ൽ മു​റി​യി​ൽ നി​ന്ന് മൂ​ന്ന് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ലാ​യ കേ​സി​ൽ ല​ഹ​രി​മ​രു​ന്ന് എ​ത്തി​ച്ചു ന​ൽ​കി​യ പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. കാ​ക്ക​നാ​ട് സ്വ​ദേ​ശി സു​നീ​ർ (33), പ​ത്ത​നം​തി​ട്ട വ​ട​ശേ​രി​ക്ക​ര ക​ക്കു​ഴി​യ​ത്ത് വീ​ട്ടി​ൽ നി​ര​ഞ്ജ​ൻ (20), മ​ല​പ്പു​റം വാ​ഴേ​ങ്ക​ട കൂ​ട്ടു​പു​ല​യ്ക്ക​ൽ വീ​ട്ടി​ൽ അ​ജ്മ​ൽ റാ​ഷി​ദ് (24) എ​ന്നി​വ​രെ​യാ​ണ് നോ​ർ​ത്ത് പോ​ലീ​സും ഡാ​ൻ​സാ​ഫും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്. ഇ​വ​ർ എം​ഡി​എം​എ കൊ​ച്ചി​യി​ൽ വി​ൽ​പ​ന​ക്കാ​യി എ​ത്തി​ച്ച​താ​യി​രു​ന്നു. രാ​സ​ല​ഹ​രി​യു​ടെ മൊ​ത്ത വ്യാ​പാ​ര​ക്കാ​ര​നും കൊ​ച്ചി​യി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ആ​ളു​മാ​യ പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​യാ​ണ് ല​ഹ​രി​മ​രു​ന്ന് വി​ൽ​പ​ന​യ്ക്കാ​യി ന​ൽ​കി​യ​തെ​ന്ന് പ്ര​തി​ക​ൾ പോ​ലീ​സി​നോ​ട് സ​മ്മ​തി​ച്ചി​ട്ടു​ണ്ട്. ഇ​യാ​ൾ ഉ​ട​ൻ പി​ടി​യി​ലാ​കു​മെ​ന്നാ​ണ് സൂ​ച​ന. പ്ര​തി​ക​ളെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Read More

Optimistic & Negative Reviews: Chathub Stranger Chat No Login By Strangers Chat Courting Category 4 Comparable Apps & 5,520 Critiques Appgrooves: Lower Your Expenses On Android & Iphone Apps

The ‘with Mic On’ option only connects you to those with microphones turned on. And from this display screen you presumably can set a time for the filters to be expanded. Recently, Whisper has been downloaded and put in over 10+ million situations on the Play Store. Of course, this anonymous chat app could give a constructive influence to the shoppers. Does Omegle sell your information? Omegle's phrases do not state whether they sell personal info to third events, but do state that collected information could also be used for…

Read More

പ്ര​വാ​ച​ക​നെ​തി​രാ​യ പ​രാ​മ​ര്‍​ശം ! നൂ​പു​ര്‍ ശ​ര്‍​മ​യ്ക്ക് തോ​ക്ക് കൈ​വ​ശം വ​യ്ക്കാ​ന്‍ പോ​ലീ​സി​ന്റെ അ​നു​മ​തി…

ടി​വി ച​ര്‍​ച്ച​യ്ക്കി​ടെ പ്ര​വാ​ച​ക​ന്‍ മു​ഹ​മ്മ​ദ് ന​ബി​യ്‌​ക്കെ​തി​രാ​യ പ​രാ​മ​ര്‍​ശം ന​ട​ത്തി​യ ബി​ജെ​പി മു​ന്‍ വ​ക്താ​വ് നൂ​പു​ര്‍ ശ​ര്‍​മ​യ്ക്ക് തോ​ക്ക് കൈ​വ​ശം വ​യ്ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കി ഡ​ല്‍​ഹി പോ​ലീ​സ്. നൂ​പു​ര്‍ ശ​ര്‍​മ ആ​വ​ശ്യ​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്ന് സ്വ​യം സു​ര​ക്ഷ​യ്ക്കാ​യി തോ​ക്ക് ലൈ​സ​ന്‍​സ് ന​ല്‍​കി​യ​താ​യി ഡ​ല്‍​ഹി പോ​ലീ​സ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. മേ​യ് 26ന് ​ന​ട​ത്തി​യ പ​രാ​മ​ര്‍​ശ​ത്തി​നു പി​ന്നാ​ലെ ത​ന്റെ ജീ​വ​ന് ഭീ​ഷ​ണി​യു​ണ്ടെ​ന്ന് അ​വ​ര്‍ പ​രാ​തി​പ്പെ​ട്ടി​രു​ന്നു. നൂ​പു​ര്‍ ശ​ര്‍​മ​യു​ടെ പ​രാ​മ​ര്‍​ശം രാ​ജ്യ​വ്യാ​പ​ക​മാ​യ പ്ര​തി​ഷേ​ധ​ത്തി​നും അ​ക്ര​മ​ത്തി​നും ഇ​ട​യാ​ക്കി​യി​രു​ന്നു. നൂ​പു​ര്‍ ശ​ര്‍​മ​യെ പി​ന്തു​ണ​ച്ച മ​രു​ന്നു​ക​ട ഉ​ട​മ ഉ​മേ​ഷ് കോ​ല്‍​ഹെ മ​ഹാ​രാ​ഷ്ട്ര​യി​ലെ അ​മ​രാ​വ​തി​യി​ല്‍ കൊ​ല്ല​പ്പെ​ട്ടു. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ നൂ​പു​ര്‍ ശ​ര്‍​മ​യ്ക്ക് പി​ന്തു​ണ അ​റി​യി​ച്ച രാ​ജ​സ്ഥാ​നി​ലെ ഉ​ദ​യ്പു​രി​ല്‍ ത​യ്യ​ല്‍​ക്കാ​ര​ന്‍ ക​ന​യ്യ ലാ​ല്‍ തീ​വ്ര​വാ​ദി​ക​ളു​ടെ വെ​ട്ടേ​റ്റു മ​രി​ച്ചി​രു​ന്നു. നൂ​പു​ര്‍ ശ​ര്‍​മ​യെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യം സു​പ്രീം കോ​ട​തി ത​ള്ളി​യി​രു​ന്നു

Read More

മാ​സ്റ്റേ​ഴ്സ് ഗ്രൂ​പ്പ് ത​ട്ടി​പ്പ്:  ഒ​രു കേ​സി​ൽ കൂ​ടി അ​റ​സ്റ്റ്; സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലായി 141 പരാതികൾ

കാ​ക്ക​നാ​ട്: മാ​സ്റ്റേ​ഴ്സ് ഗ്രൂ​പ്പ് ഉ​ട​മ​ക​ളാ​യ കാ​ക്ക​നാ​ട് മൂ​ലേ​പ്പാ​ടം റോ​ഡി​ൽ സ്ലീ​ബാ​വീ​ട്ടി​ൽ എ​ബി​ൻ വ​ർ​ഗീ​സ് (40), ഭാ​ര്യ ശ്രീ​ര​ഞ്ജി​നി എ​ന്നി​വ​രെ ഓ​ഹ​രി നി​ക്ഷേ​പ​ത്ത​ട്ടി​പ്പ് കേ​സി​ൽ പു​ത്ത​ൻ​കു​രി​ശ് പോ​ലീ​സും അ​റ​സ്റ്റു​ചെ​യ്തു. കോ​ല​ഞ്ചേ​രി​യി​ലെ ഡോ​ക്ട​റു​ടെ ഒ​രു കോ​ടി​രൂ​പ ത​ട്ടി​യെ​ന്ന കേ​സി​ലാ​ണ് അ​റ​സ്റ്റ്. 5.1 കോ​ടി രൂ​പ ത​ങ്ങ​ളെ ക​ബ​ളി​പ്പി​ച്ച​താ​യി തൃ​പ്പൂ​ണി​ത്തു​റ സ്വ​ദേ​ശി ബാ​ല​കൃ​ഷ്ണ​ൻ ന​ൽ​കി​യ പ​രാ​തി​യി​ൽ അ​റ​സ്റ്റി​ലാ​യ ദ​മ്പ​തി​ക​ൾ ഇ​പ്പോ​ൾ റി​മാ​ൻ​ഡി​ലാ​ണ്. കോ​ട​തി​യു​ടെ അ​നു​മ​തി​യോ​ടെ ജ​യി​ലി​ലെ​ത്തി​യാ​ണ് ഇ​രു​വ​രു​ടെ​യും അ​റ​സ്‌​റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​ന്ന​ലെ എ​ബി​ൻ വ​ർ​ഗീ​സി​നെ മാ​സ്റ്റേ​ഴ്സ് ഗ്രൂ​പ്പി​ന്‍റെ ഓ​ഫീ​സി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ശേ​ഷം ഇ​ന്ന​ലെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.19 വ​രെ റി​മാ​ൻ​ഡ് ചെ​യ്തു. തൃ​ക്കാ​ക്ക​ര​യി​ൽ ഉ​ൾ​പ്പെ​ടെ സം​സ്ഥാ​ന​ത്തെ ഏ​ഴ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി 141 പ​രാ​തി​ക​ളി​ൽ പ​തി​നൊ​ന്ന് കേ​സു​ക​ളാ​ണ് ഇ​തു​വ​രെ ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. പ്ര​തി​ക​ൾ 135 കോ​ടി കോ​ടി​യു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യ​താ​യാ​ണ് വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.

Read More

മ​ഞ്ഞിൽപ്പുതച്ച്   മൂ​ന്നാ​ർ; പു​ല​ർ​ച്ചെ മൂ​ന്നാ​റി​ല്‍ ത​ണു​പ്പ് മൈ​ന​സ് ഒ​രു ഡി​ഗ്രി ; മഞ്ഞ് മൂടിയ താഴ്വരകാണാൻ സഞ്ചാരികളുടെ തിരക്ക്

മൂ​ന്നാ​ര്‍: മൂ​ന്നാ​ർ ശൈ​ത്യ​കാ​ല സീ​സ​ണി​ലെ ത​ണു​പ്പ് മൈ​ന​സ് ഡി​ഗ്രി​യി​ലെ​ത്തി. സാ​ധാ​ര​ണ ശൈ​ത്യ​കാ​ല​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ ഡി​സം​ബ​ര്‍ ആ​ദ്യ​വാ​രം​ത​ന്നെ മൈ​ന​സ് ഡി​ഗ്രി​യി​ലെ​ത്തു​ന്ന ത​ണു​പ്പ് ഇ​ത്ത​വ​ണ എ​ത്താ​ന്‍ വൈ​കി​യെ​ങ്കി​ലും മു​ട​ങ്ങി​യി​ല്ല. ഇ​ന്ന​ലെ പു​ല​ർ​ച്ചെ മൂ​ന്നാ​റി​ല്‍ ത​ണു​പ്പ് മൈ​ന​സ് ഒ​രു ഡി​ഗ്രി​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ക​ന്നി​മ​ല, സൈ​ല​ന്‍റ് വാ​ലി , ചെ​ണ്ടു​വാ​ര, ചി​റ്റു​വാ​ര, എ​ല്ല​പ്പെ​ട്ടി, ല​ക്ഷ്മി, ലോ​ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ത​ണു​പ്പ് മൈ​ന​സി​ലെ​ത്തി​യ​ത്. സെ​വ​ന്‍​മ​ല, ദേ​വി​കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ താ​പ​നി​ല പൂ​ജ്യ​ത്തി​ലേ​ക്ക് താ​ഴ്ന്നു. അ​തി​രാ​വി​ലെ മ​ഞ്ഞു​മൂ​ടി​യ നി​ല​യി​ല്‍ കാ​ണ​പ്പെ​ടു​ന്ന പു​ല്‍​മേ​ടു​ക​ള്‍ സ​ന്ദ​ര്‍​ശി​ക്കു​വാ​ന്‍ നി​ര​വ​ധി സ​ഞ്ചാ​രി​ക​ളാ​ണ് എ​ത്തു​ന്ന​ത്. കേ​ര​ള- ത​മി​ഴ്‌​നാ​ട് അ​തി​ര്‍​ത്തി ഗ്രാ​മ​മാ​യ വ​ട്ട​വ​ട​യി​ലും ക​ന​ത്ത ത​ണു​പ്പാ​ണ് ഇ​ത്ത​വ​ണ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ വ​ട്ട​വ​ട​യി​ലെ ത​ണു​പ്പ് ഏ​റ്റ​വും കു​റ​ഞ്ഞ താ​പ​നി​ല​യാ​യ പൂ​ജ്യ​ത്തി​ലെ​ത്തി. ഇ​ത്ത​വ​ണ​ത്തെ ശൈ​ത്യ​കാ​ല സീ​സ​ണി​ല്‍ മൂ​ന്നാ​റി​ല്‍ ആ​ദ്യ​മാ​യാ​ണ് ഇ​ത്ര​യും ക​ന​ത്ത ത​ണു​പ്പ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

Read More

പ​ണി പാ​ളി…മാ​ലി​ന്യ​ത്തി​നൊ​പ്പം തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്; പാലാക്കാരൻ അച്ചായനെ ക​ണ്ടെ​ത്തി പി​ഴ ഈ​ടാ​ക്കി

കോ​ട്ട​യം: വീ​ട്ടു​മാ​ലി​ന്യ​ത്തി​നൊ​പ്പം വീ​ട്ടു​ട​മ​യു​ടെ തി​രി​ച്ച​റി​യി​ൽ കാ​ർ​ഡും. മാ​ലി​ന്യം ത​ള്ളി​യാ​ളെ കൈ​യോ​ടെ പി​ടി​കൂ​ടി പ​ഞ്ചാ​യ​ത്ത്. പാ​ലാ​യ്ക്കു സ​മീ​പം ന​ഗ​രാ​തി​ർ​ത്തി​യി​ൽ ഭ​ര​ണ​ങ്ങാ​നം പ​ഞ്ചാ​യ​ത്ത് റോ​ഡ് പു​റ​ന്പോ​ക്കി​ൽ വീ​ട്ടു മാ​ലി​ന്യം നി​ക്ഷേ​പി​ച്ച​യാ​ളെ​യാ​ളെ​യാ​ണ് തി​രി​ച്ച​റി​യ​ൽ കാ​ർ​ഡി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പി​ടി​കൂ​ടി​യ​ത്. ഭ​ര​ണ​ങ്ങാ​നം പ​ഞ്ചാ​യ​ത്തി​ലെ 11-ാം വാ​ർ​ഡി​ൽ​പ്പെ​ട്ട പാ​ന്പൂ​രാ​ൻ​പാ​റ ഭാ​ഗ​ത്തെ ആ​ളൊ​ഴി​ഞ്ഞ പു​ര​യി​ട​ത്തോ​ട് ചേ​ർ​ന്നു​ള്ള റോ​ഡ് പു​റ​ന്പോ​ക്കി​ലാ​ണ് വീ​ട്ടു​മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളി​യ​ത്.​ വീ​ട്ടു മാ​ലി​ന്യ​ങ്ങ​ൾ​ക്കൊ​പ്പം ഉ​പേ​ക്ഷി​ച്ച തി​രി​ച്ച​റി​യ​ൽ രേ​ഖ​യി​ൽ​നി​ന്നാ​ണു പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ആ​ളെ ക​ണ്ടെ​ത്തി​യ​ത്. പി​ഴ ഈ​ടാ​ക്കി ഇ​യാ​ളെ താ​ക്കീ​ത് ചെ​യ്ത് വി​ട്ട​യ​ച്ചു. ഹ​രി​ത ക​ർ​മ്മ സേ​നാം​ഗ​ങ്ങ​ളാ​ണ് മാ​ലി​ന്യ നി​ക്ഷേ​പം ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മാ​ലി​ന്യ​ത്തി​ൽ​നി​ന്ന് നി​ക്ഷേ​പ​ക​ന്‍റെ ഫോ​ണ്‍ ന​ന്പ​ർ സ​ഹി​തം വി​ലാ​സം ക​ണ്ടെ​ത്തി പ​ഞ്ചാ​യ​ത്ത് അ​ധി​കാ​രി​ക​ളെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പ​ഞ്ചാ​യ​ത്ത് അ​സി. സെ​ക്ര​ട്ട​റി ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു. ഒ​രു മ​ണി​ക്കൂ​റി​ന​കം ആ​ളെ വി​ളി​ച്ചു വ​രു​ത്തി​യാ​ണ് പി​ഴ​യി​ട്ട​ത്. ഈ ​ഭാ​ഗ​ത്ത് സ്ഥി​ര​മാ​യി മാ​ലി​ന്യ​ങ്ങ​ൾ നി​ക്ഷേ​പി​ക്കു​ന്ന​ത് പ​തി​വാ​ണെ​ന്ന്…

Read More

Bitcoin Pro Australia Review *shocking* Scam Or Legit? Real Trader Perception

Our system has already built all the significant actions. The Absolute greatest Normal king ranch stallions stud vitamins and minerals Meant for Energy Nowadays Predators trust their particular pre… EKmate app is a Casual app developed by BALOMlUNSAR. You can play EKmate app on PC after downloading an Android emulator from this page. Like Steve’s theme it is about “Turning Pro”, however that’s NO JOKE in utility. It is a legit trading bot that gives a selection of trading options to its traders and can be used smartly by newbies…

Read More

Bm Pharmacy 1 Reviews, Complaints & Ripoffs At Defaulters Com

I was most impressed with the convenience of use, the seamless and easy integration ManyCam presents my Foundation. The very thorough walkthroughs and movies on the ManyCam site at all times level me in the best direction. It’s also really helpful for us to have a solid adult cams various to live fundraising occasions if ever we need to go digital sooner or later. I recognize the simple capability the software program supplied me to make sure seamless management during a live cooking class. In that episode of The Big…

Read More

കു​ട്ട​നാ​ട് താ​ഴു​ന്നു​വെ​ന്ന പ്ര​ചാ​ര​ണം; അ​നാ​വ​ശ്യ ഭീ​തി​പ​ര​ത്തി പ​ലാ​യ​ന​ത്തി​നു ക​ള​മൊ​രു​ക്കു​​ന്നത് ചില ലോബികൾ; കുട്ടനാട്ടുകാർക്കും ചിലത് പറയാനുണ്ട്…

മ​ങ്കൊ​മ്പ്: കു​ട്ട​നാ​ട് താ​ഴു​ന്നു​വെ​ന്ന അ​നാ​വ​ശ്യ ഭീ​തി​പ​ര​ത്തി പ​ലാ​യ​ന​ത്തി​നു ക​ള​മൊ​രു​ക്കി മു​ത​ലെ​ടു​പ്പു ന​ട​ത്താ​ന്‍ ചി​ല ലോ​ബി​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​താ​യി സം​ശ​യ​മു​ള്ള​തി​നാ​ൽ സ​ര്‍​ക്കാ​ര്‍​ത​ല​ത്തി​ല്‍ കൂ​ടു​ത​ല്‍ ശ്ര​ദ്ധ​യും ജാ​ഗ്ര​ത​യും ഉ​ണ്ടാ​ക​ണ​മെ​ന്നു​ള്ള ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ വെ​ള്ള​ക്കെ​ട്ടു ദു​രി​ത​ങ്ങ​ള്‍ ദു​സ​ഹ​മാ​കു​ന്ന​താ​ണ് കു​ട്ട​നാ​ടു താ​ഴു​ന്നു എ​ന്ന പ്ര​തീ​തി സൃ​ഷ്ടി​ക്കാ​നി​ട​യാ​ക്കു​ന്ന​ത്. അ​നാ​വ​ശ്യ ആ​ശ​ങ്ക​ക​ള്‍ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും, മി​ക​ച്ച പ്രാ​ദേ​ശി​ക ആ​സൂ​ത്ര​ണ​ത്തി​ലൂ​ടെ വി​വി​ധ വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ചു വി​വേ​ക​പൂ​ര്‍​വം പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കാ​നു​ള്ള ഇ​ച്ഛാ​ശ​ക്തി​യു​ണ്ടാ​യാ​ല്‍ ദു​രി​ത​ങ്ങ​ളെ​യെ​ല്ലാം മ​റി​ക​ട​ക്കാ​നാ​കു​മെ​ന്നും കു​ട്ട​നാ​ട്ടു​കാ​ർ ക​രു​തു​ന്നു. ബ​ണ്ടു​ക​ള്‍ വീ​തി​യും ഉ​യ​ര​വും കൂ​ട്ടി ബ​ല​പ്പെ​ടു​ത്തു​ക എ​ന്ന​താ​ണു ഭൂ​മി​താ​ഴു​ന്ന​തി​നു​ള്ള പ​രി​ഹാ​ര​മെ​ന്നാ​ണ് ഇ​തെ​ക്കു​റി​ച്ചു പ​ഠ​നം ന​ട​ത്തി​യ അ​ന്താ​രാ​ഷ്‌​ട്ര കാ​യ​ല്‍​കൃ​ഷി ഗ​വേ​ഷ​ണ​കേ​ന്ദ്രം ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. ഓ​രോ പാ​ട​ശേ​ഖ​ര​പ്ര​ദേ​ശ​ത്തെ​യും ഓ​രോ ക്ല​സ്റ്റ​റാ​യി പ​രി​ഗ​ണി​ച്ചു ബ​ണ്ടു​ക​ള്‍ ബ​ല​പ്പെ​ടു​ത്തി സം​ര​ക്ഷി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം അ​നേ​ക​നാ​ളു​ക​ളാ​യി കു​ട്ട​നാ​ട്ടു​കാ​ര്‍ ഉ​ന്ന​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​താ​ണ്. സ്വാ​മി​നാ​ഥ​ന്‍ ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ടി​ലും ഇ​ത്ത​രം ശി​പാ​ര്‍​ശ​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളി​ലെ പാ​ട​ശേ​ഖ​ര​ങ്ങ​ള്‍ പ​ല​തും അ​വ​ഗ​ണി​ക്ക​പ്പെ​ട്ട​താ​യാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി. ശൃം​ഖ​ല​യാ​യി കി​ട​ക്കു​ന്ന പാ​ട​ശേ​ഖ​ര​ങ്ങ​ള്‍​ക്കു​ള്ളി​ലൂ​ടെ​യാ​ണ് കു​ട്ട​നാ​ട്ടി​ലെ ഒ​ട്ടു​മി​ക്ക…

Read More

നീ​ല​ക്കു​റി​ഞ്ഞി പ​റി​ക്കാ​ന്‍ ഇ​ങ്ങു​വാ ! നീ​ല​ക്കു​റി​ഞ്ഞി​യെ തൊ​ട്ടാ​ല്‍ ഇ​നി മൂ​ന്നു വ​ര്‍​ഷം പി​ഴ​യും 25000 രൂ​പ പി​ഴ​യും…

നീ​ല​ക്കു​റി​ഞ്ഞി പ​റി​ക്കാ​ന്‍ മൂ​ന്നാ​റി​ലെ​ത്തു​ന്ന​വ​ര്‍​ക്ക് ഇ​നി കി​ട്ടു​ക എ​ട്ടി​ന്റെ പ​ണി. മൂ​ന്നാ​റി​ന്റെ മ​ല​യോ​ര മേ​ഖ​ല​യി​ല്‍ പ​ന്ത്ര​ണ്ട് വ​ര്‍​ഷ​ത്തി​ല്‍ ഒ​രി​ക്ക​ല്‍ മാ​ത്രം പൂ​വി​ടു​ന്ന നീ​ല​ക്കു​റി​ഞ്ഞി​യെ സം​ര​ക്ഷി​ത സ​സ്യ​മാ​യി പ്ര​ഖ്യാ​പി​ച്ചു. കേ​ന്ദ്ര വ​നം-​പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്റേ​താ​ണ് ഉ​ത്ത​ര​വ്. നീ​ല​ക്കു​റി​ഞ്ഞി​ച്ചെ​ടി​ക​ള്‍ പി​ഴു​തെ​ടു​ക്കു​ക​യോ ന​ശി​പ്പി​ക്കു​ക​യോ ചെ​യ്താ​ല്‍ മൂ​ന്ന് വ​ര്‍​ഷം ത​ട​വും 25,000 രൂ​പ പി​ഴ​യും ല​ഭി​ക്കും. അ​തു​പോ​ലെ നീ​ല​ക്കു​റി​ഞ്ഞി കൃ​ഷി ചെ​യ്യു​ന്ന​തും കൈ​വ​ശം വെ​ക്കു​ന്ന​തും വി​ല്‍​ക്കു​ന്ന​തി​നും സ​ര്‍​ക്കാ​ര്‍ വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. സം​ര​ക്ഷി​ത സ​സ്യ​ങ്ങ​ളു​ടെ ഷെ​ഡ്യൂ​ള്‍ മൂ​ന്നി​ലാ​ണ് നീ​ല​ക്കു​റി​ഞ്ഞി​യെ ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഷെ​ഡ്യൂ​ള്‍ മൂ​ന്നി​ല്‍ 19 സ​സ്യ​ങ്ങ​ളെ​യാ​ണ് സം​ര​ക്ഷി​ത സ​ന്ധ്യ​ങ്ങ​ളാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്. ഇ​തി​ല്‍ ഒ​ന്നാം സ്ഥാ​ന​മാ​ണ് നീ​ല​ക്കു​റി​ഞ്ഞി​ക്ക്.

Read More