പാ​ല​ക്കാ​ട് ‘ലൈം ​ബോ​ബ് ‘ ക​ഴി​ച്ച അ​ഞ്ചു വി​ദ്യാ​ര്‍​ഥി​ക​ള്‍ ആ​ശു​പ​ത്രി​യി​ല്‍ !

‘ലൈം ​ബോ​ബ്’​മി​ഠാ​യി ക​ഴി​ച്ച വി​ദ്യാ​ര്‍​ത്ഥി​ക​ള്‍​ക്ക് ത​ള​ര്‍​ച്ച​യും മ​യ​ക്ക​വും അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പാ​ല​ക്കാ​ട് മൂ​ലം​കോ​ട് എ​യു​പി സ്‌​കൂ​ളി​ലെ കു​ട്ടി​ക​ള്‍​ക്കാ​ണ് ത​ള​ര്‍​ച്ച ഉ​ണ്ടാ​യ​ത്. മി​ഠാ​യി ക​ഴി​ച്ച അ​ഞ്ച് വി​ദ്യാ​ത്ഥി​ക​ള്‍​ക്കാ​ണ് അ​സ്വ​സ്ഥ​ത. തു​ട​ര്‍​ന്ന് വി​ദ്യാ​ത്ഥി​ക​ളെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

Read More

കാക്കിക്കുള്ളിലെ കലാകാരൻ പുറത്ത്;  പ്രവീൺ റാണയുടെ സിനിമ സംവിധാനം ചെയ്ത പോലീസുകാരന് സസ്പെൻഷൻ;  സാന്‍റോയുടെ സാ​മ്പത്തി​ക ഇ​ട​പാ​ടു​ക​ൾ പ​രി​ശോ​ധനയ്ക്ക്

തൃ​ശൂ​ർ: തൃ​ശൂ​രി​ലെ സേ​ഫ് ആ​ന്‍റ് സ്ട്രോ​ങ് നി​ക്ഷേ​പ​ത്ത​ട്ടി​പ്പ് കേ​സി​ലെ മു​ഖ്യ​പ്ര​തി പ്ര​വീ​ണ്‍ റാ​ണ​യു​ടെ സി​നി​മ​യെ​ടു​ത്ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ സാ​ന്പ​ത്തി​ക ഇ​ട​പാ​ടു​ക​ളും സ്രോ​ത​സു​ക​ളും അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​ക്കും. ചോ​ര​ൻ എ​ന്ന സി​നി​മ സം​വി​ധാ​നം ചെ​യ്ത പോ​ലീ​സു​കാ​ര​നെ ക​ഴി​ഞ്ഞ ദി​വ​സം സ​സ്പെ​ന്‍റു ചെ​യ്തി​രു​ന്നു. ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ല​മു​ള്ള​യാ​ൾ​ക്കൊ​പ്പം പ്ര​വ​ർ​ത്തി​ച്ച​തി​നും അ​നു​മ​തി​യി​ല്ലാ​തെ സി​നി​മാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ട​തി​നു​മാ​ണ് സ​സ്പെ​ന്‍റ് ചെ​യ്ത​ത്. പ്ര​വീ​ണ്‍ റാ​ണ നി​ർ​മി​ച്ച്, നാ​യ​ക​നാ​യി അ​ഭി​ന​യി​ച്ച ചോ​ര​ൻ എ​ന്ന സി​നി​മ സം​വി​ധാ​നം ചെ​യ്ത റൂ​റ​ൽ പോ​ലീ​സി​നു കീ​ഴി​ലെ വ​ല​പ്പാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഗ്രേ​ഡ് എ​എ​സ്​ഐ സാ​ൻ​ഡോ ത​ട്ടി​ലി​നെ​യാ​ണ് സ​സ്പെ​ന്‍റ് ചെ​യ്ത​ത്. ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ല​മു​ള്ള പ്ര​വീ​ണ്‍ റാ​ണ​യു​ടെ സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ച്ച​തി​നും,2022 ഡി​സം​ബ​ർ 14ന് ​സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​സ് മീ​റ്റി​ങി​ൽ പ​ങ്കെ​ടു​ത്ത​തി​നും, പോ​ലീ​സ് വ​കു​പ്പി​ൽ നി​ന്നും അ​നു​മ​തി വാ​ങ്ങാ​തെ സി​നി​മ സം​വി​ധാ​നം ചെ​യ്ത​തി​നാ​ലു​മാ​ണ് സാന്‍റോ ത​ട്ടി​ലി​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

Read More

ഞാ​ന്‍ ഇ​ല്ലാ​താ​യാ​ല്‍ ഒ​രാ​ളും പാ​ര്‍​ട്ടി​യു​ടെ പേ​രും പ​റ​ഞ്ഞ് വീ​ട്ടി​ല്‍ വ​ര​രു​ത് ! 16-ാം വ​യ​സി​ല്‍ സി​പി​എ​മ്മി​ല്‍ ചേ​ര്‍​ന്ന ജോ​ഷി​യു​ടെ ക​ത്ത് ച​ര്‍​ച്ച​യാ​വു​ന്നു…

നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ ജീ​വി​തം ഇ​രു​ട്ടി​ലാ​ക്കി​യ ക​രു​വ​ന്നൂ​ര്‍ ബാ​ങ്ക് അ​ഴി​മ​തി​യു​ടെ ഇ​ര​ക​ള്‍ ഇ​പ്പോ​ഴും ദു​രി​ത​ത്തി​ലാ​ണ്. ക​രു​വ​ന്നൂ​ര്‍ ബാ​ങ്കി​ലെ നി​ക്ഷേ​പ​ക​രി​ലൊ​രാ​ളും 16 വ​യ​സ്സി​ല്‍ പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​നു​മാ​യ സ​ഖാ​വ് ജോ​ഷി​യു​ടെ ക​ത്താ​ണ് ഇ​പ്പോ​ള്‍ പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കി​ട​യി​ല്‍ ച​ര്‍​ച്ച​യാ​വു​ന്ന​ത്. ”അ​ടു​ത്തൊ​രു സ്ട്രോ​ക്കി​ല്‍ ഞാ​ന്‍ ഇ​ല്ലാ​താ​യാ​ലും ഒ​രാ​ളും പാ​ര്‍​ട്ടി​യു​ടെ പേ​രു​പ​റ​ഞ്ഞ് വീ​ട്ടി​ല്‍ വ​ര​രു​ത്. എ​ന്റെ കെ​ട്ട്യോ​ള് എ​ന്നെ ചു​വ​പ്പ് പു​ത​പ്പി​ച്ചോ​ളും. അ​താ​ണെ​നി​ക്കി​ഷ്ടം. രാ​പ​ക​ല്‍ ക​ഠി​നാ​ധ്വാ​നം​ചെ​യ്ത​തും കു​ടും​ബ​സ്വ​ത്ത് ഭാ​ഗം​വെ​ച്ച​പ്പോ​ള്‍ കി​ട്ടി​യ​തും നി​ക്ഷേ​പി​ച്ച​ത് എ​ന്റെ പാ​ര്‍​ട്ടി ഭ​രി​ക്കു​ന്ന ക​രു​വ​ന്നൂ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്കി​ലാ​ണ്”. ക​രു​വ​ന്നൂ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍ 82 ല​ക്ഷം രൂ​പ നി​ക്ഷേ​പ​മു​ള​ള ജോ​ഷി ആ​ന്റ​ണി ചി​കി​ത്സാ​വ​ശ്യ​ത്തി​നാ​യി ചോ​ദി​ച്ച​പ്പോ​ള്‍ ര​ണ്ടു ല​ക്ഷം മാ​ത്ര​മാ​ണ് ബാ​ങ്ക് കൊ​ടു​ത്ത​ത്. ബാ​ങ്കി​ന്റെ മാ​പ്രാ​ണം ശാ​ഖാ മ​നേ​ജ​ര്‍, അ​ഡ്മി​നി​സ്ട്രേ​റ്റ​ര്‍ എ​ന്നി​വ​ര്‍​ക്ക് വാ​സ്പ്പി​ലു​ടെ അ​യ​ച്ച ക​ത്തി​ലാ​ണ് ഹൃ​ദ​യ​ഭേ​ദ​ക​മാ​യ ഈ ​വാ​ക്കു​ക​ള്‍. പ​ണം ത​രാ​തി​രി​ക്കാ​ന്‍ ഹൈ​ക്കോ​ട​തി​യി​ല്‍ ന​ട​ക്കു​ന്ന കേ​സി​ല്‍ സ​ര്‍​ക്കാ​ര്‍ വ​ക്കീ​ലും, ബാ​ങ്കി​ന്റെ വ​ക്കീ​ലും ചേ​ര്‍​ന്നാ​ണ് ജോ​ഷി​യോ​ട്…

Read More

ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ്; പാ​ലാ​യി​ൽ സി​പി​എം മു​ട്ടു​മ​ട​ക്കി; സ്വ​ത​ന്ത്ര അം​ഗം ജോ​സി​ൻ ബി​നോ ചെ​യ​ർ​പേ​ഴ്സ​ൺ; കറുപ്പണിഞ്ഞ് ബി​നു​പു​ളി​ക്ക​ക​ണ്ടം

ജി​ബി​ൻ കു​ര്യ​ൻ കോ​ട്ട​യം: കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​ന്‍റെ​യും ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി​യു​ടെ​യും നി​ർ​ദേ​ശ​ത്തി​നു മു​ന്നി​ൽ സി​പി​എം മു​ട്ടു​മ​ട​ക്കി​യ​തോ​ടെ പാ​ലാ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ർ​ട്ടി ചി​ഹ്ന​ത്തി​ൽ മ​ത്സ​രി​ച്ചു വി​ജ​യി​ച്ച ഏ​ക കൗ​ണ്‍​സി​ല​ർ ബി​നു പു​ളി​ക്ക​ക​ണ്ട​ത്തി​നെ ത​ഴ​ഞ്ഞ് സി​പി​എ​മ്മി​ന്‍റെ സ്വ​ത​ന്ത്രാം​ഗം ജോ​സി​ൻ ബി​നോ​യെ സ്ഥാ​നാ​ർ​ഥി​യാ​ക്കി പ്ര​ഖ്യാ​പി​ച്ചു. സി​പി​എം പാ​ലാ ഏ​രി​യാ ക​മ്മ​റ്റി ഓ​ഫീ​സി​ൽ ഇ​ന്നു രാ​വി​ലെ ചേ​ർ​ന്ന സി​പി​എം ഏ​രി​യാ ക​മ്മ​റ്റി യോ​ഗ​വും തു​ട​ർ​ന്നു ചേ​ർ​ന്ന ന​ഗ​ര​സ​ഭ എ​ൽ​ഡി​എ​ഫ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി യോ​ഗ​വു​മാ​ണ് ജോ​സി​ൻ ബി​നോ​യെ സ്ഥാ​നാ​ർ​ഥി​യാ​യി പ്ര​ഖ്യാ​പി​ച്ച​ത്. രാ​വി​ലെ ന​ട​ന്ന സി​പി​എം ഏ​രി​യാ ക​മ്മ​റ്റി യോ​ഗ​ത്തി​ൽ ബി​നു​പു​ളി​ക്ക​ക​ണ്ട​ത്തി​ന്‍റെ പേ​രി​നാ​യി ഏ​രി​യാ ക​മ്മ​റ്റി ഒ​ന്ന​ട​ങ്കം ശ​ബ്ദ​മു​യ​ർ​ത്തി​യെ​ങ്കി​ലും ജോ​സ് കെ. ​മാ​ണി​യെ പി​ണ​ക്കി ബി​നു​വി​ന സ്ഥാ​നാ​ർ​ഥി​യാ​ക്കി​യാ​ൽ അ​തു മു​ന്ന​ണി ബ​ന്ധ​ത്തെ ബാ​ധി​ക്കു​മെ​ന്ന് ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം​ങ്ങ​ൾ യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു. ഒ​ടു​വി​ൽ സം​സ്ഥാ​ന ക​മ്മ​റ്റി​യു​ടെ നി​ർ​ദേ​ശം കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ് സ്വ​ത​ന്ത്രാം​ഗ​മാ​യ ജോ​സി​ൻ…

Read More

പൊ​തു​സ്ഥ​ല​ത്ത്  മ​ദ്യ​പാ​ന​വും പോ​ലീ​സി​നുനേ​രേ കൈയേറ്റ​ശ്ര​മ​വും; ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ര്‍ ഉ​ള്‍​പ്പെടെ ക​സ്റ്റ​ഡി​യി​ല്‍

എ​ട​ത്വ: പൊ​തു​സ്ഥ​ല​ത്ത് മ​ദ്യ​പാ​ന​വും പോ​ലീ​സി​നുനേ​രേ കൈ യേറ്റ ശ്ര​മ​വും ന​ട​ത്തി​യ​തി​നെ ത്തുട​ര്‍​ന്ന് ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ര്‍ ഉ​ള്‍​പ്പെ​ട്ട സം​ഘം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍. പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ര്‍ ജോ​ണ്‍​സ​ണ്‍, ശ​ര​ത് ശ​ശി​ധ​ര​ന്‍, സ​ജി​ത്ത്, അ​രു​ണ്‍ ച​ന്ദ്ര​ന്‍, ഷി​ബ​ന്‍, ശി​വ​ശ​ങ്ക​ര്‍, അ​ര്‍​ജു​ന്‍ മ​ണി എ​ന്നി​വ​രെ​യാ​ണ് എ​ട​ത്വ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത​ത്. എ​ട​ത്വ ച​ങ്ങ​ങ്ക​രി പ​ള്ളി​ക്കു സ​മീ​പം ഇ​ന്ന​ലെ 6.30 നാ​ണ് സം​ഭ​വം. ഇ​ന്നോ​വ കാ​റി​ലെ​ത്തി​യ ഏ​ഴം​ഗ സം​ഘം ച​ങ്ങ​ങ്ക​രി പ​ള്ളി റോ​ഡി​ല്‍ വാ​ഹ​നം പാ​ര്‍​ക്കു ചെ​യ്ത ശേ​ഷം പൊ​തു​വ​ഴി​യി​ല്‍നി​ന്ന് മ​ദ്യ​പി​ച്ചു. പൊ​തു​വ​ഴി​യി​ല്‍ നി​ന്ന് മ​ദ്യ​പി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെട്ട നാ​ട്ടു​കാ​ര്‍ എ​ട​ത്വ പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ച്ചു.പോ​ലീ​സ് സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി സം​ഘ​ത്തെ ചോ​ദ്യം ചെ​യ്‌​തെ​ങ്കി​ലും പോ​ലീ​സ് ഉ​ദ്യോഗ​സ്ഥ​ര്‍​ക്കുനേ​രേ സം​ഘം കൈ യേറ്റ ശ്ര​മ​ത്തി​നു മു​തി​രു​ക​യാ​യി​രു​ന്നു. സ്റ്റേ​ഷ​നി​ല്‍നി​ന്ന് കൂ​ടു​ത​ല്‍ പോ​ലീ​സ് എ​ത്തി​യശേ​ഷം സാ​ഹ​സി​ക​മാ​യാ​ണ് ഇ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.പൊ​തു​സ്ഥ​ല​ത്തെ മ​ദ്യ​പാ​നം, കൃത്യനി​ര്‍​വ​ഹ​ണ​ത്തി​ല്‍ ത​ട​സം സൃ​ഷ്ടി​ക്ക​ല്‍ എ​ന്നീ വ​കു​പ്പു​ക​ള്‍ ചു​മ​ത്തി ഇ​വ​ര്‍​ക്കെ​തി​രേ കേ​സെ​ടു​ത്തു.…

Read More

Eight Live Chat Room Apps To Make Pals Around The Globe In 2023

Founded in 1998, it is regarded as the first platform to combine voice and video into prompt messaging. There are plenty of good chat room services, but we believe that PlaceToChat is the #1 international chat room proper now. It has every little thing a mean person needs—from convenient personal chats and very detailed profiles to profile movies and virtual gifts you can ship to any profile on the positioning. Originally intended to be a relationship site, MeetMe right now with a person base of more than 100 million, is…

Read More

16 കോടിയുടെ പുതുവത്സര ഭാഗ്യവാൻ ആരെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം; ഓണം ബമ്പറുകാരന്‍റെ ഗതി കണ്ട മലയാളി ഇത്തവണ പുറത്തേക്ക് വരുമോ?

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന ഭാ​ഗ്യ​ക്കു​റി വ​കു​പ്പി​ന്‍റെ ക്രിസ്മസ്-പുതുവത്സര ബ​മ്പ​ർ നറുക്കെടുപ്പ് ഇന്ന്ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരത്തെ ​ഗോർഖി ഭവനിൽ  നടക്കും. ഭാ​ഗ്യ​ക്കു​റി വ​കു​പ്പി​ന്‍റെ ഔ​ദ്യോ​ഗി​ക സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും 2023ലെ ​സ​മ്മ​ർ ബ​മ്പ​ർ ഭാ​ഗ്യ​ക്കു​റി​യു​ടെ പ്ര​കാ​ശ​ന​വും ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ ഇ​ന്നു നി​ർ​വ​ഹി​ക്കും. ച​ട​ങ്ങി​ൽ ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ​വി.​കെ. പ്ര​ശാ​ന്ത് എം.എ​ൽഎ, പ്ര​ശ​സ്ത അ​ന്താ​രാ​ഷ്ട്ര ഭൗ​മ​ശാ​സ്ത്ര​ജ്ഞ​ൻ അ​ശ്വി​ൻ ശേ​ഖ​ർ, ഭാ​ഗ്യ​ക്കു​റി വ​കു​പ്പ് ഡ​യ​റ​ക്ട​ർ എ​ബ്ര​ഹാം റെ​ൻ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ക്കും. 16 കോടിയാണ് ഇത്തവണ ക്രിസ്മസ്-പുതുവത്സര ബ​മ്പ​ർ ഒന്നാം സമ്മാനം.കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സമ്മാനത്തുകയാണിത്. രണ്ടാം സമ്മാനം ഒരു കോടി വീതം പത്ത് പേർക്ക്. മൂന്നാം സമ്മാനം ഒരു ലക്ഷം വീതം 20 പേർക്ക്. നാലാം സമ്മാനം 5000, അഞ്ചാം സമ്മാനം 3000, ആറാം സമ്മാനം 2000, ഏഴാം സമ്മാനം…

Read More

കുട്ടിക്കളി കാര്യമാകുമ്പോൾ… വീ​ഡി​യോ ഗെ​യി​മി​ല്‍ തോ​ല്‍​പി​ച്ച​തി​ന് സു​ഹൃ​ത്തി​നെ 10 വ​യ​സു​കാ​ര​ന്‍ വെ​ടി​വ​ച്ചു​കൊ​ന്നു; കുടുംബം നാടുവിട്ടെന്ന് ദൃക്സാക്ഷികൾ

മെ​ക്സി​കോ സി​റ്റി: വീ​ഡി​യോ ഗെ​യി​മി​ല്‍ തോ​ല്‍​പി​ച്ച​തി​ന് 10 വ​യ​സു​കാ​ര​ന്‍ സു​ഹൃ​ത്തി​നെ വെ​ടി​വ​ച്ചു​കൊ​ന്നു. ഞാ​യ​റാ​ഴ്ച മെ​ക്സി​ക്കോ​യി​ലെ വെ​രാ​ക്രൂ​സി​ല്‍ വീ​ഡി​യോ ഗെ​യി​മു​ക​ള്‍ വാ​ട​ക​യ്ക്ക് ന​ല്‍​കു​ന്ന ക​ട​യി​ലാ​ണ് ദാ​രു​ണ സം​ഭ​വ​മു​ണ്ടാ​യ​ത്. ഗെ​യി​മി​ല്‍ തോ​റ്റ​തി​ല്‍ അ​സ്വ​സ്ഥ​നാ​യ കു​ട്ടി വീ​ട്ടി​ലു​ള്ള തോ​ക്കു​മാ​യി തി​രി​കെ എ​ത്തി വെ​ടി​യു​തി​ര്‍​ക്കു​ക​യാ​യി​രു​ന്നു. ത​ല​യ്ക്ക് വെ​ടി​യേ​റ്റ 11 വ​യ​സു​കാ​ര​ന്‍ സം​ഭ​വ​സ്ഥ​ല​ത്ത് ത​ന്നെ മ​രി​ച്ചു. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ വെ​ടി​വ​ച്ച കു​ട്ടി​യും കു​ടും​ബ​വും അ​വി​ടെ നി​ന്നും ക​ട​ന്നു​ക​ള​ഞ്ഞ​താ​യി ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു.

Read More

The Most Effective Stranger Video Chat Apps To Make New Friends!

Be absolutely conscious of whom you’re talking with, the net world is full of predators. This platform could be accessed via cellular in addition to desktops simply. Allows you to talk or video chat with the individuals who don’t use FaceFlow by sharing the Guest Chat Link. Lets you make group video calls at no cost with an endless number of members. Lavoo is a superb pick for folks on the lookout for a courting associate, pal or just a stranger to share your emotions with. Whether you want to…

Read More

Select The Most Effective Random Video Chat Apps 2023: High Listing Choose One Of The Best

Meeting and connecting with new pals is a breeze with Camgo. Start conversations with new individuals, discover relationships or go on covid-safe dates and luxuriate in a little cam chat. On the other hand, their video convention option is actually good. Video high quality is not so good as Skype or Google Hangouts, but it works shortly and its interface is simple and really simple to use. Registered profiles have the chance to create and host chat rooms in the record of rooms within the network. In addition, there’s a…

Read More