തലസ്ഥാനത്തെ പോലീസിന്‍റെ ഗുണ്ടാ, മാഫിയ ബന്ധം; മം​ഗ​ല​പു​രം സ്റ്റേ​ഷ​നി​ലെ മു​ഴു​വ​ൻ പേ​രെ​യും മാ​റ്റി

തി​രു​വ​ന​ന്ത​പു​രം: ഗു​ണ്ട-​മാ​ഫി​യ ബ​ന്ധ​ത്തി​ന്‍റെ പേ​രി​ൽ മം​ഗ​ല​പു​രം സ്റ്റേ​ഷ​നി​ലെ മു​ഴു​വ​ൻ പോ​ലീ​സു​കാ​രെ​യും മാ​റ്റി​യ​തി​നു പി​ന്നാ​ലെ കൂ​ടു​ത​ൽ ന​ട​പ​ടി​ക​ളു​ണ്ടാ​കു​മെ​ന്ന് റൂ​റ​ൽ എ​സ്പി ഡി.​ശി​ൽ​പ. റൂ​റ​ലി​ലെ മാ​ഫി​യ ബ​ന്ധ​മു​ള്ള പോ​ലീ​സു​കാ​രെ പ​റ്റി അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്നും ഇ​നി​യും കൂ​ടു​ത​ൽ പേ​ർ​ക്കെ​തി​രെ ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നും എ​സ്പി പ​റ​ഞ്ഞു. ഇ​ന്ന​ലെ രാ​ത്രി​യാ​ണ് മം​ഗ​ല​പു​രം സ്റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​രെ മു​ഴു​വ​ൻ കൂ​ട്ട​ത്തോ​ടെ മാ​റ്റി​യ​ത്. സ്വീ​പ്പ​ർ​മാ​ർ ഒ​ഴി​കെ​യു​ള്ള എ​ല്ലാ​വ​രേ​യും മാ​റ്റി. അ​ഞ്ച് പൊ​ലീ​സു​കാ​രെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്യു​ക​യും 24 പൊ​ലീ​സു​കാ​രെ സ്ഥ​ലം മാ​റ്റു​ക​യും ചെ​യ്തു. ഗോ​പ​കു​മാ​ര്‍, അ​നൂ​പ് കു​മാ​ര്‍, ജ​യ​ന്‍, കു​മാ​ര്‍, സു​ധി കു​മാ​ര്‍ എ​ന്നി​വ​രെ​യാ​ണ് സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്. ജി​ല്ല​യി​ലെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലേ​ക്കാ​ണ് 25 പേ​രെ​യും മാ​റ്റി​യ​ത്. പ​ക​രം 25 പേ​രെ സ്റ്റേ​ഷ​നി​ൽ നി​യ​മി​ച്ചു. ഇ​ന്ന​ലെ എ​സ് എ​ച്ച് ഒ ​സ​ജേ​ഷി​നെ സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു.

Read More

മാ​ത്യുഇ​തെ​ങ്ങ​നെ കൈ​കാ​ര്യം ചെ​യ്യു​മെ​ന്ന് എ​നി​ക്ക​റി​യി​ല്ല, ആ​ലോ​ചി​ച്ചി​ട്ട് ടെ​ന്‍​ഷ​നാ​കു​ന്നു​..! മാ​ള​വി​ക​യു​ടെ മ​റു​പ​ടിക്കു കൈ​യ​ടി

ത​ണ്ണി​മ​ത്ത​ൻ ഡേ​യ്സ് എ​ന്ന ഒ​രൊ​റ്റ സി​നി​മ കൊ​ണ്ടുത​ന്നെ പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​താ​ര​മാ​യി മാ​റി​യ ന​ട​നാ​ണ് മാ​ത്യു. ന​വാ​ഗ​ത​നാ​യ ആ​ല്‍​ഹി​ന്‍ ഹെ​ന്‍​ട്രി ഒ​രു​ക്കു​ന്ന ക്രി​സ്റ്റി​യാ​ണ് മാ​ത്യു​വി​ന്‍റെ പു​തി​യ സി​നി​മ. സി​നി​മ ഉ​ട​ൻ തി​യ​റ്റ​റു​ക​ളി​ലെ​ത്തും. ചി​ത്ര​ത്തി​ലെ നാ​യി​ക​യാ​യി എ​ത്തു​ന്ന​ത് മാ​ള​വി​ക മോ​ഹ​ന​ന്‍ ആ​ണ്. മ​ല​യാ​ള​ത്തി​ലൂ​ടെ അ​ഭി​ന​യ ജീ​വി​തം ആ​രം​ഭി​ച്ച് ഇ​ന്ന് തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​യി​ലും ബോ​ളി​വു​ഡി​ലു​മെ​ല്ലാം നി​റ​ഞ്ഞു നി​ല്‍​ക്കു​ന്ന താ​ര​മാ​ണ് മാ​ള​വി​ക മോ​ഹ​ന്‍. ഏ​റെ​നാ​ളു​ക​ള്‍​ക്ക് ശേ​ഷം മാ​ള​വി​ക അ​ഭി​ന​യി​ക്കു​ന്ന മ​ല​യാ​ള സി​നി​മ​യാ​ണ് ക്രി​സ്റ്റി. മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ എ​ഴു​ത്തു​കാ​രാ​യ ബെ​ന്യാ​മി​നും ജി​ആ​ര്‍ ഇ​ന്ദു​ഗോ​പ​നും ചേ​ര്‍​ന്നാ​ണ് ക്രി​സ്റ്റി​യു​ടെ തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന​ത്. മാ​ള​വി​ക​യും മാ​ത്യു​വും പ്ര​ണ​യി​താ​ക്ക​ളാ​യി എ​ത്തു​ന്ന​തി​ന്‍റെ കൗ​തു​കം ആ​രാ​ധ​ക​രി​ലു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സ​മാ​യി​രു​ന്നു ക്രി​സ്റ്റി​യു​ടെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ര്‍ പു​റ​ത്തു​വ​ന്ന​ത്. മാ​ത്യു​വും മാ​ള​വി​ക​യും പ്ര​ണ​യാ​ര്‍​ദ്ര​രാ​യി പ​ര​സ്പ​രം ക​ണ്ണി​ല്‍ നോ​ക്കി നി​ല്‍​ക്കു​ന്ന രം​ഗ​മാ​ണ് പോ​സ്റ്റ​റി​ലു​ള്ള​ത്. പോ​സ്റ്റ​ര്‍ ഇ​തി​നോ​ട​കം ത​ന്നെ ച​ര്‍​ച്ച​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ഇ​തി​നി​ടെ​ചി​ത്ര​ത്തി​ന്‍റെ പോ​സ്റ്റ​റി​നെ​ക്കു​റി​ച്ചു​ള്ള ഒ​രാ​ളു​ടെ ക​മ​ന്‍റും അ​തി​ന് മാ​ള​വി​ക…

Read More

ദു​ര​ന്ത​കാ​ര​ണം വി​മാ​ന​ച്ചി​റ​കി​ലെ പു​റം​പാ​ളി​ക​ൾ വി​ന്യ​സി​ക്കു​ന്ന​തി​ലെ ത​ക​രാ​ർ! വി​ദ​ഗ്ധ​രുടെ അനുമാനം ഇങ്ങനെ….

കാ​ഠ്മ​ണ്ഡു: നേ​പ്പാ​ൾ വി​മാ​ന​ദു​ര​ന്ത​ത്തെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്നു. ഇ​റ​ങ്ങു​ന്ന​തി​നു തൊ​ട്ടു​മു​ന്പ് വി​മാ​ന​ത്തി​ന്‍റെ ചി​റ​കി​ലെ പു​റം​പാ​ളി​ക​ൾ പൂ​ർ​ണ​മാ​യും വി​ന്യ​സി​ക്കു​ന്ന​തി​ൽ പൈ​ല​റ്റ് പ​രാ​ജ​യ​പ്പെ​ട്ട​താ​കാം ദു​ര​ന്ത​കാ​ര​ണ​മെ​ന്ന് വി​ദ​ഗ്ധ​ർ അ​നു​മാ​നി​ക്കു​ന്നു. വി​മാ​നം ലാ​ൻ​ഡ് ചെ​യ്യു​ന്ന ഘ​ട്ട​ത്തി​ൽ ചി​റ​കു​ക​ൾ​ക്കു പി​ന്നി​ൽ പു​റം​പാ​ളി​ക​ൾ (ഫ്ളാ​പ്) പൂ​ർ​ണ​മാ​യും താ​ഴ്ത്തും. വേ​ഗ​ത കു​റ​യു​ന്ന ഘ​ട്ട​ത്തി​ലെ നി​യ​ന്ത്ര​ണ​ത്തി​നും വി​മാ​നം തെ​ന്നി​മ​റി​യു​ന്ന​ത് ത​ട​യു​ന്ന​തി​നു​മാ​ണി​ത്. ഈ ​പ്ര​ക്രി​യ ന​ട​ന്നി​ട്ടി​ല്ല എ​ന്നാ​ണ് അ​നു​മാ​നം. എ​ന്നാ​ൽ, ഫ്ളൈ​റ്റ് ഡാ​റ്റ റി​ക്കാ​ർ​ഡ​റും ബ്ലാ​ക് ബോ​ക്സും പ​രി​ശോ​ധി​ച്ച​ശേ​ഷ​മേ അ​ന്തി​മ​നി​ഗ​മ​ന​ത്തി​ൽ എ​ത്താ​നാ​കൂ എ​ന്നും വി​ശ​ദീ​ക​ര​ണ​മു​ണ്ട്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​ണ് പൊ​ഖാ​റ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​നു സ​മീ​പം യ​തി എ​യ​ർ​ലൈ​ൻ​സി​ന്‍റെ വി​മാ​നം ത​ക​ർ​ന്നു​വീ​ണ​ത്. കാ​ഠ്മ​ണ്ഡു​വി​ലെ ത്രി​ഭു​വ​ന്‍ രാ​ജ്യാ​ന്ത​ര​വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​നി​ന്നു രാ​വി​ലെ 10:33 ന് ​പ​റ​ന്നു​യ​ര്‍​ന്ന 9 എ​ന്‍-​എ​എ​ന്‍​സി എ​ടി​ആ​ര്‍-72 വി​മാ​നം പ​തി​നൊ​ന്ന​ര​യോ​ടെ​യാ​ണ് മ​ല​യി​ടു​ക്കി​ൽ ത​ക​ർ​ന്നു​വീ​ണ​ത്. അ​പ​ക​ട​കാ​ര​ണം പ​രി​ശോ​ധി​ക്കാ​ൻ ഫ്രാ​ൻ​സി​ൽ​നി​ന്നു​ള്ള ഒ​ന്പ​തം​ഗ സം​ഘം നേ​പ്പാ​ളി​ൽ എ​ത്തി​യി​ട്ടു​ണ്ട്. 72 സീ​റ്റു​ള്ള വി​മാ​ന​ത്തി​ൽ 68 യാ​ത്ര​ക്കാ​രും നാ​ല് ജീ​വ​ന​ക്കാ​രു​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. 71 പേ​രു​ടെ…

Read More

ബു​ദ്ധ​പ്ര​തി​മ​യ്ക്കു​ള്ളി​ല്‍ സ​ന്യാ​സി​യു​ടെ ശ​രീ​രാ​വ​ശി​ഷ്ടം! അ​ന്പ​ര​പ്പ് മാ​റാ​തെ ഗ​വേ​ഷ​ക​ർ; ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…

ബു​ഡാ​പെ​സ്റ്റ്: ആ​യി​രം വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള ഒ​രു ബു​ദ്ധ​പ്ര​തി​മ പ​രി​ശോ​ധി​ച്ച ശാ​സ്ത്ര​ലോ​ക​ത്തി​ന്‍റെ അ​മ്പ​ര​പ്പ് മാ​റു​ന്നി​ല്ല. പ്ര​തി​മ​യു​ടെ സി​ടി സ്‌​കാ​ന്‍ എ​ടു​ത്ത​പ്പോ​ൾ പ്ര​തി​മ​യ്ക്കു​ള്ളി​ല്‍ ക​ണ്ട മ​നു​ഷ്യ​ശ​രീ​രാ​വ​ശി​ഷ്ട​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള പ​ഠ​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്പോ​ൾ അ​തി​പു​രാ​ത​ന​കാ​ല​ത്തേ​ക്കു​ള്ള ക​വാ​ട​ങ്ങ​ൾ ഓ​രോ​ന്നാ​യി തു​റ​ന്നു​വ​രി​ക​യാ​ണ്. പ്ര​തി​മ​യ്ക്കു​ള്ളി​ല്‍ മ​മ്മി​ഫൈ ചെ​യ്ത​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ശ​രീ​രാ​വ​ശി​ഷ്ട​ങ്ങ​ൾ ഒ​രു ബു​ദ്ധ​സ​ന്യാ​സി​യു​ടേ​താ​ണെ​ന്നു ഗ​വേ​ഷ​ക​ര്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. പ​ക്ഷേ, ഗ​വേ​ഷ​ക​രു​ടെ മു​ന്നി​ൽ ചോ​ദ്യ​ങ്ങ​ളു​ടെ വ​ന്‍​തി​ര​ക​ള്‍​ത​ന്നെ ഉ​യ​ര്‍​ന്നു​വ​ന്നു. എ​ന്തി​നാ​യി​രി​ക്കാം ബു​ദ്ധ​പ്ര​തി​മ​യ്ക്കു​ള്ളി​ല്‍ സ​ന്യാ​സി​യു​ടെ ശ​രീ​രം മ​മ്മി​ഫൈ ചെ​യ്ത​ത്? എ​ന്തു​ത​രം അ​നു​ഷ്ടാ​ന​മാ​യി​രി​ക്കാം അ​ത്? ആ​രാ​യി​രി​ക്കാം ഈ ​ബു​ദ്ധ​സ​ന്യാ​സി? ചൈ​ന​യു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ഈ ​ബു​ദ്ധ​പ്ര​തി​മ കേ​ടു​പാ​ടു​ക​ള്‍ പ​രി​ഹ​രി​ക്കാ​നാ​ണ് നെ​ത​ര്‍​ല​ന്‍​ഡ്‌​സി​ലെ മ്യൂ​സി​യ​ത്തി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​ത്. കേ​ടു​പാ​ടു​ക​ള്‍ ക​ണ്ടെ​ത്താ​നാ​യി പ്ര​തി​മ​യു​ടെ സി​ടി സ്‌​കാ​ന്‍ എ​ടു​ത്ത​പ്പോ​ഴാ​ണ് സ​ന്യാ​സി​യു​ടെ ശ​രീ​രാ​വ​ശി​ഷ്ട​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ന്ന​ത്. തു​ട​ര്‍​ന്നു ന​ട​ത്തി​യ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യി​ൽ സ​ന്യാ​സി​യു​ടെ ശ​രീ​ര​ത്തി​ല്‍​നി​ന്ന് ആ​ന്ത​രീ​കാ​വ​യ​വ​ങ്ങ​ള്‍ നീ​ക്കം ചെ​യ്ത​താ​യി മ​ന​സി​ലാ​യി. പ​ക​രം ക​ട​ലാ​സു​ക​ള്‍ നി​റ​ച്ചി​രി​ക്കു​ന്ന​താ​ണ് ക​ണ്ട​ത്. ക​ട​ലാ​സി​ല്‍ ചൈ​നീ​സ് ലി​ഖി​ത​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നു. ചൈ​നീ​സ് മെ​ഡി​റ്റേ​ഷ​ന്‍ സ്‌​കൂ​ളി​ലെ ലി​യു​ക്വാ​ന്‍…

Read More

സ്ട്രോക്ക് പ്രയാസങ്ങൾ ഒഴിവാക്കം; ഇക്കാര്യങ്ങൾ ഒന്ന് ശ്രദ്ധിച്ചാൽ മതി…

സ്‌​ട്രോ​ക്ക് കാ​ര​ണം ആ​ശ​യ​വി​നി​മ​യ​ത്തി​ല്‍ പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ണ്ടാ​യേ​ക്കാം. ഇ​തി​നു ന​ല്ല രീ​തി​യി​ലു​ള്ള സ്പീ​ച്ച് തെ​റാ​പ്പി ആ​വ​ശ്യ​മാ​ണ്. സ്ട്രോക്ക് പ്രയാസങ്ങൾ ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. * ആ​ശ​യ​വി​നി​മ​യം ന​ട​ത്താ​ന്‍ നി​ര​ന്ത​ര​മാ​യി അ​ഭ്യ​സി​ക്കു​ക * ഉ​ച്ച​ത്തി​ല്‍ വാ​യി​ക്കു​ക * പേ​രു​ക​ള്‍ ഗാ​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ പ​ല​ത​വ​ണ ആ​വ​ര്‍​ത്തി​ക്കു​ക * കാ​ര്‍​ഡു​ക​ള്‍ അ​ല്ലെ​ങ്കി​ല്‍ ആ​ധു​നി​ക സാ​ങ്കേ​തി​ക ​വി​ദ്യ​ക​ള്‍ ആ​ശ​യ​വി​നി​മ​യ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ക തു​ട​ങ്ങി​യ​വ ചെ​യ്യാ​വു​ന്ന​താ​ണ്. ഭക്ഷണം കഴിക്കുന്പോൾസ്‌​ട്രോ​ക്ക് രോ​ഗി​ക​ളി​ല്‍ ഭ​ക്ഷ​ണം വി​ഴു​ങ്ങുന്ന​തി​നു​ പ്ര​യാ​സം കാ​ണാ​റു​ണ്ട്. ഇ​ത് ആ​ഹാ​രം ശ്വാ​സ​നാ​ള​ത്തി​ലേ​ക്ക് പോ​കാ​നും ത​ന്മൂ​ലം ആ​സ്പി​രേ​ഷ​ന്‍ ന്യു​മോ​ണി​യ വ​രു​ന്ന​തി​നും സാ​ധ്യ​ത​യു​ണ്ട്. ഇ​ത് കു​റ​യ്ക്കു​ന്ന​തി​നാ​യി ഭ​ക്ഷ​ണം ചെ​റി​യ ക​ഷ​ണ​ങ്ങ​ളാ​യി മു​റി​ച്ചു ക​ഴി​ക്കേ​ണ്ട​തും പാ​നീ​യ​ങ്ങ​ള്‍ കു​റ​ച്ചു കു​റ​ച്ചാ​യി മൊ​ത്തി​ക്കുടി​ക്കേ​ണ്ട​തുമാ​കു​ന്നു. സംസാരം ഒഴിവാക്കാം…* ഭ​ക്ഷ​ണം ക​ഴി​ക്കു​മ്പോ​ള്‍ സം​സാ​രം ഒ​ഴി​വാ​ക്കു​ക​യും മ​റ്റു കാ​ര്യ​ങ്ങ​ളി​ല്‍ ശ്ര​ദ്ധി​ക്കു​ന്ന​തും ഒ​ഴി​വാ​ക്കേ​ണ്ട​താ​ണ്. * കി​ട​ന്നു കൊ​ണ്ട് ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍പാ​ടു​ള്ള​ത​ല്ല. ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​നു​ള്ള കു​റ​വ്,ഓ​ര്‍​മക്കുറ​വ് സ്‌​ട്രോ​ക്ക് മൂ​ലം ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​നു​ള്ള…

Read More

കൈ​ക്കൂ​ലി വാ​ങ്ങി​യ എം​വി​ഐ​മാ​ർ​ക്ക് “പ​ണി’ കി​ട്ടും! ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ന്നു

കോ​ട്ട​യം: കോ​ട്ട​യ​ത്ത് വി​ജി​ല​ൻ​സി​ന്‍റെ ഓ​പ്പ​റേ​ഷ​ൻ ഓ​വ​ർ ലോ​ഡ് പ​രി​ശോ​ധ​ന​യി​ൽ പ​ണം വാ​ങ്ങി​യ​താ​യി ക​ണ്ടെ​ത്തി​യ മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം തു​ട​ങ്ങി. കോ​ട്ട​യം എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ർ​ടി ഓ​ഫി​സി​ലെ എം​വി​ഐ​മാ​രാ​യ വി. ​ഷാ​ജ​ൻ, അ​ജി​ത്ത് ശി​വ​ൻ, അ​നി​ൽ എ​ന്നി​വ​രാ​ണ് പ​ണം വാ​ങ്ങി​യ​താ​യി വി​ജി​ല​ൻ​സ് സം​ഘം ക​ണ്ടെ​ത്തി​യ​ത്. ടോ​റ​സ് -ടി​പ്പ​ർ ലോ​റി​ക​ളി​ൽ പാ​സി​ല്ലാ​തെ അ​ന​ധി​കൃ​ത​മാ​യി മ​ണ്ണും മ​ണ​ലും ക​ട​ത്തു​ന്ന​ത് സം​ബ​ന്ധി​ച്ചു​ള​ള പ​രാ​തി​ക​ൾ ക​ണ്ടെ​ത്തു​ന്ന​തി​നാ​യാ​ണ് വി​ജി​ല​ൻ​സ് ഓ​പ്പ​റേ​ഷ​ൻ ഓ​വ​ർ​ലോ​ഡ് എ​ന്ന പേ​രി​ൽ എം​സി റോ​ഡി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ​രി​ശോ​ധ​ന​യി​ൽ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ ഏ​ജ​ന്‍റാ​യാ​യ ക​ട​പ്പൂ​ർ സ്വ​ദേ​ശി രാ​ജീ​വി​ന്‍റെ ടോ​റ​സ് ലോ​റി പി​ടി​കൂ​ടി. ഇ​തോ​ടെ വി​ജി​ല​ൻ​സ് സം​ഘം രാ​ജീ​വി​ന്‍റെ ഫോ​ണ്‍ പ​രി​ശോ​ധി​ച്ച​തോ​ടെ​യാ​ണ് കോ​ട്ട​യം എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ർ​ടി ഓ​ഫി​സി​ലെ എം​വി​ഐ​മാ​രാ​യ വി. ​ഷാ​ജ​ൻ, അ​ജി​ത്ത് ശി​വ​ൻ, അ​നി​ൽ എ​ന്നി​വ​ർ ഗൂ​ഗി​ൽ പേ​യി​ലു​ടെ പ​ണം വാ​ങ്ങി​യ​തി​ന്‍റെ രേ​ഖ​ക​ൾ ഫോ​ണി​ൽ​നി​ന്നു ക​ണ്ടെ​ത്തി​യ​ത്. ഷാ​ജ​ൻ മ​റ്റൊ​രു അ​ക്കൗ​ണ്ടി​ലൂ​ടെ…

Read More

കി​ട​പ്പു​രോ​ഗി​യെ ചി​കി​ത്സി​ക്കാ​നെ​ത്തി​യ ഹോം​ന​ഴ്‌​സ് സാ​വി​ത്രി ചില്ലറക്കാരിയല്ല! മാ​സ​ങ്ങ​ൾ​ക്കുശേ​ഷം പി​ടി​യി​ൽ…

ഹ​രി​പ്പാ​ട്: കി​ട​പ്പു​രോ​ഗി​യെ ചി​കി​ത്സി​ക്കാ​നെ​ത്തി​യ ഹോം​ന​ഴ്‌​സ് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും മൊ​ബൈ​ലും പ​ണ​വും ക​വ​ർ​ന്നു. സം​ഭ​വ​ത്തി​ൽ എ​ട്ടു മാ​സ​ങ്ങ​ൾ​ക്കു​ശേ​ഷം കൊ​ടു​ത്ത പ​രാ​തി​യി​ൽ മ​ണി​ക്കു​റു​ക​ൾ​ക്കു​ള്ളി​ൽ പോ​ലീ​സ് പ്ര​തി​യെ പി​ടി​കൂ​ടി. മ​ണ്ണാ​റ​ശാ​ല തു​ലാം​പ​റ​ന്പ് നോ​ർ​ത്ത് ആ​യി​ശേ​രി​ൽ വീ​ട്ടി​ൽ സാ​വി​ത്രി രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​രെ(48)​യാ​ണ് ഹ​രി​പ്പാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം ജൂ​ണി​ൽ താ​മ​ല്ലാ​ക്ക​ൽ വി​നു ഭ​വ​ന​ത്തി​ൽ വി​നു​വി​ന്‍റെ വീ​ട്ടി​ൽ​നി​ന്ന് മൂ​ന്നു ജോ​ഡി ക​മ്മ​ൽ, ജി​മി​ക്ക, ര​ണ്ടു മോ​തി​രം, ഒ​രു ലോ​ക്ക​റ്റ്, മാ​ല​യു​ടെ ഹു​ക്ക്, ര​ണ്ടു മാ​ട്ടി, മൊ​ബൈ​ൽ ഫോ​ൺ എ​ന്നി​വ​യും 3500 രൂ​പ​യു​മാ​ണു മോ​ഷ​ണം പോ​യ​ത്. 2022 മാ​ർ​ച്ച് മു​ത​ൽ സെ​പ്റ്റം​ബ​ർ വ​രെ ഏ​ഴു​മാ​സം വി​നു​വി​ന്‍റെ വീ​ട്ടി​ൽ പ്ര​തി ജോ​ലി​ക്കു നി​ന്നി​രു​ന്നു ജൂ​ണി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​താ​യി വീ​ട്ടു​കാ​ർ അ​റി​യു​ന്ന​ത്. മോ​ഷ​ണ​ശേ​ഷ​വും മൂ​ന്നു മാ​സം സാ​വി​ത്രി ഇ​വി​ടെ ജോ​ലി​ചെ​യ്തു. രോ​ഗി​യാ​യ അ​മ്മ​യെ കാ​ണാ​ൻ ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും അ​യ​ൽ​ക്കാ​രും വ​ന്നി​രു​ന്ന​തി​നാ​ൽ ആ​രാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​തെ​ന്ന് സം​ശ​യി​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ അ​ന്ന്…

Read More

Wireclub Overzicht 2023 ​​alles Wat U Erover Moet Weten!

That’s the cause why I do not care about remunerated subscriptions to achieve improved grants and additional potentialities. Concerning this website online, it appears as if a smart website with an exact particular particular person normal. Some profiles seem synthetic, and presumably, they’ve been spiders. Wireclub clients ought to pay attention to folks that send them non-public messages requiring them to click some hyperlinks. These individuals might ask for money or acquire users’ personal particulars. Because of this, the positioning allows customers to set their non-public messages off or enable…

Read More

ജോ​ഷി​മ​ഠി​ല്‍ സഹായമെത്തിച്ച മ​ല​യാ​ളി വൈ​ദി​ക​ന്‍ മ​രി​ച്ചു! അ​പ​ക​ട​ത്തി​ല്‍ മ​റ്റ് ര​ണ്ട് വൈ​ദി​ക​ര്‍​ക്ക് പ​രി​ക്ക്‌

ഡെ​ഹ്‌​റാ​ഡൂ​ണ്‍: ജോ​ഷി​മ​ഠി​ലെ ദു​ര​ന്ത​ബാ​ധി​ത മേ​ഖ​ല സ​ന്ദ​ര്‍​ശി​ക്കു​ന്ന​തി​നി​ടെ​യു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​ല​യാ​ളി വൈ​ദി​ക​ന്‍ മ​രി​ച്ചു. കോ​ഴി​ക്കോ​ട് ച​ക്കി​ട്ട​പാ​റ സ്വ​ദേ​ശി ഫാ. ​മെ​ല്‍​വി​ന്‍​.പി.​എ​ബ്ര​ഹാം ആ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ല്‍ മ​റ്റ് ര​ണ്ട് വൈ​ദി​ക​ര്‍​ക്ക് പ​രി​ക്കേ​റ്റെ​ന്നാ​ണ് വി​വ​രം. വ്യാ​ഴാ​ഴ്ച വൈ​കി​ട്ടാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ദു​രി​ത മേ​ഖ​ല​യി​ല്‍ ഭ​ക്ഷ​ണം എ​ത്തി​ച്ച് മ​ട​ങ്ങും​വ​ഴി ഇ​വ​ര്‍ സ​ഞ്ച​രി​ച്ച വാ​ഹ​നം കൊ​ക്ക​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു.ഇ​ന്ന് പു​ല​ര്‍​ച്ചെ​യോ​ടെ സൈ​നി​ക​രാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തേ​ക്കെ​​ടു​ത്ത​ത്. മൂ​ട​ല്‍​മ​ഞ്ഞ് മൂ​ലം ക​ണ്ണി​ന്‍റെ കാ​ഴ്ച മ​റ​ഞ്ഞ​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് വി​വ​രം. ബി​ജി​നോ​ര്‍ രൂ​പ​ത​യു​ടെ പ്ര​തി​നി​ധി​യാ​യാ​ണ് ഫാ ​എ​ബ്ര​ഹാം ഇ​വി​ടെ ശു​ശ്രൂ​ഷ ചെ​യ്ത് വ​ന്നി​രു​ന്ന​ത്. സം​സ്കാ​ര ച​ട​ങ്ങു​ക​ള്‍ ഞാ​യ​റാ​ഴ്ച ന​ട​ക്കും.

Read More

Pebble Seaside Golf Hyperlinks Live Golf Course Cams

It lets customers watch and stream live occasions via their smartphones. Interestingly, it also enables them to broadcast their own content material through Facebook, Twitter, and more. Our post on growing live viewership by 800% and getting more folks to watch your stream. Blackouts and clean screens are a few of the worst issues that may happen throughout a live broadcast. You don’t always need to use a VPN for streaming, however it could present some useful advantages. If you’re outside a permissible region, most VPNs work to entry Filmzie.…

Read More