മകരത്തിൽ താലികെട്ട്..! പ്ര​തി​ശ്രു​ത​വ​ര​ൻ മു​ങ്ങി; മുഹൂർത്തം തെറ്റാതെ രക്ഷകനായി പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ; സിനിമാക്കഥപോലൊരു വിവാഹം…

ത​​ല​​യോ​​ല​​പ്പ​​റ​​മ്പ്: വി​​വാ​​ഹ​​മു​​ഹൂ​​ർ​​ത്ത​​മാ​​യി​​ട്ടും​ വ​​ര​​ൻ എ​​ത്തി​​യി​​ല്ല, യു​​വ​​തി​​യെ പ്ര​​ദേ​​ശ​​വാ​​സി​​യാ​​യ പൊ​​തു​പ്ര​​വ​​ർ​​ത്ത​​ക​​ൻ വി​​വാ​​ഹം ക​​ഴി​​ച്ചു. ത​​ല​​യോ​​ല​​പ്പ​​റ​​മ്പ് സ്വ​​ദേ​​ശി​​യാ​​യ 29കാ​​ര​​ൻ വി​​വാ​​ഹ​​മു​​ഹൂ​​ർ​​ത്ത സ​​മ​​യ​​ത്ത് എ​​ത്താ​​താ​​യ​​തോ​​ടെ ചേ​​ർ​​ത്ത​​ല അ​​രൂക്കു​​റ്റി​​ ന​​ടു​​വ​​ത്ത് ന​​ഗ​​റി​​ൽ എ​​ല്ലാ ഒ​​രു​​ക്ക​​ങ്ങ​​ളും പൂ​​ർ​​ത്തി​​യാ​​ക്കി​​യി​​രു​​ന്ന വ​​ധു​​വി​​ന്‍റെ മാ​​താ​​പി​​താ​​ക്ക​​ളും ബ​​ന്ധു​​ക്ക​​ളും വി​​ഷ​​മ​​വൃ​​ത്ത​​ത്തി​​ലാ​​യി. ഇനി എന്ത് ചെയ്യുമെന്നറിയാതെ നിൽക്കുമ്പോൾ   പ്ര​​ദേ​​ശ​​വാ​​സി​​യാ​​യ പൊ​​തു​​പ്ര​​വ​​ർ​​ത്ത​​ക​​ൻ യു​​വ​​തി​​യെ വി​​വാ​​ഹം ക​​ഴി​​ക്കാ​​ൻ സ​​ന്ന​​ദ്ധ​​നാ​​യ അറിയിക്കുകയായിരുന്നു. ഇതോടെ നിലനിന്നിരുന്ന പി​​രി​​മു​​റു​​ക്കം അ​​യ​​ഞ്ഞു. യു​​വ​​തി​​യെ വി​​വാ​​ഹം ക​​ഴി​​ക്കാ​​ൻ നി​​ശ്ച​​യി​​ച്ചി​​രു​​ന്ന യു​​വാ​​വി​​നെ വെ​​ള്ളി​​യാ​​ഴ്ച മു​​ത​​ൽ കാ​​ണാ​​നി​​ല്ലെ​​ന്ന് പ​​റ​​ഞ്ഞ് പി​​താ​​വ് ത​​ല​​യോ​​ല​​പ്പ​റ​​മ്പ് പോ​​ലീ​​സി​​ൽ പ​​രാ​​തി​​പ്പെ​​ട്ടി​​രു​​ന്നു.

Read More

മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച​തി​ന് കൊ​ച്ചി​യി​ല്‍ ഒ​റ്റ​രാ​ത്രി​യി​ല്‍ പി​ടി​കൂ​ടി​യ​ത് 280 പേ​രെ ! എ​ല്ലാ​വ​രു​ടെ​യും ലൈ​സ​ന്‍​സ് റ​ദ്ദാ​ക്കും…

മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച​തി​ന് കൊ​ച്ചി​യി​ല്‍ കൂ​ട്ട അ​റ​സ്റ്റ്. ഒ​റ്റ രാ​ത്രി​യി​ല്‍ പി​ടി​ച്ച​ത് 280 പേ​രെ​യാ​ണ്. ശ​നി​യാ​ഴ്ച രാ​ത്രി ന​ഗ​ര​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ര്‍ പി​ടി​യി​ലാ​യ​ത്. ഇ​വ​രു​ടെ ലൈ​സ​ന്‍​സ് റ​ദ്ദാ​ക്കാ​ന്‍ ശു​പാ​ര്‍​ശ ന​ല്‍​കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. തു​ട​ര്‍​ച്ച​യാ​യ മൂ​ന്നാ​മ​ത്തെ ആ​ഴ്ച​യാ​ണ് പോ​ലീ​സ് ഇ​ത്ത​ര​ത്തി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. ജ​നു​വ​രി 21 ന് ​രാ​ത്രി മു​ത​ല്‍ ന​ട​ത്തി​യ ആ​ദ്യ പ​രി​ശോ​ധ​ന​യി​ല്‍ 310 പേ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്തി​രു​ന്നു. ക​ഴി​ഞ്ഞ​യാ​ഴ്ച 242 പേ​രെ​യും മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച​തി​ന് പി​ടി​ലാ​യി. വാ​രാ​ന്ത്യ​ങ്ങ​ളി​ല്‍ ഡി​ജെ പാ​ര്‍​ട്ടി​ക​ള്‍ ക​ഴി​ഞ്ഞ് മ​ട​ങ്ങു​ന്ന​വ​ര​ട​ക്കം പോ​ലീ​സി​ന്റെ പ​രി​ശോ​ധ​ന​യി​ല്‍​പി​ടി​ക്ക​പ്പെ​ട്ടി​രു​ന്നു. അ​തേ​സ​മ​യം പോ​ലീ​സ് ശ​ക്ത​മാ​യ വാ​ഹ​ന പ​രി​ശോ​ധ​ന തു​ട​രു​മ്പോ​ഴും മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ല്‍ കു​റ​വൊ​ന്നും ഉ​ണ്ടാ​കു​ന്നി​ല്ല. എ​ന്ന​ത് പോ​ലീ​സി​നെ ഞെ​ട്ടി​ക്കു​ന്ന​താ​ണ​ന്ന് കൊ​ച്ചി സി​റ്റി പോ​ലീ​സ് പ​രി​ധി​യി​ലാ​ണ് പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ക​ഴി​ഞ്ഞ​യാ​ഴ്ച പ​രി​ശോ​ധ​ന​ക്കി​ടെ എ​സ്ഐ​യ്ക്ക് വാ​ഹ​ന​മി​ടി​ച്ച് പ​രു​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തി​രു​ന്നു.

Read More

മകന്‍റെ കുസൃതിയെക്കുറിച്ച് അയൽവാസി പരതാപ്പെട്ടു; എഴുവയസുകാരന്‍റെ കൈയിൽ ചട്ടുകംകൊണ്ട് പൊള്ളിച്ച് അരിശം തീർത്ത് മാതാവ്; ഞെട്ടിക്കുന്ന സംഭവം കുമളിയിൽ

ഇ​ടു​ക്കി: മകന്‍റെ കുസൃതിയെക്കുറിച്ച് പരാതിപ്പെട്ട് അയൽവാസി. കു​മ​ളി അ​ട്ട​പ്പ​ള്ള​ത്ത് ഏ​ഴ് വ​യ​സു​കാ​ര​ന്‍റെ ശ​രീ​ര​ത്തി​ൽ മാ​താ​വ് ച​ട്ടു​കം ഉ​പ​യോ​ഗി​ച്ച് പൊ​ള്ള​ലേ​ൽ​പ്പി​ച്ചു. കു​ട്ടി​യു​ടെ ഇ​രു​കൈ​ക​ളി​ലും കാ​ലു​ക​ളി​ലും പൊ​ള്ള​ലേ​റ്റു. . അ​ടു​ത്ത വീ​ട്ടി​ലെ പ​റ​മ്പി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ട​യ​ർ കു​ട്ടി തീ ​വ​ച്ച് ന​ശി​പ്പി​ച്ച​തി​ന് ശി​ക്ഷ​യാ​യി ആ​ണ് ച​ട്ടു​കം ഉ​പ​യോ​ഗി​ച്ച് പൊ​ള്ള​ലേ​ൽ​പ്പി​ച്ച​ത്. കു​ട്ടി​യു​ടെ പ​രി​ക്കു​ക​ൾ ഗു​രു​ത​ര​മ​ല്ല ച​ട്ടു​കം അ​ടു​പ്പി​ൽ വ​ച്ച് ചൂ​ടാ​ക്കി​യ ശേ​ഷ​മാ​ണ് പൊ​ള്ള​ലേ​ൽ​പ്പി​ച്ച​തെ​ന്നും ഇ​തി​ന് ശേ​ഷം ത​ന്‍റെ ക​ണ്ണി​ൽ മു​ള​ക്പൊ​ടി വി​ത​റി​യെ​ന്നും കു​ട്ടി പ​റ​ഞ്ഞു. കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തി​യ അ​യ​ൽ​വാ​സി പ​ഞ്ചാ​യ​ത്തം​ഗ​ത്തി​ന് വി​വ​രം കൈ​മാ​റി. തു​ട​ർ​ന്ന് ജ​ന​പ്ര​തി​നി​ധി​ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

Read More

ടോ​പ് ലെ​സാ​യി താ​ര​ത്തി​ന്റെ ‘ഹോ​ട്ട്’ വ​ര്‍​ക്ക് ഔ​ട്ട് ! ത​ല​യി​ല്‍ കൈ​വ​ച്ച് ആ​രാ​ധ​ക​ര്‍…

സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ സെ​ലി​ബ്രി​റ്റി സ്റ്റാ​റ്റ​സു​ള്ള​വ​രെ പൊ​തു​വെ സോ​ഷ്യ​ല്‍ മീ​ഡി​യ ഇ​ന്‍​ഫ്‌​ളു​വ​ന്‍​സ​ര്‍ എ​ന്നാ​ണ് പ​റ​യു​ന്ന​ത്. ഇ​ത്ത​ര​ത്തി​ല്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ താ​ര​ങ്ങ​ളാ​യി മാ​റി​യ നി​ര​വ​ധി​പേ​രാ​ണ് പി​ന്നീ​ട് പ​ര​സ്യ​ത്തി​ലും മോ​ഡ​ലിം​ഗി​ലും എ​ന്തി​ന് സി​നി​മ​യി​ല്‍ പോ​ലും മി​ന്നും താ​ര​ങ്ങ​ളാ​യി മാ​റി​യ​ത്. ഹോ​ട്ട് ആ​ന്‍​ഡ് ബോ​ള്‍​ഡ് വ​സ്ത്ര​ങ്ങ​ളി​ലു​ള്ള ഗ്ലാ​മ​ര്‍ ഫോ​ട്ടോ​ഷൂ​ട്ടു​ക​ള്‍ പ​ല​ര്‍​ക്കും ഐ​ഡ​ന്റി​റ്റി ന​ല്‍​കി. കേ​ര​ള​ത്തി​ല്‍ പോ​ലും ഇ​തു​പോ​ലെ താ​ര​ങ്ങ​ളാ​യി മാ​റി​യ നി​ര​വ​ധി പേ​രു​ണ്ട്. എ​വി​ടെ​യും വ്യ​ത്യ​സ്ത​ത ത​ന്നെ​യാ​ണ് വി​ല്ല​ന്‍. എ​ന്താ​യാ​ലും വ​ര്‍​ത്ത​മാ​ന കാ​ല സോ​ഷ്യ​ല്‍​മീ​ഡി​യ ഉ​പ​യോ​ക്താ​ക്ക​ള്‍​ക്ക് കൂ​ടി ഉ​പ​കാ​ര​പ്ര​ദ​മാ​ണ്. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഇ​ടം ക​ണ്ടെ​ത്തു​ന്ന മ​റ്റൊ​രു കൂ​ട്ടം ഫി​റ്റ്‌​ന​സ് ഫ്രീ​ക്കു​ക​ളാ​ണ്. ഫി​റ്റ്ന​സ് ഇ​ന്‍​ഫ്‌​ലു​വ​ന്‍​സ​ര്‍ എ​ന്ന​റി​യ​പ്പെ​ടു​ന്ന അ​വ​ര്‍ ഫി​റ്റ്ന​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫോ​ട്ടോ​ക​ളും വീ​ഡി​യോ​ക​ളും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ നി​ര​ന്ത​രം പ​ങ്കി​ടു​ന്ന​തി​ലൂ​ടെ വ​ലി​യ ആ​രാ​ധ​ക​രെ​യാ​ണ് നേ​ടി എ​ടു​ക്കു​ന്ന​ത്. ഇ​തു​പോ​ലെ ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​രാ​ധ​ക​രു​ള്ള ഫി​റ്റ്‌​ന​സ് താ​ര​ങ്ങ​ള്‍ വ​രെ​യു​ണ്ട്. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലെ അ​റി​യ​പ്പെ​ടു​ന്ന ഫി​റ്റ്ന​സ് താ​ര​മാ​ണ് എ​ല്ലി മൂ​ര്‍ .…

Read More

14 Finest Free Live Chat Software For Web Sites In 2023

It has been operational since 2006 and helped many people finding their soulmates. Let’s start with one of the in style chat rooms in the world. Second Life has been round forever, and it has its ups and downs. But to this present day, persons are still utilizing Second Life to grasp out, speak, or simply simply messing round. There are lots of people on OkCupid – over 50 million users and over one million daily logins. This allows families and associates to conduct worldwide or long-distance communications with out…

Read More

ലിറ്ററിന്‍റെ പേരിൽ പോരടിച്ച് മന്ത്രിയും എംഎൽഎയും..! ബോ​ധം കെ​ട്ട് വീ​ഴു​ന്ന​വ​ര്‍​ക്ക് ത​ളി​ക്കാ​ന്‍ വെ​ള്ള​മി​ല്ലെ​ന്ന് വി​ഷ്ണു​നാ​ഥ്; ക​ത്ത് ന​ല്‍​കി​യാ​ല്‍ അ​നു​വ​ദി​ക്കാ​മെ​ന്ന് മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ​ബോ​ധം കെ​ട്ട് വീ​ഴു​ന്ന​വ​ര്‍​ക്ക് ത​ളി​ക്കാ​ന്‍ വെ​ള്ള​മെ​ടു​ക്കാ​ന്‍ പോ​ലും ആ​വാ​ത്ത സ്ഥി​തി​യാ​ണ് സം​സ്ഥാ​ന​ത്ത്. വെ​ള്ള​ക്ക​രം കൂ​ട്ടി​യ​തി​നെ​തി​രെ പ​രി​ഹാ​സ​വു​മാ​യി പി.​സി.​വി​ഷ്ണു​നാ​ഥ് എം​എ​ല്‍​എ നി​യ​മ​സ​ഭ​യി​ല്‍.  വി​ല​ക്ക​യ​റ്റം ഉ​ണ്ടാ​കു​മെ​ന്ന് വാ​ര്‍​ത്ത കേ​ള്‍​ക്കു​ന്ന​യാ​ള്‍ ബോ​ധം കെ​ട്ട് വീ​ഴു​ക​യാ​ണ്. അ​വ​രു​ടെ മു​ഖ​ത്ത് ത​ളി​ക്കാ​ന്‍ വെ​ള്ള​മെ​ടു​ക്കാ​ന്‍ പോ​ലും ആ​വാ​ത്ത സ്ഥി​തി​യാ​ണ് ഉ​ള്ള​തെ​ന്ന് വി​ഷ്ണു​നാ​ഥ് പ​റ​ഞ്ഞു. അ​തേ​സ​മ​യം എംഎൽഎ പ്ര​ത്യേ​കം ക​ത്ത് ന​ല്‍​കി​യാ​ല്‍ ബോ​ധം കെ​ട്ട് വീ​ഴു​ന്ന​വ​ര്‍​ക്ക് കൂ​ടു​ത​ല്‍ വെ​ള്ളം അ​നു​വ​ദി​ക്കാ​മെ​ന്ന് ജ​ല​വി​ഭ​വ​വ​കു​പ്പ് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍ മ​റു​പ​ടി ന​ല്‍​കി. തി​രു​വ​ന​ന്ത​പു​രം: വെ​ള്ള​ക്ക​രം കൂ​ട്ടി​യ​തി​നെ ന്യാ​യീ​ക​രി​ച്ച് ജ​ല​വി​ഭ​വ വ​കു​പ്പ് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍. ജ​ന​ങ്ങ​ള്‍​ക്ക് ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​കാ​ത്ത വി​ധ​ത്തി​ലാ​ണ് വെ​ള്ള​ക്ക​രം കൂ​ട്ടി​യ​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ഇ​ത് സം​ബ​ന്ധി​ച്ച് ഇ​തു​വ​രെ പ​രാ​തി​ക​ളൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല. പെ​ന്‍​ഷ​ന്‍ പോ​ലും കൊ​ടു​ക്കാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് ജ​ല അ​തോ​റി​റ്റി. ഇ​ത്ത​രം കാ​ര്യ​ങ്ങ​ള്‍​ക്ക് പ​രി​ഹാ​രം ക​ണ്ടെ​ത്താ​നാ​ണ് ജ​ന​ങ്ങ​ള്‍​ക്ക് പ്ര​യാ​സ​മു​ണ്ടാ​കാ​ത്ത രീ​തി​യി​ല്‍ ചെ​റി​യ രീ​തി​യി​ല്‍ വാ​ട്ട​ര്‍ ചാ​ര്‍​ജ്…

Read More

The best cover letter editors are professionals who figure out how to craft the ideal job software essay for just about every applicant

How to Write an Eye-Catching Cover Letter for Resume to Have Your Aspiration Job A cover letter for your resume is a valuable tool of the job search. Not only does it tell an employer what you can offer them, but it can also stand out from the competition and give you an edge in the interview process. The best cover letters are a mixture of facts, wit and jargon that demonstrate your skills in an authentic way, cover letter for resume nursing can help you by it in a…

Read More

The advantages of Online Data Rooms

Online info rooms are a secure place for any provider to store, discuss and work together on secret files. They have particular features such as advanced permissions, QUESTION AND ANSWER tools, watermarking, notes and bookmarks, and multiple aspect authentication. Customarily used for financial transactions, IPOs and real estate asset lifecycle management, these alternatives have extended into a variety of usage cases. They are becoming more and more well-liked by businesses saving sensitive info. They are https://sayitloudly.com/2022/03/28/technologies-and-software-for-full-audit-trails/ easy to use and so are compatible with desktop computers, tablets, and mobile phones.…

Read More

Features of Virtual Info Rooms

Virtual info rooms are an easy way to share files online. They offer many benefits to their users and are also a popular device for many industrial sectors. They can be especially useful in industries that require a lot of sensitive data to become shared via the internet, such as rules and real-estate agencies. The advantages of online data areas are their ease of use, excessive security requirements and cooperation options that help clubs to communicate with each other faster and even more efficiently. These types of features support cut…

Read More

Features of Virtual Info Rooms

Virtual info rooms are an easy way to share files online. They offer many benefits to their users and are also a popular device for many industrial sectors. They can be especially useful in industries that require a lot of sensitive data to become shared via the internet, such as rules and real-estate agencies. The advantages of online data areas are their ease of use, excessive security requirements and cooperation options that help clubs to communicate with each other faster and even more efficiently. These types of features support cut…

Read More