ടോ​പ് ലെ​സാ​യി താ​ര​ത്തി​ന്റെ ‘ഹോ​ട്ട്’ വ​ര്‍​ക്ക് ഔ​ട്ട് ! ത​ല​യി​ല്‍ കൈ​വ​ച്ച് ആ​രാ​ധ​ക​ര്‍…

സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ സെ​ലി​ബ്രി​റ്റി സ്റ്റാ​റ്റ​സു​ള്ള​വ​രെ പൊ​തു​വെ സോ​ഷ്യ​ല്‍ മീ​ഡി​യ ഇ​ന്‍​ഫ്‌​ളു​വ​ന്‍​സ​ര്‍ എ​ന്നാ​ണ് പ​റ​യു​ന്ന​ത്.

ഇ​ത്ത​ര​ത്തി​ല്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ താ​ര​ങ്ങ​ളാ​യി മാ​റി​യ നി​ര​വ​ധി​പേ​രാ​ണ് പി​ന്നീ​ട് പ​ര​സ്യ​ത്തി​ലും മോ​ഡ​ലിം​ഗി​ലും എ​ന്തി​ന് സി​നി​മ​യി​ല്‍ പോ​ലും മി​ന്നും താ​ര​ങ്ങ​ളാ​യി മാ​റി​യ​ത്.

ഹോ​ട്ട് ആ​ന്‍​ഡ് ബോ​ള്‍​ഡ് വ​സ്ത്ര​ങ്ങ​ളി​ലു​ള്ള ഗ്ലാ​മ​ര്‍ ഫോ​ട്ടോ​ഷൂ​ട്ടു​ക​ള്‍ പ​ല​ര്‍​ക്കും ഐ​ഡ​ന്റി​റ്റി ന​ല്‍​കി. കേ​ര​ള​ത്തി​ല്‍ പോ​ലും ഇ​തു​പോ​ലെ താ​ര​ങ്ങ​ളാ​യി മാ​റി​യ നി​ര​വ​ധി പേ​രു​ണ്ട്.

എ​വി​ടെ​യും വ്യ​ത്യ​സ്ത​ത ത​ന്നെ​യാ​ണ് വി​ല്ല​ന്‍. എ​ന്താ​യാ​ലും വ​ര്‍​ത്ത​മാ​ന കാ​ല സോ​ഷ്യ​ല്‍​മീ​ഡി​യ ഉ​പ​യോ​ക്താ​ക്ക​ള്‍​ക്ക് കൂ​ടി ഉ​പ​കാ​ര​പ്ര​ദ​മാ​ണ്.

സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഇ​ടം ക​ണ്ടെ​ത്തു​ന്ന മ​റ്റൊ​രു കൂ​ട്ടം ഫി​റ്റ്‌​ന​സ് ഫ്രീ​ക്കു​ക​ളാ​ണ്. ഫി​റ്റ്ന​സ് ഇ​ന്‍​ഫ്‌​ലു​വ​ന്‍​സ​ര്‍ എ​ന്ന​റി​യ​പ്പെ​ടു​ന്ന അ​വ​ര്‍ ഫി​റ്റ്ന​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫോ​ട്ടോ​ക​ളും വീ​ഡി​യോ​ക​ളും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ നി​ര​ന്ത​രം പ​ങ്കി​ടു​ന്ന​തി​ലൂ​ടെ വ​ലി​യ ആ​രാ​ധ​ക​രെ​യാ​ണ് നേ​ടി എ​ടു​ക്കു​ന്ന​ത്.

ഇ​തു​പോ​ലെ ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​രാ​ധ​ക​രു​ള്ള ഫി​റ്റ്‌​ന​സ് താ​ര​ങ്ങ​ള്‍ വ​രെ​യു​ണ്ട്. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലെ അ​റി​യ​പ്പെ​ടു​ന്ന ഫി​റ്റ്ന​സ് താ​ര​മാ​ണ് എ​ല്ലി മൂ​ര്‍ .

സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ അ​റി​യ​പ്പെ​ടു​ന്ന സെ​ലി​ബ്രി​റ്റി​യാ​ണ് താ​രം. താ​രം ത​ന്റെ ഫി​റ്റ്‌​ന​സ് ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​തി​വാ​യി പ​ങ്കു​വെ​ക്കാ​റു​ണ്ട്.

ഹോ​ട്ട് ആ​ന്‍​ഡ് ബോ​ള്‍​ഡ് വ​സ്ത്ര​ങ്ങ​ള്‍ ധ​രി​ച്ചാ​ണ് താ​ര​ത്തെ കൂ​ടു​ത​ലും ചി​ത്ര​ങ്ങ​ളി​ല്‍ കാ​ണു​ന്ന​ത്.

ഇ​പ്പോ​ള്‍ താ​രം ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പ​ങ്കു​വെ​ച്ച ഏ​റ്റ​വും പു​തി​യ വീ​ഡി​യോ സോ​ഷ്യ​ല്‍ മീ​ഡി​യ ഏ​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​ണ്.

ത​ന്റെ മ​സി​ലു​ള്ള ശ​രീ​ര​ത്തി​ന് മേ​ല്‍ വ​സ്ത്രം ധ​രി​ക്കാ​തെ​യാ​ണ് താ​രം വ​ര്‍​ക്ക് ഔ​ട്ട് ചെ​യ്യു​ന്ന​ത് എ​ന്ന​ത് ത​ന്നെ​യാ​ണ് വീ​ഡി​യോ​യെ വ്യ​ത്യ​സ്ത​മാ​ക്കു​ന്ന​ത്.

വീ​ഡി​യോ താ​രം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​ങ്കു​വെ​ച്ചു നി​മി​ഷ​ങ്ങ​ള്‍​ക്ക​കം ത​ന്നെ ട്രെ​ന്‍​ഡിം​ഗ് ആ​യി​രി​ക്കു​ക​യാ​ണ്. നേ​ര​ത്തെ ഇ​ത്ത​ര​ത്തി​ലു​ള്ള അ​ടി​പൊ​ളി ഫി​റ്റ്‌​ന​സ് ചി​ത്ര​ങ്ങ​ള്‍ താ​രം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​ങ്കു​വെ​ച്ചി​രു​ന്നു.

എ​ന്താ​യാ​ലും താ​ര​ത്തി​ന്റെ പു​തി​യ ഫി​റ്റ്ന​സ് വീ​ഡി​യോ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്.

https://www.instagram.com/reel/CnL4HYFKH1Y/?utm_source=ig_embed&utm_campaign=loading

Related posts

Leave a Comment