ഏതാനും ചിത്രങ്ങളിലൂടെത്തന്നെ തെന്നിന്ത്യന്‍ സിനിമയില്‍ മിന്നുംതാരമായി മാറിയ നടിയാണ് സംയുക്ത മേനോന്. പോപ്കോണ്‍ എന്ന സിനിമയിലൂടെ അരങ്ങേറിയ സംയുക്ത ശ്രദ്ധേയയാകുന്നത് ടൊവിനോ തോമസ് നായകനായ തീവണ്ടി എന്ന ചിത്രത്തിലൂടെയാണ്. പിന്നീട് ഒരു പിടി മികച്ച മലയാള സിനിമകളിലും വേഷമിട്ട സംയുക്ത ഇപ്പോള്‍ തമിഴിലും തെലുങ്കിലും എല്ലാം സജീവമാണ്. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമായ സംയുക്ത തന്റെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. തമിഴില്‍ ധനുഷ് നായകനാകുന്ന വാത്തി എന്ന പുതിയ സിനിമയില്‍ നായികയായി എത്തുന്നത് സംയുക്ത മേനോന് ആണ്. ഈ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെക്കുന്നതിന് ഇടയില്‍ സിനിമാ ഇന്ഡസ്ട്രീയില് സ്ത്രീകള്‍ക്ക് ലഭിക്കുന്ന പ്രാധാന്യത്തെ കുറിച്ചും മറ്റു തുറന്നു പറഞ്ഞിരിക്കുകയാണ് സംയുക്ത മേനോന്. ബിഹൈന്‍ഡ് വുഡ്സ് തമിഴിന് നല്കിയ അഭിമുഖത്തില്‍ ആയിരുന്നു സംയുക്തയുടെ വെളിപ്പെടുത്തല്‍. താന്‍ വളര്‍ന്ന് വരുന്ന താരമാണെന്നും നയന്‍താരയെ പോലെയാകുമ്പോള്‍ ആളുകള്‍ തന്നെ കുറിച്ചും…
Read MoreDay: February 7, 2023
ശമ്പളം, ഗവേഷണം, ഒടുവിൽ ഹോട്ടൽ വിവാദവും; ഒന്നര വർഷമായി കൊല്ലത്ത് താമസിക്കുന്നത് പഞ്ചനക്ഷത്ര ഹോട്ടലിൽ; ഇഡിക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ്
കൊല്ലം: സംസ്ഥാന യുവജന കമ്മീഷന് അധ്യക്ഷ ചിന്താ ജെറോമിനെ വിടാതെ പിടികൂടി വിവാദങ്ങൾ. ശന്പളത്തി ന്റെയും ഗവേഷണ പ്രബന്ധത്തിന്റെയും പേരിലുണ്ടായവിവാദങ്ങൾക്കു പിന്നാലെ പുതിയ വിവാദം ഉടലെടുത്തിരിക്കുക യാണ്. ചിന്താ ജെറോം കഴിഞ്ഞ ഒന്നേമുക്കാൽ വർഷമായി കൊല്ലത്ത് തങ്കശേരിയിലെ പഞ്ചനക്ഷത്ര റിസോർട്ടിൽ താമസിച്ചുവരികയാണെന്നും ഇതിന്റെ സാമ്പത്തിക സ്രോതസ് പരിശോധിക്കണമെന്നും ആരോപിച്ച് യൂത്ത് കോൺഗ്രസ് ആണ് രംഗത്തു വന്നിരിക്കുന്നത്. വിജിലന്‍സ് ഡയറക്ടര്‍ക്കും എന്‍ഫോഴ്സ്മെന്റെ ഡയക്ടറേറ്റിനും യൂത്ത് കോണ്‍ഗ്രസ് പരാതി നല്കി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനില്‍ പന്തളമാണ് വിജിലന്‍സിന് പരാതി നല്‍കിയത്. സീസൺ സമയത്ത് 8500 രൂപ വരെ പ്രതിദിനം വാടക വരുന്ന മൂന്ന് ബെഡ്റൂം അപ്പാർട്ട്മെന്റിന് സാധാരണ ദിവസങ്ങളിൽ നൽകേണ്ടത് 5500 രൂപയും 18% ജിഎസ്ടിയും ഉൾപ്പെടെ പ്രതിദിനം 6490 രൂപയാണ്. അത്തരത്തിൽ ഏറ്റവും കുറഞ്ഞ വാടകയായ 6490 വച്ച് കഴിഞ്ഞ ഒന്നേമുക്കാൽ വർഷക്കാലമായി 38…
Read Moreഅഭിനയിച്ച് തുടങ്ങിയപ്പോൾ തന്നെ കോമ്പ്രമൈസ് ചെയ്യുമോയെന്ന് ചോദിച്ച് വിളിവന്നു; നടൻ മുതൽ കാമറാമാൻ വരെ; മനസ് തുറന്ന് മാലാ പാർവതി
കുറെ വർഷം മുൻപ് ‘ഇത് എന്ന മായം’ എന്നൊരു തമിഴ് സിനിമയിൽ അഭിനയിച്ചിരുന്നു. അന്ന് ഞാൻ സിനിമയിലേക്ക് വരുന്നതേയുള്ളു. അത് കഴിഞ്ഞ് കുറെ പ്രൊഡക്ഷൻ കൺട്രോളർമാരൊക്കെ ചെന്നൈയിൽനിന്ന് വിളിക്കും. കോമ്പ്രമൈസ് ചെയ്യുമോ, പാക്കേജ് ഉണ്ട്. എന്നൊക്കെ ചോദിച്ച്. ഞങ്ങൾക്ക് ഇത് കോമഡിയായാണ് തോന്നിയത്. വീട്ടിൽ ഇരുന്ന് ചിരിയായിരിക്കും. ഭർത്താവ് സതീശേട്ടനും എന്റെ കൂടെയിരുന്ന് ചിരിക്കും. ഇത് ഭയങ്കര കോമഡിയാണ്. കാമറാമാൻ, സംവിധായകൻ, നിർമാതാവ്, നടൻ ഇവരിൽ ആരെ വേണമെങ്കിലും സെലക്ട് ചെയ്യാം. അതിന് പൈസ വേറെ. ഇതൊക്കെ കേട്ട് ഞങ്ങൾ ചിരിച്ച് മറിയുകയാണ് ചെയ്യുക. എന്നെ പതിനെട്ട് വയസ് മുതൽ അറിയുന്ന ആളാണ് സതീശേട്ടൻ. അതുകൊണ്ട് ഞാൻ എന്താവും, എവിടെ പോകും,എന്ത് ചെയ്യും എന്നതിനെക്കുറിച്ചൊക്കെ വളരെ കൃത്യമായി ധാരണയുള്ളത് കൊണ്ട് അങ്ങനെ ഒരു ടെൻഷൻ പോലും സതീശേട്ടന് ഇല്ല.-മാലാ പാർവതി
Read Moreവീട്ടമ്മയുടെ ഫോട്ടോയും ഫോണ്‍നമ്പറും അശ്ലീലസൈറ്റില്‍ ! 10-ാം ക്ലാസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് ചോര്‍ത്തിയത് പഴയ സഹപാഠി…
യുവതിയുടെ ഫോട്ടോയും ഫോണ്‍നമ്പറും അശ്ലീലസൈറ്റില്‍ അപ് ലോഡ് ചെയ്ത യുവാവിനെതിരേ കേസെടുക്കാതെ പോലീസിന്റെ തിരിഞ്ഞുകളി. പരാതി ഒത്തുതീര്‍പ്പാക്കാന്‍ സിഐ നിര്‍ബന്ധിച്ചെന്ന് യുവതി പറഞ്ഞു. പ്രതിയായ യുവാവിനെ രക്ഷിക്കാന്‍ പോലീസ് ശ്രമമെന്നാണ് പരാതി. പോലീസില്‍ നിന്ന് നീതി ലഭിക്കില്ലെന്ന് ഉറപ്പായ വീട്ടമ്മ പരാതിയുമായി റൂറല്‍ എസ്പിയെ സമീപിച്ചിരിക്കുകയാണ്. വിവിധ രാജ്യങ്ങളില്‍ നിന്ന് അശ്ലീല സന്ദേശങ്ങള്‍ മൊബൈല്‍ ഫോണിലേക്ക് പ്രവഹിക്കാന്‍ തുടങ്ങിയപ്പോഴാണ്യുവതിയും വിദേശത്തുള്ള ഭര്‍ത്താവും സംഭവത്തില്‍ അന്വേഷണം തുടങ്ങിയത്. അശ്ലീല വെബ്സൈറ്റിലും വാട്സാപ്പ് ഗ്രൂപ്പിലും സ്വന്തം ഫോട്ടോയും ഫോണ്‍നമ്പറും പ്രചരിച്ചതറിഞ്ഞ യുവതി ജനുവരി 31ന് പൊലീസില്‍ പരാതി നല്കി. കുടുംബം സ്വന്തം നിലയ്ക്ക് അന്വേഷണം നടത്തിയപ്പോഴാണ് പത്താം ക്ലാസില്‍ ഒപ്പം പഠിച്ചവരുടെ വാട്സാപ്പ് ഗ്രൂപ്പില്‍ നിന്നാണ് ഫോട്ടോ ചോര്‍ന്നതെന്ന് മനസ്സിലായത്. ഈ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത ഗ്രൂപ്പ് ഫോട്ടോയില്‍ നിന്ന് ക്രോപ്പ് ചെയ്ത പടമാണ് വെബ്സൈറ്റിലുള്ളതെന്ന് കണ്ടെത്തിയ യുവതി, സംശയം…
Read More13+ Greatest Free Live Chat Software For Web Sites In 2023
The site caters for younger adults between years old, plus an area devoted for the mature-aged over-35 crowd. The site is cellular optimized that means you could make new associates on the go and in any location around the globe. The biggest drawback with being lonely is that you need to find somebody open to share your feelings with you. It’s a very time consuming factor that normally ends with a free chat site. You can seamlessly chat with the native individuals and have enjoyable with them. Yahoo chat rooms…
Read More16കാരനെ ലൈംഗികമായി പീഡിപ്പിച്ചു ! ട്രാന്‍സ് ജെന്‍ഡര്‍ ‘സഞ്ജു സാംസണ്’ ഏഴുവര്‍ഷം തടവ്…
കൗമാരക്കാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ട്രാന്‍സ്ജെന്‍ഡര്‍ക്ക് ഏഴു വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും വിധിച്ച് കോടതി. ചിറയിന്‍കീഴ് ആനത്തലവട്ടം എല്‍പിഎസിന് സമീപം സഞ്ജു സാംസണെയാണ് (34) തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചത്. കേരളത്തില്‍ ആദ്യമായാണ് ഇത്തരമൊരു കേസില്‍ ട്രാന്‍സ്ജെന്‍ഡറെ ശിക്ഷിക്കുന്നത്. 2016 ഫെബ്രുവരി 23നാണ് സംഭവം. ചിറയിന്‍കീഴ് നിന്ന് ട്രെയിനില്‍ തിരുവനന്തപുരത്തേക്ക് വരികയായിരുന്ന 16കാരനെ പ്രതി പരിചയപ്പെടുകയായിരുന്നു. തുടര്‍ന്ന് തമ്പാനൂര്‍ പബ്ലിക് കംഫര്‍ട്ട് സ്റ്റേഷനില്‍ കൊണ്ട് പോയി ലൈംഗിക പീഡനത്തിന് വിധേയനാക്കുകയായിരുന്നു.പീഡനത്തില്‍ ഭയന്ന കുട്ടി വീട്ടുകാരോട് സംഭവം പറഞ്ഞില്ല. വീണ്ടും പല തവണ പ്രതി കുട്ടിയെ ഫോണിലൂടെ വിളിച്ച് കാണണമെന്ന് പറഞ്ഞെങ്കിലും പോകാന്‍ തയാറായില്ല. ഫോണിലൂടെ നിരന്തരം മെസേജുകള്‍ അയച്ചതും കുട്ടി പലപ്പോഴും ഫോണില്‍ സംസാരിക്കുന്നതില്‍ ഭയപ്പെടുന്നതും അമ്മ ശ്രദ്ധിച്ചു. കുട്ടി ഫോണ്‍ ബ്ലോക്ക് ചെയതപ്പോള്‍ പ്രതി ഫേസ്ബുക്ക് മെസഞ്ചറിലൂടെ മെസേജുകള്‍ അയച്ചു.…
Read Moreഎനിക്ക് നെഞ്ചില്‍ പാഡ് കെട്ടി നടക്കേണ്ടി വന്നിട്ടുണ്ട്; ബോളിവുഡിലെ ഇരുണ്ട വശത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് നടി സമീറ റെഡ്ഡി
ബോളിവുഡിലെ ഇരുണ്ട വശത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് നടി സമീറ റെഡ്ഡി. കരിയറിന്റെ തുടക്ക കാലത്ത് പലരും തന്നോട് ശരീരത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ നിര്‍ദേശിച്ചിരുന്നുവെന്നും എന്നാല്‍ താന്‍ അത് നിരസിച്ചിരുന്നുവെന്നും സമീറ പറയുന്നു. പത്ത് വര്‍ഷം മുന്‍പ് ബോളിവുഡ് പ്ലാസ്റ്റിക് സര്‍ജറിയുടെ പിന്നാലെയായിരുന്നു, മൂക്ക് അല്ലെങ്കില്‍ അസ്ഥികളുടെ ഘടന എന്നിവ മാറ്റുന്നതിനുവേണ്ടിയായിരുന്നു അത്. എനിക്ക് നെഞ്ചില്‍ പാഡ് കെട്ടി നടക്കേണ്ടി വന്നിട്ടുണ്ട്. ജോലിയുടെ ഭാഗമാണെന്നായിരുന്നു പറഞ്ഞിരുന്നത്. ഭ്രാന്തമായ ഒരു കാലഘട്ടമായിരുന്നു അത്. പ്ലാസ്റ്റിക് സര്‍ജറിയെക്കുറിച്ച് സിനിമാലോകത്ത് പലരും തുറന്നു പറഞ്ഞിരുന്നതിനാല്‍ സ്തന ശസ്ക്രിയ ചെയ്യാന്‍ എനിക്കും നിര്‍ദ്ദേശം ലഭിച്ചിരുന്നു. എന്നാല്‍ ഇത് വേണോ ? ഒരു നടിയെന്ന നിലയില്‍ ഇത് ചെയ്യേണ്ടതുണ്ടോ ? എന്താണ് ഇതിന്റെയൊക്കെ ആവശ്യം എന്ന് ഞാന്‍ കൂടുതലായി ആലോചിച്ചു. അതിനു പിന്നാലെ ഒരു തീരുമാനമെടുക്കാനായതില്‍ എനിക്ക് ഒരുപാടു സന്തോഷമുണ്ട്. എന്നാല്‍ ഇത്തരം ശസ്ത്രക്രിയകള്‍ ചെയ്യുന്നവരോട്…
Read Moreകേബിളുകൾ മനുഷ്യരുടെ കാലനാകുന്നു; കേബിളിൽ കുടുങ്ങി സ്കൂട്ടര്‍ മറിഞ്ഞ് വീട്ടമ്മ മരിച്ചു; നിരവധി തവണ പരാതി പറഞ്ഞിട്ടും ആരും തിരിഞ്ഞുനോക്കിയില്ലെന്ന് നാട്ടുകാർ
ആലപ്പുഴ: കായംകുളത്ത് കേബിളിൽ കുടുങ്ങി സ്കൂട്ടര്‍ മറിഞ്ഞ് യാത്രക്കാരി മരിച്ചു. കരുനാഗപ്പള്ളി ആദിനാട് കണ്ടത്തിൽ തറയിൽ വിജയന്റെ ഭാര്യ ഉഷ ആണ് മരിച്ചത്. ഭർത്താവ് വിജയൻ ഓടിച്ച സ്കൂട്ടർ റോഡിനു കുറുകെ കിടന്ന കേബിൾ വയറിൽ കുരുങ്ങി സ്കൂട്ടറിന്റെ നിയന്ത്രണം വിടുകയായിരുന്നു. പിന്നിൽ യാത്ര ചെയ്തിരുന്ന ഉഷ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. എരുവ ക്ഷേത്രത്തിലെ ഉത്സവം കാണാൻ പത്തിയൂർ ഉള്ള മരുമകളുടെ വീട്ടിൽ എത്തിയ ശേഷം ഉഷയും ഭർത്താവ് വിജയനും തിരിച്ചു സ്വന്തം വീട്ടിലേക്ക് പോകുന്ന വഴിക്ക് ഇടശേരി ജംഗ്ഷൻ കിഴക്ക് വശം വെച്ചായിരുന്നു അപകടം. പിറകിൽ വരികയായിരുന്ന മകന്റെ ദേഹത്തും കേബിൾ കുരുങ്ങി. അപകടത്തിൽ പരിക്കേറ്റ ഉഷയെ ഉടൻ തന്നെ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പ്രാദേശിക ചാനലിന്റെ കേബിളാണ് അപകടം ഉണ്ടാക്കിയതെന്നാണ് വിവരം. നിരവധി തവണ ആവശ്യപ്പെട്ടിട്ടും കേബിൾ മാറ്റിയില്ലെന്ന് നാട്ടുകാർ…
Read Moreഉത്തരവ് നടപ്പാക്കാതെ നീട്ടിക്കൊണ്ടുപോയി കോടതിയെ തോല്‍പ്പിക്കാമെന്നാണ് സര്‍ക്കാര്‍ കരുതുന്നത് ! പൊട്ടിത്തെറിച്ച് ഹൈക്കോടതി…
ആവര്‍ത്തിച്ച് ഉത്തരവിട്ടിട്ടും പാതയോരങ്ങളിലെയും നടപ്പാതകളിലെയും അനധികൃത ഫ്ളക്സുകളും കൊടികളും നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ യാതൊന്നും ചെയ്യാത്തതില്‍ രൂക്ഷമായി പ്രതികരിച്ച് ഹൈക്കോടതി. കളിയാക്കുകയാണോയെന്ന് ചോദിച്ച കോടതി ക്ഷമകാണിക്കുന്നത് ബലിഹീനതയായി കാണരുതെന്നും പ്രതികരിച്ചു. എന്തുംചെയ്യാമെന്ന് കരുതരുത്. സര്‍ക്കാരിന്റെ ഉന്നതസ്ഥാനത്തുള്ളവരുടെ മുഖമുള്ള ഫ്ളക്സാണ് ഏറെയും. നിയമം സര്‍ക്കാര്‍ തന്നെ ലംഘിക്കുമ്പോള്‍ ആരോട് പറയാനാണെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന് വാക്കാല്‍ ചോദിച്ചു. അനധികൃത ബോര്‍ഡുകളും ഫ്ളക്സ് ബോര്‍ഡുകളും കൊടികളും നീക്കംചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. ബോര്‍ഡുകളും കൊടികളും നീക്കംചെയ്യാന്‍ ജനുവരി 24-ന് ഉത്തരവിട്ടിട്ടും വ്യവസായസെക്രട്ടറി സത്യവാങ്മൂലം ഫയല്‍ ചെയ്യാത്തതും വിമര്‍ശനത്തിന് കാരണമായി. കൊച്ചിയില്‍ വ്യവസായവകുപ്പ് സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി ഒട്ടേറെ ബോര്‍ഡുകള്‍വെച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് സത്യവാങ്മൂലം ഫയല്‍ചെയ്യാന്‍ നിര്‍ദേശിച്ചത്. തിരുവനന്തപുരം കോര്പ്പറേഷന് സെക്രട്ടറി നല്കിയ റിപ്പോര്‍ട്ടിലും സര്‍ക്കാര്‍ നിലപാട് അറിയിക്കണം. കൊച്ചിയില്‍ മാലിന്യനിര്‍മാര്‍ജന കോണ്‍ഫറന്‍സിന്റെ പേരിലും റോഡാകെ ബോര്‍ഡുകളാണെന്ന് കോടതി പറഞ്ഞു. ഉത്തരവ്…
Read MoreIs Chathour Legit And Safe? Chathour Com Consider Chat Hour Critiques And Fraud And Rip
There aren’t particular or premium options you can cancel, nor are you capable to cancel your account. The extra details you present for chat hour, the more probabilities you’re going to get to get a match and connect with someone. To be a part of chat hour all you want is the Internet and a pair of minutes of your time. However, that doesn’t suggest that you just just can’t strive your luck on the well-known courting websites. The size of the letter and the font are completely straightforward to…
Read More