ഓ​ണ്‍​ലൈ​ന്‍ ടാ​സ്‌​ക്കി​ലൂ​ടെ പ്ര​തി​ദി​നം 10000 രൂ​പ വ​രു​മാ​നം വാ​ഗ്ദാ​നം ! വീ​ട്ട​മ്മ​യി​ല്‍ നി​ന്ന് 17 ല​ക്ഷം ത​ട്ടി​യ​യാ​ള്‍ പി​ടി​യി​ല്‍

ഓ​ണ്‍​ലൈ​ന്‍ ടാ​സ്‌​ക്ക് പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന​തി​ലൂ​ടെ ദി​നം​പ്ര​തി 10000 രൂ​പ വാ​ഗ്ദാ​നം ചെ​യ്ത് വീ​ട്ട​മ്മ​യി​ല്‍ നി​ന്ന് 17.18 ല​ക്ഷം രൂ​പ ത​ട്ടി​യ കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ല്‍. രാ​ജ​സ്ഥാ​നി​ലെ ജോ​ധ്പു​ര്‍ നാ​ഗ​ര്‍​നി​ഗം സ്വ​ദേ​ശി​യാ​യ കു​ശാ​ല്‍ മ​ര്‍​മ​ത്തി​നെ(32) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. തൃ​ശൂ​ര്‍ സൈ​ബ​ര്‍ ക്രൈം ​പോ​ലീ​സാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ബാ​ങ്ക് അ​ക്കൌ​ണ്ട് കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ല്‍ മൊ​ബൈ​ല്‍​ഫോ​ണ്‍ ന​മ്പ​ര്‍ ക​ണ്ടെ​ത്തു​ക​യും ട​വ​ര്‍ ലൊ​ക്കേ​ഷ​ന്‍ അ​ടി​സ്ഥാ​ന​മാ​ക്കി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ പ്ര​തി​യെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ, തൃ​ശൂ​ര്‍ സ്വ​ദേ​ശി​യാ​യ സ്ത്രീ​യ്ക്ക് വാ​ട്‌​സാ​പ്പി​ലൂ​ടെ മെ​സേ​ജ് അ​യ​ച്ചാ​ണ് ദി​വ​സം 10000 രൂ​പ സ​മ്പാ​ദി​ക്കാ​നാ​കു​ന്ന ഓ​ണ്‍​ലൈ​ന്‍ ടാ​സ്‌​ക്കി​നെ കു​റി​ച്ച് വി​വ​രം ന​ല്‍​കി​യ​ത്. ഓ​ണ്‍​ലൈ​നാ​യി ചെ​യ്യു​ന്ന ജോ​ലി​ക്ക് മ​ണി​ക്കൂ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ 10000 രൂ​പ വ​രെ വ​രു​മാ​നം ല​ഭി​ക്കു​മെ​ന്നാ​ണ് ഇ​യാ​ള്‍ വി​ശ്വ​സി​പ്പി​ച്ച​ത്. തു​ട​ര്‍​ന്ന് ഇ​യാ​ള്‍ പ​റ​ഞ്ഞ​ത് അ​നു​സ​രി​ച്ച് പ​ല ത​വ​ണ​യാ​യി 1718600 രൂ​പ വീ​ട്ട​മ്മ ന​ല്‍​കി. പി​ന്നീ​ട് താ​ന്‍…

Read More

ഫേ​സ്ബു​ക്കി​ലൂ​ടെ പ്ര​ണ​യ​ത്തി​ലാ​യി ! 29കാ​ര​നാ​യ കാ​മു​ക​നെ കാ​ണാ​ന്‍ അ​തി​ര്‍​ത്തി ക​ട​ന്ന് പാ​ക്കി​സ്ഥാ​നി​ലെ​ത്തി 34കാ​രി​യാ​യ വീ​ട്ട​മ്മ

ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും രാ​ഷ്ട്രീ​യ​പ​ര​മാ​യി ശ​ത്രു​ത​യി​ലാ​ണെ​ങ്കി​ലും ഇ​രു രാ​ജ്യ​ങ്ങ​ളി​ലെ​യും യു​വാ​ക്ക​ള്‍ പ്ര​ണ​യ​ബ​ദ്ധ​രാ​വു​ന്ന​തും പ​ര​സ്പ​രം കാ​ണാ​ന്‍ ഇ​ന്ത്യ​യി​ലേ​ക്കും പാ​ക്കി​സ്ഥാ​നി​ലേ​ക്കും പോ​കു​ന്ന​തി​ന്റെ​യും വാ​ര്‍​ത്ത​ക​ള്‍ ന​മ്മ​ള്‍ പ​തി​വാ​യി കേ​ള്‍​ക്കാ​റു​ണ്ട്. ഇ​ത്ത​ര​ത്തി​ല്‍ ഫേ​സ്ബു​ക്ക് സൗ​ഹൃ​ദം പ്ര​ണ​യ​ത്തി​ല്‍ ക​ലാ​ശി​ച്ച​തോ​ടെ ആ​ണ്‍​സു​ഹൃ​ത്തി​നെ കാ​ണാ​ന്‍ പാ​ക്കി​സ്ഥാ​നി​ലേ​ക്ക് ക​ട​ന്നി​രി​ക്കു​ക​യാ​ണ് ഒ​രു ഇ​ന്ത്യ​ന്‍ യു​വ​തി. ഉ​ത്ത​ര്‍ പ്ര​ദേ​ശി​ലെ കൈ​ലോ​ര്‍ ഗ്രാ​മ​വാ​സി​യും രാ​ജ​സ്ഥാ​നി​ലെ ആ​ള്‍​വാ​റി​ലെ താ​മ​സ​ക്കാ​രി​യു​മാ​യ അ​ഞ്ജു എ​ന്ന 34-കാ​രി​യാ​ണ് കാ​മു​ക​നെ കാ​ണാ​ന്‍ അ​തി​ര്‍​ത്തി ക​ട​ന്ന​ത്. പാ​ക്കി​സ്ഥാ​നി​യും 29-കാ​ര​നു​മാ​യ ന​സ്റു​ള്ള​യെ കാ​ണാ​നാ​ണ് അ​ഞ്ജു നാ​ടു​വി​ട്ട​ത്. നി​ല​വി​ല്‍ പാ​ക്കി​സ്ഥാ​നി​ലെ ഖൈ​ബ​ര്‍ പ​ഖ്തു​ണ്‍​ഖ്വ പ്ര​വി​ശ്യ​യി​ലെ അ​പ്പ​ര്‍ ദി​ര്‍ ജി​ല്ല​യി​ലാ​ണ് അ​ഞ്ജു ഇ​പ്പോ​ള്‍ ഉ​ള്ള​ത്. മെ​ഡി​ക്ക​ല്‍ മേ​ഖ​ല​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന ന​സ്റു​ള്ള​യു​മാ​യി കു​റ​ച്ചു​മാ​സ​ങ്ങ​ള്‍​ക്ക് മു​മ്പാ​ണ് അ​ഞ്ജു ഫേ​സ്ബു​ക്കി​ലൂ​ടെ സൗ​ഹൃ​ദ​ത്തി​ലാ​കു​ന്ന​ത്. വി​വാ​ഹി​ത​യും പ​തി​ന​ഞ്ചും ആ​റും വ​യ​സ്സു​ള്ള പെ​ണ്‍​കു​ട്ടി​യു​ടെ​യും ആ​ണ്‍​കു​ട്ടി​യു​ടെ​യും അ​മ്മ​യാ​ണ് അ​ഞ്ജു. ഇ​വ​ര്‍ പാ​ക്കി​സ്ഥാ​നി​ലു​ണ്ടെ​ന്നും ന​സ്റു​ള്ള​യെ വി​വാ​ഹം ക​ഴി​ക്കാ​നാ​യി എ​ത്തി​യ​ത​ല്ലെ​ന്നും പാ​ക്കി​സ്ഥാ​ന്‍ പോ​ലീ​സ് പ​റ​ഞ്ഞു. ആ​ദ്യം അ​ഞ്ജു​വി​നെ ക​സ്റ്റ​ഡി​യി​ല്‍…

Read More

മു​ന്‍​വൈ​രാ​ഗ്യ​ത്തി​ന്റെ പേ​രി​ല്‍ യു​വാ​വി​നു നേ​രെ വീ​ട്ട​മ്മ​യു​ടെ പീ​ഡ​ന​പ​രാ​തി ! ചെ​യ്യാ​ത്ത കു​റ്റ​ത്തി​ന് 45 ദി​വ​സം ജ​യി​ലി​ല്‍ കി​ട​ന്നെ​ന്ന് യു​വാ​വി​ന്റെ കു​ടും​ബം

മു​ന്‍ വൈ​രാ​ഗ്യ​ത്തി​ന്റെ പേ​രി​ല്‍ യു​വാ​വി​നെ അ​യ​ല്‍​വാ​സി​യാ​യ വീ​ട്ട​മ്മ വ്യാ​ജ പീ​ഡ​ന​പ​രാ​തി​യി​ല്‍ കു​ടു​ക്കി​യ​താ​യി ആ​രോ​പ​ണം. ഇ​തേ​ത്തു​ട​ര്‍​ന്ന് ഇ​യാ​ളെ 45 ദി​വ​സം അ​ന്യാ​യ​മാ​യി ജ​യി​ലി​ല്‍ അ​ട​ച്ചെ​ന്ന പ​രാ​തി​യു​മാ​യി യു​വാ​വി​ന്റെ കു​ടും​ബ​വും പ്ര​ദേ​ശ​വാ​സി​ക​ളും രം​ഗ​ത്തെ​ത്തി. യു​വാ​വി​ന് നീ​തി ല​ഭി​ക്കാ​നാ​യി പ്ര​ദേ​ശ​വാ​സി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പൗ​ര​സ​മി​തി​യും രൂ​പീ​ക​രി​ച്ചു. സം​ഭ​വ​ത്തി​ല്‍ സ​ത്യ​സ​ന്ധ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​ക്കാ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ഇ​വ​ര്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. അ​യ​ല്‍​വാ​സി​യാ​യ വീ​ട്ട​മ്മ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ ഇ​ടു​ക്കി ക​ഞ്ഞി​ക്കു​ഴി സ്വ​ദേ​ശി പ്ര​ജേ​ഷാ​ണ് ജ​യി​ലി​ല്‍ പോ​യ​ത്. വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ച് ക​യ​റി പീ​ഡി​പ്പി​ച്ചെ​ന്ന വീ​ട്ട​മ്മ​യു​ടെ പ​രാ​തി​യി​ല്‍ ഏ​പ്രി​ല്‍ 18നാ​ണ് യു​വാ​വി​നെ ക​ഞ്ഞി​ക്കു​ഴി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. മാ​ര്‍​ച്ച് 24ന് ​പീ​ഡ​നം ന​ട​ന്ന​താ​യാ​ണ് പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്. പ​രാ​തി​പ്ര​കാ​രം വീ​ട്ടി​ലെ​ത്തി​യ ക​ഞ്ഞി​ക്കു​ഴി പോ​ലീ​സ് യു​വാ​വി​നെ കൂ​ട്ടി​ക്കൊ​ണ്ട് പോ​കു​ക​യും സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി റി​മാ​ന്‍​ഡ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു. 45 ദി​വ​സം ക​ഴി​ഞ്ഞാ​ണ് ജാ​മ്യം ല​ഭി​ച്ച​ത്.​എ​ന്നാ​ല്‍ പീ​ഡ​നം ന​ട​ന്നെ​ന്ന് പ​രാ​തി​യി​ല്‍ ആ​രോ​പി​ക്കു​ന്ന സ​മ​യം യു​വാ​വ്…

Read More

വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ച് ക​യ​റി വീ​ട്ട​മ്മ​യെ ക​യ​റി​പ്പി​ടി​ച്ച ‘ഉ​ണ്ണി​ക്കു​ട്ട​ന്‍’ പി​ടി​യി​ല്‍ !

കൊ​ല്ലം: വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ച് ക​യ​റി വീ​ട്ട​മ്മ​യെ ആ​ക്ര​മി​ച്ച പ്ര​തി പോ​ലീ​സ് പി​ടി​യി​ലാ​യി. തൃ​ക്കോ​വി​ല്‍​വ​ട്ടം, ഞാ​റ​വി​ള പ​ടി​ഞ്ഞാ​റ്റ​തി​ല്‍ ഉ​ണ്ണി​ക്കു​ട്ട​ന്‍(23) ആ​ണ് ഇ​ര​വി​പു​രം പോ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. സ്ഥി​രം ല​ഹ​രി​ക്ക് അ​ടി​മ​യാ​യ ഇ​യാ​ള്‍ ക​ഴി​ഞ്ഞ ദി​വ​സം സ്ത്രീ​യു​ടെ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ച് ക​യ​റി ഉ​പ​ദ്ര​വി​ക്കു​ക​യാ​യി​രു​ന്നു . ചീ​ത്ത വി​ളി​ച്ച് കൊ​ണ്ട ് സ്ത്രീ​യെ ക​യ​റി പി​ടി​ക്കാ​നും മാ​ന​ഹാ​നി​പ്പെ​ടു​ത്താ​നും ശ്ര​മി​ച്ച യു​വാ​വി​നെ ത​ട​യാ​ന്‍ ശ്ര​മി​ച്ച​പ്പോ​ള്‍ വ​സ്ത്രം വ​ലി​ച്ച് കീ​റു​ക​യും ച​വി​ട്ടി പ​രി​ക്കേ​ല്‍​പ്പി​ക്കു​ക​യും ചെ​യ്തു. തു​ട​ര്‍​ന്ന് ഇ​വ​ര്‍ ഇ​ര​വി​പു​രം പോ​ലീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഇ​യാ​ള്‍​ക്കെ​തി​രെ കേ​സെ​ടു​ത്ത് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​ര​വി​പു​രം ഇ​ന്‍​സ്‌​പെ​ക്ട​റു​ടെ ചാ​ര്‍​ജു​ള്ള ക​ണ്‍​ട്രോ​ള്‍ റൂം ​ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ജോ​സി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്.​ഐ മാ​രാ​യ ഷാ​ജി, ജ​യേ​ഷ്, സി​പി​ഒ വി​ഷ്ണു, എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read More

വീ​ട്ട​മ്മ​യു​ടെ ഫോ​ട്ടോ​യും ഫോ​ണ്‍​ന​മ്പ​റും അ​ശ്ലീ​ല​സൈ​റ്റി​ല്‍ ! 10-ാം ക്ലാ​സ് വാ​ട്‌​സ്ആ​പ്പ് ഗ്രൂ​പ്പി​ല്‍ നി​ന്ന് ചോ​ര്‍​ത്തി​യ​ത് പ​ഴ​യ സ​ഹ​പാ​ഠി…

യു​വ​തി​യു​ടെ ഫോ​ട്ടോ​യും ഫോ​ണ്‍​ന​മ്പ​റും അ​ശ്ലീ​ല​സൈ​റ്റി​ല്‍ അ​പ് ലോ​ഡ് ചെ​യ്ത യു​വാ​വി​നെ​തി​രേ കേ​സെ​ടു​ക്കാ​തെ പോ​ലീ​സി​ന്റെ തി​രി​ഞ്ഞു​ക​ളി. പ​രാ​തി ഒ​ത്തു​തീ​ര്‍​പ്പാ​ക്കാ​ന്‍ സി​ഐ നി​ര്‍​ബ​ന്ധി​ച്ചെ​ന്ന് യു​വ​തി പ​റ​ഞ്ഞു. പ്ര​തി​യാ​യ യു​വാ​വി​നെ ര​ക്ഷി​ക്കാ​ന്‍ പോ​ലീ​സ് ശ്ര​മ​മെ​ന്നാ​ണ് പ​രാ​തി. പോ​ലീ​സി​ല്‍ നി​ന്ന് നീ​തി ല​ഭി​ക്കി​ല്ലെ​ന്ന് ഉ​റ​പ്പാ​യ വീ​ട്ട​മ്മ പ​രാ​തി​യു​മാ​യി റൂ​റ​ല്‍ എ​സ്പി​യെ സ​മീ​പി​ച്ചി​രി​ക്കു​ക​യാ​ണ്. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്ന് അ​ശ്ലീ​ല സ​ന്ദേ​ശ​ങ്ങ​ള്‍ മൊ​ബൈ​ല്‍ ഫോ​ണി​ലേ​ക്ക് പ്ര​വ​ഹി​ക്കാ​ന്‍ തു​ട​ങ്ങി​യ​പ്പോ​ഴാ​ണ്യു​വ​തി​യും വി​ദേ​ശ​ത്തു​ള്ള ഭ​ര്‍​ത്താ​വും സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​ത്. അ​ശ്ലീ​ല വെ​ബ്‌​സൈ​റ്റി​ലും വാ​ട്‌​സാ​പ്പ് ഗ്രൂ​പ്പി​ലും സ്വ​ന്തം ഫോ​ട്ടോ​യും ഫോ​ണ്‍​ന​മ്പ​റും പ്ര​ച​രി​ച്ച​ത​റി​ഞ്ഞ യു​വ​തി ജ​നു​വ​രി 31ന് ​പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. കു​ടും​ബം സ്വ​ന്തം നി​ല​യ്ക്ക് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​പ്പോ​ഴാ​ണ് പ​ത്താം ക്ലാ​സി​ല്‍ ഒ​പ്പം പ​ഠി​ച്ച​വ​രു​ടെ വാ​ട്‌​സാ​പ്പ് ഗ്രൂ​പ്പി​ല്‍ നി​ന്നാ​ണ് ഫോ​ട്ടോ ചോ​ര്‍​ന്ന​തെ​ന്ന് മ​ന​സ്സി​ലാ​യ​ത്. ഈ ​ഗ്രൂ​പ്പി​ല്‍ പോ​സ്റ്റ് ചെ​യ്ത ഗ്രൂ​പ്പ് ഫോ​ട്ടോ​യി​ല്‍ നി​ന്ന് ക്രോ​പ്പ് ചെ​യ്ത പ​ട​മാ​ണ് വെ​ബ്‌​സൈ​റ്റി​ലു​ള്ള​തെ​ന്ന് ക​ണ്ടെ​ത്തി​യ യു​വ​തി, സം​ശ​യം…

Read More

വീ​ട്ട​മ്മ​യെ പ്ര​ണ​യ​ച്ച​തി​യി​ല്‍​പ്പെ​ടു​ത്തി പീ​ഡി​പ്പി​ച്ചു ! ശേ​ഷം മ​യ​ക്കു​മ​രു​ന്ന് ന​ല്‍​കി സു​ഹൃ​ത്തു​ക്ക​ള്‍​ക്ക് കാ​ഴ്ച​വ​ച്ചു;​മൂ​ന്നു​പേ​ര്‍ പി​ടി​യി​ല്‍…

ഫേ​സ്ബു​ക്കി​ലൂ​ടെ വീ​ട്ട​മ്മ​യെ പ്ര​ണ​യ​ച്ച​തി​യി​ല്‍​ക്കു​രു​ക്കു​ക​യും പി​ന്നീ​ട് മ​യ​ക്കു​മ​രു​ന്ന് ന​ല്‍​കി കൂ​ട്ട​ബ​ലാ​ല്‍​സം​ഗ​ത്തി​നി​ര​യാ​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ല്‍ മൂ​ന്നു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. മു​ഹ്‌​സി​ന്‍(28), ആ​ഷി​ക്(25), ആ​സി​ഫ്(23) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​യ മു​ഹ്‌​സി​ന്‍ ഫേ​സ്ബു​ക്ക് വ​ഴി പ്ര​വാ​സി​യു​ടെ ഭാ​ര്യ​യാ​യ വീ​ട്ട​മ്മ​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​വു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് മ​യ​ക്കു​മ​രു​ന്ന് ന​ല്‍​കി ഇ​യാ​ള്‍​വീ​ട്ട​മ്മ​യെ നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ല്‍ കൊ​ണ്ടു​പോ​യി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. അ​തി​നു​ശേ​ഷം സു​ഹൃ​ത്തു​ക്ക​ള്‍​ക്ക് കാ​ഴ്ച​വെ​ക്കു​ക​യും ചെ​യ്തു. ആ​റു​മാ​സം മു​മ്പാ​ണ് പ്ര​തി മു​ഹ്‌​സി​ന്‍ ഫേ​സ്ബു​ക്കി​ലൂ​ടെ വീ​ട്ട​മ്മ​യെ പ​രി​ച​യ​പ്പെ​ടു​ന്ന​ത്. സൗ​ഹൃ​ദം ന​ടി​ച്ച് ഇ​യാ​ള്‍ വീ​ട്ട​മ്മ​യെ ല​ഹ​രി മ​രു​ന്ന് ഉ​പ​യോ​ഗി​ക്കാ​ന്‍ പ്രേ​രി​പ്പി​ച്ചു. വീ​ട്ട​മ്മ ല​ഹ​രി​ക്ക​ടി​മ​യാ​യ​തോ​ടെ മു​ഹ്‌​സി​ന്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം അ​വ​ര്‍ എ​ത്തി. ഇ​തോ​ടെ​യാ​ണ് മു​ഹ്‌​സി​ന്‍ വീ​ട്ട​മ്മ​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കാ​ന്‍ തു​ട​ങ്ങി​യ​ത്. പി​ന്നീ​ട് സു​ഹൃ​ത്തു​ക്ക​ളാ​യ ആ​ഷി​ക്കി​നും ആ​സി​ഫി​നും റി​ഷാ​ദി​നും ഇ​യാ​ള്‍ യു​വ​തി​യെ കാ​ഴ്ച​വെ​ച്ചു. സ​ഹി​കെ​ട്ട​തോ​ടെ​യാ​ണ് വീ​ട്ട​മ്മ പ​രാ​തി​യു​മാ​യി പോ​ലീ​സി​നെ സ​മീ​പി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച പോ​ലീ​സ് ക​ഴി​ഞ്ഞ ദി​വ​സം പു​ല​ര്‍​ച്ചെ…

Read More

മീ​ശ​ക്കാ​ര​നെ​തി​രേ പ​രാ​തി​ക​ളു​ടെ പ്ര​വാ​ഹം ! വീ​ട്ട​മ്മ​യു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ച്ച് സ്വ​കാ​ര്യ​ദൃ​ശ്യം പ​ക​ര്‍​ത്തി; ഐ​ഡി​ക​ളും പാ​സ്‌​വേ​ഡു​ക​ളും കൈ​ക്ക​ലാ​ക്കി…

പീ​ഡ​ന​ക്കേ​സി​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്ത് അ​റ​സ്റ്റി​ലാ​യ ടി​ക് ടോ​ക്- റീ​ല്‍​സി​ലെ ‘മീ​ശ​ക്കാ​ര​നെ​തി​രേ’ നി​ര​വ​ധി പ​രാ​തി​ക​ള്‍. വെ​ള്ള​ല്ലൂ​ര്‍ കീ​ട്ടു​വാ​ര്യ​ത്ത് വീ​ട്ടി​ല്‍ വി​നീ​തി(25)​നെ​തി​രെ​യാ​ണ് കൂ​ടു​ത​ല്‍ പ​രാ​തി​ക​ള്‍ പോ​ലീ​സി​ന് ല​ഭി​ച്ച​ത്. ഇ​യാ​ള്‍ സൗ​ഹൃ​ദം സ്ഥാ​പി​ച്ച് സ്വ​കാ​ര്യ​ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യെ​ന്നും ഇ-​മെ​യി​ല്‍, ഇ​ന്‍​സ്റ്റ​ഗ്രാം ഐ​ഡി​ക​ളും പാ​സ്‌​വേ​ഡും കൈ​ക്ക​ലാ​ക്കി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും കാ​ണി​ച്ച് വീ​ട്ട​മ്മ​യാ​യ യു​വ​തി​യാ​ണ് പു​തി​യ പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​തി​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. ടി​ക്‌​ടോ​ക്കി​ലും ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലും താ​ര​മാ​യ വി​നീ​ത് പീ​ഡ​ന​ക്കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ വാ​ര്‍​ത്ത പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​യാ​ള്‍​ക്കെ​തി​രേ കൂ​ടു​ത​ല്‍ പ​രാ​തി​ക​ളു​മാ​യി ആ​ളു​ക​ള്‍ രം​ഗ​ത്തെ​ത്തി​യ​ത്. സാ​മൂ​ഹി​ക​മാ​ധ്യ​മ​ത്തി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട വി​നീ​ത്, പി​ന്നീ​ട് സ്വ​കാ​ര്യ​ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നാ​ണ് വി​വാ​ഹി​ത​യാ​യ യു​വ​തി ന​ല്‍​കി​യ പ​രാ​തി​യി​ല്‍ ആ​രോ​പി​ക്കു​ന്ന​ത്. ഇ​വ​രു​ടെ ഇ-​മെ​യി​ല്‍ ഐ​ഡി​യു​ടെ​യും ഇ​ന്‍​സ്റ്റ​ഗ്രാം ഐ​ഡി​യു​ടെ​യും പാ​സ് വേ​ഡു​ക​ള്‍ ഇ​യാ​ള്‍ കൈ​ക്ക​ലാ​ക്കി​യി​രു​ന്നു. ഇ​യാ​ളു​ടെ ത​നി​നി​റം വ്യ​ക്ത​മാ​യ​തോ​ടെ ഇ​വ​ര്‍ പി​ന്നീ​ട് വി​നീ​തി​ന്റെ ഫോ​ണ്‍​കോ​ളു​ക​ള്‍ എ​ടു​ത്തി​രു​ന്നി​ല്ല. ഇ​തോ​ടെ വി​നീ​ത് യു​വ​തി​യു​ടെ ഐ​ഡി​യി​ല്‍​നി​ന്ന് സ്റ്റോ​റി​ക​ളും ചി​ത്ര​ങ്ങ​ളും പോ​സ്റ്റ് ചെ​യ്ത​താ​യും…

Read More

പ​ബ്ജി ക​ളി​യി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട ത​മി​ഴ്‌​യു​വാ​വി​നൊ​പ്പം വീ​ട്ട​മ്മ ഒ​ളി​ച്ചോ​ടി ! മൂ​ന്ന് മ​ക്ക​ളു​ടെ അ​മ്മ​യെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത് 10 മാ​സ​ത്തി​നു ശേ​ഷം…

പ​ബ്ജി ക​ളി​യി​ലൂ​ടെ പ​രി​ച​യ​ത്തി​ലാ​യ ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വി​നൊ​പ്പം ഒ​ളി​ച്ചോ​ടി​യ യു​വ​തി പി​ടി​യി​ല്‍. മ​ല​പ്പു​റം സ്വ​ദേ​ശി​യാ​യ മൂ​ന്ന് മ​ക്ക​ളു​ടെ അ​മ്മ​യെ ആ​ണ് പ​ത്തു മാ​സ​ത്തെ അ​ന്വേ​ഷ​ണ​ത്തി​ന് ശേ​ഷം പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്. ഇ​വ​ര്‍​ക്കെ​തി​രെ ജു​വ​നൈ​ല്‍ ജ​സ്റ്റി​സ് ആ​ക്ട് പ്ര​കാ​രം പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. ക​ഴി​ഞ്ഞ വ​ര്‍​ഷം സെ​പ്റ്റം​ബ​റി​ലാ​ണ് യു​വ​തി​യെ കാ​ണാ​നി​ല്ലെ​ന്ന പ​രാ​തി ബ​ന്ധു​ക്ക​ള്‍ മ​ല​പ്പു​റം താ​നൂ​ര്‍ പോ​ലീ​സി​ല്‍ ന​ല്‍​കി​യ​ത്. മൊ​ബൈ​ല്‍ ഫോ​ണ്‍ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള പ​രി​ശോ​ധ​ന​യി​ല്‍ യു​വ​തി ത​മി​ഴ്നാ​ട്ടി​ലേ​ക്ക് ക​ട​ന്നെ​ന്നു പോ​ലീ​സ് ക​ണ്ടെ​ത്തി. എ​ന്നാ​ല്‍ പി​ന്നീ​ട് ഫോ​ണ്‍ സ്വി​ച്ച് ഓ​ഫ് ആ​ക്കി​യ​ത് അ​ന്വേ​ഷ​ണം വ​ഴി​മു​ട്ടി​ച്ചു. യു​വ​തി​യു​ടെ ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​യാ​യ സു​ഹൃ​ത്തി​നെ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ത്തി​ല്‍ ഇ​രു​വ​രും ആ​ണ്ടി​പ്പ​ട്ടി എ​ന്ന സ്ഥ​ല​ത്ത് ഉ​ണ്ടെ​ന്നു ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. യു​വ​തി പ​ബ്ജി ഉ​ള്‍​പ്പെ​ടെ​യു​ള്ള ഓ​ണ്‍​ലൈ​ന്‍ ഗെ​യി​മു​ക​ള്‍​ക്ക് അ​ടി​മ​യാ​യി​രു​ന്നു എ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. പ​ബ്ജി വ​ഴി​യാ​ണ് ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വു​മാ​യി അ​ടു​ക്കു​ന്ന​ത്. നേ​ര​ത്തെ​യും ഒ​രു​ത​വ​ണ സ​മാ​ന രീ​തി​യി​ല്‍ ഒ​ളി​ച്ചോ​ടി​പ്പോ​യ യു​വ​തി​യെ പൊ​ലീ​സ്…

Read More

തട്ടിപ്പറിച്ചെടുത്ത മാലയുമായി മോഷ്ടാവും കുടുംബവും ഉടമയെത്തേടിയെത്തി ! വീട്ടമ്മ ക്ഷമിച്ചെങ്കിലും ബന്ധുക്കളും നാട്ടുകാരും ക്ഷമിച്ചില്ല…

ബൈക്കിലെത്തി പൊട്ടിച്ചെടുത്ത മാല ഉടമയ്ക്ക് തിരികെ നല്‍കാന്‍ കുടുംബസമേതം എത്തി മോഷ്ടാവ്. മൂവാറ്റുപുഴ രണ്ടാര്‍ പുനത്തില്‍ മാധവയുടെ വീട്ടിലാണ് കണിയാപറമ്പില്‍ വിഷ്ണു പ്രസാദും ഭാര്യയും രണ്ട് കുഞ്ഞുങ്ങളുമെത്തി മാല തിരികെ നല്‍കിയത്. കുഞ്ഞുങ്ങള്‍ക്ക് മരുന്ന് വാങ്ങാന്‍ മറ്റൊരു മാര്‍ഗവും ഇല്ലാത്തതിനാലാണ് തന്റെ ഭര്‍ത്താവ് മോഷണം നടത്തിയതെന്നും ചേച്ചി ക്ഷമിക്കണമെന്നും പറഞ്ഞ് വിഷ്ണു പ്രസാദിന്റെ ഭാര്യ മാധവിക്ക് മാല തിരികെ നല്‍കി. വിഷ്ണുപ്രസാദിന്റെ കുടുംബത്തിന്റെ ദയനീയ അവസ്ഥ മനസ്സിലാക്കിയ മാധവി കുട്ടികള്‍ക്ക് ഭക്ഷണം കഴിക്കാനും തിരികെ പോവാനുമായി 500 രൂപ നല്‍കുകയും ചെയ്തു. എന്നാല്‍ പൊലീസിനെ അറിയിക്കാതിരിക്കാന്‍ പറ്റില്ലെന്ന് ബന്ധുക്കളും സമീപവാസികളും പറഞ്ഞു. തുടര്‍ന്ന് വിഷ്ണുപ്രസാദിന്റെ ഭാര്യയെയും മക്കളെയും മറ്റൊരു വാഹനത്തില്‍ വീട്ടിലേക്ക് പറഞ്ഞയച്ചു. വിഷ്ണു പ്രസാദിനെ പോലീസെത്തി അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. ജനുവരി 29 നാണ് മോഷണം നടന്നത്. രണ്ടാര്‍കരയില്‍ വീടിനോട്…

Read More

വീട്ടമ്മയെ ലോഡ്ജിലെത്തിച്ചത് വാടകവീട് ഏര്‍പ്പാടാക്കിത്തരാം എന്നും പറഞ്ഞ് ! ഒടുവില്‍ പീഡനവും; യുവാവ് പിടിയില്‍…

വീട്ടമ്മയെ ലോഡ്ജിലെത്തിച്ചു പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍. കയ്പമംഗലം കൂരിക്കുഴി മുന്നാക്കപറമ്പില്‍ നിസാമുദ്ദീനെ(27)യാണ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ മാസമാണ് സംഭവം. വീട്ടമ്മയെ സാമൂഹിക മാധ്യമത്തിലൂടെയാണ് ഇയാള്‍ പരിചയപ്പെട്ടത്. തുടര്‍ന്ന് വാടകവീട് ശരിയാക്കിത്തരാം എന്നു പറഞ്ഞ് തൃപ്രയാര്‍ ക്ഷേത്രം റോഡിലെ ലോഡ്ജില്‍ കൊണ്ടുവന്ന് ബലാല്‍സംഗം ചെയ്യുകയായിരുന്നുവെന്നാണ് കേസ്. വലപ്പാട് എസ്എച്ച്ഒ കെ.എസ് സുശാന്തിന്‍രെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.

Read More