ഞാന്‍ നിരപരാധിയാ.. ഇനി ജീവിച്ചിരിക്കുന്നില്ല..! അ​ടൂ​രി​ൽ പോ​ക്സോ കേ​സ് പ്ര​തി ജീ​വ​നൊ​ടു​ക്കി; ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത് ഇങ്ങനെ…

പ​ത്ത​നം​തി​ട്ട: അ​ടൂ​രി​ൽ പോ​ക്സോ കേ​സ് പ്ര​തി ജീ​വ​നൊ​ടു​ക്കി. പ​ന്നി​വി​ഴ സ്വ​ദേ​ശി നാ​രാ​യ​ണ​ന്‍​കു​ട്ടി(72) ആ​ണ് മ​രി​ച്ച​ത്. വീ​ടി​ന്‍റെ മു​ക​ൾ​നി​ല​യി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ഇ​ന്ന് രാ​വി​ലെ​യാ​ണ് നാ​രാ​യ​ണ​ൻ​കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്. ലൈം​ഗി​കാ​തി​ക്ര​മ​ക്കേ​സി​ൽ താ​ൻ നി​ര​പ​രാ​ധി​യാ​ണെ​ന്ന് സൂ​ചി​പ്പി​ക്കു​ന്ന കു​റി​പ്പ് ത​യാ​റാ​ക്കി​യ ശേ​ഷ​മാ​ണ് ഇ​യാ​ൾ ജീ​വ​നൊ​ടു​ക്കി​യ​ത്. ശാ​രീ​രി​ക പ്ര​യാ​സ​ങ്ങ​ള്‍ ഉ​ള്ള​തി​നാ​ല്‍ ഇ​നി ജീ​വി​ച്ചി​രി​ക്കു​ന്നി​ല്ലെ​ന്നും നാ​രാ​യ​ണ​ൻ​കു​ട്ടി കു​റി​ച്ചി​രു​ന്നു. ഇ​യാ​ള്‍ പ്ര​തി​യാ​യി​ട്ടു​ള്ള പോ​ക്‌​സോ കേ​സി​ന്‍റെ വി​ചാ​ര​ണ നാ​ളെ അ​ടൂ​ര്‍ അ​തി​വേ​ഗ കോ​ട​തി പ​രി​ഗ​ണി​ക്കാ​നി​രി​ക്കു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​ൻ നാ​രാ​യ​ണ​ൻ​കു​ട്ടി​യോ​ട് അ​ഭി​ഭാ​ഷ​ക​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് ഇ​യാ​ൾ ക​ടു​ത്ത മാ​ന​സി​ക​സ​മ്മ​ർ​ദ​ത്തി​ൽ ആ​യി​രു​ന്നു​വെ​ന്ന് കു​ടും​ബം അ​റി​യി​ച്ചു.

Read More

ജീ​വി​ത​ത്തി​ല്‍ സ​ങ്ക​ടം പ​റ​ഞ്ഞു ക​ര​ഞ്ഞി​ട്ടു​ള്ള​ത് ര​ണ്ടു സ്ത്രീ​ക​ളു​ടെ മു​മ്പി​ല്‍ ! തു​റ​ന്നു പ​റ​ച്ചി​ലു​മാ​യി സ​ലിം കു​മാ​ര്‍…

അ​ന്താ​രാ​ഷ്ട്ര വ​നി​താ ദി​ന​ത്തി​ല്‍ ന​ട​ന്‍ സ​ലിം​കു​മാ​ര്‍ പ​ങ്കു​വെ​ച്ച കു​റി​പ്പ് ശ്ര​ദ്ധേ​യ​മാ​കു​ന്നു. അ​മ്മ​യെ​യും ഭാ​ര്യ​യെ​യു​മാ​ണ് താ​ന്‍ വ​നി​താ ദി​ന​ത്തി​ല്‍ ഓ​ര്‍​ക്കു​ന്ന​തെ​ന്ന് താ​രം ഫേ​സ്ബു​ക്ക് പോ​സ്റ്റി​ല്‍ കു​റി​ച്ചു. ജീ​വി​ത​ത്തി​ല്‍ ത​ന്റെ സ​ങ്ക​ട​ങ്ങ​ള്‍ പ​റ​ഞ്ഞു ക​ര​ഞ്ഞി​ട്ടു​ള്ള​ത് ഈ ​ര​ണ്ടു സ്ത്രീ​ക​ളു​ടെ മു​ന്നി​ല്‍ മാ​ത്ര​മാ​ണെ​ന്ന് സ​ലിം കു​മാ​ര്‍ പ​റ​യു​ന്നു. മ​റ്റു​ള്ള​വ​രു​ടെ മു​ന്‍​പി​ല്‍ ഒ​ന്ന് സ​ങ്ക​ട​പ്പെ​ടാ​ന്‍ പോ​ലും വി​ട്ടു കൊ​ടു​ക്കാ​ത്ത അ​മ്മ​യും ഭാ​ര്യ​യു​മാ​ണ് ത​ന്റെ ശ​ക്തി. ഇ​ന്നീ വ​നി​താ ദി​ന​ത്തി​ലോ​ര്‍​ക്കാ​ന്‍ ഇ​വ​ര​ല്ലാ​തെ മ​റ്റാ​ര്. ഈ ​ദി​നം എ​ന്റെ അ​മ്മ​യു​ടേ​താ​ണ്, എ​ന്റെ ഭാ​ര്യ​യു​ടെ​യാ​ണ് സ​ലിം കു​മാ​ര്‍ ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു. സ​ലിം കു​മാ​റി​ന്റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ് ജീ​വി​ത​ത്തി​ല്‍ ഞാ​ന്‍ എ​ന്റെ സ​ങ്ക​ട​ങ്ങ​ള്‍ പ​റ​ഞ്ഞു ക​ര​ഞ്ഞി​ട്ടു​ള്ള​ത് ര​ണ്ടു സ്ത്രീ​ക​ളു​ടെ മു​ന്നി​ല്‍ മാ​ത്ര​മാ​ണ്. അ​തി​ലൊ​ന്ന് എ​നി​ക്കാ​യ് ജീ​വി​ച്ചു മ​രി​ച്ചു പോ​യ എ​ന്റെ അ​മ്മ​യാ​ണ് മ​റ്റൊ​ന്ന് എ​നി​ക്കാ​യ് മ​രി​ച്ചു ജീ​വി​ക്കു​ന്ന എ​ന്റെ ഭാ​ര്യ​യാ​ണ്. മ​റ്റു​ള്ള​വ​രു​ടെ മു​ന്‍​പി​ല്‍ ഒ​ന്ന് സ​ങ്ക​ട​പ്പെ​ടാ​ന്‍ പോ​ലും വി​ട്ടു…

Read More

അ​ത്ര എ​ളു​പ്പ​മ​ല്ല സ്ത്രീ​ക്ക് ലൈം​ഗി​ക​ത..!

ന​ടി ഖു​ശ്ബു ചെ​റി​യ പ്രാ​യ​ത്തി​ൽ പി​താ​വി​നാ​ൽ പീ​ഡി​പ്പി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട് എ​ന്ന തു​റ​ന്നു പ​റ​ച്ചി​ലി​നെ ഈ ​സ​മൂ​ഹം നേ​രി​ട്ട​ത് എ​ത്ര നീ​ച​മാ​യാ​ണ്. “ഇ​ത്ര​യും നാ​ൾ എ​ന്തെ മി​ണ്ടാ​ത്ത​ത്’ എ​ന്നാ​ണ് ആ ​വാ​ർ​ത്ത​യ്ക്ക് കീ​ഴി​ൽ ക​ണ്ട കൂ​ടു​ത​ൽ ക​മ​ന്‍റ്. ശാ​രീ​രി​ക​മാ​യി ചൂ​ഷ​ണം ചെ​യ്യ​പ്പെ​ട്ടൊ​രു സ്ത്രീ, ​ശ​രീ​ര​ത്തി​നും മ​ന​സി​നും ഏ​റ്റ മു​റി​വ് ക​ഴു​കി​ക്ക​ള​യു​വാ​ൻ വ​ർ​ഷ​ങ്ങ​ളെ​ടു​ക്കും. ചൂ​ഷ​ണം ചെ​യ്യ​പ്പെ​ട്ടു എ​ന്ന് പ​റ​യു​വാ​ൻ ആ ​സ്ത്രീ​ക്ക് ഒ​രൊ​റ്റ ദി​വ​സം മ​തി​യാ​കി​ല്ല. കു​റെ നാ​ളു​ക​ൾ​ക്കു മു​ൻ​പ് വ​ന്ന ഒ​രു വാ​ർ​ത്ത ഇ​ങ്ങ​നെ​യാ​യി​രു​ന്നു – ‘ഒ​രു സ്ത്രീ​യെ ബ​ലാ​ൽ​സം​ഗം ചെ​യ്താ​ലും, ആ ​സ്ത്രീ തു​ട​ക്ക​ത്തി​ൽ മാ​ത്ര​മേ എ​തി​ർ​ക്കു​ക​യു​ള്ളു, പി​ന്നീ​ട് അ​വ​ൾ വ​ഴ​ങ്ങി ത​രു​മ​ത്രെ’. ഇ​ങ്ങ​നെ​യൊ​രു സം​സാ​രം പ​ല​പ്പോ​ഴും പ​ല സു​ഹൃ​ത്ത് വ​ല​യ​ത്തി​ൽ കേ​ട്ടി​ട്ടു​മു​ണ്ട്. അ​പ്പോ​ഴൊ​ക്കെ അ​വ​രോ​ട് ത​ർ​ക്കി​ച്ചി​ട്ടു​ണ്ട്. പി​ന്നീ​ട് ഒ​രി​ക്ക​ലും ആ ​സു​ഹൃ​ത്തു​ക്ക​ൾ​ക്ക് മു​ന്നി​ൽ​ച്ചെ​ന്ന് നി​ൽ​ക്കു​വാ​നോ അ​വ​രോ​ട് സം​സാ​രി​ക്കു​വാ​നോ എ​നി​ക്ക് ധൈ​ര്യം വ​ന്നി​ട്ടി​ല്ല. ഏ​ത് സ്ത്രീ​യാ​ണ് ശാ​രീ​രി​ക ചൂ​ഷ​ണം…

Read More

ച​വ​റ​യി​ൽ വ​ൻമ​യ​ക്കു​മ​രു​ന്ന് വേ​ട്ട; അറസ്റ്റിലായ മൂന്നുപേരുടെ പ്രായം ഇരുപത്തിയഞ്ചിൽ താഴെ; 207 ഗ്രാം ​എംഡിഎംഎയും പിടിച്ചെടുത്തു

ച​വ​റ: ച​വ​റ​യി​ൽ പോ​ലീ​സ് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്നു​പേ​ർ പി​ടി​യി​ൽ. കു​ണ്ട​റ വെ​ള്ളി​മ​ൺ സ്വ​ദേ​ശി അ​ൽ​ത്താ​ഫ് (22), കൊ​ല്ലം ഉ​മ​യ​ന​ല്ലൂ​ർ സ്വ​ദേ​ശി സെ​യ്ദ​ലി (23), കൊ​ല്ലം രാ​മ​ൻ​കു​ള​ങ്ങ​ര മ​രു​ത്ത​ടി സ്വ​ദേ​ശി ന​ജ്മ​ൽ (23) എ​ന്നി​വ​രെ​യാ​ണ് ച​വ​റ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത് ച​വ​റ പാ​ല​ത്തി​ന് സ​മീ​പം ഇ​ന്ന് പു​ല​ർ​ച്ചെ ഒ​ന്ന​ര​യോ​ട് കൂ​ടി ച​വ​റ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ നൗ​ഫ​ൽ, എ ​എ​സ് ഐ ​സ​ജി​കു​മാ​ർ, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ജ​യ​കൃ​ഷ്ണ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ​ട്രോ​ളി​ങ് സം​ഘ​മാ​ണ് മൂ​വ​രെ​യും പി​ടി​കൂ​ടി​യ​ത്. കാ​റി​ൽ നി​ന്നും ഇ​വ​രു​ടെ കൈ​യ്യി​ൽ നി​ന്നു​മാ​യി ഏ​ക​ദേ​ശം 207 ഗ്രാം ​എം ഡി ​എം എ ​യും 34 ഗ്രാം ​ക​ഞ്ചാ​വു​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. ഏ​റ്റ​വും കൂ​ടു​ത​ൽ എംഡിഎംഎ പി​ടി​കൂ​ടി​യ സം​ഭ​വ​മാ​ണ് ഇ​ത്. ഇ​വ​ർ ബാം​ഗ്ലൂ​രി​ൽ നി​ന്നും കൊ​ല്ലം ഭാ​ഗ​ത്ത് വി​ത​ര​ണം ചെ​യ്യു​വാ​ൻ കൊ​ണ്ടു​വ​ന്ന മ​യ​ക്കു​മ​രു​ന്നു​ക​ൾ ആ​ണെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ്.…

Read More

ഗള്‍ഫിലും ഭാഗ്യം മലയാളികള്‍ക്ക് തന്നെ! ഒരു പ്രവാസിക്ക് കൂടി എട്ട് കോടിയുടെ സമ്മാനം

ദു​ബൈ: ശ​നി​യാ​ഴ്ച ന​ട​ന്ന ദു​ബൈ ഡ്യൂ​ട്ടി ഫ്രീ ​മി​ല്ലേ​നി​യം മി​ല്യ​ന​യ​ര്‍ ന​റു​ക്കെ​ടു​പ്പി​ല്‍ ഒ​ന്നാം സ​മ്മാ​നം മ​ല​യാ​ളി​ക്ക്. ഖ​ത്ത​റി​ല്‍ ജോ​ലി ചെ​യ്യു​ന്ന അ​ബ്‍​ദു​ല്‍ റൗ​ഫി​നാ​ണ് പ​ത്ത് ല​ക്ഷം ഡോ​ള​ര്‍ (എ​ട്ട് കോ​ടി​യി​ല​ധി​കം ഇ​ന്ത്യ​ന്‍ രൂ​പ) സ്വ​ന്ത​മാ​യ​ത്. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ന​ട​ന്ന ദു​ബൈ ഡ്യൂ​ട്ടി ഫ്രീ ​ടെ​ന്നി​സ് ചാ​മ്പ്യ​ന്‍​ഷി​പ്പ് മെ​ന്‍​സ് ഫെ​ന​ല്‍ മ​ത്സ​ര​ത്തി​ലെ ചാ​മ്പ്യ​നാ​യി മാ​റി​യ റ​ഷ്യ​ന്‍ താ​രം ദാ​നി​ല്‍ മെ​ദ്‍​വ​ദേ​വാ​ണ് സ​മ്മാ​നാ​ര്‍​ഹ​നെ തെ​ര‌​ഞ്ഞെ​ടു​ത്ത​ത്. മ​ത്സ​ര​വേ​ദി​യി​ല്‍ വെ​ച്ചു ത​ന്നെ​യാ​യി​രു​ന്നു ന​റു​ക്കെ​ടു​പ്പും. 55 വ​യ​സു​കാ​ര​നാ​യ അ​ബ്‍​ദു​ല്‍ റൗ​ഫ് ഫെ​ബ്രു​വ​രി 16ന് ​ഓ​ണ്‍​ലൈ​നാ​യി എ​ടു​ത്ത 1771 ന​മ്പ​ര്‍ ടി​ക്ക​റ്റി​ലൂ​ടെ​യാ​ണ് ദു​ബൈ ഡ്യൂ​ട്ടി ഫ്രീ ​മി​ല്ലേ​നി​യം മി​ല്യ​ന​യ​ര്‍ സീ​രി​സ് 416ലെ ​വി​ജ​യി​യാ​യി മാ​റി​യ​ത്. 25 വ​ര്‍​ഷ​മാ​യി ഖ​ത്ത​റി​ല്‍ താ​മ​സി​ക്കു​ന്ന അ​ദ്ദേ​ഹം 2018 മു​ത​ല്‍ ദു​ബൈ ഡ്യൂ​ട്ടി ഫ്രീ ​ന​റു​ക്കെ​ടു​പ്പു​ക​ളി​ല്‍ പ​തി​വാ​യി പ​ങ്കെ​ടു​ത്തു​വ​രി​ക​യാ​ണ്. ര​ണ്ട് കു​ട്ടി​ക​ളു​ടെ പി​താ​വാ​യ അ​ബ്‍​ദു​ല്‍ റൗ​ഫ് ദോ​ഹ​യി​ലെ ഒ​രു ബി​ല്‍​ഡി​ങ് മെ​യി​ന്റ​ന​ന്‍​സ്…

Read More

ചൈ​നീ​സ് ഫോ​ണു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ല്‍ നി​ന്ന് സൈ​നി​ക​ര്‍​ക്കും കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കും വി​ല​ക്ക്…

ചൈ​ന​യു​മാ​യി അ​തി​ര്‍​ത്തി​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ സം​ഘ​ര്‍​ഷം നി​ല​നി​ല്‍​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ചൈ​നീ​സ് ഫോ​ണു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ല്‍ നി​ന്ന് സൈ​നി​ക​ര്‍​ക്കും കു​ടും​ബ​ത്തി​നും വി​ല​ക്ക്. സൈ​നി​ക​ര്‍ ചൈ​നീ​സ് ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കു​ന്നി​ല്ലെ​ന്ന് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് സൈ​ന്യ​ത്തി​ലെ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം നി​ര്‍​ദേ​ശി​ച്ച​താ​യാ​ണ് റി​പ്പോ​ര്‍​ട്ട്. ചൈ​നീ​സ് ഫോ​ണു​ക​ളി​ല്‍ മാ​ല്‍​വെ​യ​ര്‍ അ​ട​ക്കം ക​ണ്ടെ​ത്തി​യ കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് മു​ന്ന​റി​യി​പ്പ്. ചൈ​നീ​സ് ഫോ​ണു​ക​ള്‍​ക്കെ​തി​രെ​യു​ള്ള ജാ​ഗ്ര​ത സൈ​നി​ക​ര്‍ തു​ട​രു​ന്നു എ​ന്ന് ഉ​റ​പ്പാ​ക്കാ​ന്‍ വി​വി​ധ ത​ല​ങ്ങ​ളി​ലൂ​ടെ എ​പ്പോ​ഴും ഓ​ര്‍​മ്മ​പ്പെ​ടു​ത്ത​ണ​മെ​ന്നും ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം നി​ര്‍​ദേ​ശി​ച്ചു. ഇ​ന്ത്യ​യോ​ട് ശ​ത്രു​ത​യു​ള്ള രാ​ജ്യ​ങ്ങ​ളു​ടെ ഫോ​ണു​ക​ള്‍ വാ​ങ്ങു​ന്ന​തി​ല്‍ നി​ന്ന് സൈ​നി​ക​രെ​യും കു​ടും​ബാം​ഗ​ങ്ങ​ളെ​യും നി​രു​ത്സാ​ഹ​പ്പെ​ടു​ത്ത​ണ​മെ​ന്നും മു​ന്ന​റി​യി​പ്പി​ല്‍ പ​റ​യു​ന്നു. നേ​ര​ത്തെ സൈ​നി​ക​രു​ടെ ഫോ​ണു​ക​ളി​ല്‍ നി​ന്ന് സം​ശ​യാ​സ്പ​ദ​മാ​യി തോ​ന്നി​യ നി​ര​വ​ധി ആ​പ്ലി​ക്കേ​ഷ​നു​ക​ള്‍ നീ​ക്കം ചെ​യ്തി​ട്ടു​ണ്ട്. സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ന്‍ ചൈ​നീ​സ് ഫോ​ണു​ക​ളും ചൈ​നീ​സ് ആ​പ്പു​ക​ളും ഉ​പ​യോ​ഗി​ക്കു​ന്ന​ത് സൈ​നി​ക​ര്‍ നി​ര്‍​ത്ത​ണ​മെ​ന്നും നി​ര്‍​ദേ​ശ​ത്തി​ല്‍ പ​റ​യു​ന്നു. നി​ല​വി​ല്‍ ഓ​പ്പോ, ഷ​വോ​മി, വ​ണ്‍ പ്ല​സ് തു​ട​ങ്ങി നി​ര​വ​ധി ചൈ​നീ​സ് ഫോ​ണു​ക​ളാ​ണ് ഇ​ന്ത്യ​ന്‍…

Read More

ഇത് ചരിത്രം! ഇന്ത്യന്‍ വ്യോമസേനയിൽ ഗ്രൂപ്പ് ക്യാപ്റ്റനാവുന്ന ആദ്യ വനിതയായി ഷാലിസ ധാമി

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുടെ ഗ്രൂപ്പ് ക്യാപ്റ്റന്‍ പദവി അലങ്കരിച്ച് ഷാലിസ ധാമി ഇനി പടനയിക്കും. ഇന്ത്യന്‍ വ്യോമസേനയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു വനിതാ ഓഫീസറെ മുന്നണിപ്പോരാളികളുടെ യൂനിറ്റ് മേധാവിയായി നിയമിക്കുന്നത്. പടിഞ്ഞാറന്‍ മേഖലയിലെ യൂനിറ്റിന്റെ മേധാവിസ്ഥാനത്തേക്കാണ് ഷാലിസയെ തിരഞ്ഞെടുത്തത്. പാകിസ്താന്‍ അതിര്‍ത്തിയായ പടിഞ്ഞാറന്‍ മേഖലയിലെ മിസൈല്‍ സ്‌ക്വാഡ്രന്റെ കമാന്‍ഡിങ് ഓഫീസര്‍ സ്ഥാനത്തേക്കാണ് ഷാലിസ എത്തുന്നത്. ഫ്‌ലൈയിങ് ഇന്‍സ്ട്രക്ടര്‍ കൂടിയായ ഷാലിസ 2800ല്‍ അധികം മണിക്കൂർ വിമാനം പറത്തിയുള്ള പരിചയമുണ്ട്.  പഞ്ചാബിലെ ലുധിയാന സ്വദേശിനിയാണ് ഷാലിസ. ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍സില്‍ എന്‍ജിനീയറിങ് ബിരുദം നേടിയിട്ടുണ്ട്. ഹെലിക്കോപ്ടര്‍ പൈലറ്റായി 2003-ലാണ് ഷാലിസ, വ്യോമസേനയുടെ ഭാഗമാകുന്നത്. തുടര്‍ന്ന് 2005-ല്‍ ഫ്‌ളൈറ്റ് ലെഫ്റ്റനന്റും 2009-ല്‍ സ്‌ക്വാഡ്രണ്‍ ലീഡറുമായി. മാര്‍ച്ച് മാസം ആദ്യത്തോടെ ഇന്ത്യന്‍ ആര്‍മിയും വനിത ഓഫീസർമാരെ കമാന്‍ഡിങ്ങ് ചുമതലകളിലേക്ക് വിന്യസിക്കാന്‍ ആരംഭിച്ചിരുന്നു. നോര്‍ത്തേണ്‍, ഈസ്‌റ്റേണ്‍ കമാന്‍ഡുകളിലാണ് ഇത് നടപ്പാവുക.

Read More

കടുത്ത ചൂട്: മത്സ്യങ്ങൾ ചത്തുപൊങ്ങുന്നു; തൃശൂർ ജില്ലയിൽ ഉ​ൾ​നാ​ട​ൻ മ​ത്സ്യ​ബ​ന്ധ​നം പ്രതിസന്ധിയിൽ

തി​രു​വ​ന​ന്ത​പു​രം: ക​ടു​ത്ത ചൂ​ടി​ൽ സം​സ്ഥാ​ന വെ​ന്തു​രു​കാ​ൻ തു​ട​ങ്ങി​യ​തോ​ടെ പ​ല​യി​ട​ത്തും മ​ത്സ്യ​ങ്ങ​ൾ ച​ത്തു​പൊ​ങ്ങു​ന്നു. മ​ഴ​യു​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത കു​റ​വാ​യ​തി​നാ​ൽ വ​രും​ദി​വ​സ​ങ്ങ​ളി​ലും ചൂ​ട് വ​ർ​ധി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. ക​ടു​ത്ത ചൂ​ടി​ൽ മ​ത്സ്യ​ങ്ങ​ൾ ച​ത്തു​പൊ​ങ്ങു​ന്ന​ത് ഉ​ൾ​നാ​ട​ൻ മ​ത്സ്യ​ബ​ന്ധ​ന​ത്തെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​ട്ടു​ണ്ട്. തൃ​ശൂ​ർ ജി​ല്ല​യി​ലാ​ണ് ഈ ​പ്ര​ശ്നം ഏ​റ്റ​വും രൂ​ക്ഷ​മാ​യ​ത്. ക​ണ​മ്പ്, തി​രു​ത, പൂ​മീ​ൻ, വ​റ്റ എ​ന്നി​വ ഇ​പ്പോ​ൾ ല​ഭി​ക്കാ​റി​ല്ല. മ​ക​ക്ക​യും ച​ത്തു​പൊ​ന്തു​ന്ന​താ​യി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു. ക​ക്ക വാ​രാ​നെ​ത്തു​ന്ന​വ​ർ വെ​റും​കൈ​യോ​ടെ മ​ട​ങ്ങു​ക​യാ​ണ്. ചൂ​ട് വ​ർ​ധി​ച്ച​തി​നാ​ൽ പു​ഴ​ക​ളി​ലും മ​ത്സ്യ ല​ഭ്യ​ത കു​റ​ഞ്ഞു. ന​ല്ല വേ​ന​ൽ മ​ഴ ല​ഭി​ക്കാ​ൻ ഇ​നി​യും സ​മ​യ​മെ​ടു​ത്തേ​ക്കും. കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷ​മാ​കാ​നും സാ​ധ്യ​ത​യു​ണ്ട്. അ​തേ​സ​മ​യം മ​ധ്യ​കേ​ര​ള​ത്തി​ലും തെ​ക്ക​ന്‍​ജി​ല്ല​ക​ളി​ലും നേ​രി​യ മ​ഴ​ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു. അ​തേ​സ​മ​യം ക​ണ്ണൂ​ർ ജി​ല്ല​യി​ലാ​ണ് ഈ ​വേ​ന​ൽ കാ​ല​ത്ത് ഇ​തു​വ​രെ​യു​ള്ള ഏ​റ്റ​വും ഉ​യ​ർ​ന്ന​താ​പ​നി​ല രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ക​ണ്ണൂ​ർ​വി​മാ​ന​ത്താ​വ​ള​ത്തി​ൽ മാ​ർ​ച്ച് നാ​ലി​ന് 41 ഡി​ഗ്രി സെ​ൽ​ഷ്യ​സാ​യി​രു​ന്നു പ​ക​ൽ​താ​പ​നി​ല. ക​ണ്ണൂ​ർ ടൗ​ണി​ൽ 37.1 ഡി​ഗ്രി…

Read More

തൊഴിലെടുക്കാതെ തൊഴിലുറപ്പ്! പ്രധാന അധ്യാപകന്‍ കൈക്കലാക്കിയത് 22 ദിവസത്തെ വേതനം

തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ജോ​ലി ചെ​യ്യാ​തെ റ​ജി​സ്റ്റ​റി​ല്‍ ഒ​പ്പി​ട്ട് പ്ര​ധാ​ന അ​ധ്യാ​പ​ക​ന്‍ കൈ​ക്ക​ലാ​ക്കി​യ​ത് 22 ദി​വ​സ​ത്തെ വേ​ത​നം. മ​ല​പ്പു​റം എ​ട​യൂ​ര്‍ വ​ട​ക്കും​പു​റം എ​യു​പി സ്കൂ​ളി​ലെ പ്ര​ധാ​ന​ധ്യാ​പ​ക​ൻ അ​ലി അ​ക്ബ​ര്‍ അ​ന​ധി​കൃ​ത​മാ​യി കൈ​പ്പ​റ്റി​യ തു​ക തി​രി​ച്ച​ട​യ്ക്കാ​ന്‍ ഒാം​ബു​ഡ്സ്മാ​ന്‍ ഉ​ത്ത​ര​വ് ന​ല്‍​കി. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന കൃ​ഷി​ഭൂ​മി​യു​ടെ ഉ​ട​മ​യ്ക്ക് വേ​ത​നം ന​ല്‍​കാ​ന്‍ വ്യ​വ​സ്ഥ​യു​ണ്ട്. ഈ ​പ​ഴു​തു​പ​യോ​ഗി​ച്ചാ​ണ് അ​ലി അ​ക്ബ​ര്‍ തൊ​ഴി​ലു​റ​പ്പ് റ​ജി​സ്റ്റ​റി​ല്‍ ഒ​പ്പി​ട്ട് 22 ദി​വ​സ​ത്തെ വേ​ത​ന​മാ​യ 6842 രൂ​പ കൈ​ക്ക​ലാ​ക്കി​യ​ത്. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ല്‍ ജോ​ലി ചെ​യ്തു​വെ​ന്ന് പ​റ​യു​ന്ന മി​ക്ക ദി​വ​സ​ങ്ങ​ളി​ലെ​ല്ലാം സ്കൂ​ളി​ലെ റ​ജി​സ്റ്റ​റി​ലും ഒ​പ്പു​വെ​ന്നാ​ണ് ഒാം​ബു​സ്മാ​ന്‍റെ ക​ണ്ടെ​ത്ത​ല്‍. നാ​ട്ടു​കാ​ര​ന്‍റെ പ​രാ​തി​യെ തു​ട​ര്‍​ന്നാ​ണ് ഒാം​ബു​ഡ്സ്മാ​ന്‍റെ ഇ​ട​പെ​ട​ല്‍. ഓം​ബു​ഡ്സ്മാ​ൻ വി​ശ​ദീ​ക​ര​ണം തേ​ടി​യ​തി​ന് പി​ന്നാ​ലെ ഇ​യാ​ൾ തു​ക പ​ഞ്ചാ​യ​ത്തി​ൽ തി​രി​ച്ച​ട​ച്ചു. എ​ന്നാ​ൽ പ​ണം പ​ലി​ശ സ​ഹി​തം തി​രി​ച്ച​ട​യ്ക്കാ​നാ​ണ് ഉ​ത്ത​ര​വ്. ഇ​തോ​ടൊ​പ്പം വ​കു​പ്പു​ത​ല ന​ട​പ​ടി​ക്കാ​യി ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ​ക്കും ഉ​ത്ത​ര​വ് കൈ​മാ​റി​യി​ട്ടു​ണ്ട്. അ​വ​ധി ദി​വ​സ​ങ്ങ​ളി​ലാ​ണ് പ​ണി​യെ​ടു​ത്ത​തെ​ന്നും…

Read More

വ​ർ​ക്ക​ല പാ​രാ​ഗ്ലൈ​ഡിം​ഗ് അ​പ​ക​ടം: മ​ന​പ്പൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യാ​ശ്ര​മ​ത്തി​ന് കേ​സ്; മൂ​ന്നു പേ​ർ അ​റ​സ്റ്റി​ൽ;

  തി​രു​വ​ന​ന്ത​പു​രം: വ​ർ​ക്ക​ല പാ​പ​നാ​ശ​ത്തെ പാ​രാ​ഗ്ലൈ​ഡിം​ഗ് അ​പ​ക​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്ന് പേ​രെ വ​ർ​ക്ക​ല പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പാ​രാ​ഗ്ലൈ​ഡിം​ഗ് ക​ന്പ​നി​യു​ടെ ട്രെ​യി​ന​ർ സ​ന്ദീ​പ്, ജീ​വ​ന​ക്കാ​രാ​യ ശ്രേ​യ​സ്, പ്ര​ഭു​ദേ​വ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മ​ന​പ്പൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യാ​ശ്ര​മ​ത്തി​നാ​ണ് കേ​സ്. ഫ്ളൈ ​അ​ഡ്വ​ഞ്ചേ​ഴ്സ് സ്പോ​ർ​ട്ട് പ്രൈ​വ​റ്റ് ക​ന്പ​നി ഉ​ട​മ ഉ​ൾ​പ്പെ​ടെ നാ​ല് പേ​ർ​ക്കെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ക​ന്പ​നി ഉ​ട​മ ഒ​ളി​വി​ലാ​ണ്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 3.45 ഓ​ടെ​യാ​ണ് പാ​രാ​ഗ്ലൈ​ഡിം​ഗി​നി​ടെ കോ​യ​ന്പ​ത്തൂ​ർ സ്വ​ദേ​ശി​നി​യാ​യ പ​വി​ത്ര എ​ന്ന യു​വ​തി​യും ട്രെ​യി​ന​റും പാ​പ​നാ​ശ​ത്തെ ഹൈ​മാ​സ്ക് ലൈ​റ്റി​ന് മു​ക​ളി​ൽ കു​ടു​ങ്ങി​യ​ത്. 100 അ​ടി​യോ​ളം ഉ​യ​ര​മു​ള്ള ഹൈ ​മാ​സ്റ്റ് ലൈ​റ്റി​ലാ​യി​രു​ന്നു ഇ​വ​ർ കു​ടു​ങ്ങി​യ​ത്. മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് ഇ​രു​വ​രെ​യും താ​ഴെ​യി​റ​ക്കി​യ​ത്. ഫ​യ​ർ​ഫോ​ഴ്സും പൊ​ലീ​സും നാ​ട്ടു​കാ​രും സം​യു​ക്ത​മാ​യാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. സ​ന്ദീ​പി​നും പ​വി​ത്ര​ക്കും പ​രി​ക്കേ​റ്റി​രു​ന്നു. പ​വി​ത്ര വ​ർ​ക്ക​ല​യി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഇ​തി​നി​ടെ ക​ന്പ​നി ജീ​വ​ന​ക്കാ​ർ പ​വി​ത്ര​യി​ൽ നി​ന്നും വെ​ള്ള​പേ​പ്പ​റി​ൽ ഒ​പ്പി​ട്ട് വാ​ങ്ങി​യെ​ന്ന് ബ​ന്ധു​ക്ക​ൾ…

Read More