പാവങ്ങളുടെ കഞ്ഞികുടി മുട്ടിക്കുന്ന വ്യാപാരി; രാ​മ​ന്ത​ളി​യി​ല്‍ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ 63 ചാ​ക്ക് റേ​ഷ​ന​രി ക​ണ്ടെ​ത്തി; ക​ട​ ഉ​ട​മ​യ്ക്കെ​തി​രേ ന​ട​പ​ടി

പ​യ്യ​ന്നൂ​ര്‍: വി​ത​ര​ണ​ത്തി​നാ​യി ന​ല്‍​കി​യ റേ​ഷ​ന​രി ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ നി​ല​യി​ല്‍. രാ​മ​ന്ത​ളി മു​ച്ചി​ലോ​ട് ചേ​നോ​ത്ത്പാ​റ​യി​ലെ നാ​ലാം ന​മ്പ​ര്‍ റേ​ഷ​ന്‍​ക​ട​യി​ല്‍ വി​ത​ര​ണ​ത്തി​നെ​ത്തി​ച്ച 63 ചാ​ക്ക് റേ​ഷ​ന​രി​യാ​ണ് പൂ​പ്പ​ൽ ബാ​ധി​ച്ച് ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന​ലെ റേ​ഷ​നിം​ഗ് ഇ​ന്‍​സ്പെ​ക്ട​ര്‍ അ​രു​ണ്‍ ന​മ്പൂ​തി​രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ റേ​ഷ​ന്‍ ക​ട​യി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ നി​ല​യി​ലു​ള്ള അ​രി ക​ണ്ടെ​ത്തി​യ​ത്.​അ​ടി​യി​ലെ ചാ​ക്കു​ക​ളി​ലെ അ​രി​യാ​ണ് പൂ​പ്പ​ൽ ബാ​ധി​ച്ച് ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ​ത്. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ വി​ഹി​ത​വും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വി​ഹി​ത​വു​മാ​യി ധാ​രാ​ളം അ​രി​യാ​ണ് ഇ​പ്പോ​ള്‍ റേ​ഷ​ന്‍ ക​ട​ക​ളി​ല്‍ വി​ത​ര​ണ​ത്തി​നാ​യി എ​ത്തു​ന്ന​ത്. പു​തി​യ സ്‌​റ്റോ​ക്ക് വ​രു​മ്പോ​ള്‍ അ​ത് അ​ടി​യി​ലാ​ക്കു​ക​യും പ​ഴ​യ സ്‌​റ്റോ​ക്ക് ചെ​ല​വ​ഴി​ക്കാ​നാ​യി അ​ട്ടി​യു​ടെ മു​ക​ളി​ലാ​ക്കു​ക​യു​മാ​ണ് പ​തി​വ്. എ​ന്നാ​ല്‍, ഈ ​റേ​ഷ​ന്‍ ക​ട​യി​ല്‍ ഇ​ങ്ങ​നെ ചെ​യ്യാ​തെ കൃ​ത്യ​വി​ലോ​പം കാ​ണി​ച്ച​താ​ണ് അ​രി ഉ​പ​യോ​ഗ​ശൂ​ന്യ​മാ​കാ​ന്‍ കാ​ര​ണ​മെ​ന്നാ​ണ് റേ​ഷ​നിം​ഗ് ഇ​ന്‍​സ്‌​പെ​ക്ട​റു​ടെ ക​ണ്ടെ​ത്ത​ല്‍. റേ​ഷ​ന്‍​ക​ട​യു​ട​മ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.2021 ജൂ​ലൈ 26ന് ​രാ​വി​ലെ ഇ​തേ…

Read More

ലോ​ക്ഡൗ​ണ്‍ കാ​ല​ത്ത് പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത 46 പെ​ണ്‍​കു​ട്ടി​ക​ള്‍ ഗ​ര്‍​ഭി​ണി​ക​ളാ​യി; പോ​ക്‌​സോ​ക്കേ​സു​ക​ള്‍ കു​തി​ച്ചു​യ​രു​ന്നു…

സം​സ്ഥാ​ന​ത്ത് പോ​ക്‌​സോ​കേ​സു​ക​ളി​ല്‍ വ​ന്‍​വ​ര്‍​ധ​ന​വെ​ന്ന് റി​പ്പോ​ര്‍​ട്ട്. ക​ഴി​ഞ്ഞ ര​ണ്ടു വ​ര്‍​ഷ​ത്തി​നി​ടെ പോ​ക്‌​സോ​കേ​സു​ക​ളി​ലു​ണ്ടാ​യ വ​ര്‍​ധ​ന ആ​യി​ര​ത്തി​ല​ധി​ക​മാ​ണ്. ഇ​തി​ല്‍ ത​ന്നെ ലോ​ക്ഡൗ​ണ്‍ കാ​ല​ത്താ​ണ് കു​ട്ടി​ക​ള്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​നി​ര​യാ​യ​തെ​ന്നും ക​ണ​ക്കു​ക​ളി​ല്‍ വ്യ​ക്ത​മാ​കു​ന്നു. 3056 പോ​ക്സോ കേ​സു​ക​ളാ​ണ് 2020ല്‍ ​സം​സ്ഥാ​ന​ത്ത് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. 2021ല്‍ ​ഇ​ത് 3559 എ​ണ്ണ​മാ​യ​പ്പോ​ള്‍ 2022ല്‍ 4586 ​ആ​യി വ​ര്‍​ധി​ക്കു​ക​യാ​ണു​ണ്ടാ​യ​ത്. ലോ​ക്ഡൗ​ണ്‍ കാ​ല​ത്ത് മാ​ത്രം പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത 46 പെ​ണ്‍​കു​ട്ടി​ക​ള്‍ പീ​ഡ​ന​ത്തി​നി​ര​യാ​യി ഗ​ര്‍​ഭി​ണി​ക​ളാ​യി. ഇ​തി​ല്‍ 23 പേ​ര്‍ പ്ര​സ​വി​ക്കു​ക​യും ചെ​യ്തു. സ്വ​ന്തം ബ​ന്ധു​ക്ക​ളി​ല്‍ നി​ന്നു​പോ​ലും കു​ട്ടി​ക​ള്‍ ഭീ​ഷ​ണി നേ​രി​ടു​ന്നു​ണ്ടെ​ന്നാ​ണ് ഈ ​റി​പ്പോ​ര്‍​ട്ടു​ക​ള്‍ ന​ല്‍​കു​ന്ന സൂ​ച​ന.

Read More

ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തിയ  പ്ല​സ്ടു വി​ദ്യാ​ര്‍​ഥിയെ കാണാനില്ല; തിരച്ചിൽ നടത്തിയിറങ്ങിയ നാട്ടുകാർ കണ്ടത്  സ്‌​കൂ​ളി​നു സ​മീ​പം ജീവനൊടുക്കിയ നി​ല​യി​ല്‍

കാ​സ​ര്‍​ഗോ​ഡ്: സ്‌​കൂ​ളി​ല്‍​നി​ന്ന് വീ​ട്ടി​ലെ​ത്തി​യ​ശേ​ഷം വീ​ണ്ടും പു​റ​ത്തു​പോ​യ പ്ല​സ്ടു വി​ദ്യാ​ര്‍​ഥി​യെ സ്‌​കൂ​ളി​നു സ​മീ​പം മ​ര​ത്തി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കു​ണ്ടം​കു​ഴി ഗ​വ.​ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ പ്ല​സ്ടു ഹ്യു​മാ​നി​റ്റീ​സ് വി​ദ്യാ​ര്‍​ഥി അ​ഭി​ന​വ് (17) ആ​ണ് മ​രി​ച്ച​ത്. സ്‌​കൂ​ളി​ല്‍ ക്ലാ​സു​ക​ള്‍ അ​വ​സാ​നി​ച്ച് പ​രീ​ക്ഷ​യ്ക്കു​ള്ള ത​യാ​റെ​ടു​പ്പി​ലാ​യി​രു​ന്നു. ക​ളി​ക്കാ​നാ​ണെ​ന്നു പ​റ​ഞ്ഞാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം വീ​ട്ടി​ല്‍​നി​ന്നും പു​റ​ത്തു​പോ​യ​ത്.വൈ​കു​ന്നേ​ര​മാ​യി​ട്ടും തി​രി​ച്ചു​വ​രാ​താ​യ​തോ​ടെ​യാ​ണ് വീ​ട്ടു​കാ​രും നാ​ട്ടു​കാ​രും അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​ത്. രാ​ത്രി എ​ട്ടോ​ടെ സ്‌​കൂ​ളി​ന്‍റെ പി​റ​കു​വ​ശ​ത്തു​ള്ള മ​ര​ത്തി​ല്‍ തൂ​ങ്ങി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ന്‍ താ​ഴെ​യി​റ​ക്കി ചെ​ങ്ക​ള​യി​ലെ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. പെ​ര​ള​ത്തെ വി​നോ​ദി​ന്‍റെ മ​ക​നാ​ണ്.

Read More

എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യ്ക്ക് നാ​ളെ തു​ട​ക്കം;പരീക്ഷ എഴുതുന്നത് 4,19362 വി​ദ്യാ​ർ​ഥി​ക​ൾ; ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ക​ൾ 10ന് തുടങ്ങും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ്കൂ​ൾ കു​ട്ടി​ക​ൾ പ​രീ​ക്ഷാ ചൂ​ടി​ലേ​ക്ക്. എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യ്ക്ക് നാ​ളെ തു​ട​ക്ക​മാ​കും. 29 ന് ​അ​വ​സാ​നി​ക്കും. 4,19362 വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​ക്കു​റി എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ എ​ഴു​താ​ൻ അ​വ​സാ​ന​വ​ട്ട ഒ​രു​ക്ക​വും പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ള്ള​ത്. ഇ​തി​ൽ 2,13,801 ആ​ണ്‍​കു​ട്ടി​ക​ളും 2,05,561 പെ​ണ്‍​കു​ട്ടി​ക​ളു​മാ​ണു​ള്ള​ത്. രാ​വി​ലെ 9.30 ന് ​ആ​ണ് എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ ആ​രം​ഭി​ക്കു​ക. ഒ​ന്നും ര​ണ്ടും വ​ർ​ഷ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ക​ൾ 10 ന് ​ആ​രം​ഭി​ച്ച് 30 ന് ​അ​വ​സാ​നി​ക്കും. ഈ ​പ​രീ​ക്ഷ​ക​ളും രാ​വി​ലെ 9.30 ന് ​തു​ട​ങ്ങും.ഒ​ന്നാം വ​ർ​ഷ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​യി​ൽ 425361 വി​ദ്യാ​ർ​ഥി​ക​ളും ര​ണ്ടാം വ​ർ​ഷ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യി​ൽ 4,42,067 വി​ദ്യാ​ർ​ഥി​ക​ളു​മാ​ണ് പ​രീ​ക്ഷ​യ്ക്ക് ഇ​രി​ക്കു​ന്ന​ത്. വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യി​ൽ ഒ​ന്നാം വ​ർ​ഷ പ​രീ​ക്ഷ​യെ​ഴു​തു​ന്ന​ത് 28,820 വി​ദ്യാ​ർ​ഥി​ക​ളും ര​ണ്ടാം വ​ർ​ഷം പ​രീ​ക്ഷ​യ്ക്കി​രി​ക്കു​ന്ന​ത് 30,740 വി​ദ്യാ​ർ​ഥി​ക​ളു​മാ​ണ്. ഒ​ന്നു​മു​ത​ൽ ഒ​ൻ​പ​ത് വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലെ പ​രീ​ക്ഷ 13 ന് ​ആ​രം​ഭി​ക്കും.

Read More

ദേ​ശാ​ഭി​മാ​നി ലേ​ഖ​ക​നെ ഓ​ഫീ​സി​ല്‍ ക​യ​റി മ​ര്‍​ദ്ദി​ച്ച് സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ! കീ ബോ​ര്‍​ഡ്‌​ കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ചു വീ​ഴ്ത്തി…

ദേ​ശാ​ഭി​മാ​നി ലേ​ഖ​ക​നെ ക്രൂ​ര​മാ​യി മ​ര്‍​ദ്ദി​ച്ച് സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി. ദേ​ശാ​ഭി​മാ​നി മ​ഞ്ചേ​രി ബ്യൂ​റോ​യി​ലെ ലേ​ഖ​ക​നെസി.​പി.​എം. ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള മൂ​ന്നം​ഗ സം​ഘം ഓ​ഫീ​സി​ല്‍ ക​യ​റി​യാ​ണ് മ​ര്‍​ദ്ദി​ച്ച​ത്. മ​ഞ്ചേ​രി കോ​വി​ല​കം​കു​ണ്ട് ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി വി​ന​യ​നാ​ണ് മ​റ്റു​ര​ണ്ടു​പേ​ര്‍​ക്കൊ​പ്പം എ​ത്തി ലേ​ഖ​ക​ന്‍ ടി.​വി. സു​രേ​ഷി​നെ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച​ത്. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് മൂ​ന്നു​മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം.​ദേ​ശാ​ഭി​മാ​നി​യി​ല്‍ വാ​ര്‍​ത്ത ന​ല്‍​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ച്ച​യോ​ടെ ലേ​ഖ​ക​നും ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യും ത​മ്മി​ല്‍ ഫോ​ണി​ല്‍ വാ​ക്കു​ത​ര്‍​ക്ക​മു​ണ്ടാ​യി. ഏ​താ​നും സ​മ​യ​ത്തി​ന​കം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി മ​റ്റു​ര​ണ്ടു​പേ​രെ​യും കൂ​ട്ടി ഓ​ഫീ​സി​ലേ​ക്കു ക​യ​റി​വ​ന്നു സു​രേ​ഷു​മാ​യി വീ​ണ്ടും ത​ര്‍​ക്കി​ച്ചു. ഓ​ഫീ​സി​ലെ കം​പ്യൂ​ട്ട​റി​ന്റെ കീ​ബോ​ര്‍​ഡു​കൊ​ണ്ട് ത​ല​യ്ക്ക് അ​ടി​ച്ചു​വീ​ഴ്ത്തി​യ​താ​യി സു​രേ​ഷ് മ​ഞ്ചേ​രി പോ​ലീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ച്ചാ​ല്‍ കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണ് സം​ഘം സ്ഥ​ലം​വി​ട്ട​തെ​ന്നും പ​രാ​തി​യി​ലു​ണ്ട്.

Read More

സ​ദാ​ചാ​രക്കൊല: ഒളിവിലുള്ള പ്രതികൾക്കായി  ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ്;കൊ​ല​യാ​ളി​ക​ൾ സ​ഹാ​റി​നെ അ​റി​യു​ന്ന​വ​ർ, ആ​ക്ര​മ​ണം ആ​സൂ​ത്രി​തം

‌ചേ​ർ​പ്പ്: സ​ദാ​ചാ​ര ഗു​ണ്ടാസം​ഘ​ത്തി​ന്‍റെ മ​ർ​ദ​ന​മേ​റ്റ് ബ​സ് ഡ്രൈ​വ​ർ മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ൾ​ക്കാ​യി പോ​ലീ​സ് ലു​ക്ക് ഒൗ​ട്ട് നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കി. കു​റു​ന്പി​ലാ​വ് സ്വ​ദേ​ശി​ക​ളാ​യ രാ​ഹു​ൽ, വി​ജി​ത്ത്, വി​ഷ്ണു, ഡീ​നോ, അ​ഭി​ലാ​ഷ്, അ​മീ​ർ, അ​രു​ണ്‍, കാ​റ​ളം സ്വ​ദേ​ശി ജി​ഞ്ചു എ​ന്നി​വ​രും ക​ണ്ടാ​ല​റി​യാ​വു​ന്ന ര​ണ്ട് പേ​രു​മാ​ണ് പോ​ലീ​സി​ന്‍റെ പ്ര​തി​പ്പ​ട്ടി​ക​യി​ലു​ള്ള​ത്. ഇ​തി​ൽ രാ​ഹു​ൽ വി​ദേ​ശ​ത്തേ​ക്കു ക​ട​ന്ന​താ​യാ​ണ് സൂ​ച​ന. പ്ര​തി​ക​ൾ ഒ​ളി​വി​ലാ​ണെ​ന്നും ഇ​വ​ർ​ക്കാ​യു​ള്ള അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി​യ​താ​യും ചേ​ർ​പ്പ് പോ​ലീ​സ് അ​റി​യി​ച്ചു. തൃ​ശൂ​ർ റൂ​റ​ൽ എ​സ്പി ഐ​ശ്വ​ര്യ ദോ​ഗ്ര​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക പോ​ലീ​സ് സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.അ​തേ​സ​മ​യം പ്ര​തി​ക​ളി​ലൊ​രാ​ൾ വി​ദേ​ശ​ത്തേ​ക്കു ക​ട​ക്കാ​നി​ട​യാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പോ​ലീ​സി​നു വീ​ഴ്ച​യു​ണ്ടാ​യോ എ​ന്ന​തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് റൂ​റ​ൽ എ​സ്പി ഐ​ശ്വ​ര്യ ദോ​ഗ്ര പ​റ​ഞ്ഞു. ആ​ക്ര​മ​ണം ന​ട​ന്ന് ഏ​ഴു ദി​വ​സ​മാ​യി​ട്ടും ആ​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​തി​രു​ന്ന​തു സം​ബ​ന്ധി​ച്ച മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​നോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു എ​സ്പി. ചി​റ​യ്ക്ക​ൽ കോ​ട്ടം മ​മ്മ​സ്ര​യി​ല്ല​ത്ത് ഷം​സു​ദ്ദീ​ന്‍റെ മ​ക​ൻ സ​ഹാ​ർ (32) ആ​ണ് മ​രി​ച്ച​ത്.…

Read More

മൂ​ന്നു​വ​യ​സാ​യ മ​ക​നെ മു​ക്കി​ക്കൊ​ന്നശേഷം  അച്ഛൻ ജീ​വ​നൊ​ടു​ക്കി;  പുലർച്ചെ എഴുന്നേറ്റ ഭാര്യ ഭാര്യ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച;  ആളൂർ ഗ്രാമം ഉണർന്നത് ആ നിലവിളികേട്ട്…

ഇ​രി​ങ്ങാ​ല​ക്കു​ട: മൂ​ന്നു​വ​യ​സാ​യ മ​ക​നെ ബ​ക്ക​റ്റി​ലെ വെ​ള്ള​ത്തി​ൽ മു​ക്കി​ക്കൊ​ന്നതിനു ശേഷം പി​താ​വു ജീ​വ​നൊ​ടു​ക്കി‍യെന്ന് പോലീസ്. തു​ന്പൂ​ർ അ​യ്യ​പ്പ​ൻ​കാ​വ് ക്ഷേ​ത്ര​ത്തി​നു സ​മീ​പം മാ​ട​ന്പ​ത്ത് വീ​ട്ടി​ൽ ബി​നോ​യ് (48) ആ​ണ് മ​ക​ൻ അ​ഭി​ജി​ത്ത് കൃ​ഷ്ണ​യെ കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം തൂ​ങ്ങി​മ​രി​ച്ച​ത്. വീ​ടി​നു പി​റ​കി​ലെ വ​ർ​ക്ക് ഏ​രി​യ​യി​ലാ​ണ് ഇ​യാ​ളെ തൂ​ങ്ങി​യ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സ​മീ​പ​ത്തു​ത​ന്നെ കു​ഞ്ഞിന്‍റെ മൃ​ത​ദേ​ഹ​വും ഉ​ണ്ടാ​യി​രു​ന്നു. ഇ​ന്നു പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ ഇ​യാ​ളു​ടെ ഭാ​ര്യ മി​നി ഉ​റ​ക്ക​മു​ണ​ർ​ന്നു മ​ക​നെ നോ​ക്കി​യ​പ്പോ​ൾ ക​ണ്ടി​ല്ല. തു​ട​ർ​ന്നു ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണു ഭ​ർ​ത്താ​വി​നെ​യും മ​ക​നെ​യും മ​രി​ച്ച​നി​ല​യി​ൽ ക​ണ്ട​ത്. മ​ക​നെ കു​ളി​മു​റി​യി​ലെ ബ​ക്ക​റ്റി​ൽ മു​ക്കി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം വ​ർ​ക്ക് ഏ​രി​യ​യി​ൽ കൊ​ണ്ടു​വ​ന്നു കി​ട​ത്തി​യ ശേ​ഷ​മാ​ണ് ബി​നോ​യ് തൂ​ങ്ങി​യി​രി​ക്കു​ന്ന​ത്. ആ​ളൂ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. ബി​നോ​യിയും ഭാ​ര്യ മി​നി​യും മ​രി​ച്ച കു​ട്ടി​യെ കൂ​ടാ​തെ മൂ​ത്ത​മ​ക​ൻ അ​ഭി​ന​വ് കൃ​ഷ്ണ​യും ഒ​രു​മി​ച്ചാ​ണു വീ​ട്ടി​ൽ ക​ഴി​യു​ന്ന​ത്. ഈ കു​ട്ടി ഒ​ന്പ​താം​ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്.ബി​നോ​യ് പ​ണ്ട് ഗ​ൾ​ഫി​ലാ​യി​രു​ന്നു. ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ ബു​ദ്ധി​മു​ട്ടു​ക​ളെത്തുട​ർ​ന്ന് നാ​ട്ടി​ലെ​ത്തി ലോ​ട്ട​റി…

Read More

18 വ​യ​സു ക​ഴി​ഞ്ഞാ​ല്‍ പി​ന്നെ വി​വാ​ഹം ന​ട​ക്കാ​ന്‍ ബു​ദ്ധി​മു​ട്ടാ​ണ് ! പ്ര​തി​സ​ന്ധി​ക​ളോ​ടു പ​ട​പൊ​രു​തി ആ​ദ്യ രോ​ഹി​ങ്ക്യ​ന്‍ വ​നി​താ ബി​രു​ദ​ധാ​രി

പ്ര​തി​സ​ന്ധി​ക​ളോ​ടു പ​ട​വെ​ട്ടി​യാ​ണ് ത​സ്മി​ദ ജൊ​ഹാ​ര്‍ എ​ന്ന യു​വ​തി ആ​ദ്യ രോ​ഹി​ങ്ക്യ​ന്‍ വ​നി​താ ബി​രു​ദ​ധാ​രി​യാ​യി മാ​റി​യ​ത്. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ല്‍ ഡ​ല്‍​ഹി ഓ​പ്പ​ണ്‍ യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ല്‍ നി​ന്നാ​ണ് ഇ​വ​ര്‍ ബി​രു​ദം നേ​ടി​യ​ത്. ടൊ​റ​ന്റോ​യി​ലെ യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ല്‍ നി​ന്നും സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ന് വേ​ണ്ടി കാ​ത്തി​രി​ക്കു​ന്ന ത​സ്മി​ദ ഉ​പ​രി​പ​ഠ​ന​ത്തി​നാ​യി കാ​ന​ഡ​യാ​ണ് ല​ക്ഷ്യം വെ​യ്ക്കു​ന്ന​ത്. ഒ​രു രോ​ഹി​ങ്ക്യ​ന്‍ വി​ദ്യാ​ര്‍​ഥി​നി എ​ന്ന നി​ല​യി​ല്‍ ബി​രു​ദം നേ​ടു​ക എ​ന്ന​ത് ത​സ്മി​ദ​യ്ക്ക് അ​ത്ര എ​ളു​പ്പ​മാ​യി​രു​ന്നി​ല്ല. സാ​ഹ​ച​ര്യം അ​നു​കൂ​ല​മ​ല്ലാ​തി​രു​ന്ന​ത് കൊ​ണ്ട്, വീ​ടും പ്രാ​യ​വും പേ​രും ദേ​ശ​വും ഭാ​ഷ​യു​മെ​ല്ലാം മാ​റ്റി​യാ​യി​രു​ന്നു പോ​രാ​ട്ട​ത്തി​ന്റെ ആ​ദ്യ ചു​വ​ട്. സ്വാ​ത​ന്ത്ര്യ​ത്തി​ലേ​ക്കു​ള്ള ഒ​രേ​യൊ​രു വ​ഴി വി​ദ്യാ​ഭ്യാ​സ​മാ​ണ​ന്ന തി​രി​ച്ച​റി​വാ​ണ​ന്ന ചി​ന്ത​യാ​ണ് ത​ന്നെ പി​ടി​ച്ചു​നി​ര്‍​ത്തി​യ​തെ​ന്ന് അ​വ​ര്‍ പ​റ​യു​ന്നു. മ്യാ​ന്‍​മ​റി​ലെ രോ​ഹി​ങ്ക്യ​ന്‍ അ​ഭ​യാ​ര്‍​ഥി ക്യാ​മ്പി​ല്‍ നി​ന്നും ബം​ഗ്ലാ​ദേ​ശി​ലും പി​ന്നീ​ട് വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി ഇ​ന്ത്യ​യി​ലു​മെ​ത്തി. രേ​ഖാ​പ്ര​കാ​രം 26 വ​യ​സു​ണ്ട​ങ്കി​ലും ത​നി​ക്ക് യ​ഥാ​ര്‍​ഥ​ത്തി​ല്‍ പ്രാ​യം 24ാണ​ന്ന് ത​സ്മി​ദ പ​റ​യു​ന്നു. വേ​ഗം വി​വാ​ഹം ന​ട​ക്കാ​ന്‍ ബ​ന്ധു​ക്ക​ള്‍ ചെ​യ്യു​ന്ന​താ​ണ്. പ​തി​നെ​ട്ട് വ​യ​സു​ക​ഴി​ഞ്ഞാ​ല്‍ വി​വാ​ഹം…

Read More

പെ​ണ്‍​സു​ഹൃ​ത്തി​നെ കാ​ണാ​ന്‍ വ​ന്ന യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ സംഭവം; അമ്പത് പോലീസുകാർ തെരഞ്ഞിട്ടും കിട്ടാത്ത പ്രതികൾ; മർദനത്തിൽ ആ​ന്ത​രി​ക അ​വ​യ​വ​ങ്ങ​ള്‍​ക്ക് തകരാർ സംഭവിച്ചു

തൃ​ശൂ​ര്‍: തി​രു​വാ​ണി​ക്കാ​വി​ലെ സ​ദാ​ചാ​ര​ക്കൊ​ല​പാ​ത​ക​ത്തി​ലെ പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ന്‍ പോ​ലീ​സ് പ​രി​ശോ​ധ​ന തു​ട​രു​ന്നു. അ​മ്പ​തോ​ളം പോ​ലീ​സു​കാ​ര്‍ പു​ല​ര്‍​ച്ചെ ര​ണ്ട​ര വ​രെ റെ​യ്ഡ് തു​ട​ര്‍​ന്നെ​ങ്കി​ലും പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​നാ​യി​ല്ല ചേ​ര്‍​പ്പ് സ്വ​ദേ​ശി സ​ഹ​ര്‍(32) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. പെ​ണ്‍​സു​ഹൃ​ത്തി​നെ കാ​ണാ​ന്‍ വ​ന്ന സ​ഹ​റി​നെ ഒ​രു സം​ഘം ആ​ളു​ക​ള്‍ ചേ​ര്‍​ന്ന് മ​ര്‍​ദി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് കേ​സ്. ക​ഴി​ഞ്ഞ മാ​സം 18ന് ​തി​രു​വാ​ണി​ക്കാ​വ് ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്താ​യി​രു​ന്നു ആ​ക്ര​മ​ണം. രാ​ത്രി ഇ​വി​ടെ ക​ണ്ടെ​ന്ന് പ​റ​ഞ്ഞ് ചി​ല​ര്‍ ഇ​യാ​ളെ ചോ​ദ്യം ചെ​യ്യു​ക​യും മ​ര്‍​ദി​ക്കു​ക​യു​മാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മ​ര്‍​ദ​ന​മേ​റ്റ ഇ​യാ​ള്‍ പി​ന്നീ​ട് വീ​ട്ടി​ലെ​ത്തി കി​ട​ന്നെ​ങ്കി​ലും പു​ല​ര്‍​ച്ചെ വേ​ദ​ന​കൊ​ണ്ട് നി​ല​വി​ളി​ച്ച​തോ​ടെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. മ​ര്‍​ദ​ന​ത്തി​ല്‍ സ​ഹ​റി​ന്‍റെ ആ​ന്ത​രി​ക അ​വ​യ​വ​ങ്ങ​ള്‍​ക്ക് ക്ഷ​ത​മേ​ല്‍​ക്കു​ക​യും വൃ​ക്ക​ക​ള്‍ ത​ക​രാ​റി​ലാ​വു​ക​യും ചെ​യ്തി​രു​ന്നു. അ​ടി​യ​ന്തര ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ ശേ​ഷം സ​ഹ​ര്‍ വെന്‍റി​ലേ​റ്റ​റി​ലാ​യി​രു​ന്നു. ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ല്‍ നി​ന്ന് പ്ര​തി​ക​ളാ​യ രാ​ഹു​ല്‍, അ​മീ​ര്‍, ജി​ഞ്ചു, ഡി​നോ, വി​ഷ്ണു, വി​ജി​ത്ത്, അ​ഭി​ലാ​ഷ്, എ​ന്നി​വ​രെ പൊ​ലീ​സ് തി​രി​ച്ച​റി​ഞ്ഞി​രു​ന്നു.…

Read More

അ​ന​ധി​കൃ​ത​മാ​യി കു​ടി​യേ​റു​ന്ന​വ​രെ റു​വാ​ണ്ട​യി​ലേ​ക്ക് നാ​ടു​ക​ട​ത്തും ! കു​ടി​യേ​റ്റ ന​യം ക​ടു​പ്പി​ച്ച് ഋ​ഷി സു​ന​ക്…

കു​ടി​യേ​റ്റ ന​യം ക​ടു​പ്പി​ച്ച് ഋ​ഷി സു​ന​ക്. ഇ​തു​പ്ര​കാ​രം ബ്രി​ട്ട​നി​ലേ​ക്ക് അ​ന​ധി​കൃ​ത​മാ​യി ഇ​നി കു​ടി​യേ​റു​ന്ന​വ​രെ കാ​ത്തി​രി​ക്കു​ന്ന​ത് ജ​യി​ല്‍​ശി​ക്ഷ​യും റു​വാ​ണ്ട​യ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള നാ​ടു​ക​ട​ത്ത​ലു​മാ​ണ്. അ​ന​ധി​കൃ​ത​മാ​യി യു​കെ​യി​ലെ​ത്തു​ന്ന​വ​രെ ത​ട​ങ്ക​ലി​ലാ​ക്കി​യ ശേ​ഷം അ​വ​രെ ആ​ഴ്ച​ക​ള്‍​ക്ക​കം സ്വ​ന്തം രാ​ജ്യ​ത്തേ​ക്ക് തി​രി​ച്ച​യ​യ്ക്കു​ക​യോ അ​ല്ലെ​ങ്കി​ല്‍ റു​വാ​ണ്ട പോ​ലെ സു​ര​ക്ഷി​ത​മാ​യ മൂ​ന്നാം രാ​ജ്യ​ത്തേ​ക്കോ മാ​റ്റും. അ​മേ​രി​ക്ക​യി​ലും ഓ​സ്‌​ട്രേ​ലി​യ​യി​ലും ചെ​യ്യു​ന്ന​തു​പോ​ലെ പി​ന്നീ​ട് യു​കെ​യി​ല്‍ പ്ര​വേ​ശ​നം വി​ല​ക്കു​ക​യും ചെ​യ്യു​മെ​ന്ന് ന​യം വ്യ​ക്ത​മാ​ക്കി സു​ന​ക് ട്വീ​റ്റ് ചെ​യ്തു. ‘നി​യ​മ​വി​രു​ദ്ധ കു​ടി​യേ​റ്റ ബി​ല്‍’ എ​ന്നു​പേ​രി​ട്ടി​രി​ക്കു​ന്ന ക​ര​ട് നി​യ​മം, ചെ​റു ബോ​ട്ടു​ക​ളി​ല്‍ ഇം​ഗ്ലി​ഷ് ചാ​ന​ല്‍ ക​ട​ന്ന് യു​കെ​യി​ല്‍ എ​ത്തു​ന്ന പ്ര​വ​ണ​ത ഇ​ല്ലാ​താ​ക്കു​ക​യാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. തെ​ക്കു​കി​ഴ​ക്ക​ന്‍ ഇം​ഗ്ല​ണ്ടി​ന്റെ തീ​ര​ത്ത് ക​ഴി​ഞ്ഞ വ​ര്‍​ഷം മാ​ത്രം 45,000ല്‍ ​അ​ധി​കം കു​ടി​യേ​റ്റ​ക്കാ​രാ​ണ് അ​ന​ധി​കൃ​ത​മാ​യി ബോ​ട്ടു​ക​ളി​ല്‍ വ​ന്നി​റ​ങ്ങി​യ​ത്. 2018ല്‍ ​വ​ന്ന​വ​രേ​ക്കാ​ള്‍ 60% കൂ​ടു​ത​ല്‍​പ്പേ​രാ​ണ് ക​ഴി​ഞ്ഞ വ​ര്‍​ഷം ഇ​ങ്ങ​നെ ഇം​ഗ്ല​ണ്ടി​ല്‍ എ​ത്തി​യ​ത്. അ​തേ​സ​മ​യം, പു​തി​യ നി​യ​മ​ത്തി​നെ​തി​രെ രാ​ജ്യ​ത്തെ മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​ക​ളും പ്ര​തി​പ​ക്ഷ​വും രം​ഗ​ത്തെ​ത്തി. ക​ഴി​ഞ്ഞ…

Read More