ജീ​വി​ത​ത്തി​ല്‍ സ​ങ്ക​ടം പ​റ​ഞ്ഞു ക​ര​ഞ്ഞി​ട്ടു​ള്ള​ത് ര​ണ്ടു സ്ത്രീ​ക​ളു​ടെ മു​മ്പി​ല്‍ ! തു​റ​ന്നു പ​റ​ച്ചി​ലു​മാ​യി സ​ലിം കു​മാ​ര്‍…

അ​ന്താ​രാ​ഷ്ട്ര വ​നി​താ ദി​ന​ത്തി​ല്‍ ന​ട​ന്‍ സ​ലിം​കു​മാ​ര്‍ പ​ങ്കു​വെ​ച്ച കു​റി​പ്പ് ശ്ര​ദ്ധേ​യ​മാ​കു​ന്നു.

അ​മ്മ​യെ​യും ഭാ​ര്യ​യെ​യു​മാ​ണ് താ​ന്‍ വ​നി​താ ദി​ന​ത്തി​ല്‍ ഓ​ര്‍​ക്കു​ന്ന​തെ​ന്ന് താ​രം ഫേ​സ്ബു​ക്ക് പോ​സ്റ്റി​ല്‍ കു​റി​ച്ചു.

ജീ​വി​ത​ത്തി​ല്‍ ത​ന്റെ സ​ങ്ക​ട​ങ്ങ​ള്‍ പ​റ​ഞ്ഞു ക​ര​ഞ്ഞി​ട്ടു​ള്ള​ത് ഈ ​ര​ണ്ടു സ്ത്രീ​ക​ളു​ടെ മു​ന്നി​ല്‍ മാ​ത്ര​മാ​ണെ​ന്ന് സ​ലിം കു​മാ​ര്‍ പ​റ​യു​ന്നു.

മ​റ്റു​ള്ള​വ​രു​ടെ മു​ന്‍​പി​ല്‍ ഒ​ന്ന് സ​ങ്ക​ട​പ്പെ​ടാ​ന്‍ പോ​ലും വി​ട്ടു കൊ​ടു​ക്കാ​ത്ത അ​മ്മ​യും ഭാ​ര്യ​യു​മാ​ണ് ത​ന്റെ ശ​ക്തി.

ഇ​ന്നീ വ​നി​താ ദി​ന​ത്തി​ലോ​ര്‍​ക്കാ​ന്‍ ഇ​വ​ര​ല്ലാ​തെ മ​റ്റാ​ര്. ഈ ​ദി​നം എ​ന്റെ അ​മ്മ​യു​ടേ​താ​ണ്, എ​ന്റെ ഭാ​ര്യ​യു​ടെ​യാ​ണ് സ​ലിം കു​മാ​ര്‍ ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു.

സ​ലിം കു​മാ​റി​ന്റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്

ജീ​വി​ത​ത്തി​ല്‍ ഞാ​ന്‍ എ​ന്റെ സ​ങ്ക​ട​ങ്ങ​ള്‍ പ​റ​ഞ്ഞു ക​ര​ഞ്ഞി​ട്ടു​ള്ള​ത് ര​ണ്ടു സ്ത്രീ​ക​ളു​ടെ മു​ന്നി​ല്‍ മാ​ത്ര​മാ​ണ്.

അ​തി​ലൊ​ന്ന് എ​നി​ക്കാ​യ് ജീ​വി​ച്ചു മ​രി​ച്ചു പോ​യ എ​ന്റെ അ​മ്മ​യാ​ണ് മ​റ്റൊ​ന്ന് എ​നി​ക്കാ​യ് മ​രി​ച്ചു ജീ​വി​ക്കു​ന്ന എ​ന്റെ ഭാ​ര്യ​യാ​ണ്.

മ​റ്റു​ള്ള​വ​രു​ടെ മു​ന്‍​പി​ല്‍ ഒ​ന്ന് സ​ങ്ക​ട​പ്പെ​ടാ​ന്‍ പോ​ലും വി​ട്ടു കൊ​ടു​ക്കാ​ത്ത ഇ​വ​രാ​ണ് എ​ന്റെ ശ​ക്തി.

ഇ​ന്നീ വ​നി​താ ദി​ന​ത്തി​ലോ​ര്‍​ക്കാ​ന്‍ ഇ​വ​ര​ല്ലാ​തെ മ​റ്റാ​ര്. ഈ ​ദി​നം എ​ന്റെ അ​മ്മ​യു​ടേ​താ​ണ് …. എ​ന്റെ ഭാ​ര്യ​യു​ടെ​യാ​ണ്
ഹാ​പ്പി വി​മ​ന്‍​സ് ഡേ

Related posts

Leave a Comment