ചേ​ച്ചി​യ​മ്മ..! ഗി​ന്ന​സ് പ​ക്രു​വി​ന്‍റെ കു​ടും​ബ​ത്തി​ലേ​ക്ക് പു​തി​യ ഒ​രു അ​തി​ഥി കൂ​ടി; കു​ഞ്ഞ​നു​ജ​ത്തി​ക്കൊ​പ്പം ദീ​പ്തി നി​ൽ​ക്കു​ന്ന ചിത്രം വൈറലാകുന്നു…

കൊ​ച്ചി: ച​ല​ച്ചി​ത്ര താ​രം ഗി​ന്ന​സ് പ​ക്രു​വി​ന്‍റെ കു​ടും​ബ​ത്തി​ലേ​ക്ക് പു​തി​യ ഒ​രു അ​തി​ഥി കൂ​ടി. ത​നി​ക്ക് വീ​ണ്ടു​മൊ​രു പെ​ൺ​കു​ഞ്ഞ് പി​റ​ന്ന​താ​യി താ​രം ത​ന്നെ​യാ​ണ് ഫേ​സ്ബു​ക്കി​ലൂ​ടെ അ​റി​യി​ച്ച​ത്. എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ വ​ച്ചാ​ണ് പ​ക്രു എ​ന്ന​റി​യ​പ്പെ​ടു​ന്ന അ​ജ​യ​കു​മാ​റും പ​ത്നി ഗാ​യ​ത്രി മോ​ഹ​നും കു​ട്ടി​യെ വ​ര​വേ​റ്റ​ത്. മൂത്ത മ​ക​ൾ ദീ​പ്തി​യും ഇ​വ​രോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു. കു​ഞ്ഞ​നു​ജ​ത്തി​ക്കൊ​പ്പം ദീ​പ്തി നി​ൽ​ക്കു​ന്ന ചി​ത്ര​ത്തി​ന് ചേ​ച്ചി​യ​മ്മ എ​ന്ന അ​ടി​ക്കു​റി​പ്പ് ന​ൽ​കി​യാ​ണ് പ​ക്രു സ​ന്തോ​ഷ​വാ​ർ​ത്ത പ​ങ്കു​വെ​ച്ച​ത്. കോ​ട്ട​യം സ്വ​ദേ​ശി​യാ​യ അ​ജ​യ കു​മാ​ർ സ്കൂ​ൾ ക​ലോ​ത്സ​വ, മി​മി​ക്രി വേ​ദി​ക​ളി​ൽ നി​ന്നാ​ണ് സി​നി​മാ മേ​ഖ​ല​യി​ലേ​ക്ക് എ​ത്തി​യ​ത്. 2006-ലാ​ണ് അ​ദ്ദേ​ഹം ഗാ​യ​ത്രി മോ​ഹ​നെ വി​വാ​ഹം ചെ​യ്ത​ത്.

Read More

പാ​ക്കി​സ്ഥാ​നി​ല്‍​നി​ന്നു​ള്ള “നു​ഴ​ഞ്ഞു​ക​യ​റ്റ​ക്കാ​ര​നെ’ വെ​റു​തെ​വി​ട്ട് സൈ​ന്യം..! അ​തി​ർ​ത്തി​ ക​ട​ന്നെത്തിയത്….

ന്യൂ​ഡ​ല്‍​ഹി: ജ​മ്മു കാ​ഷ്മീ​രി​ലെ അ​തി​ര്‍​ത്തി​ക​ളി​ലൂ​ടെ പാ​ക്കി​സ്ഥാ​നി​ല്‍​നി​ന്നു​ള്ള തീ​വ്ര​വാ​ദി​ക​ളു​ടെ​യും അ​വ​രു​മാ​യി ബ​ന്ധ​മു​ള്ള​വ​രു​ടെ​യും നു​ഴ​ഞ്ഞു​ക​യ​റ്റം ഇ​ട​യ്ക്കി​ടെ പു​റ​ത്തു​വ​രു​ന്ന വാ​ര്‍​ത്ത​യാ​ണ്. സൈ​ന്യം ഇ​വ​രു​മാ​യി ഏ​റ്റു​മു​ട്ടു​ന്ന​തും പി​ടി​കൂ​ടു​ന്ന​തും ചി​ല​പ്പോ​ള്‍ അ​വ​രെ വ​ധി​ക്കു​ന്ന​തും വാ​ർ​ത്ത​ക​ളാ​യി വ​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം പാ​ക്കി​സ്ഥാ​നി​ല്‍​നി​ന്ന് ഇ​ന്ത്യ​ന്‍​മ​ണ്ണി​ലേ​ക്കൊ​രു നു​ഴ​ഞ്ഞു​ക​യ​റ്റം ന​ട​ന്നു. അ​പൂ​ര്‍​വ​ങ്ങ​ളി​ല്‍ അ​പൂ​ര്‍​വ​മാ​യ നു​ഴ​ഞ്ഞു​ക​യ​റ്റ​മാ​യി​രു​ന്നു അ​ത്. നു​ഴ​ഞ്ഞു​ക​യ​റ്റ​ക്കാ​ര​നെ പോ​ലീ​സും പ​ട്ടാ​ള​വു​മൊ​ന്നും പി​ടി​കൂ​ടി​യി​ല്ല. അ​വ​നു​മാ​യി ഏ​റ്റു​മു​ട്ടാ​നും പോ​യി​ല്ല. നു​ഴ​ഞ്ഞു​ക​യ​റ്റ​ക്കാ​ര​ന്‍ കൂ​ളാ​യി അ​തി​ര്‍​ത്തി​മേ​ഖ​ല​ക​ളി​ല്‍ സ്വ​ത​ന്ത്ര​വി​ഹാ​രം ന​ട​ത്തു​ക​യും ചെ​യ്തു. മാ​ര്‍​ച്ച് 18 വൈ​കി​ട്ട് ഏ​ഴു മ​ണി​ക്കാ​ണ് ഈ ​നു​ഴ​ഞ്ഞു​ക​യ​റ്റം ന​ട​ന്ന​ത്. അ​തി​ര്‍​ത്തി ര​ക്ഷാ​സേ​ന​യു​ടെ കാ​മ​റ​യി​ല്‍ നു​ഴ​ഞ്ഞു​ക​യ​റ്റം കൃ​ത്യ​മാ​യി പ​തി​യു​ക​യും ചെ​യ്തു. അ​വ​ര്‍ കൗ​തു​ക​പൂ​ര്‍​വം നു​ഴ​ഞ്ഞു​ക​യ​റ്റു​കാ​ര​ന്‍റെ നീ​ക്ക​ങ്ങ​ൾ വീ​ക്ഷി​ച്ച​ത​ല്ലാ​തെ ന​ട​പ​ടി​യെ​ന്നു​മു​ണ്ടാ​യി​ല്ല. ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​തി​ൽ ആ​രും പ്ര​തി​ഷേ​ധി​ച്ചു​മി​ല്ല. ഇ​ന്ത്യ​ൻ സൈ​നി​ക​ർ​ക്കു മു​ന്നി​ൽ അ​ല​സ​ഗ​മ​നം ന​ട​ത്തി​യ ആ ​നു​ഴ​ഞ്ഞു​ക​യ​റ്റ​ക്കാ​ര​ന്‍ മ​റ്റാ​രു​മ​ല്ല, ഒ​രു പു​ള്ളി​പ്പു​ലി..! അ​ന്താ​രാ​ഷ്ട്ര അ​തി​ര്‍​ത്തി ക​ട​ന്ന് ഇ​ന്ത്യ​യി​ലേ​ക്കു പു​ള്ളി​പ്പു​ലി പ്ര​വേ​ശി​ക്കു​ന്ന വീ​ഡി​യോ വാ​ര്‍​ത്താ ഏ​ജ​ന്‍​സി​യാ​യ എ​എ​ന്‍​ഐ​യാ​ണ് ട്വി​റ്റ​റി​ല്‍ പ​ങ്കു​വ​ച്ച​ത്. നാ​ല്‍​പ്പ​ത്…

Read More

ന​ദി നി​റ​യെ ച​ത്ത​മീ​നു​ക​ൾ!! സം​ഭ​വി​ച്ച​ത് എ​ന്ത് ? ശ​രി​ക്കും ഭ​യാ​ന​ക​മാ​യ കാ​ഴ്ച​…

ന്യൂ ​സൗ​ത്ത് വെ​യി​ൽ​സ്: ശ​രി​ക്കും ഭ​യാ​ന​ക​മാ​യ കാ​ഴ്ച​യാ​യി​രു​ന്നു അ​ത്. ഓ​സ്ട്രേ​ലി​യ​യി​ലെ ഒ​രു ന​ദി​യി​ൽ ക​ണ്ണെ​ത്താ ദൂ​ര​ത്തോ​ളം മ​ത്സ്യ​ങ്ങ​ൾ ച​ത്തു​പൊ​ങ്ങി​ക്കി​ട​ക്കു​ന്നു. വെ​ള്ളം​പോ​ലും കാ​ണാ​ത്ത​ത്ര രീ​തി​യി​ലാ​യി​രു​ന്നു ച​ത്ത മീ​നു​ക​ൾ അ​ടി​ഞ്ഞി​രു​ന്ന​ത്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്ന വീ​ഡി​യോ​യി​ൽ ച​ത്ത​ടി​ഞ്ഞ മ​ത്സ്യ​ങ്ങ​ളു​ടെ മു​ക​ളി​ൽ കൂ​ടി ബോ​ട്ട് നീ​ങ്ങു​ന്ന​തും കാ​ണാ​മാ​യി​രു​ന്നു. ഓ​സ്ട്രേ​ലി​യ​യി​ലെ മെ​നി​ൻ​ഡീ എ​ന്ന ചെ​റു​പ​ട്ട​ണ​ത്തി​ന​ടു​ത്തു​ള്ള ഡാ​ർ​ലിം​ഗ് ന​ദി​യി​ലാ​ണ് മീ​നു​ക​ളെ കൂ​ട്ട​ത്തോ​ടെ ച​ത്ത​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഈ ​പ്ര​ദേ​ശ​ത്തു കൂ​ടി ചൂ​ടു​ത​രം​ഗം ക​ട​ന്നു​പോ​യ​തി​നാ​ലാ​ണ് ഇ​ത് സം​ഭ​വി​ച്ച​തെ​ന്നാ​ണ് നി​ഗ​മ​നം. ന്യൂ ​സൗ​ത്ത് വെ​യി​ൽ​സ് സ​ർ​ക്കാ​ർ മീ​നു​ക​ളു​ടെ കൂ​ട്ട​മ​ര​ണം ഒ​ദ്യോ​ഗി​ക​മാ​യി​ത്ത​ന്നെ വെ​ളി​പ്പെ​ടു​ത്തി. ഡാ​ർ​ലിം​ഗ് ന​ദി​യി​ൽ സ​മീ​പ​കാ​ല​ത്തു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തെ തു​ട​ർ​ന്ന് വി​വി​ധ മ​ത്സ്യ​ങ്ങ​ളു​ടെ എ​ണ്ണം കു​തി​ച്ചു​യ​ർ​ന്നി​രു​ന്നു. വെ​ള്ളം കു​റ​യു​ക​യും ചൂ​ട് കൂ​ടു​ക​യും ചെ​യ്ത​തോ​ടെ ഓ​ക്സി​ജ​ന്‍റെ അ​ള​വ് കു​റ​ഞ്ഞു മ​ത്സ്യ​ങ്ങ​ൾ കൂ​ട്ട​ത്തോ​ടെ ച​ത്തു​പൊ​ങ്ങി​യ​താ​കാ​മെ​ന്നു സ​ർ​ക്കാ​രി​ന്‍റെ പ്ര​സ്താ​വ​ന​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. പാ​രി​സ്ഥി​തി​ക​മാ​യി സം​ഭ​വി​ച്ച ആ​ഘാ​തം അ​ള​ക്കാ​നാ​വാ​ത്ത​താ​ണെ​ന്നും പ​റ​യു​ന്നു. 2018 -ലും 2019 -​ലും സ​മാ​ന​മാ​യ…

Read More

കണ്ണഞ്ചിപ്പിക്കുന്ന പ്രകാശവും ഒടുക്കത്തെ ശബ്ദവും! വിദ്യാര്‍ഥികളുമായി വിനോദയാത്രയ്ക്ക് പോയ ‘കൊമ്പനെ’ തളച്ച് നാട്ടുകാര്‍

ബം​ഗ​ളൂ​രു: ക​ണ്ണ​ഞ്ചി​പ്പി​ക്കു​ന്ന ത​ര​ത്തി​ൽ ഫ്ലൂ​റ​സ​ന്‍റ് നി​റ​ങ്ങ​ൾ ഘ​ടി​പ്പി​ച്ച്, സ്പീ​ക്ക​റു​ക​ളി​ൽ നി​ന്ന് വ​ൻ ശ​ബ്ദ​ത്തി​ൽ പാ​ട്ടു​ക​ൾ വ​ച്ച് സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന “കൊ​മ്പ​ൻ’ ബ​സി​നെ ക​ർ​ണാ​ക​ട​യി​ൽ നാ​ട്ടു​കാ​ർ ത​ട​ഞ്ഞു. ബം​ഗ​ളൂ​രു​വി​ലെ കോ​ളേ​ജി​ലെ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ളു​മാ​യി വി​നോ​ദ​യാ​ത്ര​യ്ക്ക് പോ​യ ബ​സ് ന​ഗ​ര​പ്രാ​ന്ത​ത്തി​ൽ വ​ച്ചാ​ണ് നാ​ട്ടു​കാ​ര്‍ ത​ട​ഞ്ഞ​ത്. ബ​സി​ലെ ഫി​റ്റിം​ഗു​ക​ൾ മ​റ്റ് വാ​ഹ​ന​ങ്ങ​ള്‍​ക്ക് അ​പ​ക​ട​മു​ണ്ടാ​ക്കു​മെ​ന്ന് ആ​രോ​പി​ച്ച നാ​ട്ടു​കാ​ർ, മു​ൻ​വ​ശ​ത്ത് പ​തി​പ്പി​ച്ചി​രു​ന്ന ഫ്ലൂ​റ​സ​ന്‍റ് ഗ്രാ​ഫി​ക്സ് സ്റ്റി​ക്ക​റു​ക​ൾ ടേ​പ്പ് കൊ​ണ്ട് മ​റ​ച്ച​തി​ന് ശേ​ഷ​മാ​ണ് വി​ട്ട​യ​ച്ച​ത്. കേ​ര​ള​ത്തി​ൽ ന​ട​ന്ന അ​പ​ക​ട​ങ്ങ​ളെ​ത്തു​ട​ർ​ന്ന് ടൂ​റി​സ്റ്റ് ബ​സു​ക​ളു​ടെ നി​റ​ത്തി​ലും രൂ​പ​ത്തി​ലും മോ​ട്ട​ർ വാ​ഹ​ന വ​കു​പ്പ് ക​ർ​ശ​ന നി​യ​ന്ത്ര​ണം കൊ​ണ്ടു​വ​ന്നി​രു​ന്നു. ഈ ​നി​യ​ന്ത്ര​ണ​ങ്ങ​ൾ മ​റി​ക​ട​ക്കാ​ന്‍ കൊ​മ്പ​ൻ ബ്രാ​ൻ​ഡ് ബ​സു​ക​ളു​ടെ റ​ജി​സ്ട്രേ​ഷ​ന്‍ ഈ​യി​ടെ​യാ​ണ് ക​ര്‍​ണാ​ട​ക​യി​ലേ​ക്ക് മാ​റ്റി​യ​ത്. എ​ന്നാ​ൽ, ബ​സി​ലെ ഫി​റ്റിം​ഗ്സു​ക​ൾ മാ​ത്ര​മ​ല്ല പ്ര​ശ്നം ഉ​ണ്ടാ​ക്കി​യ​തെ​ന്നും വി​ദ്യാ​ർ​ഥി​ക​ളും നാ​ട്ടു​കാ​രും ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്കം മൂ​ല​മാ​ണ് ബ​സ് ത​ട​ഞ്ഞ​തെ​ന്നും ബ​സു​ട​മ വി​ശ​ദീ​ക​രി​ച്ചു.

Read More

ഇര്‍ഫാനെ രാത്രി വീട്ടില്‍ നിന്നും വിളിച്ചിറക്കിയ സുഹൃത്തുക്കള്‍ ആര് ? 17-കാ​ര​ന്‍റെ മ​രണം സു​ഹൃ​ത്തു​ക്ക​ൾ ന​ൽ​കി​യ ല​ഹ​രി​വ​സ്തു ശ്വ​സി​ച്ചത് മൂലമെന്ന് ആരോപണം

തി​രു​വ​ന​ന്ത​പു​രം: പെ​രു​മാ​തു​റ​യി​ൽ ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ൾ മൂ​ലം മ​ര​ണ​പ്പെ​ട്ട 17 വ​യ​സു​കാ​ര​ന് സു​ഹൃ​ത്തു​ക്ക​ൾ ല​ഹ​രി​വ​സ്തു ശ്വ​സി​ക്കാ​ൻ ന​ൽ​കി അ​പാ​യ​പ്പെ​ടു​ത്തി​യ​താ​യി കു​ടും​ബം. തെ​രു​വി​ൽ വീ​ട്ടി​ൽ സു​ൾ​ഫി​ക്ക​റി​ന്‍റെ മ​ക​ൻ ഇ​ർ​ഫാ​ന്‍റെ മ​ര​ണ​ത്തി​ലാ​ണ് കു​ടും​ബം സം​ശ​യം പ്ര​ക​ടി​പ്പി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി ഇ​ർ​ഫാ​നെ വീ​ട്ടി​ൽ നി​ന്ന് വി​ളി​ച്ചി​റ​ക്കി​യ ശേ​ഷം സു​ഹൃ​ത്തു​ക്ക​ൾ മാ​ര​ക​മാ​യ ല​ഹ​രി​വ​സ്തു ശ്വ​സി​ക്കാ​ൻ ന​ൽ​കി​യെ​ന്നും ഇ​ത് മൂ​ല​മാ​ണ് കു​ട്ടി​ക്ക് ശാ​രീ​രി​ക അ​സ്വ​സ്ഥ​ക​ൾ അ​നു​ഭ​വ​പ്പെ​ട്ട​തെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. കൂ​ട്ടി​ക്കൊ​ണ്ട് പോ​യി ഒ​രു മ​ണി​ക്കൂ​റി​ന് ശേ​ഷം സു​ഹൃ​ത്തു​ക്ക​ൾ ഇ​ർ​ഫാ​നെ വീ​ടി​ന് സ​മീ​പ​ത്ത് ഉ​പേ​ക്ഷി​ച്ചി​രു​ന്നു. വീ​ട്ടി​ലെ​ത്തി​യ ഇ​ര്‍​ഫാ​ന്‍ ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ള്‍ പ്ര​ക​ടി​പ്പി​ച്ച് ഛര്‍​ദി​ച്ച​തോ​ടെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. താ​ൻ ല​ഹ​രി ഉ​പ​യോ​ഗി​ച്ച​താ​യി ഇ​ർ​ഫാ​ൻ ഡോ​ക്ട​റോ​ടും വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. പ്രാ​ഥ​മി​ക ചി​കി​ത്സ​യ്ക്ക് ശേ​ഷം വീ​ട്ടി​ല്‍ മ​ട​ങ്ങി​യെ​ത്തി​യെ​ങ്കി​ലും ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ ര​ണ്ട് മ​ണി​യോ​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​യി. ഉ​ട​ൻ മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Read More

സാമന്തയുടെ ‘സിക്സ് പാക്ക്’! കൈയ്യടിച്ച് ആരാധകർ

തമിഴ് താരം സാമന്തയുടെ വർക്കൗട്ട് വീഡിയോസ് എപ്പോഴും ആരാധകരുടെ സംസാരവിഷയമാണ്. ഇപ്പോൾ താരത്തിന്‍റെ ഏറ്റവും പുതിയ വർക്കൗട്ട് ചിത്രം സോഷ്യൽ മീഡിയയിൽ കോളിളക്കം സൃഷ്ടിക്കുന്നു. താരത്തിന്‍റെ ” സിക്സ് പാക്ക്” ആണ് ചർച്ചാവിഷയം. സാമന്ത ഇന്‍സ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത പുതിയ വർക്കൗട്ട് ചിത്രം ഇതിനോടകം വൈറലായിട്ടുണ്ട്. ഈ ഫോട്ടോയിൽ താരത്തിന്‍റെ ” സിക്സ് പാക്ക്” വ്യക്തമാണ്. സാധരണ രീതിയിൽ നടന്മാരുടെ ” സിക്സ് പാക്ക്” ചിത്രങ്ങൾ‌ ആഘോഷിക്കപ്പെടുന്ന സമയത്താണ് അവരെയും വെല്ലുന്ന ഫിറ്റ്നസിൽ താരത്തിന്‍റെ മാസ് ചിത്രം. നിരവധി ആളുകളാണ് പോസ്റ്റിന് താഴെ കമന്‍റുകളുമായി എത്തിയത്. “നിങ്ങളുടെ വർക്കൗട്ട് സമർപ്പണത്തിന് ഹാറ്റ്‌സ്‌ഓഫ് “; “ഈ ശീലം തുടർന്നാൽ ‘സിക്സ് പാക്ക് ആബ്എസ്’ ഉടൻ ഉണ്ടാകും” എന്നെല്ലാമാണ് കമന്‍റുകൾ. ചിത്രത്തിന് താഴെ സാമന്തയെ അഭിനന്ദിച്ചുകൊണ്ട് നടിമാരായ രാകുൽ പ്രീത് സിങും ശ്രേയ ശരണും എത്തി. സാമന്തയുടെതായി ‘ശാകുന്തളം’മാണ് ഇനി…

Read More

നിധി ലഭിക്കുന്നതിനായി ബലി! പാതിവെന്ത നിലയിൽ യുവതിയുടെ മൃതദേഹം…

ബംഗളൂരു: കർണാടകയിൽ പകുതിവെന്ത നിലയിൽ യുവതിയുടെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. യുവതിയെ ബലി നൽകിയാതാകാം എന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. കൊപ്പൽ ജില്ലയിൽ ഗബ്ബൂർ ഗ്രാമത്തിൽ ചൊവ്വാഴ്ചയാണ് സംഭവം. 26 കാരിയും ഒന്നര വയസുള്ള കുട്ടിയുടെ അമ്മയുമായ നേത്രാവതിയെയാണ് വീടിന് സമീപത്തായി പകുതിവെന്ത നിലയിൽ കണ്ടെത്തുന്നത്. ആത്മഹത്യയ്ക്കുള്ള സാധ്യതകൾ തള്ളിക്കളഞ്ഞ പോലീസ് കൊലപാതകമാണെന്ന നിഗമനത്തിലാണ് അന്വേഷണം നടത്തുന്നത്. കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് മന്ത്രവാദത്തിനായി ഉപയോഗിച്ച് സാധനങ്ങൾ കണ്ടെടുത്തു. തിങ്കളാഴ്ച രാത്രി പൗർണമി നാളിൽ യുവതിയെ നിധി ലഭിക്കുന്നതിനായി ബലി നൽകിയതാകാം എന്നാണ് പോലീസിന്‍റെ പ്രാഥമിക വിലയിരുത്തൽ. യുവതിയുടെ ബന്ധുക്കളുടേയും നാട്ടുകാരുടേയും മൊഴിയെടുത്ത കൊപ്പൽ പൊലീസ് അന്വേഷണം തുടരുകയാണ്.

Read More

കിട്ടിയ പ്ലേ ബട്ടണ്‍ പോലും തന്നില്ല! രണ്ടു ലക്ഷത്തോളം സബ്‌സ്‌ക്രൈബേഴ്സ് ഉണ്ടായിരുന്ന യൂട്യൂബ് ചാനല്‍ നോക്കി നടത്തിയവര്‍ പറ്റിച്ചതായി ബാലനടി മീനാക്ഷി

കോട്ടയം: തന്‍റെ പേരിലുള്ള യൂട്യൂബ് ചാനല്‍ നോക്കി നടത്തിയവര്‍ പറ്റിച്ചുവെന്ന ആരോപണവുമായി ബാലനടി മീനാക്ഷി അനൂപ് രംഗത്ത്. മീനാക്ഷിയും കുടുംബവുമാണ് ഒരു യൂട്യൂബ് വീഡിയോയിലൂടെ ഈ തട്ടിപ്പ് സംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയത്. തന്‍റെ പേരില്‍ ലഭിച്ച യൂട്യൂബ് പ്ലേ ബട്ടണ്‍ പോലും തനിക്ക് തന്നില്ലെന്ന് മീനാക്ഷി ആരോപിച്ചു. തന്‍റെ പുതിയ ചാനലിലാണ് മീനാക്ഷിയും കുടുംബവും വീഡിയോ പങ്കുവച്ചത്. എന്തുകൊണ്ടാണ് തന്‍റെ പുതിയ യൂട്യൂബ് ചാനലെന്നും പഴയ യൂട്യൂബ് ചാനലിന് എന്ത് സംഭവിച്ചു എന്നുള്ള കാര്യങ്ങളാണ് മീനാക്ഷിയും പിതാവും അമ്മയും വീഡിയോയില്‍ പങ്കുവയ്ക്കുന്നത്. പാര്‍ട്ണര്‍ഷിപ്പിലൂടെ പണം തരാം എന്നൊക്കെ പറഞ്ഞാണ് ഒരു സംഘം ഞങ്ങളെ സമീപിച്ചത് എന്നാണ് മീനാക്ഷിയുടെ പിതാവ് വീഡിയോയില്‍ പറയുന്നത്. പഴയ ചാനലിന് രണ്ട് ലക്ഷത്തോളം സബ്‌സ്‌ക്രൈബേര്‍സ് ഉണ്ടായിരുന്നു. അവര്‍ തന്നെയാണ് വീഡിയോകള്‍ എടുത്തിരുന്നതും എഡിറ്റ് ചെയ്ത് അപ് ലോഡ് ചെയ്തിരുന്നതുമെല്ലാം. പക്ഷേ കിട്ടിയ പ്ലേ ബട്ടണ്‍…

Read More

കീ​റി​യ നോ​ട്ട് ന​ല്‍​കി ! 13കാ​ര​നെ വ​നി​താ ക​ണ്ട​ക്ട​ര്‍ കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ല്‍ നി​ന്ന് ന​ട്ടു​ച്ച​യ്ക്ക് പെ​രു​വ​ഴി​യി​ല്‍ ഇ​റ​ക്കി​വി​ട്ടു…

കീ​റി​യ നോ​ട്ട് ന​ല്‍​കി​യ​തി​ന്റെ പേ​രി​ല്‍ 13കാ​ര​നെ ബ​സി​ല്‍ നി​ന്നി​റ​ക്കി വി​ട്ട് കെ​എ​സ്ആ​ര്‍​ടി​സി വ​നി​താ ക​ണ്ട​ക്ട​ര്‍. ചാ​ക്ക ബൈ​പ്പാ​സി​ല്‍ നി​ന്ന് ബ​സി​ല്‍ ക​യ​റി​യ​പ്പോ​ഴാ​ണ് കു​ട്ടി​യ്ക്ക് ദു​ര​നു​ഭ​വം ഉ​ണ്ടാ​യ​ത്. പ​രീ​ക്ഷ ക​ഴി​ഞ്ഞ് വ​രു​വാ​യി​രു​ന്ന വി​ദ്യാ​ര്‍​ഥി ബ​സി​ല്‍ ക​യ​റി 20 രൂ​പ നോ​ട്ട് ന​ല്‍​കി​യ​പ്പോ​ള്‍ അ​ത് കീ​റി​യ​താ​ണെ​ന്ന് ക​ണ്ട​ക്ട​ര്‍ പ​റ​യു​ക​യാ​യി​രു​ന്നു. വേ​റെ പൈ​സ​യി​ല്ലെ​ന്ന് പ​റ​ഞ്ഞ​തോ​ടെ ബ​സി​ല്‍ നി​ന്നി​റ​ക്കി വി​ടു​ക​യാ​യി​രു​ന്നു. ഉ​ച്ച​സ​മ​യ​മാ​യി​രു​ന്നു ബ​സി​ല്‍ ആ​രു​മു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് കു​ട്ടി പ​റ​യു​ന്നു. പാ​റ്റൂ​ര്‍ ഇ​റ​ക്കി​യാ​ല്‍ മ​തി​യെ​ന്ന് പ​റ​ഞ്ഞി​ട്ടും ക​ണ്ട​ക്ട​ര്‍ കേ​ട്ടി​ട്ടി​ല്ലെ​ന്ന് കു​ട്ടി പ​റ​ഞ്ഞു. അ​ച്ഛ​ന് വ​രാ​ന്‍ പ​റ്റി​ല്ലെ​ന്ന് പ​റ​ഞ്ഞി​ട്ടും ക​ണ്ട​ക്ട​ര്‍ വെ​യി​ല​ത്ത് കു​ട്ടി​യെ ബ​സി​ല്‍ നി​ന്നി​റ​ക്കി വി​ടു​ക​യാ​യി​രു​ന്നു. അ​ര മ​ണി​ക്കൂ​ര്‍ നി​ന്ന​ശേ​ഷ​വും റോ​ഡി​ല്‍ നി​ന്നി​ട്ടും ബ​സ് കി​ട്ടാ​ത്ത​തി​നെ തു​ട​ര്‍​ന്ന് അ​തു​വ​ഴി വ​ന്ന ഒ​രാ​ളു​ടെ വ​ണ്ടി​യി​ല്‍ ചാ​ക്ക വ​രെ​യെ​ത്തു​ക​യാ​യി​രു​ന്നെ​ന്ന് കു​ട്ടി പ​റ​യു​ന്നു. അ​വി​ടെ നി​ന്ന് വീ​ട്ടി​ലേ​ക്ക് ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്നെ​ന്നും കു​ട്ടി വ്യ​ക്ത​മാ​ക്കി.

Read More

ചെ​റു​പ്പം കാ​ത്ത് സൂ​ക്ഷി​ക്കു​ന്ന​തി​ന് പി​ന്നി​ൽ ഒ​രു ര​സ​ഹ്യ​വു​മി​ല്ല; സിനിമയിൽ പ്രമോഷൻ കിട്ടിയ സന്തോഷത്തിൽ ജഗദീഷ്

ചെ​റു​പ്പം കാ​ത്ത് സൂ​ക്ഷി​ക്കു​ന്ന​തി​ന് പി​ന്നി​ൽ ഒ​രു ര​സ​ഹ്യ​വു​മി​ല്ല. അ​ച്ഛ​ൻ വേ​ഷ​ത്തി​ലേ​ക്ക് എ​നി​ക്ക് പ്ര​മോ​ഷ​ൻ കി​ട്ടി​യ സ​ന്തോ​ഷ​ത്തി​ലാ​ണ് ഞാ​ൻ. മു​കേ​ഷി​നും സാ​യ്കു​മാ​റി​നു​മൊ​ക്കെ അ​ത് നേ​ര​ത്തെ കി​ട്ടി. അ​ച്ഛ​ൻ ക​ഥാ​പാ​ത്ര​ങ്ങ​ൾ ചെ​യ്യു​ന്ന​ത് കൊ​ണ്ട് കൂ​ടി​യാ​കാം കു​റ​ച്ച് ചെ​റു​പ്പ​മാ​യി ഇ​രി​ക്കാ​ൻ സാ​ധി​ക്കു​ന്ന​ത്. പൃ​ഥ്വി​രാ​ജി​ന്‍റെ തു​ട​ക്കം മു​ത​ൽ അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം ഒ​രു​പാ​ട് സി​നി​മ​ക​ൾ ചെ​യ്തി​ട്ടു​ണ്ട്. മാ​ത്ര​മ​ല്ല ന​ല്ലൊ​രു സൗ​ഹൃ​ദ​വു​മു​ണ്ട്. പി​ന്നെ എ​നി​ക്ക് ഇ​ണ​ങ്ങു​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ സി​നി​മ​യി​ലു​ണ്ടെ​ങ്കി​ൽ വി​ളി​ക്കാ​റു​ണ്ട്. ഞാ​ൻ ഒ​രു സാ​ഹി​ത്യ​കാ​ര​നൊ​ന്നു​മ​ല്ല. പ​ക്ഷെ റേ​ഡി​യോ നാ​ട​ക​ങ്ങ​ൾ എ​ഴു​തി​യി​ട്ടു​ണ്ട്. എ​ന്‍റെ കു​റ​ച്ച് റേ​ഡി​യോ നാ​ട​ക​ങ്ങ​ൾ​ക്ക് ശ്രീ​നി​വാ​സ​ൻ തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം എ​ഴു​തി​യ​പ്പോ​ൾ ഞാ​ൻ ക​ഥാ​കൃ​ത്തെ​ന്ന പേ​രി​ൽ‌ അ​റി​യ​പ്പെ​ട്ടു​വെ​ന്ന് മാ​ത്രം. പ​ക്ഷെ ക്രെഡി​റ്റ് കൊ​ടു​ക്കേ​ണ്ട​ത് ശ്രീ​നി​വാ​സ​ന് ത​ന്നെ​യാ​ണ്. എ​ന്‍റെ ക​ഥ​യ്ക്ക് സ്ക്രി​പ്റ്റ് രൂ​പം ന​ൽ​കി​യ​ത് ശ്രീ​നി​വാ​സ​ൻ ത​ന്നെ​യാ​ണ്. പ​ക്ഷെ ‘അ​ധി​പ​ൻ’ ഞാ​ൻ ത​ന്നെ തി​ര​ക്ക​ഥ​യെ​ഴു​തി​യ സി​നി​മ​യാ​ണ്.-ജ​ഗ​ദീ​ഷ്

Read More