കീ​റി​യ നോ​ട്ട് ന​ല്‍​കി ! 13കാ​ര​നെ വ​നി​താ ക​ണ്ട​ക്ട​ര്‍ കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ല്‍ നി​ന്ന് ന​ട്ടു​ച്ച​യ്ക്ക് പെ​രു​വ​ഴി​യി​ല്‍ ഇ​റ​ക്കി​വി​ട്ടു…

കീ​റി​യ നോ​ട്ട് ന​ല്‍​കി​യ​തി​ന്റെ പേ​രി​ല്‍ 13കാ​ര​നെ ബ​സി​ല്‍ നി​ന്നി​റ​ക്കി വി​ട്ട് കെ​എ​സ്ആ​ര്‍​ടി​സി വ​നി​താ ക​ണ്ട​ക്ട​ര്‍.

ചാ​ക്ക ബൈ​പ്പാ​സി​ല്‍ നി​ന്ന് ബ​സി​ല്‍ ക​യ​റി​യ​പ്പോ​ഴാ​ണ് കു​ട്ടി​യ്ക്ക് ദു​ര​നു​ഭ​വം ഉ​ണ്ടാ​യ​ത്.

പ​രീ​ക്ഷ ക​ഴി​ഞ്ഞ് വ​രു​വാ​യി​രു​ന്ന വി​ദ്യാ​ര്‍​ഥി ബ​സി​ല്‍ ക​യ​റി 20 രൂ​പ നോ​ട്ട് ന​ല്‍​കി​യ​പ്പോ​ള്‍ അ​ത് കീ​റി​യ​താ​ണെ​ന്ന് ക​ണ്ട​ക്ട​ര്‍ പ​റ​യു​ക​യാ​യി​രു​ന്നു.

വേ​റെ പൈ​സ​യി​ല്ലെ​ന്ന് പ​റ​ഞ്ഞ​തോ​ടെ ബ​സി​ല്‍ നി​ന്നി​റ​ക്കി വി​ടു​ക​യാ​യി​രു​ന്നു. ഉ​ച്ച​സ​മ​യ​മാ​യി​രു​ന്നു ബ​സി​ല്‍ ആ​രു​മു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് കു​ട്ടി പ​റ​യു​ന്നു.

പാ​റ്റൂ​ര്‍ ഇ​റ​ക്കി​യാ​ല്‍ മ​തി​യെ​ന്ന് പ​റ​ഞ്ഞി​ട്ടും ക​ണ്ട​ക്ട​ര്‍ കേ​ട്ടി​ട്ടി​ല്ലെ​ന്ന് കു​ട്ടി പ​റ​ഞ്ഞു. അ​ച്ഛ​ന് വ​രാ​ന്‍ പ​റ്റി​ല്ലെ​ന്ന് പ​റ​ഞ്ഞി​ട്ടും ക​ണ്ട​ക്ട​ര്‍ വെ​യി​ല​ത്ത് കു​ട്ടി​യെ ബ​സി​ല്‍ നി​ന്നി​റ​ക്കി വി​ടു​ക​യാ​യി​രു​ന്നു.

അ​ര മ​ണി​ക്കൂ​ര്‍ നി​ന്ന​ശേ​ഷ​വും റോ​ഡി​ല്‍ നി​ന്നി​ട്ടും ബ​സ് കി​ട്ടാ​ത്ത​തി​നെ തു​ട​ര്‍​ന്ന് അ​തു​വ​ഴി വ​ന്ന ഒ​രാ​ളു​ടെ വ​ണ്ടി​യി​ല്‍ ചാ​ക്ക വ​രെ​യെ​ത്തു​ക​യാ​യി​രു​ന്നെ​ന്ന് കു​ട്ടി പ​റ​യു​ന്നു.

അ​വി​ടെ നി​ന്ന് വീ​ട്ടി​ലേ​ക്ക് ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്നെ​ന്നും കു​ട്ടി വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment