നോമ്പുതുറന്ന് ട്രെയിനില്‍ കയറി… ഒടുവില്‍ അപ്രതീക്ഷിത മരണത്തിലേക്ക്! പ്രതിയെപ്പറ്റി സൂചന ലഭിച്ചെന്ന് ഡിജിപി

കോഴിക്കോട്: എലത്തൂരിൽ റെയിൽ പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ റഹ്മത്ത് ട്രെയിനിൽ കണ്ണൂരിലേക്ക് യാത്ര തിരിച്ചത് സഹോദരിയുടെ വീട്ടിൽ നോമ്പ് തുറന്ന ശേഷം. ചാലിയത്തെ സഹോദരി ജസീലയുടെ വീട്ടിൽ നോമ്പ് തുറക്കാൻ എത്തിയതായിരുന്നു മരിച്ച കണ്ണൂർ മട്ടന്നൂർ സ്വദേശി റഹ്മത്തും ബന്ധു നൗഫിഖ്. തുടർന്ന് ജസീലയുടെ രണ്ട് വയസുള്ള മകൾ സഹ്‌റയെ കൂട്ടിയാണ് ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടിവ് ട്രെയിനിൽ മട്ടന്നൂരിലേക്ക് തിരിച്ചത്. ഉംറ നിർവഹിക്കാനായി സൗദി അറേബ്യയിലേക്ക് പോയ സഹ്റയുടെ വാപ്പ ഷുഹൈബ് നിലവിൽ മദീനയിലാണുള്ളത്. ഷുഹൈബ് ഇന്ന് നാട്ടിലെത്തുമെന്ന് ബന്ധു അറിയിച്ചു.  പ്രതിയെപ്പറ്റി സൂചന ലഭിച്ചെന്ന് ഡിജിപി തിരുവനന്തപുരം: ട്രെയിനിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തിയ സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുമെന്ന് ഡിജിപി അനിൽ കാന്ത്. പ്രതിയെക്കുറിച്ച് സൂചനകൾ ലഭിച്ചിട്ടുണ്ട്. ഉടൻതന്നെ ഇയാളെ പിടികൂടാൻ സാധിക്കുമെന്നും ഡിജിപി മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ ഉത്തരമേഖല ഐജിയുടെ മേൽനോട്ടത്തിൽ അന്വേഷണം…

Read More

എ​ള്ളി​ന്‍റെ ഉ​ള്ള​റി​ഞ്ഞ് വി​ത്തെ​റി​യാം; കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ; എള്ള് എവിടേയും കൃഷി ചെയ്യാമോ?

കേ​ര​ള​ത്തി​ലെ ഒ​രു പ്ര​ധാ​ന എ​ണ്ണ​വി​ള​യാ​യ എ​ള്ള്, ആ​ല​പ്പു​ഴ, കൊ​ല്ലം ജി​ല്ല​ക​ളി​ലാ​യി കി​ട​ക്കു​ന്ന ഓ​ണാ​ട്ടു​ക​ര പ്ര​ദേ​ശ​ങ്ങ​ളി​ലും പാ​ല​ക്കാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലെ മ​ണ​ൽ​പ്പാ​ട​ങ്ങ​ളി​ലും ക​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​ണ് പ്ര​ധാ​ന​മാ​യും കൃ​ഷി ചെ​യ്യു​ന്ന​ത്. സെ​സാ​മം ഇ​ൻ​ഡി​ക്കം എ​ന്നാ​ണ് ഇ​തി​ന്‍റെ ശാ​സ്ത്ര​നാ​മം. ഏ​ക​ദേ​ശം 208 ഹെ​ക്‌ട​ർ സ്ഥ​ല​ത്തു നി​ന്നു 129.4 ട​ണ്‍ ആ​ണ് ഉ​ത്പാ​ദ​നം. ക​ഴി​ഞ്ഞ 25 വ​ർ​ഷ​ത്തെ ക​ണ​ക്കെ​ടു​ത്താ​ൽ കൃ​ഷി സ്ഥ​ല​ത്തി​ന്‍റെ വി​സ്തൃ​തി കാ​ര്യ​മാ​യി കു​റ​ഞ്ഞി​ട്ടു​ണ്ടെ​ന്ന് കാ​ണാ​മെ​ങ്കി​ലും ഉ​ത്പാ​ദ​നം ക്ര​മാ​നു​ഗ​ത​മാ​യി വ​ർ​ധി​ച്ചി​ട്ടു​ണ്ട് എ​ന്ന​ത് ആ​ശ്വാ​സ​ക​ര​മാ​ണ്. കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​മാ​ണ് എ​ള്ള് കൃ​ഷി​യു​ടെ വി​സ്തൃ​തി കു​റ​യാ​നു​ള്ള പ്ര​ധാ​ന കാ​ര​ണം. നീ​ണ്ടു നി​ൽ​ക്കു​ന്ന വ​ർ​ഷ​കാ​ല​വും കാ​ലം​തെ​റ്റി​യു​ള്ള വേ​ന​ൽ മ​ഴ​യും അ​ധി​ക​രി​ച്ച ഉ​ണ​ക്കും എ​ള്ള് കൃ​ഷി​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന ഘ​ട​ക​ങ്ങ​ളാ​ണ്. ഇ​തി​നൊ​പ്പം ആ​വ​ശ്യാ​നു​സ​ര​ണ​മു​ള്ള വ​ള​പ്ര​യോ​ഗ​ത്തി​ന്‍റെ അ​ഭാ​വം, രോ​ഗ​കീ​ട ബാ​ധ, ഗു​ണ​മേ·​യു​ള്ള വി​ത്തി​ന്‍റെ ല​ഭ്യ​ത​ക്കു​റ​വ്, ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ വൈ​ദ​ഗ്ധ്യ​ക്കു​റ​വ് എ​ന്നി​വ​യും എ​ള്ള് കൃ​ഷി​യു​ടെ വ്യാ​പ​ന​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന ഘ​ട​ക​ങ്ങ​ളാ​ണ്. പോ​ഷ​ക സ​മൃ​ദ്ധ​മാ​ണ്…

Read More

കൗ​തു​ക​ത്തി​നും ആ​ദാ​യ​ത്തി​നും ട​ർ​ക്കി കോ​ഴി​ക​ൾ; കൃ​ത്യ​മാ​യി പ​രി​പാ​ലി​ച്ചാ​ൽ ഏ​ഴാം മാ​സം മു​ത​ൽ മു​ട്ട ഇ​ടും; ഇ​റ​ച്ചി​യുടെ പ്രത്യേകതകൾ അറിയാം…

  പീ​ലി​വി​രി​ച്ചു നി​ൽ​ക്കു​ന്ന മ​യി​ലി​ന്‍റെ അ​ഴ​കാ​ണു ട​ർ​ക്കി കോ​ഴി​ക​ൾ​ക്ക്. കേ​ര​ള​ത്തി​ൽ അ​ത്ര പ്ര​ചാ​ര​മി​ല്ലെ​ങ്കി​ലും ട​ർ​ക്കി വ​ള​ർ​ത്ത​ൽ മി​ക​ച്ച ആ​ദാ​യം ത​രു​ന്ന സം​രം​ഭ​മാ​ണ്. സാ​ധാ​ര​ണ കോ​ഴി​ക​ളെ​ക്കാ​ൾ വ​ലി​പ്പ​മു​ണ്ട് ട​ർ​ക്കി​ക​ൾ​ക്ക്. വ​ള​ർ​ച്ച​യെ​ത്തി​യ പൂ​വ​ൻ ട​ർ​ക്കി​ക​ൾ​ക്ക് ഏ​ഴ് കി​ലോ​യോ​ളം തൂ​ക്കം വ​രും. ഇ​റ​ച്ചി​യി​ൽ കൊ​ള​സ്ട്രോ​ൾ കു​റ​വാ​ണ്. മാം​സ​ത്തി​ന്‍റെ അ​ള​വ് കൂ​ടു​ത​ലും. കാ​ത്സ്യം, പൊ​ട്ടാ​സ്യം, മ​ഗ്നീ​ഷ്യം, സി​ങ്ക്, ഇ​രു​ന്പ് എ​ന്നി​വ​യാ​യ​ൽ സ​മൃ​ദ്ധ​വു​മാ​ണ്. കൃ​ത്യ​മാ​യി പ​രി​പാ​ലി​ച്ചാ​ൽ ഏ​ഴാം മാ​സം മു​ത​ൽ മു​ട്ട ഇ​ടും. വ​ർ​ഷം നൂ​റു മു​ട്ട​ക​ൾ വ​രെ ല​ഭി​ക്കും. ആ​ഴ്ച​യി​ൽ ര​ണ്ടു ത​വ​ണ മു​ട്ട ഇ​ടും. മു​ട്ട​ക​ൾ​ക്ക് ശ​രാ​ശ​രി 80 ഗ്രാം ​തൂ​ക്കം വ​രും. ഇ​ന​ങ്ങ​ൾ ട​ർ​ക്കി​ക​ളെ ഇ​ന​ങ്ങ​ളാ​യി ത​രം തി​രി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും വെ​ങ്ക​ലം, വൈ​റ്റ് ഹോ​ള​ണ്ട്, ബ​ർ​ബ​ണ്‍ റെ​ഡ്, ന​ര​ഗ​ൻ​സെ​റ്റ്, ബ്ലാ​ക്ക്, സ്ലേ​റ്റ്, ബെ​ൽ​റ്റ്സ്വി​ല്ലെ എ​സ് എ​ന്നി​ങ്ങ​നെ ഏ​ഴ് സ്റ്റാ​ൻ​ഡേ​ർ​ഡ് വി​ഭാ​ഗ​ങ്ങ​ളു​ണ്ട്. ബ്രെ​സ്റ്റ​ഡ് ബ്രോ​ണ്‍​സ്, ബ്രോ​ഡ് ബ്രെ​സ്റ്റ​ഡ് ലാ​ർ​ജ് വൈ​റ്റ്, ബെ​ൽ​റ്റ്സ്വി​ല്ലെ സ്മോ​ൾ…

Read More

ഉ​ള്ളി​ന്‍റെ ഉ​ള്ളി​ലെ ആ​ഗ്ര​ഹം സി​നി​മ​ക​ൾ ചെ​യ്യു​ക എ​ന്ന​ത്; ആ​ർ​ട്ടി​സ്റ്റി​ന് അ​ടി​സ്ഥാ​ന​പ​ര​മാ​യി വേ​ണ്ട​തെന്തെന്ന് പറഞ്ഞ്  അ​ഹാ​ന കൃ​ഷ്ണ​

സോ​ഷ്യ​ൽ മീ​ഡി​യി​ലെ സ​ജീ​വ​മാ​യ​ത് കൊ​ണ്ടു മാ​ത്രം എ​നി​ക്ക് സി​നി​മ​ക​ൾ ല​ഭി​ച്ചി​ട്ടി​ല്ല. പ​ക്ഷെ എ​നി​ക്ക് ഒ​രു ഓ​ഡി​യ​ൻ​സി​നെ ഉ​ണ്ടാ​ക്കാ​ൻ ക​ഴി​ഞ്ഞു. അ​ത് വ​ഴി ഒ​രു സി​നി​മ ഇ​റ​ങ്ങി​യാ​ൽ എ​നി​ക്ക് ആ​ളു​ക​ളി​ലേ​ക്ക് വി​വ​ര​മെ​ത്തി​ക്കാം. ആ​ർ​ട്ടി​സ്റ്റി​ന് അ​ടി​സ്ഥാ​ന​പ​ര​മാ​യി വേ​ണ്ട​ത് പ്രേ​ക്ഷ​ക​രാ​ണ്. അ​ത് എ​നി​ക്കു​ണ്ടാ​ക്കാ​ൻ ക​ഴി​ഞ്ഞു. അ​തി​ൽ ആ​ത്മ​വി​ശ്വാ​സ​മു​ണ്ട്. അ​ടു​ത്തി​ടെ നി​ർ​വാ​ൻ എ​ന്ന കു​ട്ടി​യു​ടെ ചി​കി​ത്സ​യ്ക്കാ​യി സ​ഹാ​യ​മ​ഭ്യ​ർ​ഥിച്ച് വീ​ഡി​യോ ചെ​യ്തി​രു​ന്നു. അ​ത് 55 ല​ക്ഷം പേ​രി​ലേ​ക്കെ​ത്തി. ഇ​ത്ര​യും ആ​ളു​ക​ളി​ലേ​ക്ക് എ​നി​ക്ക് എ​ത്താ​നാ​വു​ന്നു എ​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ട്. ഉ​ള്ളി​ന്‍റെ ഉ​ള്ളി​ലെ ആ​ഗ്ര​ഹം സി​നി​മ​ക​ൾ ചെ​യ്യു​ക എ​ന്ന​താ​ണ്. –അ​ഹാ​ന കൃ​ഷ്ണ​

Read More

ഐശ്വര്യറായി ഉണ്ടായിട്ടും കണ്ണ് തൃഷയിൽ! ഇ​പ്പോ​ള്‍ അ​തി​സു​ന്ദ​രി​യാ​യെന്ന് ആരാധകർ

സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലെ​ങ്ങും ഇ​പ്പോ​ൾ താ​രം തൃ​ഷ​യാ​ണ്. അ​ത് ഇ​പ്പോ​ഴെ​ന്ന​ല്ല.. എ​പ്പോ​ഴും. വി​ന്‍റേ​ജ് ലു​ക്കി​ല്‍ സു​ന്ദ​രി​യാ​യി​രു​ന്ന താ​രം ഇ​പ്പോ​ള്‍ അ​തി​സു​ന്ദ​രി​യാ​ണെ​ന്നാ​ണ് ആ​രാ​ധ​ക​രു​ടെ അ​ഭി​പ്രാ​യം. ക​ഴി​ഞ്ഞ ദി​വ​സം മ​ണി​ര​ത്നം സം​വി​ധാ​നം ചെ​യ്ത പൊ​ന്നി​യി​ന്‍ സെ​ല്‍​വ​ന്‍ ര​ണ്ടാം ഭാ​ഗ​ത്തി​ന്‍റെ ട്രെ​യി​ല​ര്‍ ലോ​ഞ്ചി​നെ​ത്തി​യ തൃ​ഷ​യെ ക​ണ്ട് സി​നി​മാ​ലോ​കം അ​ന്പ​ര​ന്നു എ​ന്നാ​ണ് വാ​ർ​ത്ത​ക​ൾ. അ​തി​ശ​യി​പ്പി​ക്കു​ന്ന ഭം​ഗി​യാ​ണ് തൃ​ഷ​യു​ടെ ലു​ക്കി​നെ​ന്ന് പ​ല​രും പ​റ​ഞ്ഞു. ഐ​ശ്വ​ര്യ റാ​യി​ക്കൊ​പ്പം വേ​ദി പ​ങ്കി​ട്ട​പ്പോ​ഴും എ​ല്ലാ​വ​രു​ടെ​യും ക​ണ്ണ് തൃ​ഷ​യി​ലാ​യി​രു​ന്നു​വ​ത്രേ. നീ​ല നി​റ​ത്തി​ലു​ള്ള ഡി​സൈ​ന​ര്‍ സാ​രി​യ​ണി​ഞ്ഞാ​ണ് താ​രം വേ​ദി​യി​ലെ​ത്തി​യ​ത്. സി​ല്‍​വ​ര്‍ നി​റ​ത്തി​ലു​ള്ള വ​ര്‍​ക്കു​ക​ളും എം​ബ്രോ​യ്ഡ​റി​യും തൃ​ഷ​യു​ടെ ലു​ക്കി​ന് മാ​റ്റു​കൂ​ട്ടി. നീ​ള​ത്തി​ലു​ള്ള സ്ലീ​വു​ക​ളു​ള്ള ഡീ​പ് നെ​ക് ബ്ലൗ​സാ​ണ് ഒ​പ്പം ധ​രി​ച്ച​ത്. സാ​രി​യു​ടെ അ​തു​പോ​ലെ ത​ന്നെ സീ​ക്വ​നു​ക​ളും ഫ്ളോ​റ​ല്‍ പാ​റ്റേ​ണു​ക​ളും ബ്ലൗ​സി​ലും കാ​ണാം. അ​തി​മ​നോ​ഹ​ര​മാ​യ ഒ​രു ചോ​ക്ക​ര്‍ നെ​ക്ലേ​സും അ​തി​ന് ചേ​ര്‍​ന്ന ക​മ്മ​ലു​ക​ളു​മാ​ണ് തൃ​ഷ ധ​രി​ച്ചി​രു​ന്ന​ത്. തൃ​ഷ​യു​ടെ ഈ ​വ​ര​വോ​ടെ തൃ​ഷ​യു​ടെ സൗ​ന്ദ​ര്യ​ത്തെ വാ​നോ​ളം പു​ക​ഴ്ത്തു​ക​യാ​ണ്…

Read More

അ​ട്ട​പ്പാ​ടി മ​ധു കൊ​ല​ക്കേ​സിൽ വിധി നാ​ളെ; പ്ര​തി​ക​ള്‍ അ​പാ​യ​പ്പെ​ടു​ത്താ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന് മ​ധു​വി​ന്‍റെ കു​ടും​ബം; പോ​ലീ​സ് സം​ര​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു

സ്വ​ന്തം ലേ​ഖ​ക​ന്‍പാ​ല​ക്കാ​ട്: കേ​ര​ള മ​ന​ഃസാ​ക്ഷി​യെ ഞെ​ട്ടി​ച്ച അ​ട്ട​പ്പാ​ടി മ​ധു കൊ​ല​ക്കേ​സി​ല്‍ നാ​ളെ വി​ധി പ്ര​സ്താ​വി​ക്കും. മ​ണ്ണാ​ര്‍​ക്കാ​ട് എ​സ് സി- എ​സ്ടി കോ​ട​തി​യാ​ണ് വി​ധി പ​റ​യു​ന്ന​ത്. കേ​സി​ല്‍ 16 പ്ര​തി​ക​ളാ​ണു​ള്ള​ത്. ഇ​തി​ല്‍ മി​ക്ക​യാ​ള്‍​ക്കാ​രും മ​ധു​വി​ന്‍റെ വീ​ടി​നു സ​മീ​പ​മു​ള്ള​വ​ര്‍ ത​ന്നെ​യാ​ണ്. ഇ​വ​ര്‍ ത​ങ്ങ​ളെ അ​പാ​യ​പ്പെ​ടു​ത്താ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​തി​നാ​ല്‍ ത​ങ്ങ​ള്‍​ക്ക് പോ​ലീ​സ് സം​ര​ക്ഷ​ണം വേ​ണ​മെ​ന്നാ​ണ് മ​ധു​വിന്‍റെ കു​ടും​ബ​ത്തി​ന്‍റെ ആ​വ​ശ്യം. ഇ​ത് സം​ബ​ന്ധി​ച്ച് മ​ധു​വി​ന്‍റെ അ​മ്മ മ​ല്ലി പാ​ല​ക്കാ​ട് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് പ​രാ​തി ന​ല്‍​കി വി​ധി വ​ന്നു ക​ഴി​ഞ്ഞാ​ല്‍ പ്ര​തി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ര്‍ ത​ങ്ങ​ളെ അ​പാ​യ​പ്പെ​ടു​ത്തു​മോ എ​ന്നാ​ണ് കു​ടും​ബ​ത്തി​ന്‍റെ ആ​ശ​ങ്ക. കേ​സി​ല്‍ നി​ന്ന് പി​ന്മാ​റ​ണം എ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​ക​ളു​ടെ ബ​ന്ധു​ക്ക​ള്‍ കു​ടും​ബ​ത്തി​ന് പ​ണം വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നു. പി​ന്നീ​ട് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു. തു​ട​ര്‍​ന്ന് അ​ന്ന് കു​ടും​ബം ന​ല്‍​കി​യ പ​രാ​തി​യി​ല്‍ ര​ണ്ടു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മു​ന്‍ അ​നു​ഭ​വം കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണ് കു​ടും​ബം പോ​ലീ​സി​ന് പ​രാ​തി…

Read More

ക​രി​പ്പൂ​രി​ല്‍ വ​ന്‍ സ്വ​ര്‍​ണ​വേ​ട്ട ! ഉം​റ തീ​ര്‍​ത്ഥാ​ട​ത്തി​നു പോ​യ നാ​ലം​ഗ​സം​ഘം മൂ​ന്ന​ര​ക്കി​ലോ സ്വ​ര്‍​ണ​വു​മാ​യി പി​ടി​യി​ല്‍…

ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വീ​ണ്ടും വ​ന്‍ സ്വ​ര്‍​ണ​വേ​ട്ട. ഉം​റ തീ​ര്‍​ത്ഥാ​ട​ന​ത്തി​നു പോ​യ നാ​ലം​ഗ​സം​ഘ​ത്തി​ല്‍ നി​ന്ന് മൂ​ന്ന​ര​ക്കി​ലോ സ്വ​ര്‍​ണ​മാ​ണ് ക​സ്റ്റം​സ് പി​ടി​ച്ചെ​ടു​ത്ത​ത്. അ​ബ്ദു​ള്‍ ഖാ​ദ​ര്‍, സു​ഹൈ​ബ്, മു​ഹ​മ്മ​ദ് സു​ബൈ​ര്‍, യൂ​ന​സ് അ​ലി എ​ന്നി​വ​രെ​യാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​ന്‍​ഡി​ഗോ വി​മാ​ന​ത്തി​ല്‍ ജി​ദ്ദ​യി​ല്‍ നി​ന്ന് ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ യാ​ത്ര​ക്കാ​രാ​യി​രു​ന്നു ഇ​വ​ര്‍. പി​ടി​യി​ലാ​യ​വ​രി​ല്‍ ര​ണ്ട് പേ​ര്‍ കോ​ഴി​ക്കോ​ട് കാ​ര​ന്തൂ​ര്‍ മ​ര്‍​ക്ക​സ് വി​ദ്യാ​ര്‍​ത്ഥി​ക​ളാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം ഉം​റ യാ​ത്ര​യ്ക്ക് ചെ​ല​വാ​യ ഒ​രു ല​ക്ഷം രൂ​പ തി​രി​കെ പി​ടി​ക്കു​ന്ന​തി​നാ​യി സ്വ​ര്‍​ണം ക​ട​ത്തി​യ യൂ​ന​സി​നെ ക​സ്റ്റം​സ് പി​ടി​കൂ​ടി​യി​രു​ന്നു. മ​ല​ദ്വാ​ര​ത്തി​ല്‍ ഒ​ളി​പ്പി​ച്ചാ​യി​രു​ന്നു ഇ​യാ​ളു​ടെ സ്വ​ര്‍​ണ​ക്ക​ട​ത്ത്.

Read More

ട്രെയിൻ ആക്രമണം; മൂന്നു പേരുടെ മരണവാർത്ത കേട്ട്  മ​ട്ട​ന്നൂ​ർ ഞെട്ടലിൽ; റഹ്മത്തിന്‍റെ മരണം ഉപ്പ മരിച്ച ദിവസം തന്നെ

മ​ട്ട​ന്നൂ​ർ: ആ​ല​പ്പു​ഴ- ക​ണ്ണൂ​ർ എ​ക്സി​ക്യൂ​ട്ടി​വ് ഡി 1 ​ബോ​ഗി​യി​ൽ തീ​യാ​ളി​പ​ട​രു​ന്ന​ത് ക​ണ്ട് ര​ക്ഷ​പെ​ടാ​നാ​യി ട്രെ​യി​നി​ൽ നി​ന്ന് ചാ​ടി പി​ഞ്ചു​കു​ട്ടി​യ​ട​ക്കം മൂ​ന്ന് പേ​ർ മ​രി​ച്ച​തി​ന്‍റെ ഞെ​ട്ട​ലി​ലാ​ണ് മ​ട്ട​ന്നൂ​ർ പ്ര​ദേ​ശം. പാ​ലോ​ട്ടു​പ​ള്ളി – ക​ല്ലൂ​ർ റോ​ഡി​ൽ ഹാ​ജി റോ​ഡി​ലെ ബ​ദ്‌​റി​യ മ​ൻ​സി​ലി​ൽ പ​രേ​ത​നാ​യ അ​ബ്ദു​ൾ റ​ഹി​മാ​ൻ – ജ​മീ​ല ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ റ​ഹ്മ​ത്ത് (38), റ​ഹ്മ​ത്തി​ന്‍റെ സ​ഹോ​ദ​രി കോ​ഴി​ക്കോ​ട് ചാ​ലി​യം സ്വ​ദേ​ശി ജ​സീ​ല – ശു​ഹൈ​ബ് സ​ഖാ​ഫി ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ ര​ണ്ട​ര വ​യ​സു​കാ​രി സ​ഹ​റ ബ​ത്തൂ​ൽ, കൊ​ടോ​ളി പ്രം ​വ​രു​വ​ൻ കു​ണ്ടി​ലെ നൗ​ഫീ​ക്ക് (42) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. സ​ഹ​റ​യു​ടെ പി​താ​വ് ശു​ഹൈ​ബ് വി​ദേ​ശ​ത്തും ഉ​മ്മ ജ​സീ​ല ടീ​ച്ച​ർ കോ​ഴ്സി​നും പോ​യ​തി​നാ​ൽ മ​ക​ൾ സ​ഹ​റ​യെ കൂ​ട്ടാ​നാ​യി ഇ​ന്ന​ലെ ഉ​ച്ച ക​ഴി​ഞ്ഞാ​ണ് റ​ഹ്മ​ത്ത് കോ​ഴി​ക്കോ​ട് പോ​യ​ത്. അ​വി​ടെ നി​ന്നു നോ​മ്പ് തു​റ​യും ക​ഴി​ഞ്ഞ് കു​ട്ടി​യെ​യും കൂ​ട്ടി വ​രു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം. റ​ഹ്മ​ത്തി​ന്‍റെ ഉ​പ്പ അ​ബ്ദു​റ​ഹി​മാ​ൻ…

Read More

ഒ​രു ക​ഴു​ത​യെ ക​ണ്ടി​ട്ട് എ​ത്ര കാ​ല​മാ​യി ? പ​ശു​വി​ന്‍ ചാ​ണ​ക​ത്തി​ല്‍ സു​ഗ​ന്ധ​ദ്ര​വ്യ​ങ്ങ​ള്‍ ചേ​ര്‍​ത്ത് ഉ​പ​യോ​ഗി​ച്ചാ​ല്‍ കാ​ശ് ലാ​ഭി​ക്കാം ! മേ​ന​ക ഗാ​ന്ധി​യു​ടെ നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ ശ്ര​ദ്ധേ​യ​മാ​കു​ന്നു…

ക​ഴു​ത​പ്പാ​ല്‍ ഉ​പ​യോ​ഗി​ച്ചു​ണ്ടാ​ക്കു​ന്ന സോ​പ്പ് ഉ​പ​യോ​ഗി​ച്ചാ​ല്‍ സ്ത്രീ​ക​ളു​ടെ സൗ​ന്ദ​ര്യം കൂ​ടു​മെ​ന്ന് ബി​ജെ​പി നേ​താ​വും മു​ന്‍ കേ​ന്ദ്ര മ​ന്ത്രി​യു​മാ​യ മേ​ന​ക ഗാ​ന്ധി. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ബാ​ല്‍​ദി​റാ​യി​ല്‍ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ലാ​ണ് മേ​ന​ക​യു​ടെ പ​രാ​മ​ര്‍​ശം.​ക്ലി​യോ​പാ​ട്ര ക​ഴു​ത​പ്പാ​ലി​ലാ​ണ് കു​ളി​ച്ചി​രു​ന്ന​തെ​ന്ന്, സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ല്‍ ആ​യ പ്ര​സം​ഗ​ത്തി​ല്‍ മേ​ന​ക പ​റ​യു​ന്നു. ക​ഴു​ത​പ്പാ​ല്‍ കൊ​ണ്ടു​ണ്ടാ​ക്കു​ന്ന സോ​പ്പി​ന് ഡ​ല്‍​ഹി​യി​ല്‍ അ​ഞ്ഞൂ​റു രൂ​പ വി​ല വ​രും. ന​മു​ക്ക് എ​ന്തു​കൊ​ണ്ട് ക​ഴു​ത​പ്പാ​ല്‍ കൊ​ണ്ടും ആ​ട്ടി​ന്‍ പാ​ല്‍ കൊ​ണ്ടും സോ​പ്പ് നി​ര്‍​മി​ച്ചു തു​ട​ങ്ങി​ക്കൂ​ടാ എ​ന്ന് മേ​ന​ക ചോ​ദി​ച്ചു. ഒ​രു ക​ഴു​ത​യെ ക​ണ്ടി​ട്ട് എ​ത്ര കാ​ല​മാ​യി ? അ​വ​യു​ടെ എ​ണ്ണം കു​റ​ഞ്ഞു​വ​രി​ക​യാ​ണ്. അ​ല​ക്കു​കാ​ര്‍ ക​ഴു​ത​യെ ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ല്ലാം നി​ര്‍​ത്തി. ല​ഡാ​ക്കി​ലെ ഒ​രു സ​മു​ദാ​യ​മാ​ണ് ക​ഴു​ത​പ്പാ​ല്‍ കൊ​ണ്ട് സോ​പ്പ് ഉ​ണ്ടാ​ക്കി​ത്തു​ട​ങ്ങി​യ​ത്. ഈ ​സോ​പ്പു​ക​ള്‍ സ്ത്രീ​ക​ളു​ടെ സൗ​ന്ദ​ര്യം വ​ര്‍​ധി​പ്പി​ക്കു​മെ​ന്ന് മേ​ന​ക പ​റ​ഞ്ഞു. മ​ര​ങ്ങ​ള്‍ ഇ​ല്ലാ​താ​വു​ന്ന​തു​കൊ​ണ്ട് സം​സ്‌​കാ​ര​ച്ച​ട​ങ്ങു​ക​ളു​ടെ ചെ​ല​വു വ​ര്‍​ധി​ക്കു​ക​യാ​ണെ​ന്നും എം​പി പ​റ​ഞ്ഞു. സം​സ്‌​കാ​ര​ത്തി​നാ​യി പ​ശു​വി​ന്‍ ചാ​ണ​ക​ത്തി​ല്‍ സു​ഗ​ന്ധ​ദ്ര​വ്യ​ങ്ങ​ള്‍ ചേ​ര്‍​ത്ത് ഉ​പ​യോ​ഗി​ക്ക​ണം.…

Read More

അ​ക്ര​മി ല​ക്ഷ്യ​മി​ട്ട​ത് കൂ​ട്ട​ക്കു​രു​തി​യോ? ആ​ക്ര​മ​ണ​ത്തി​ന് തെ​ര​ഞ്ഞെ​ടു​ത്ത സ്ഥ​ലം പാ​ല​ത്തി​നു സ​മീ​പം; അക്രമിയെക്കുറിച്ച് ദൃ​ക്‌​സാ​ക്ഷി​ക​ള്‍ പറയുന്നതിങ്ങനെ

  കോ​ഴി​ക്കോ​ട് (കൊ​യി​ലാ​ണ്ടി): എ​ല​ത്തൂ​രി​ല്‍ ഇ​ന്ന​ലെ രാ​ത്രി ഓ​ടു​ന്ന ട്രെ​യി​നി​ല്‍ അ​ക്ര​മി തീ​യി​ടു​ക​യും പ്രാ​ണ​ര​ക്ഷാ​ര്‍​ഥം ട്രാ​ക്കി​ലേ​ക്കു ചാ​ടി​യ​വ​രി​ൽ പി​ഞ്ചു​കു​ഞ്ഞ​ട​ക്കം മൂ​ന്നു പേ​ർ മ​രി​ക്കു​ക​യും ഒ​മ്പ​ത് പേ​ര്‍​ക്ക് പൊ​ള്ള​ലേ​ൽ​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ തീ​വ്ര​വാ​ദ​ബ​ന്ധ​വും അ​ന്വേ​ഷി​ക്കു​ന്നു. ആ​ക്ര​മ​ണ​ത്തി​ന് തെ​ര​ഞ്ഞെ​ടു​ത്ത സ്ഥ​ലം പാ​ല​ത്തി​നു സ​മീ​പ​മാ​ണെ​ന്ന​ത് കൂ​ട്ട​ക്കു​രു​തി​യാ​ണ് അ​ക്ര​മി ല​ക്ഷ്യ​മി​ട്ടി​രു​ന്ന​തെ​ന്ന സം​ശ​യം ഉ​യ​ർ​ത്തു​ന്നു. ഡി-2 ​കോ​ച്ചി​ൽ​നി​ന്നു ഡി-1​ലേ​ക്കു വ​ന്ന അ​ക്ര​മി, നേ​രേ ആ​ക്ര​മ​ണ​ത്തി​ലേ​ക്ക് ക​ട​ക്കു​ക​യാ​യി​രു​ന്നു. പെ​ട്രോ​ൾ ആ​ളു​ക​ളു​ടെ ശ​രീ​ര​ത്തി​ലേ​ക്ക് സ്പ്രേ ​ചെ​യ്ത ശേ​ഷം തീ ​കൊ​ടു​ക്കു​ക​യാ​യി​രു​ന്നു. അ​ക്ര​മി മ​ധ്യ​വ​യ​സ്ക്ക​നാ​ണെ​ന്ന വി​വ​ര​മാ​ണ് ദൃ​ക്സാ​ക്ഷി​ക​ൾ ന​ൽ​കു​ന്ന​ത്. ടി​ക്ക​റ്റ് എ​ടു​ക്കാ​തെ​യാ​ണ് ഇ​യാ​ൾ ടെ​യി​നി​ൽ ക​യ​റി​യ​തെ​ന്നും അ​റി​യു​ന്നു.ഇ​യാ​ള്‍ ര​ക്ഷ​പ്പെ​ട്ട ബൈ​ക്ക് കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം. അ​ക്ര​മി​യു​ടെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ ശേ​ഖ​രി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പോ​ലീ​സ്. അ​ക്ര​മി​യെ ക​ണ്ടെ​ത്താ​ൻ കേ​ര​ള പോ​ലീ​സും റെ​യി​ൽ​വേ പോ​ലീ​സും സം​യു​ക്ത​മാ​യാ​ണ് അ​ന്വേ​ഷ​ണം. സം​ഭ​വം ന​ട​ന്ന ഡി​വ​ണ്‍, ഡി2 ​കോ​ച്ചു​ക​ള്‍ സീ​ല്‍ ചെ​യ്തു.അ​ക്ര​മി ബാ​ഗ് ഉ​പേ​ക്ഷി​ച്ച് പോ​യ​ത് കേ​സ്…

Read More