മു​ന്നി​ലും പി​ന്നി​ലും യു​വ​തി​ക​ളെ ഇ​രു​ത്തി പാ​തി​രാ​ത്രി​യി​ല്‍ യു​വാ​വി​ന്റെ ബൈ​ക്ക് അ​ഭ്യാ​സം ! വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ അ​ഭ്യാ​സി കു​ടു​ങ്ങി…

ര​ണ്ടു യു​വ​തി​ക​ളു​മാ​യി പാ​തി​രാ​ത്രി​യി​ല്‍ ബൈ​ക്കി​ല്‍ അ​ഭ്യാ​സം ന​ട​ത്തി​യ യു​വാ​വി​നെ അ​റ​സ്റ്റു ചെ​യ്തു. റോ​ഡി​ല്‍ ന​ട​ത്തി​യ അ​ഭ്യാ​സ​പ്ര​ക​ട​ന​ത്തി​ന്റെ വീ​ഡി​യോ പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ന് ഒ​ടു​വി​ലാ​ണ് യു​വാ​വ് പി​ടി​യി​ലാ​യ​ത്. യു​വാ​വി​ന്റെ ലൈ​സ​ന്‍​സ് സ​സ്പെ​ന്‍​ഡ് ചെ​യ്തു. ബാ​ന്ദ്ര കു​ര്‍​ള കോം​പ്ല​ക്സി​ലാ​ണ് സം​ഭ​വം. ര​ണ്ടു​യു​വ​തി​ക​ളി​ല്‍ ഒ​രാ​ളെ മു​ന്നി​ലും ര​ണ്ടാ​മ​ത്തെ​യാ​ളെ പി​ന്നി​ലും ഇ​രു​ത്തി​യാ​യി​രു​ന്നു യു​വാ​വി​ന്റെ പ്ര​ക​ട​നം. വീ​ല്‍ ഉ​യ​ര്‍​ത്തി​യാ​ണ് ബൈ​ക്ക് ഓ​ടി​ച്ച​ത്. ഇ​തി​ന്റെ ദൃ​ശ്യ​ങ്ങ​ള്‍ വ്യാ​പ​ക​മാ​യാ​ണ് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ച്ച​ത്. ഇ​തി​ന് പി​ന്നാ​ലെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് യു​വാ​വ് പി​ടി​യി​ലാ​യ​ത്. പ്ര​തി എ​വി​ടെ ഉ​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് യു​വാ​വി​നെ പി​ടി​കൂ​ടാ​ന്‍ സാ​ധി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. ഗ​താ​ഗ​ത നി​യ​മ​ത്തി​ലെ വി​വി​ധ വ​കു​പ്പു​ക​ളും ഇ​ന്ത്യ​ന്‍ ശി​ക്ഷാ​നി​യ​മ​ത്തി​ലെ കു​റ്റ​ക​ര​മാ​യ ന​ര​ഹ​ത്യ​യും ചു​മ​ത്തി​യാ​ണ് യു​വാ​വി​നെ​തി​രേ കേ​സെ​ടു​ത്ത​തെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു.

Read More

ആ “ഉ​മ്മ”​യ്ക്ക് ശേ​ഷം ..! വി​ജ​യ​ൻ ക​ലി​പ്പി​ലാ​ണ്;  ശ്രീ​നി​വാ​സ​ൻ മോ​ഹ​ൻ​ലാ​ലി​നെ ക​ട​ന്ന് ആ​ക്ര​മി​ക്കുമ്പോൾ…

  വി.​ശ്രീ​കാ​ന്ത്എ​ല്ലാം മ​റ​ക്കാ​നു​ള്ള മു​ത്ത​മാ​യി​രു​ന്നു അ​ന്ന് ഒരു വേ​ദി​യി​ൽ​വെ​ച്ച് ദാ​സ​ൻ(​മോ​ഹ​ൻ​ലാ​ൽ) വി​ജ​യ​ന് (ശ്രീ​നി​വാ​സ​ൻ) ന​ൽ​കി​യ​ത്. ഒ​റ്റ നി​മി​ഷം കൊ​ണ്ട് ഒ​രു​പി​ടി പി​ണ​ക്ക​ങ്ങ​ൾ ഒ​രു​മി​ച്ച് ഇ​ല്ലാ​താ​യ​ത് പോ​ലെ അ​വ​ർ പ​ര​സ്പ​രം ചി​രി​ക്കു​ക​യും ചെ​യ്തു. ഇ​തൊ​ക്കെ നേ​രി​ട്ട് ക​ണ്ട​വ​രും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ ആ​സ്വ​ദി​ച്ച​വ​രു​മെ​ല്ലാം ദാ​സ​നും വി​ജ​യ​നും വീ​ണ്ടും ഒ​ന്നി​ച്ചു​വെ​ന്ന് വാ​ഴ്ത്തി​പ്പാ​ടി. എ​ന്നാ​ൽ ഏ​റെ പ്ര​ശം​സി​പ്പി​ക്ക​പ്പെ​ട്ട ആ “ഉ​മ്മ’​യ്ക്ക് ശേ​ഷം എ​ങ്ങ​നെ ദാ​സ​നെ(​മോ​ഹ​ൻ​ലാ​ലി​നെ) വ​ലി​ച്ചു കീ​റാ​മെ​ന്ന നാ​ട​കം വീ​ണ്ടും തു​ട​ങ്ങി ക​ഴി​ഞ്ഞി​രി​ക്കു​ന്നു. അ​ടു​ത്തിടെ ശ്രീ​നി​വാ​സ​ൻ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് മോ​ഹ​ൻ​ലാ​ലി​നെ ശ്രീ​നി​വാ​സ​ൻ അടിമുടി വി​മ​ർ​ശ​ന ശ​ര​ങ്ങ​ൾ കൊ​ണ്ട് വീ​ർ​പ്പു​മു​ട്ടി​ച്ച​ത്. പ്രേം​ന​സീ​ർ മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി സി​നി​മ സം​വി​ധാ​നം ചെ​യ്യാ​ൻ ആ​ഗ്ര​ഹി​ച്ചി​രു​ന്നു​വെ​ന്നും ഇ​ക്കാ​ര്യം മോ​ഹ​ൻ​ലാ​ലി​നെ അ​റി​യി​ച്ച​പ്പോ​ൾ അതിനെ അവഗണിച്ച് സംസാരിച്ചുവെന്നും ശ്രീനിവാസൻ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ശ​രി​ക്കും ഇ​വ​ർ ത​മ്മി​ലു​ള്ള പ്ര​ശ്നം എ​ന്താ​ണെ​ന്ന് ആ​ർ​ക്കും അ​ങ്ങോ​ട്ട് ശ​രി​ക്കും പി​ടി​കി​ട്ടു​ന്നി​ല്ല. പ​ക്ഷേ എ​ന്തോ ഒ​ന്ന് ശ്രീ​നി​വാ​സ​ന്‍റെ ഉ​ള്ളി​ൽ…

Read More

രാവിലെ വാക്കുതർക്കും; മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി വീ​ട്ടി​ലെ​ത്തി​യ സം​ഘം അ​മ്മ​യെ​യും മ​ക്ക​ളെയും വെ​ട്ടിപ്പ​രി​ക്കേ​ൽ​പ്പി​ച്ചു

കാ​ട്ടാ​ക്ക​ട : മ​ല​യി​ൻ​കീ​ഴി​ൽ മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി വീ​ട്ടി​ലെ​ത്തി​യ സം​ഘം അ​മ്മ​യെ​യും മ​ക്ക​ളേ​യും വെ​ട്ടിപ്പ​രി​ക്കേ​ൽ​പ്പി​ച്ചു. ഇ​ന്ന​ലെ രാ​ത്രി 11നാണ് ആ​ക്ര​മ​ണം. മ​ല​യി​ൻ​കീ​ഴ് കു​രു​വി​ൻ​മു​ക​ൾ ല​ക്ഷം വീ​ട് കോ​ള​നി​യി​ൽ വി​ശാ​ഖ് ഭ​വ​നി​ൽ സു​ധ (60) മ​ക്ക​ളാ​യ വി​ഷ്ണു ( 38 ), വി​ശാ​ഖ് ( 29 ) എ​ന്നിവ​രെ​യാ​ണ് വീ​ട് ക​യ​റി ആ​ക്ര​മി​ച്ച​ത്. പ്ര​തി​ക​ൾ ഒ​ളി​വി​ലാണ്. ബൈ​ക്കിലെ​ത്തി​യ സം​ഘ​മാ​ണ് മാ​രാ​ക​യു​ധ​ങ്ങ​ളു​മാ​യി എ​ത്തി ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. വെ​ട്ടു​ക​ത്തി, വ​ടി​വാ​ൾ, ട്യൂ​ബ് ലൈ​റ്റ് എ​ന്നി​വ കൊ​ണ്ടാ​യി​രു​ന്നു ആ​ക്ര​മ​ണം. വീ​ട്ടി​നു​ള്ളി​ൽ ക​ട​ന്ന് ക​ത​ക് കു​റ്റി​യി​ട്ടാ​ണ് ഇ​വ​ർ വീ​ട്ടു​കാ​രെ വെ​ട്ടി​യ​ത്. ത​ല​യി​ലും പുറത്തും മു​റി​വേ​റ്റ ഇ​വ​രെ മെ​ഡി​ക്ക​ൽ കോ​ള​ജി​ആശുപത്രിയിലേ​ക്ക് മാ​റ്റി. അ​ക്ര​മി സം​ഘം ബൈ​ക്കി​ൽ ര​ക്ഷ​പ്പെ​ടു​ക​യും ചെ​യ്തു.ഇന്നലെ വൈ​കുന്നേരം പ​രി​ക്കേ​റ്റ വി​ഷ്ണു​വു​മാ​യി റോ​യി എന്ന ആൾ വാ​ക്കു ത​ർ​ക്ക​ത്തി​ൽ എ​ർ​പ്പെ​ട്ടി​രു​ന്നു.​ഇ​ത് കൈയാങ്ക​ളി​ലേ​യ്ക്കും നീ​ങ്ങി​യി​രു​ന്നു. ഇതിനു പിന്നാലെയാണ് അ​ർ​ധ​രാ​ത്രി വിഷ്ണുവിന്‍റെ വീട്ടിൽ ആ​ക്ര​മ​ണം ന​ട​ന്നതെന്ന് പോലീസ് പറഞ്ഞു. മ​ല​യി​ൻ​കീ​ഴ്…

Read More

മ​ണ​ലും സി​മ​ന്റും ഇ​ഷ്ടി​ക​യു​മൊ​ന്നും ഇ​ല്ലാ​ത്ത ഭ​വ​ന സ​മു​ച്ച​യം ! ക​രി​മ​ണ്ണൂ​രി​ലെ 42 കു​ടും​ബ​ങ്ങ​ള്‍​ക്ക് വീ​ടൊ​രു​ങ്ങി​യ​ത് പു​തി​യ ടെ​ക്‌​നോ​ള​ജി​യു​ടെ സ​ഹാ​യ​ത്താ​ല്‍…

മ​ണ്ണും സി​മ​ന്റും ഇ​ഷ്ടി​ക​യു​മൊ​ന്നു​മി​ല്ലാ​ത്ത വീ​ട്ടി​ലേ​ക്ക് താ​മ​സം മാ​റാ​നൊ​രു​ങ്ങി ക​രി​മ​ണ്ണൂ​രി​ലെ ഭൂ​ര​ഹി​ത-​ഭ​വ​ന​ര​ഹി​ത​രാ​യ 42 കു​ടും​ബ​ങ്ങ​ള്‍. ഈ​മാ​സം എ​ട്ടി​ന് രാ​വി​ലെ 10.30ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഓ​ണ്‍​ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍ താ​ക്കോ​ല്‍ കൈ​മാ​റും. 2.85 ഏ​ക്ക​റി​ലാ​ണ് ഭ​വ​ന സ​മു​ച്ച​യം ഒ​രു​ങ്ങി​യ​ത്. വേ​ന​പ്പാ​റ​യി​ല്‍ നാ​ല് നി​ല​ക​ളി​ലാ​യി 44 വീ​ടു​ക​ളാ​ണ് നി​ര്‍​മി​ച്ച​ത്. നാ​ല് വ​ര്‍​ഷം മു​മ്പ് അ​ന്ന​ത്തെ വൈ​ദ്യു​തി മ​ന്ത്രി എം​എം മ​ണി​യാ​ണ് പ​ദ്ധ​തി​ക്ക് ത​റ​ക്ക​ല്ലി​ട്ട​ത്. സി​മ​ന്റും ഇ​ഷ്ടി​ക​യും ഉ​പ​യോ​ഗി​ക്കാ​തെ ആ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​യി​ലാ​ണ് ഫ്‌​ലാ​റ്റ് സ​മു​ച്ച​യ​ത്തി​ന്റെ നി​ര്‍​മാ​ണം. ലൈ​റ്റ് ഗേ​ജ് സ്റ്റീ​ല്‍ ഫ്രെ​യിം ടെ​ക്നോ​ള​ജി​യാ​ണ് ഇ​തി​നാ​യി ഉ​പ​യോ​ഗി​ച്ച​ത്. സി​മ​ന്റും ഇ​ഷ്ടി​ക​യും ഉ​പ​യോ​ഗി​ക്കാ​ത്ത സം​സ്ഥാ​ന​ത്തെ ആ​ദ്യ ഭ​വ​ന സ​മു​ച്ച​യ​മാ​ണി​ത്. ഭി​ത്തി​യും മേ​ല്‍​ക്കൂ​ര​യും ഫ്‌​ലോ​റു​മെ​ല്ലാം സ്റ്റീ​ല്‍ കൊ​ണ്ടാ​ണ് നി​ര്‍​മി​ച്ച​ത്. ആ​റു​കോ​ടി​യോ​ള​മാ​ണ് നി​ര്‍​മാ​ണ​ച്ചെ​ല​വ്. ര​ണ്ട് കി​ട​പ്പു​മു​റി​യും ഹാ​ളും അ​ടു​ക്ക​ള​യും ബാ​ല്‍​ക്ക​ണി​യും കു​ളി​മു​റി​യും ശു​ചി​മു​റി​യും അ​ട​ക്കം 420 ച​തു​ര​ശ്ര അ​ടി​യു​ള്ള ഒ​രു വീ​ടി​ന്റെ…

Read More

ഗാനമേളയ്ക്കിടെ കല്ലേറ്; പോലീസുകാരന്‍റെ മൂക്ക് തകർന്നു; മൂന്നുപേരെ അകത്താക്കി ആര്യനാട് പോലീസ്

കാ​ട്ടാ​ക്ക​ട : ക്ഷേ​ത്ര​ത്തി​ലെ ഗാ​ന​മേ​ള​യ്ക്കി​ടെ ഉ​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ പോ​ലീ​സു​കാ​ര​ന് പ​രി​ക്കേ​റ്റു. സം​ഭ​വു​മാ​യി ബ​ന്ധ്പ​പെ​ട്ട് മൂ​ന്ന് പേ​ർ പി​ടി​യി​ലാ​യി. കാ​ട്ടാ​ൽ ഭ​ദ്ര​കാ​ളി ക്ഷേ​ത്ര​ത്തി​ലെ താ​ല​പ്പൊ​ലി​ക്ക​ള​മാ​യ അ​ഞ്ചു​തെ​ങ്ങി​ൻ​മൂ​ട്ടി​ലാ​ണ് സം​ഭ​വം. ഇ​ന്ന് പു​ല​ർ​ച്ചെ 12. 30നാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. ഗാ​ന​മേ​ള തീ​രു​ന്നി​തി​നി​ട​യി​ൽ അ​ഞ്ചം​ഗ സം​ഘം കൂ​ക്കി​വി​ളി​ച്ചു. ഇ​ത് മ​റ്റു​ള്ള​വ​ർ ത​ട​ഞ്ഞു. അ​തി​നി​ടെ കാ​ണാ​ൻ എ​ത്തി​യ​വ​രു​മാ​യി ഇ​വ​ർ ക​യ്യാ​ങ്ക​ളി​യി​ലാ​യി. ഇ​ത​റി​ഞ്ഞ് ഉ​ൽ​സ​വ ഭാ​ര​വാ​ഹി​ക​ൾ എ​ത്തി ഇ​വ​രെ വി​ല​ക്കി. തു​ട​ർ​ന്ന് ഭാ​ര​വാ​ഹി​ക​ളു​മാ​യി ഇ​വ​ർ ക​യ്യാ​ങ്ക​ളി ന​ട​ത്തു​ക​യും ചി​ല​രെ മ​ർ​ദ്ദി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്നാ​ണ് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​ർ എ​ത്തി ഇ​വ​രെ പ​റ​ഞ്ഞു​വി​ടാ​ൻ ശ്ര​മി​ച്ച​ത്. ഇ​തി​നി​ടെ സം​ഘ​ത്തി​ൽ​പ്പെ​ട്ട​യാ​ൾ പോ​ലീ​സു​കാ​ർ​ക്ക് നേ​രെ ക​ല്ലെ​റി​ഞ്ഞു. ക​ല്ലേ​റി​ൽ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ആ​ര്യ​നാ​ട് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ രാ​ജേ​ന്ദ്ര​ന് ക​ല്ലേ​റി​ൽ പ​രി​ക്കേ​റ്റു. മൂ​ക്കി​ൽ പ​രി​ക്കേ​റ്റ രാ​ജേ​ന്ദ്ര​ൻ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ​യി​ലാ​ണ്. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 3 പേ​രെ കാ​ട്ടാ​ക്ക​ട പോ​ലീ​സ് പി​ടി​കൂ​ടി. ഇ​വ​രെ ചോ​ദ്യം ചെ​യ്തു…

Read More

പ​ഠ​ന​കാ​ല​യ​ള​വി​ലും പി​ന്നീ​ടും ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു ! ചെ​ന്നൈ ക​ലാ​ക്ഷേ​ത്ര​യി​ലെ മ​ല​യാ​ളം അ​ധ്യാ​പ​ക​ന്‍ അ​റ​സ്റ്റി​ല്‍…

ചെ​ന്നൈ ക​ലാ​ക്ഷേ​ത്ര​യി​ലെ മ​ല​യാ​ളം അ​ധ്യാ​പ​ക​ന്‍ ലൈം​ഗി​ക പീ​ഡ​ന പ​രാ​തി​യി​ല്‍ അ​റ​സ്റ്റി​ല്‍. പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി​യാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്. ഹ​രി പ​ത്മ​ന്‍ എ​ന്ന അ​ധ്യാ​പ​ക​നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ​ഠ​ന​കാ​ല​യ​ള​വി​ലും അ​തി​നു ശേ​ഷ​വും അ​ധ്യാ​പ​ക​ന്‍ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് യു​വ​തി ആ​രോ​പി​ച്ച​ത്. പെ​ണ്‍​കു​ട്ടി​യു​ടെ പ​രാ​തി​യി​ല്‍ അ​ഡ​യാ​ര്‍ വ​നി​താ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. മൂ​ന്ന് ദി​വ​സം മു​മ്പാ​ണ് ഇ​യാ​ള്‍​ക്കെ​തി​രേ കേ​സെ​ടു​ത്ത​ത്. ഹ​രി​പ​ത്മ​നെ​തി​രേ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ക​ലാ​ക്ഷേ​ത്ര​യി​ല്‍ വി​ദ്യാ​ര്‍​ത്ഥി​ക​ള്‍ സ​മ​രം ആ​രം​ഭി​ച്ചി​രു​ന്നു. ഇ​യാ​ള്‍​ക്കെ​തി​രേ കേ​സെ​ടു​ത്ത​തോ​ടെ​യാ​ണ് സ​മ​രം പി​ന്‍​വ​ലി​ച്ച​ത്. സ്ത്രീ​ത്വ​ത്തെ അ​വ​ഹേ​ളി​ച്ചു എ​ന്ന​ത​ട​ക്കം മൂ​ന്ന് വ​കു​പ്പു​ക​ളാ​ണ് ചു​മ​ത്തി​യ​ത്. ഹ​രി പ​ത്മ​നു പു​റ​മേ, സ​ഞ്ജി​ത് ലാ​ല്‍, സാ​യി കൃ​ഷ്ണ​ന്‍, ശ്രീ​നാ​ഥ് എ​ന്നി​വ​രു​ടെ പേ​രി​ലും ആ​രോ​പ​ണ​ങ്ങ​ളു​ണ്ട്. എ​ന്നാ​ല്‍ ഹ​രി പ​ത്മ​ന് എ​തി​രെ മാ​ത്ര​മാ​ണ് പോ​ലീ​സി​ല്‍ പ​രാ​തി ല​ഭി​ച്ച​ത്. ക​ലാ​ക്ഷേ​ത്ര ഫൗ​ണ്ടേ​ഷ​നി​ലെ രു​ക്മി​ണീ​ദേ​വി കോ​ളേ​ജ് ഫോ​ര്‍ ഫൈ​ന്‍ ആ​ര്‍​ട്സി​ലെ അ​ധ്യാ​പ​ക​നാ​ണ് ഹ​രി പ​ത്മ​ന്‍. 2015മു​ത​ല്‍ 2019 വ​രെ ഇ​വി​ടെ വി​ദ്യാ​ര്‍​ത്ഥി​നി​യാ​യി​രു​ന്ന യു​വ​തി കോ​ഴ്‌​സ് തീ​രും…

Read More

വനിതാകണ്ടക്ടറെ സ്ഥലംമാറ്റിയ സംഭവം; തൊഴിലാളിയെ നാടുകടത്തുന്നത് പിണറായി മോഡൽ കമ്യൂണിസമെന്ന് വി. മുരളീധരൻ

തി​രു​വ​ന​ന്ത​പു​രം: ജോ​ലി​ക്ക് കൂ​ലി​യാ​വ​ശ്യ​പ്പെ​ട്ട​തി​ന് തൊ​ഴി​ലാ​ളി​യെ നാ​ടു​ക​ട​ത്തു​ന്ന​താ​ണ് പി​ണ​റാ​യി മോ​ഡ​ൽ ക​മ്യൂണി​സ​മെ​ന്ന് കേ​ന്ദ്ര സ​ഹ​മ​ന്ത്രി വി.​മു​ര​ളീ​ധ​ര​ൻ. ശ​മ്പ​ളം വൈ​കി​യ​തി​ന് യൂ​ണി​ഫോ​മി​ല്‍ പ്ര​തി​ഷേ​ധ ബാ​ഡ്ജ് ധ​രി​ച്ച് പ്ര​തി​ഷേ​ധി​ച്ച വ​നി​താക​ണ്ട​ക്ട​റെ സ്ഥ​ലം മാ​റ്റി​യ​തി​ലു​ള്ള പ്ര​തി​ക​ര​ണ​മാ​യി ഫേ​സ്ബു​ക്കി​ലാ​ണ് വി.​ മു​ര​ളീ​ധ​ര​ന്‍ വി​മ​ർ​ശ​ന​മു​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്. പാ​ർ​ട്ടി സെ​ക്ര​ട്ട​റി​യു​ടെ ജാ​ഥ​യി​ൽ പ​ങ്കെ​ടു​ത്തി​ല്ലെ​ങ്കി​ൽ കു​ട്ട​നാ​ട്ടി​ലെ ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ തൊ​ഴി​ൽ പോ​കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തും ഇ​തേ സി​പി​എം ത​ന്നെ​യെ​ന്നും തൊ​ഴി​ലാ​ളി വ​ർ​ഗ പാ​ർ​ട്ടി​യെ​ന്ന​തി​നെ​ക്കാ​ൾ “തൊ​ഴി​ലാ​ളി വി​രു​ദ്ധ പാ​ർ​ട്ടി’​യെ​ന്ന​താ​ണ് സി​പി​എ​മ്മി​ന് ചേ​രു​ന്ന ത​ല​വാ​ച​ക​മെ​ന്നും മു​ര​ളീ​ധ​ര​ൻ കു​റി​ച്ചു. സ​മ​ര​ങ്ങ​ളു​ടെ പേ​രി​ൽ നി​യ​മ​സ​ഭ​യ​ട​ക്കം കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ പൊ​തു​മു​ത​ൽ ന​ശി​പ്പി​ച്ച ച​രി​ത്ര​മു​ള്ള പാ​ർ​ട്ടി ന​യി​ക്കു​ന്ന സ​ർ​ക്കാ​രാ​ണ് പ്ര​തി​ഷേ​ധ ബാ​ഡ്ജ് ധ​രി​ച്ച​തി​ന് തൊ​ഴി​ലാ​ളി​ക്കെ​തിരേ പ്ര​തി​കാ​ര ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. പ​ണി​യെ​ടു​ത്തു കൊ​ണ്ടാ​ണ് വ​നി​താ ക​ണ്ട​ക്ട​ർ പ്ര​തി​ഷേ​ധി​ച്ച​ത്.​തൊ​ട്ട​തി​നും പി​ടി​ച്ച​തി​നും ദേ​ശീ​യ​പ​ണി​മു​ട​ക്ക് പ്ര​ഖ്യാ​പി​ച്ച് ജ​ന​ത്തെ പെ​രു​വ​ഴി​യി​ലാ​ക്കു​ന്ന ക​മ്മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി ക​ണ്ടു പ​ഠി​ക്കേ​ണ്ട പ്ര​തി​ഷേ​ധ രീ​തി. മു​ഖ്യ​മ​ന്ത്രി​യു​ടെ​യും കു​ടും​ബ​ത്തി​ന്‍റെ​യും വി​ദേ​ശ​യാ​ത്ര​യ്ക്കും ആ​ഡം​ബ​ര വാ​ഹ​ന​ങ്ങ​ൾ​ക്കും യു​വ​ജ​ന ക​മ്മി​ഷ​ൻ…

Read More

നടന്നുകൊണ്ട് ഫോൺ വിളിക്കുന്നു, ബൈക്കുമായി ആരോ എത്തുന്നു; ട്രെയിൻ ആക്രമണത്തിലെ പ്രതിയെന്ന് സംശയിക്കുന്നയാളുടെ ദൃശ്യങ്ങള്‍ പുറത്ത്

കോഴിക്കോട്: ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടിവ് എക്‌സ്പ്രസ് തീവണ്ടിയില്‍ ആക്രമണം നടത്തിയ ആളുടേതെന്ന് കരുതുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. എലത്തൂരിന് സമീപം കാട്ടിലപ്പീടികയില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. ചുവന്ന ഷര്‍ട്ട് ഇട്ടയാളാണ് അക്രമം നടത്തിയതെന്ന ദൃക്‌സാക്ഷി മൊഴികള്‍ സ്ഥിരീകരിക്കുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങള്‍. ചുവന്ന ഷര്‍ട്ട് ധരിച്ച ആളാണ് ദൃശ്യങ്ങളിലുള്ളത്. ഇയാളുടെ കൈവശം ബാഗും മൊബൈല്‍ ഫോണുമുണ്ട്. ഇയാള്‍ ഫോണ്‍ ചെയ്യാന്‍ ശ്രമിക്കുന്നതായി ദൃശ്യങ്ങളില്‍ കാണാം. അല്‍പസമയത്തിനകം തന്നെ ഒരാള്‍ ബൈക്കുമായി സ്ഥലത്തെത്തി. പ്രതി ഈ ബൈക്കില്‍ കയറി പോകുന്നതായും ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. അതേസമയം ഇയാളാണോ ട്രെയിനില്‍ അക്രമം നടത്തിയതെന്ന കാര്യം പോലീസ് ഉറപ്പിച്ചിട്ടില്ല.

Read More

റോ​ക്ക​റ്റ് റ​ണ്‍​വേ​യി​ല്‍ തി​രി​ച്ചി​റ​ക്കു​ന്ന പ​രീ​ക്ഷ​ണം വി​ജ​യം ! നേ​ട്ടം കൈ​വ​രി​ക്കു​ന്ന ആ​ദ്യ രാ​ജ്യ​മാ​യി ഇ​ന്ത്യ…

വി​മാ​ന​ങ്ങ​ളെ​പ്പോ​ലെ റോ​ക്ക​റ്റും റ​ണ്‍​വേ​യി​ല്‍ തി​രി​ച്ചി​റ​ക്കു​ന്ന സാ​ങ്കേ​തി​ക വി​ദ്യ കൈ​വ​രി​ക്കു​ന്ന ആ​ദ്യ രാ​ജ്യ​മാ​യി ഇ​ന്ത്യ. ഐ​എ​സ്ആ​ര്‍​ഒ​യു​ടെ പ​രീ​ക്ഷ​ണം വി​ജ​യ​ക​രം. ഉ​പ​യോ​ഗം ക​ഴി​ഞ്ഞ റോ​ക്ക​റ്റു​ക​ളെ റ​ണ്‍​വേ​യി​ല്‍ തി​രി​ച്ചി​റ​ക്കാ​വു​ന്ന വി​ക്ഷേ​പ​ണ വാ​ഹ​ന​ത്തി​ന്റെ ലാ​ന്‍​ഡി​ങ് പ​രീ​ക്ഷ​മാ​ണ് വി​ജ​യ​ക​ര​മാ​യ​ത്. ഐ​സ​എ്ആ​ര്‍​ഒ​യു​ടെ പു​ന​രു​പ​യോ​ഗി​ക്കാ​വു​ന്ന വി​ക്ഷേ​പ​ണ വാ​ഹ​നം (ആ​ര്‍​എ​ല്‍​വി) ക​ര്‍​ണാ​ട​ക​ത്തി​ലെ ചി​ത്ര​ദു​ര്‍​ഗ എ​യ്‌​റോ​നോ​ട്ടി​ക്ക​ല്‍ ടെ​സ്റ്റ് റേ​ഞ്ചി​ല്‍ (എ​ടി​ആ​ര്‍) ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് പ​രീ​ക്ഷ​ണ​പ്പ​റ​ക്ക​ല്‍ ന​ട​ത്തി​യ​തെ​ന്ന് മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ഇ​തോ​ടെ ചി​റ​കു​ള്ള വി​ക്ഷേ​പ​ണ വാ​ഹ​നം ഹെ​ലി​കോ​പ്ട​റി​ല്‍ നാ​ല​ര കി​ലോ​മീ​റ്റ​ര്‍ ഉ​യ​ര​ത്തി​ല്‍ കൊ​ണ്ടു​പോ​യി റ​ണ്‍​വേ​യി​ല്‍ ഓ​ട്ട​ണോ​മ​സ് ലാ​ന്‍​ഡി​ങ് ന​ട​ത്തു​ന്ന ആ​ദ്യ രാ​ജ്യ​മെ​ന്ന നേ​ട്ടം ഇ​ന്ത്യ സ്വ​ന്ത​മാ​ക്കി. രാ​വി​ലെ 7.10ന്, ​ആ​ര്‍​എ​ല്‍​വി വ​ഹി​ച്ചു​കൊ​ണ്ട് ഇ​ന്ത്യ​ന്‍ എ​യ​ര്‍​ഫോ​ഴ്‌​സി​ന്റെ ചി​നൂ​ക്ക് ഹെ​ലി​കോ​പ്റ്റ​ര്‍ ആ​കാ​ശ​ത്തേ​ക്ക് പ​റ​ന്നു​യ​ര്‍​ന്ന​ത്. സ​മു​ദ്ര​നി​ര​പ്പി​ല്‍​നി​ന്ന് നാ​ല​ര കി​ലോ​മീ​റ്റ​ര്‍ ഉ​യ​ര​ത്തി​ല്‍ ആ​ര്‍​എ​ല്‍​വി​യു​ടെ മി​ഷ​ന്‍ മാ​നേ​ജ്‌​മെ​ന്റ് കം​പ്യൂ​ട്ട​ര്‍ ക​മാ​ന്‍​ഡി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മു​ന്‍​കൂ​ട്ടി നി​ശ്ച​യി​ച്ച സ്ഥാ​നം, വേ​ഗം, ഉ​യ​രം, ബോ​ഡി റേ​റ്റ് തു​ട​ങ്ങി​യ 10 പി​ല്‍​ബോ​ക്‌​സ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍…

Read More

വൈ​ക്കം സ​ത്യ​ഗ്ര​ഹ ശ​താ​ബ്ദി ആ​ഘോ​ഷം: സി.​കെ. ആ​ശ​യെ ഒ​ഴി​വാ​ക്കി​യ സ​ര്‍ക്കാ​ര്‍ ന​ട​പ​ടി​ക്കെ​തി​രേ സി​പി​ഐ; ജില്ലാ ഘടകത്തെ തള്ളി കാനം രാജേന്ദ്രൻ

കോ​​ട്ട​​യം: വൈ​​ക്കം സ​​ത്യ​​ഗ്ര​​ഹ ശ​​താ​​ബ്ദി ആ​​ഘോ​​ഷ​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് ഇ​​ന്‍ഫ​​ര്‍മേ​​ഷ​​ന്‍ ആ​​ന്‍ഡ് പ​​ബ്ലി​​ക് റി​​ലേ​​ഷ​​ന്‍ വ​​കു​​പ്പ് പു​​റ​​ത്തി​​റ​​ക്കി​​യ സ​​പ്ലി​​മെ​​ന്‍റി​​ല്‍ വൈ​​ക്ക​​ത്തി​​ന്‍റെ എം​​എ​​ല്‍എ​​യാ​​യ സി.​​കെ. ആ​​ശ​​യെ ഒ​​ഴി​​വാ​​ക്കി​​യ സ​​ര്‍ക്കാ​​ര്‍ ന​​ട​​പ​​ടി​​ക്കെ​​തി​​രേ സി​​പി​​ഐ. എം​​എ​​ല്‍എ​​യെ അ​​വ​​ഗ​​ണി​​ച്ച ന​​ട​​പ​​ടി​​ക്കെ​​തി​​രേ സി​​പി​​ഐ ജി​​ല്ലാ നേ​​തൃ​​ത്വം സ​​ര്‍ക്കാ​​രി​​നു രേ​​ഖാ​​മൂ​​ലം പ​​രാ​​തി ന​​ല്‍കി. ശ​​താ​​ബ്ദി സ​​മ്മേ​​ള​​ന​​ദി​​വ​​സം വൈ​​കു​​ന്നേ​​രം​​ത​​ന്നെ സോ​​ഷ്യ​​ല്‍ മീ​​ഡി​​യ​​യി​​ലൂ​​ടെ സി​​പി​​ഐ നേ​​താ​​ക്ക​​ള്‍ പ്ര​​തി​​ഷേ​​ധം ഉ​​യ​​ര്‍ത്തി​​യി​​രു​​ന്നു. പ​​ട്ടി​​ക​​ജാ​​തി വി​​ഭാ​​ഗ​​ത്തി​​ല്‍പെ​​ട്ട എം​​എ​​ല്‍എ​​യെ അ​​വ​​ഗ​​ണി​​ച്ചെ​​ന്നാ​​യി​​രു​​ന്നു പോ​​സ്റ്റു​​ക​​ള്‍. സ​​മ്മേ​​ള​​ന​​ത്തി​​ല്‍ എം​​എ​​ല്‍എ​​യ്ക്ക് അ​​ര്‍ഹ​​മാ​​യ പ്രാ​​തി​​നി​​ധ്യം കി​​ട്ടി​​യെ​​ന്നും പി​​ആ​​ര്‍ഡി പ​​ര​​സ്യ​​ത്തി​​ല് സി.​​കെ. ആ​​ശ​​യു​​ടെ പേ​​ര് ഉ​​ണ്ടാ​​കേ​​ണ്ട​​താ​​യി​​രു​​ന്നു​​വെ​​ന്നും സി​​പി​​ഐ ജി​​ല്ലാ സെ​​ക്ര​​ട്ട​​റി വി.​​ബി. ബി​​നു പ​​റ​​ഞ്ഞു. സ​​ര്‍ക്കാ​​രി​​നെ പ​​രാ​​തി അ​​റി​​യി​​ച്ചി​​ട്ടു​​ണ്ടെ​​ന്നും വി.​​ബി. ബി​​നു പ​​റ​​ഞ്ഞു. അ​​തേ​​സ​​മ​​യം ഇ​​തു​​സം​​ബ​​ന്ധി​​ച്ച് ഒ​​രു പ​​രാ​​തി​​യും വ​​ന്നി​​ട്ടി​​ല്ലെ​​ന്നാ​​ണ് സ​​മ്മേ​​ള​​ന​​ത്തി​​ന്‍റെ സം​​ഘാ​​ട​​ക സ​​മി​​തി ചെ​​യ​​ര്‍മാ​​ന്‍കൂ​​ടി​​യാ​​യ മ​​ന്ത്രി വി.​​എ​​ന്‍. വാ​​സ​​വ​​ന്‍ പ്ര​​തി​​ക​​രി​​ച്ച​​ത്. ഒ​​രു വി​​വാ​​ദ​​ത്തി​​നും അ​​വ​​സ​​രം ന​​ല്‍കാ​​തെ ഒ​​രു കു​​റ്റ​​വും ഇ​​ല്ലാ​​തെ​​യാ​​ണ് പ​​രി​​പാ​​ടി ന​​ട​​ന്ന​​തെ​​ന്നും പി​​ആ​​ര്‍ഡി​​ക്ക്…

Read More