ക​രി​പ്പൂ​രി​ല്‍ വ​ന്‍ സ്വ​ര്‍​ണ​വേ​ട്ട ! ഉം​റ തീ​ര്‍​ത്ഥാ​ട​ത്തി​നു പോ​യ നാ​ലം​ഗ​സം​ഘം മൂ​ന്ന​ര​ക്കി​ലോ സ്വ​ര്‍​ണ​വു​മാ​യി പി​ടി​യി​ല്‍…

ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വീ​ണ്ടും വ​ന്‍ സ്വ​ര്‍​ണ​വേ​ട്ട. ഉം​റ തീ​ര്‍​ത്ഥാ​ട​ന​ത്തി​നു പോ​യ നാ​ലം​ഗ​സം​ഘ​ത്തി​ല്‍ നി​ന്ന് മൂ​ന്ന​ര​ക്കി​ലോ സ്വ​ര്‍​ണ​മാ​ണ് ക​സ്റ്റം​സ് പി​ടി​ച്ചെ​ടു​ത്ത​ത്.

അ​ബ്ദു​ള്‍ ഖാ​ദ​ര്‍, സു​ഹൈ​ബ്, മു​ഹ​മ്മ​ദ് സു​ബൈ​ര്‍, യൂ​ന​സ് അ​ലി എ​ന്നി​വ​രെ​യാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ഇ​ന്‍​ഡി​ഗോ വി​മാ​ന​ത്തി​ല്‍ ജി​ദ്ദ​യി​ല്‍ നി​ന്ന് ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ യാ​ത്ര​ക്കാ​രാ​യി​രു​ന്നു ഇ​വ​ര്‍. പി​ടി​യി​ലാ​യ​വ​രി​ല്‍ ര​ണ്ട് പേ​ര്‍ കോ​ഴി​ക്കോ​ട് കാ​ര​ന്തൂ​ര്‍ മ​ര്‍​ക്ക​സ് വി​ദ്യാ​ര്‍​ത്ഥി​ക​ളാ​ണ്.

ക​ഴി​ഞ്ഞ ദി​വ​സം ഉം​റ യാ​ത്ര​യ്ക്ക് ചെ​ല​വാ​യ ഒ​രു ല​ക്ഷം രൂ​പ തി​രി​കെ പി​ടി​ക്കു​ന്ന​തി​നാ​യി സ്വ​ര്‍​ണം ക​ട​ത്തി​യ യൂ​ന​സി​നെ ക​സ്റ്റം​സ് പി​ടി​കൂ​ടി​യി​രു​ന്നു. മ​ല​ദ്വാ​ര​ത്തി​ല്‍ ഒ​ളി​പ്പി​ച്ചാ​യി​രു​ന്നു ഇ​യാ​ളു​ടെ സ്വ​ര്‍​ണ​ക്ക​ട​ത്ത്.

Related posts

Leave a Comment