ഇവിടവും ഞങ്ങളുടെ ലോകം..! തെരുവുനായുടെ ആക്രമണത്തിൽ മരിച്ച അഭിരാമിയുടെ മൃതദേഹം റാന്നിയിലേക്കു കൊണ്ടു പോകുന്നതിനായി കയറ്റിയ ആംബുലന്‍സില്‍ കയറുന്നതിനായി മാതാപിതാക്കളായ ഹരീഷും രജനിയും നടന്നു പോകുമ്പോള്‍ ആശുപത്രിവരാന്തയുടെ സമീപത്ത് വിശ്രമിക്കുന്ന തെരുവ് നായ. -അനൂപ് ടോം.
Related posts
കാർ വിപണിയിൽ കടുത്ത പോരാട്ടം
കാർ വില്പനയുടെ കണക്കിൽ എന്നും ഇന്ത്യയിൽ ഒന്നാം സ്ഥാനത്ത് മാരുതിതന്നെയാണ്. കഴിഞ്ഞ ഏപ്രിലിലും സ്ഥിതി വ്യത്യസ്തമല്ല. എതിരാളികൾക്കൊന്നും അടുത്തെത്താനാവാത്ത തരത്തിലാണ് മാരുതിയുടെ...ഇതാണ് സാറേ തടയുന്ന സിഗ്നൽ . . !
ഇതാണ് സാറേ തടയുന്ന സിഗ്നൽ . . ! സംസ്ഥാനത്ത് പുതുതായി നടപ്പിലാക്കുന്ന ഡ്രൈവിംഗ് ടെസ്റ്റ് രീതിയിൽ പ്രതിഷേധിച്ച് ടെസ്റ്റ്...‘ഹോ…എന്തൊരാശ്വാസം’..!
‘ഹോ…എന്തൊരാശ്വാസം’..! ഓരോ ദിവസവും ചൂട് കൂടിക്കൂടിവരികയാണ്. പകൽ റോഡിലൂടെ നടക്കാൻ പോലും പറ്റാത്ത അവസ്ഥ. ചൂട് കൂടിയതിനെത്തുടർന്ന് ആലപ്പുഴ തിരുവമ്പാടി...