തൃ​ഷ മ​ദ്യ​ല​ഹ​രി​യി​ല്‍ റോ​ഡി​ല്‍ കി​ട​ന്ന് ബ​ഹ​ളം വ​ച്ചു ! ഒ​ടു​വി​ല്‍ പോ​ലീ​സ് എ​ത്തി​യാ​ണ് വീ​ട്ടി​ലാ​ക്കി​യ​ത്; വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ന​ട​ന്‍…

തെ​ന്നി​ന്ത്യ​ന്‍ താ​ര​സു​ന്ദ​രി തൃ​ഷ​യെ​ക്കു​റി​ച്ച് ത​മി​ഴ​ക​ത്തെ വി​വാ​ദ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ ബ​യി​ല്‍​വ​ന്‍ രം​ഗ​നാ​ഥ​ന്‍ ന​ട​ത്തി​യ വെ​ളി​പ്പെ​ടു​ത്ത​ല്‍ വ​ലി​യ വി​വാ​ദ​മാ​വു​ക​യാ​ണ്. ന​ടി മ​ദ്യ​പി​ച്ച് വ​ഴി​യി​ല്‍ കി​ട​ന്ന് പ്ര​ശ്ന​മു​ണ്ടാ​ക്കി​യെ​ന്നാ​ണ് ന​ട​ന്‍ വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ‘ഏ​തെ​ങ്കി​ലും സാ​ധാ​ര​ണ ന​ടി വെ​ള്ള​മ​ടി​ച്ച് റോ​ഡി​ല്‍ കി​ട​ന്നാ​ല്‍ പ്ര​ശ്ന​മ​ല്ല. ചെ​ന്നൈ​യി​ലെ വീ​ട്ടി​ല്‍ വെ​ള്ള​മ​ടി​ച്ച് ആ​ടി​പാ​ടു​ക​യാ​യി​രു​ന്നു തൃ​ഷ​യെ​ന്ന് തു​ട​ക്ക കാ​ല​ത്ത് ഞാ​നും കേ​ട്ടി​ട്ടു​ണ്ട്. മ​ദ്യ​പി​ച്ച് റോ​ഡി​ല്‍ കി​ട​ന്ന് ബ​ഹ​ളം വെ​ച്ചു, പൊ​ലീ​സ് വ​ന്നാ​ണ് തൃ​ഷ​യെ വീ​ട്ടി​ലാ​ക്കി​യ​ത് പി​റ്റേ ദി​വ​സ​ത്തെ പ​ത്ര​ത്തി​ല്‍ ഈ ​വാ​ര്‍​ത്ത വ​ന്നു.’ ബ​യി​ല്‍​വ​ന്‍ രം​ഗ​നാ​ഥ​ന്‍ പ​റ​ഞ്ഞു. നി​ല​വി​ല്‍ ന​ടി റാം ​എ​ന്ന ജീ​ത്തു ജോ​സ​ഫ് സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ തി​ര​ക്കി​ലാ​ണ് ഇ​പ്പോ​ള്‍. മോ​ഹ​ന്‍​ലാ​ല്‍ നാ​യ​ക​നാ​വു​ന്ന സി​നി​മ​യി​ല്‍ പ്ര​ധാ​ന വേ​ഷ​ത്തി​ലാ​ണ് തൃ​ഷ എ​ത്തു​ക. അ​ടു​ത്തി​ടെ തൃ​ഷ​യെ​ക്കു​റി​ച്ച് മ​റ്റൊ​രു വാ​ദ​വു​മാ​യി എ​എ​ല്‍ സൂ​ര്യ എ​ന്ന വ്യ​ക്തി​യും എ​ത്തി​യി​രു​ന്നു. തൃ​ഷ ത​ന്റെ ഭാ​ര്യ​യാ​ണെ​ന്നാ​ണ് ഇ​യാ​ള്‍ അ​വ​കാ​ശ​പ്പെ​ട്ട​ത്. ഇ​ത് ത​മി​ഴ​ക​ത്ത് ചൂ​ടേ​റി​യ ച​ര്‍​ച്ച​യാ​യി​രു​ന്നു.

Read More

ഐശ്വര്യറായി ഉണ്ടായിട്ടും കണ്ണ് തൃഷയിൽ! ഇ​പ്പോ​ള്‍ അ​തി​സു​ന്ദ​രി​യാ​യെന്ന് ആരാധകർ

സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലെ​ങ്ങും ഇ​പ്പോ​ൾ താ​രം തൃ​ഷ​യാ​ണ്. അ​ത് ഇ​പ്പോ​ഴെ​ന്ന​ല്ല.. എ​പ്പോ​ഴും. വി​ന്‍റേ​ജ് ലു​ക്കി​ല്‍ സു​ന്ദ​രി​യാ​യി​രു​ന്ന താ​രം ഇ​പ്പോ​ള്‍ അ​തി​സു​ന്ദ​രി​യാ​ണെ​ന്നാ​ണ് ആ​രാ​ധ​ക​രു​ടെ അ​ഭി​പ്രാ​യം. ക​ഴി​ഞ്ഞ ദി​വ​സം മ​ണി​ര​ത്നം സം​വി​ധാ​നം ചെ​യ്ത പൊ​ന്നി​യി​ന്‍ സെ​ല്‍​വ​ന്‍ ര​ണ്ടാം ഭാ​ഗ​ത്തി​ന്‍റെ ട്രെ​യി​ല​ര്‍ ലോ​ഞ്ചി​നെ​ത്തി​യ തൃ​ഷ​യെ ക​ണ്ട് സി​നി​മാ​ലോ​കം അ​ന്പ​ര​ന്നു എ​ന്നാ​ണ് വാ​ർ​ത്ത​ക​ൾ. അ​തി​ശ​യി​പ്പി​ക്കു​ന്ന ഭം​ഗി​യാ​ണ് തൃ​ഷ​യു​ടെ ലു​ക്കി​നെ​ന്ന് പ​ല​രും പ​റ​ഞ്ഞു. ഐ​ശ്വ​ര്യ റാ​യി​ക്കൊ​പ്പം വേ​ദി പ​ങ്കി​ട്ട​പ്പോ​ഴും എ​ല്ലാ​വ​രു​ടെ​യും ക​ണ്ണ് തൃ​ഷ​യി​ലാ​യി​രു​ന്നു​വ​ത്രേ. നീ​ല നി​റ​ത്തി​ലു​ള്ള ഡി​സൈ​ന​ര്‍ സാ​രി​യ​ണി​ഞ്ഞാ​ണ് താ​രം വേ​ദി​യി​ലെ​ത്തി​യ​ത്. സി​ല്‍​വ​ര്‍ നി​റ​ത്തി​ലു​ള്ള വ​ര്‍​ക്കു​ക​ളും എം​ബ്രോ​യ്ഡ​റി​യും തൃ​ഷ​യു​ടെ ലു​ക്കി​ന് മാ​റ്റു​കൂ​ട്ടി. നീ​ള​ത്തി​ലു​ള്ള സ്ലീ​വു​ക​ളു​ള്ള ഡീ​പ് നെ​ക് ബ്ലൗ​സാ​ണ് ഒ​പ്പം ധ​രി​ച്ച​ത്. സാ​രി​യു​ടെ അ​തു​പോ​ലെ ത​ന്നെ സീ​ക്വ​നു​ക​ളും ഫ്ളോ​റ​ല്‍ പാ​റ്റേ​ണു​ക​ളും ബ്ലൗ​സി​ലും കാ​ണാം. അ​തി​മ​നോ​ഹ​ര​മാ​യ ഒ​രു ചോ​ക്ക​ര്‍ നെ​ക്ലേ​സും അ​തി​ന് ചേ​ര്‍​ന്ന ക​മ്മ​ലു​ക​ളു​മാ​ണ് തൃ​ഷ ധ​രി​ച്ചി​രു​ന്ന​ത്. തൃ​ഷ​യു​ടെ ഈ ​വ​ര​വോ​ടെ തൃ​ഷ​യു​ടെ സൗ​ന്ദ​ര്യ​ത്തെ വാ​നോ​ളം പു​ക​ഴ്ത്തു​ക​യാ​ണ്…

Read More

എനിക്കിഷ്ടം ഇത്തരം ആണ്‍കുട്ടികളെ ! വെളിപ്പെടുത്തലുമായി തൃഷ; ആ സവിശേഷതയുള്ള വ്യക്തിയെ കണ്ട് ഞെട്ടി ആരാധകര്‍…

കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി തെന്നിന്ത്യന്‍ സിനിമയിലെ നിറസാന്നിദ്ധ്യമാണ് തൃഷ കൃഷ്ണന്‍. തമിഴിലേയും തെലുങ്കിലേയും ഒട്ടുമിക്ക സൂപ്പര്‍ താരങ്ങള്‍ക്കുമൊപ്പം നായികയായിട്ടുള്ള തൃഷ നിവിന്‍ പോളിയുടെ നായികയായി ഹേയ് ജൂഡ് എന്ന ചിത്രത്തിലൂടെ മലയാളത്തിലുമെത്തി. മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന റാം എന്ന സിനിമയിലും തൃഷ ഒരു ശ്രദ്ധേയമായ വേഷം ചെയ്യുന്നുണ്ട്. കോവിഡ് പ്രതിസന്ധി മൂലം റാമിന്റെ ചിത്രീകരണം നിര്‍ത്തി വെച്ചിരിക്കുകയാണ് ഇപ്പോള്‍. അതേ സമയം പ്രായം 38 ആയെങ്കിലും അവിവാഹിതയായി തുടരുകയാണ് താരം. നടന്‍ ചിമ്പു മുതല്‍ ബാഹുബലി താരം റാണ ദഗ്ഗുബതി വരെ തൃഷയുടെ കാമുകന്മാരുടെ നിരയിലുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ താരം സിംഗിളാണ്. പലപ്പോഴും ഗോസിപ്പ് കോളങ്ങളിലും തൃഷയുടെ പേര് നിറഞ്ഞു നില്‍ക്കാറുണ്ട്. എന്നാല്‍ തനിക്കെതിരെ വരുന്ന ഗോസിപ്പുകള്‍ക്ക് ഇന്‍സ്റ്റാഗ്രാമിലൂടെ മറുപടി കൊടുത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. സമൂഹ മാദ്ധ്യമങ്ങളില്‍ സജീവമല്ലാത്ത നടി പോസ്റ്റുകളും സ്റ്റോറികളും ഇടുന്നത് വിരളമാണ്.…

Read More

എന്നെ പുറത്താക്കാന്‍ തൃഷയുടെ നേതൃത്വത്തില്‍ കോളിവുഡ് മാഫിയയുടെ ശ്രമം ! തൃഷയ്‌ക്കെതിരേ ഗുരുതര ആരോപണവുമായി മീര മിഥുന്‍…

ബിഗ്‌ബോസിലൂടെ പ്രശസ്തയായ നടി മീര മിഥുന്‍ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത് പ്രശസ്തര്‍ക്കെതിരേ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിലൂടെയാണ്. വിജയ്, രജനികാന്ത് തുടങ്ങിയവര്‍ തനിക്കെതിരേ അപകീര്‍ത്തികരമായ കാര്യങ്ങള്‍ പറഞ്ഞു പരത്തി എന്നതായിരുന്നു മീരയുടെ ആരോപണങ്ങളിലൊന്ന്.പിന്നീട് നടി തൃഷ കൃഷ്ണന്‍ തന്നെ അനുകരിക്കുകയാണെന്ന് പറഞ്ഞും മീര ഇടയ്ക്കു രംഗത്തെത്തി. ഇപ്പോള്‍ തൃഷയ്ക്കെതിരേ മറ്റൊരു ആരോപണമാണ് മീര ഉന്നയിക്കുന്നത്. തൃഷ തന്റെ സിനിമകള്‍ തട്ടിയെടുക്കുകയാണെന്നാണ് മീര പറയുന്നത്. കോളിവുഡ് മാഫിയയുമായി കൂട്ടുചേര്‍ന്ന് തൃഷ തന്നെ സിനിമയില്‍ നിന്ന് പുറത്താക്കാന്‍ നോക്കുകയാണെന്ന് മീര ആരോപിക്കുന്നു. എന്നൈ അറിന്താല്‍ എന്ന ചിത്രത്തില്‍ നിന്ന് തന്നെ പുറത്താക്കാന്‍ കാരണം തൃഷയാണെന്നും എല്ലാത്തിനും തെളിവായി താന്‍ ഒരു വീഡിയോ പുറത്തുവിടുമെന്നും മീര പറയുന്നു. ‘മിസ് ചെന്നൈ ആയ, 5.5 അടി നീളമുള്ള പെണ്‍കുട്ടി സഹതാര വേഷത്തിലൂടെ നായികയായി മാറി. അവളാണ് തൃഷ കൃഷ്ണ. പിന്നീട് എന്നെ പോലൊരു മികച്ച…

Read More

‘മച്ചാ, അഭിനന്ദനങ്ങള്‍, ഒറ്റയ്ക്കുള്ള അവസാനത്തെ വാലന്റൈന്‍ ദിനാശംസകള്‍’ ! റാണ ദഗ്ഗുബട്ടിയും തൃഷയും വീണ്ടും ഒന്നിക്കുന്നു; വിവാഹം ഉടനുണ്ടാകുമെന്ന് സൂചന…

ഏറെ ആരാധകരുള്ള താരജോഡികളാണ് റാണ ദഗ്ഗുബട്ടിയും തൃഷയും. ദീര്‍ഘകാല സൗഹൃദത്തിന് ശേഷം പ്രണയത്തിലായിരുന്ന ഇരുവരും പിന്നീട് പിരിയുകയായിരുന്നു. കരണ്‍ ജോഹറിന്റെ ‘കോഫി വിത്ത് കരണില്‍’ റാണ ഈ പ്രണയത്തെ കുറിച്ച് തുറന്ന് പറഞ്ഞിരുന്നു. ഇരുവരും പിരിഞ്ഞ കാര്യവും റാണ പരിപാടിയില്‍ തുറന്നു പറഞ്ഞിരുന്നു. ഇരുവരുടെയും വിവാഹം പ്രതീക്ഷിച്ചിരുന്ന ആരാധകര്‍ക്ക് നിരാശ പകരുന്നതായിരുന്നു. എന്നാല്‍ ബ്രേക്കപ്പിന് പിന്നാലെ തൃഷയും റാണാ ദഗ്ഗുബട്ടിയും വീണ്ടും ഒന്നിക്കുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന സൂചനകള്‍. ആര്യയുടെ വിവാഹ വാര്‍ത്തയ്ക്ക് താഴെ ഇരുവരും കമന്റുകളുമായി സജീവമായതോടെയാണ് അഭ്യൂഹങ്ങള്‍ക്ക് വീണ്ടും സജീവമായത്.സയേഷയെ വിവാഹം കഴിക്കുന്ന വാര്‍ത്ത ഔദ്യോഗികമായി പ്രഖ്യാപിച്ച ആര്യയ്ക്ക് ‘മച്ചാ, അഭിനന്ദനങ്ങള്‍, ഒറ്റയ്ക്കുള്ള അവസാനത്തെ വാലന്റൈന്‍ ദിനാശംസകള്‍’ എന്നായിരുന്നു റാണ ആശംസിച്ചത്. ഇതിന് തൊട്ട് പിന്നാലെ തൃഷയും ട്വീറ്റുമായെത്തി. അവസാനം അത് സംഭവിച്ചു, രണ്ടാള്‍ക്കും ആശംസകള്‍’ എന്ന് തൃഷ കുറിച്ചതിന് പിന്നാലെ റാണയെ മെന്‍ഷന്‍ ചെയ്ത്…

Read More

ഞാന്‍ ഡയലോഗ് പറയുമ്പോള്‍ എന്റെ മുഖത്തു നോക്കിയാല്‍ ഉടന്‍ നിവിനു ചിരി പൊട്ടും; അതുകൊണ്ട് എനിക്കു മുഖം തരാതെയാണ് അഭിനയം; ഹേയ് ജൂഡിന്റെ സെറ്റില്‍ സംഭവിച്ച കാര്യങ്ങള്‍ തുറന്നു പറഞ്ഞ് തൃഷ

പാലക്കാട്ടുകാരി തൃഷാ കൃഷ്ണന്‍ താരമായത് തമിഴ് സിനിമാലോകത്താണ്. എന്നാല്‍ ഇപ്പോള്‍ ഹേയ് ജൂഡ് എന്ന സിനിമയിലൂടെ തൃഷ മലയാളികളുടെയും മനം കവര്‍ന്നിരിക്കുകയാണ്. ഹേയ് ജൂഡിന്റെ സെറ്റില്‍ സംഭവിച്ച രസകരമായ കാര്യങ്ങള്‍ ഇപ്പോള്‍ തുറന്നു പറയുകയാണ് നടി. താന്‍ ജനിച്ചു വളര്‍ന്നത് ചെന്നൈയിലാണെങ്കിലും തന്റെ പൂര്‍വികരെല്ലാം പാലക്കാടാണുള്ളതെന്നും തൃഷ പറയുന്നു. ”ഞങ്ങളുടെത് പാലക്കാടന്‍ അയ്യര്‍ കുടുംബമാണ്. അച്ഛന്‍ കൃഷ്ണനും അമ്മ ഉമയും പാലക്കാട് കല്‍പ്പാത്തിയിലാണ് ജനിച്ചു വളര്‍ന്നത്. വീട്ടിലായിരിക്കുമ്പോള്‍ അവര്‍ രണ്ടാളും സംസാരിച്ചിരുന്നത് മലയാളമാണ്. മുത്തശ്ശിയുടെ വീട് മൂവാറ്റുപ്പുഴയിലാണ്. പക്ഷേ കേരളവുമായി എനിക്കുള്ള ബന്ധം ആര്‍ക്കും അറിയില്ല”. തൃഷ പറയുന്നു. വിണ്ണൈത്താണ്ടി വരുവായ എന്ന ചിത്രത്തില്‍ ആലപ്പുഴക്കാരിയായാണ് തൃഷ വേഷമിട്ടത്. ആ സിനിമയില്‍ മലയാളത്തില്‍ സംസാരിക്കുന്നുമുണ്ട്. എന്നാല്‍ മലയാളം സംസാരിക്കാന്‍ അറിയില്ലയെന്നും അച്ഛനും അമ്മയും മലയാളം പറഞ്ഞിരുന്നെങ്കിലും തന്നോട് തമിഴിലാണ് സംസാരിച്ചിരുന്നതെന്നും തൃഷ പറയുന്നു. എന്നാല്‍ മലയാളം കേട്ടാല്‍…

Read More