138 വ​ര്‍​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം ഒ​രു കു​ടും​ബ​ത്തി​ല്‍ പെ​ണ്‍​കു​ഞ്ഞ് ജ​നി​ക്കു​മ്പോ​ള്‍…! ​പെ​ണ്‍​കു​ഞ്ഞി​ന്‍റെ വ​ര​വ് വ​ലി​യ ആ​ഘോ​ഷ​മാ​ക്കി കുടുംബങ്ങള്‍

കു​ഞ്ഞു​ങ്ങ​ളെ ഇ​ഷ്ട​മി​ല്ലാ​ത്ത​വ​ര്‍ ആ​രാ​ണ്. പ്ര​ത്യേ​കി​ച്ച് സ്വ​ന്തം വീ​ട്ടി​ല്‍ ഒ​രു കു​ഞ്ഞ് എ​ത്തു​മ്പോ​ള്‍ ആ​രും വ​ല്ലാ​തെ ആ​ഹ്ലാ​ദി​ക്കും. അ​ത് ആ​ണ്‍​കു​ഞ്ഞോ പെ​ണ്‍​കു​ഞ്ഞോ എ​ന്നൊ​ന്നും മി​ക്ക​വ​രും നോ​ക്കി​ല്ല. എ​ന്നാ​ല്‍ ക​ഴി​ഞ്ഞിടെ അ​മേ​രി​ക്ക​യി​ല്‍ ഒ​രു പെ​ണ്‍​കു​ഞ്ഞ് പി​റ​ന്ന​പ്പോ​ള്‍ അ​ത് വ​ലി​യ വാ​ര്‍​ത്ത​യാ​യി മാ​റി. കാ​ര​ണം മ​റ്റൊ​ന്നു​മ​ല്ല 138 വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷ​മാ​ണ് ഈ ​കു​ടും​ബ​ത്തി​ല്‍ ഒ​രു പെ​ണ്‍​കു​ഞ്ഞു​ണ്ടാ​യ​ത്. ദ​മ്പ​തി​ക​ളാ​യ ആ​ന്‍​ഡ്രൂ ക്ലാ​ര്‍​ക്കി​നും ക​രോ​ലി​നു​മാ​ണ് പെ​ണ്‍​കു​ഞ്ഞ് പി​റ​ന്ന​ത്. ര​ണ്ടാ​ഴ്ച മു​ന്‍​പാ​ണ് ഈ ​കു​ഞ്ഞ് പി​റ​ന്ന​ത്. ഓ​ഡ്രി എ​ന്നാ​ണ് ഇ​വ​ര്‍ കു​ഞ്ഞി​ന് പേ​രി​ട്ട​ത്. 1885 മു​ത​ല്‍ 2023 വ​രെ​യു​ള്ള വ​ര്‍​ഷ​ത്തി​നി​ട​യി​ല്‍ പി​താ​വി​ന്‍റെ കു​ടും​ബ​ത്തി​ല്‍ ജ​നി​ക്കു​ന്ന ആ​ദ്യ​ത്തെ പെ​ണ്‍​കു​ഞ്ഞാ​ണി​ത്. പ​ങ്കാ​ളി​യു​ടെ കു​ടും​ബ​ത്തി​ല്‍ ഇ​ത്ര​യും കാ​ലം പെ​ണ്‍​കു​ഞ്ഞ് ജ​നി​ച്ചി​രു​ന്നി​ല്ല എ​ന്ന​ത് ത​ന്നെ അ​ദ്ഭു​ത​പ്പെ​ടു​ത്തി​യെ​ന്ന് കു​ഞ്ഞി​ന്‍റെ അ​മ്മ ക​രോ​ലി​ന്‍ പ​റ​ഞ്ഞു. സ​ത്യ​മാ​ണോ എ​ന്ന് അ​റി​യാ​ന്‍ ആ​ന്‍​ഡ്രൂ ക്ലാ​ര്‍​ക്കി​ന്‍റെ മാ​താ​പി​താ​ക്ക​ളോ​ടും ബ​ന്ധു​ക്ക​ളോ​ടും ക​രോ​ലി​ന്‍ ഇ​ക്കാ​ര്യം തി​ര​ക്കി​യി​രു​ന്നു. ആ​ന്‍​ഡ്രൂ ക്ലാ​ര്‍​ക്കി​ന് അ​മ്മാ​വ​ന്മാ​രും ക​സി​ന്‍​സും…

Read More

ഏ​തു നി​മി​ഷ​വും നി​ലം പ​തി​ക്കാ​വു​ന്നവീട്; ആ​ഘോ​ഷ​ങ്ങ​ള്‍ മാ​റ്റി​വ​ച്ച് ഒ​രു കു​ടും​ബ​ത്തിന് കൈ​ത്താ​ങ്ങാ​യി എ​ണ്ണൂ​റാം​വ​യ​ല്‍ സ്‌​കൂ​ള്‍

വെ​ച്ചൂ​ച്ചി​റ: ഈ​സ്റ്റ​ര്‍ ദി​ന​ത്തി​ല്‍ ആ​ഘോ​ഷ​ങ്ങ​ള്‍ മാ​റ്റി​വ​ച്ച് എ​ണ്ണൂ​റാം​വ​യ​ല്‍ സി​എം​എ​സ് സ്‌​കൂ​ളി​ലെ അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും ഒ​രു നി​ര്‍​ധ​ന കു​ടും​ബ​ത്തി​ന്‍റെ വീ​ട് പു​ന​രു​ദ്ധാ​ര​ണ​ത്തി​നു കൈ ​കോ​ര്‍​ത്തു. ചോ​ര്‍​ന്നൊ​ലി​ച്ച് ത​ക​ര്‍​ച്ച​യു​ടെ വ​ക്കി​ലെ​ത്തി നി​ന്നി​രു​ന്ന വീ​ട്ടി​ല്‍ ക​ഴി​ഞ്ഞ കു​ടും​ബ​ത്തി​നാ​ണ് സ്‌​കൂ​ള്‍ കൈ​ത്താ​ങ്ങാ​യ​ത്. ഈ​സ്റ്റ​റി​ന്‍റെ അ​ർ​ഥ​വ​ത്താ​യ സ​ന്ദേ​ശം ഒ​രു കു​ടും​ബ​ത്തി​ന്‍റെ സ​ന്തോ​ഷ​ത്തി​ന് ഇ​ട​യാ​ക്കി​യ ചാ​രി​താ​ര്‍​ഥ്യ​ത്തി​ലാ​ണ് ഇ​ന്നി​പ്പോ​ള്‍ കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും. ഏ​തു നി​മി​ഷ​വും നി​ലം പ​തി​ക്കാ​വു​ന്ന അ​വ​സ്ഥ​യി​ലാ​യി​രു​ന്ന വീ​ട്ടി​ല്‍ ഭ​യ​പ്പാ​ടോ​ടെ ക​ഴി​യു​ക​യാ​യി​രു​ന്നു അ​മ്മ​യും ര​ണ്ട് മ​ക്ക​ളും അ​ട​ങ്ങു​ന്ന ഈ ​കു​ടും​ബം. കു​ടും​ബ​ത്തി​ന്‍റെ ദു​ര​വ​സ്ഥ​യ​റി​ഞ്ഞു സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ ര​ക്ഷി​താ​ക്ക​ളെ വി​വ​രം അ​റി​യി​ക്കു​ക​യും അ​വ​ര്‍ പൂ​ര്‍​ണ പി​ന്തു​ണ ന​ല്‍​കു​ക​യും ചെ​യ്തു. ഒ​രു ര​ക്ഷി​താ​വ് വീ​ടി​ന്‍റെ പു​ന​രു​ദ്ധാ​ര​ണ​ത്തി​നാ​വ​ശ്യ​മാ​യ സാ​മ്പ​ത്തി​ക സ​ഹാ​യ​വും ന​ല്‍​കി. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ വേ​ന​ല്‍​മ​ഴ ശ​ക്ത​മാ​യ​തോ​ടെ മ​ക്ക​ളെ​യും കൂ​ട്ടി അ​യ​ല്‍​വീ​ടു​ക​ളി​ല്‍ അ​ഭ​യം തേ​ടു​ക​യ​ല്ലാ​തെ ഇ​വ​ര്‍​ക്ക് മ​റ്റു മാ​ര്‍​ഗം ഒ​ന്നും ഇ​ല്ലാ​യി​രു​ന്നു. സ്ഥ​ലം സ്വ​ന്തം പേ​രി​ല്‍ അ​ല്ലാ​ത്ത​തി​നാ​ല്‍ പ​ഞ്ചാ​യ​ത്തി​ല്‍ നി​ന്നോ…

Read More

ട്രം​പ് മു​ത​ല്‍ മ​സ്‌​ക്‌​വ​രെ ചേ​രിപ്ര​ദേ​ശ​ത്ത്! ലോ​ക​ത്തി​ലെ ഏ​റ്റ​വും ധ​നി​ക​രാ​യ ആ​ളു​ക​ള്‍ ദ​രി​ദ്ര​രാ​ണെ​ങ്കി​ല്‍ എ​ങ്ങ​നെ കാ​ണ​പ്പെടും; ​ ഒ​രു എ​ഐ ‘ദാ​രി​ദ്ര്യ​ക്കാ​ഴ്ച’

സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ വ​ള​ര്‍​ച്ച മ​നു​ഷ്യ​രു​ടെ ജീ​വി​ത​ത്തി​ന്‍റെ സ​മ​സ്ത മേ​ഖ​ല​യേ​യും മാ​റ്റിമ​റി​ച്ചു. എ​ന്തി​നേ​റെ ന​മ്മു​ടെ തോ​ന്ന​ലു​ക​ള്‍​ക്ക് പോ​ലും ഒ​രു “യാ​ഥാ​ര്‍​ഥ്യം’ അ​വ ന​ല്‍​കു​ന്ന കാ​ല​മാ​ണി​ത്. പ്ര​ത്യേ​കി​ച്ച് ആ​ര്‍​ട്ടി​ഫി​ഷ​ൽ ഇ​ന്‍റ​ലി​ജ​ന്‍​സി​ന്‍റെ വ​ര​വ് പു​രോ​ഗ​തി​ക്ക് വ​ലി​യൊ​രു മാ​ന​മാ​ണ് സ​മ്മാ​നി​ക്കു​ന്ന​ത്. അ​ടു​ത്തി​ടെ മ​ഹാ​ത്മാ ഗാ​ന്ധി​യ​ട​ക്ക​മു​ള്ള​വ​രു​ടെ സെ​ല്‍​ഫി എ​ഐ നി​ര്‍​മി​ച്ച​ത് വ​ലി​യ ച​ര്‍​ച്ച​യാ​യി​രു​ന്നു. ഇ​പ്പോ​ഴി​താ മ​റ്റൊ​രു ഞെ​ട്ടി​ക്ക​ലാ​ണ് ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്‍റലി​ജ​ന്‍​സ് ട്രെ​ന്‍​ഡ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ന​ട​ത്തി​യി​രി​ക്കു​ന്ന​ത്.​ ലോ​ക​ത്തി​ലെ ഏ​റ്റ​വും ധ​നി​ക​രാ​യ ആ​ളു​ക​ള്‍ ദ​രി​ദ്ര​രാ​ണെ​ങ്കി​ല്‍ എ​ങ്ങ​നെ കാ​ണ​പ്പെ​ടു​മെ​ന്ന കാ​ര്യ​മാ​ണ് ഗോ​കു​ല്‍ പി​ള്ള എ​ന്ന ഇ​ന്‍​സ്റ്റ​ഗ്രാം ഉ​പ​യോ​ക്താ​വ് ന​മു​ക്ക് കാ​ട്ടി​ത്ത​രു​ന്ന​ത്. ഇ​ദ്ദേ​ഹം പ​ങ്കു​വ​ച്ച ചി​ത്ര​ങ്ങ​ളി​ല്‍ ഡോ​ണാ​ള്‍​ഡ് ട്രം​പ്, ബി​ല്‍ ഗേ​റ്റ്സ്, മു​കേ​ഷ് അം​ബാ​നി, മാ​ര്‍​ക്ക് സ​ക്ക​ര്‍​ബ​ര്‍​ഗ്, വാ​റ​ന്‍ ബ​ഫ​റ്റ്, ജെ​ഫ് ബെ​സോ​സ്, എ​ലോ​ണ്‍ മ​സ്‌​ക് എ​ന്നി​വ​രൊ​ക്കെ ചേ​രി പ്ര​ദേ​ശ​ത്താ​യി ദ​രി​ദ്ര​രാ​യി നി​ല്‍​ക്കു​ന്ന​താ​ണു​ള്ള​ത്. സം​ഭ​വം കാ​ഴ്ച​ക്കാ​രെ ഞെ​ട്ടി​ച്ചു. ര​സ​ക​ര​മാ​യ ക​മ​ന്‍റു​ക​ള്‍ ഇ​തി​ന് ല​ഭി​ച്ചു. “എ​ന്തൊ​രു ഭ്രാ​ന്ത​മാ​യ ആ​ശ​യം’ എ​ന്നാ​ണൊ​രാ​ള്‍…

Read More

പ്രതികളെ ബസിൽ കൊണ്ടുപോകുന്നതിനിടെ പൊതി കൈമാറാൻ ശ്രമം; എതിർത്ത പോലീസുകാർക്ക് മർദനം; ഒടുവിൽ…

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ തി​രി​കെ കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ സ്വ​കാ​ര്യ​ബ​സി​ൽ പോ​ലീ​സു​കാ​രു​മാ​യി സം​ഘ​ർ​ഷം. ആ​ല​പ്പു​ഴ ജി​ല്ലാ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളു​മാ​യി തി​രി​കെ​പോ​കു​ന്ന​തി​നി​ടെ സ്വ​കാ​ര്യ​ബ​സി​ൽ വ​ച്ച് പോ​ലീ​സു​കാ​രു​മാ​യി ഏ​റ്റു​മു​ട്ട​ലും സം​ഘ​ർ​ഷ​വും ഉ​ണ്ടാ​യ​ത്. ഉ​ച്ച​യ്ക്ക് ര​ണ്ടു​മ​ണി​യോ​ടെ ആ​ല​പ്പു​ഴ ക​ല്ലു​പാ​ല​ത്തി​നു സ​മീ​പ​മാ​ണ് സം​ഭ​വം. ആ​ല​പ്പു​ഴ-​ഇ​ര​ട്ട​ക്കു​ള​ങ്ങ​ര റൂ​ട്ടി​ൽ ഓ​ടു​ന്ന ഫി​ർ​ദൗ​സ് എ​ന്ന ബ​സി​ലാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. പ്ര​തി​ക​ളെ ആ​ല​പ്പു​ഴ സൗ​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കു കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ ആ​യി​രു​ന്നു ത​ർ​ക്ക​വും സം​ഘ​ർ​ഷ​വും.ബ​സി​ൽ വ​ച്ച് ഒ​രാ​ൾ പ്ര​തി​ക​ൾ​ക്ക് പൊ​തി കൈ​മാ​റാ​ൻ ശ്ര​മി​ച്ച​ത് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ത​ട​ഞ്ഞ​താ​ണ് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. സം​ഘ​ർ​ഷ​ത്തി​നി​ടെ പ്ര​തി​ക​ളി​ൽ ഒ​രാ​ൾ ബ​സി​ന്‍റെ പി​ൻ​ഭാ​ഗ​ത്തെ ചി​ല്ല് ച​വി​ട്ടി ത​ക​ർ​ത്തു.സം​ഭ​വ​ത്തെതു​ട​ർ​ന്ന് ഇ​രു​മ്പു​പാ​ല​ത്തി​നു സ​മീ​പം യാ​ത്ര​ക്കാ​രെ ഇ​റ​ക്കി​യ​ശേ​ഷം ബ​സ് സൗ​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റി. ചി​ല്ല് ത​ക​ർ​ക്കു​ക​യും ഓ​ട്ടം ന​ഷ്ട​പ്പെ​ടു​ത്തു​ക​യും ചെ​യ്തു​വെ​ന്നും ന​ഷ്ട​പ​രി​ഹാ​രം വേ​ണ​മെ​ന്നും കാ​ട്ടി ബ​സ് ഉ​ട​മ സു​നീ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

Read More

എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ച​മ​ഞ്ഞ് ല​ഹ​രി​മ​രു​ന്നു കേ​സ് പ്ര​തി​യു​ടെ ബ​ന്ധു​ക്ക​ളി​ൽ നി​ന്ന് തട്ടിയെടുത്തത്‌ നാ​ലു ല​ക്ഷം രൂ​പ! സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ…

കൊ​ച്ചി: എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ച​മ​ഞ്ഞ് ല​ഹ​രി​മ​രു​ന്നു കേ​സ് പ്ര​തി​യു​ടെ ബ​ന്ധു​ക്ക​ളി​ൽ നി​ന്ന് നാ​ലു ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. എ​ക്സൈ​സ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് അ​ഡി​ഷ​ണ​ൽ ക​മ്മീ​ഷ​ണ​ർ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്കു ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. ത​ട്ടി​പ്പി​ന് ഇ​ര​യാ​യ​വ​ർ​ക്കു മു​ന്നി​ൽ കോ​ട്ട​യം സ്വ​ദേ​ശി​യെ​ന്നു പ​രി​ച​യ​പ്പെ​ടു​ത്തി​യ അ​ല​ക്സ് ചാ​ണ്ടി, സു​ഹൃ​ത്ത് നി​ർ​മ​ല​ൻ, മു​ഹ​മ്മ​ദ് സാ​ലി, ക​ലൂ​ർ സ്വ​ദേ​ശി ന​വീ​ൻ, എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ച​മ​ഞ്ഞ അ​ജ്ഞാ​ത​ൻ എ​ന്നി​വ​രെ പ്ര​തി​യാ​ക്കി​യാ​ണ് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. അ​ജ്ഞാ​ത​നൊ​പ്പം കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​രാ​ണ് മ​റ്റു നാ​ലു​പേ​ർ. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ; മൂ​വാ​റ്റു​പു​ഴ എ​ക്സൈ​സ് ക​ഴി​ഞ്ഞ വ​ർ​ഷം ര​ജി​സ്റ്റ​ർ ചെ​യ്ത ക​ഞ്ചാ​വ് കേ​സി​ലെ പ്ര​തി മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി സ്ക​റി​യ​യെ പ്ര​തി​സ്ഥാ​ന​ത്തു​നി​ന്ന് ഒ​ഴി​വാ​ക്കാ​മെ​ന്നു പ​റ​ഞ്ഞു ത​ട്ടി​പ്പു സം​ഘം മൂ​ന്നു ത​വ​ണ​ക​ളാ​യി ബ​ന്ധു​ക്ക​ൾ നി​ന്ന് നാ​ലു ല​ക്ഷം രൂ​പ കൈ​പ്പ​റ്റു​ക​യാ​യി​രു​ന്നു.…

Read More

യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ന​ഗ്ന​നാ​ക്കി മ​ർ​ദി​ച്ച് ഉപേക്ഷിച്ച സംഭവത്തില്‍ ട്വിസ്റ്റ്! മകന്‍ പെ​ണ്‍​കു​ട്ടി​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നി​ല്ലെ​ന്ന് യു​വാ​വി​ന്‍റെ അ​ച്ഛ​ൻ

തി​രു​വ​ന​ന്ത​പു​രം: പ്ര​ണ​യ​ബ​ന്ധ​ത്തി​ൽനി​ന്നു പി​ൻ​മാ​റാ​ൻ വി​സ​മ്മ​തി​ച്ച​തി​ന് വർക്കല സ്വദേശിയായ യു​വാ​വി​നെ എ​റ​ണാ​കു​ള​ത്തേ​ക്ക് ത​ട്ടി​ക്കൊ​ണ്ടു​പോ​യി ന​ഗ്ന​നാ​ക്കി മ​ർ​ദി​ച്ച് റോ​ഡി​ൽ ഉ​പേ​ക്ഷി​ച്ച കേ​സി​ൽ യു​വ​തി പി​ടി​യി​ൽ. യു​വാ​വി​ന്‍റെ മുൻ കാ​മു​കി​യും ചെ​റു​ന്നി​യൂ​ർ സ്വ​ദേ​ശി​നി​യു​മാ​യ ല​ക്ഷ്മി​പ്രി​യ (19) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. തി​രു​വ​ന​ന്ത​പു​ര​ത്തെ സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന യു​വ​തി​യെ ഇ​ന്ന​ലെ രാ​ത്രി​യി​ലാ​ണ് അ​യി​രൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​തോ​ടെ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം ര​ണ്ടായി. ​എ​ട്ട് പ്ര​തി​ക​ളാ​ണ് യു​വാ​വി​നെ കാ​റി​ൽ ത​ട്ടി​ക്കൊ​ണ്ടുപോ​യി ക്രൂ​ര​മാ​യി മ​ർ​ദി​ച്ച് പ​ണ​വും സ്വ​ർ​ണ​വും അ​പ​ഹ​രി​ച്ചശേ​ഷം എ​റ​ണാ​കു​ള​ത്തെ റോ​ഡ് വ​ക്കി​ൽ ഉ​പേ​ക്ഷി​ച്ച​ത്. ല​ക്ഷ്മി​പ്രി​യ​യും യു​വാ​വും ത​മ്മി​ൽ നേ​ര​ത്തെ പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. എന്നാൽ ല​ക്ഷ്മി​പ്രി​യ എ​റ​ണാ​കു​ള​ത്ത് ബി​സി​എ​യ്ക്ക് പ​ഠി​ക്കാ​ൻ പോ​യശേ​ഷം മ​റ്റൊ​രാ​ളു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി. ആ​ദ്യ കാ​മു​ക​നോ​ട് പ്ര​ണ​യ​ത്തി​ൽനി​ന്നു പി​ൻ​മാ​റാ​ൻ യു​വ​തി ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ഇ​യാ​ൾ ത​യാ​റാ​യി​ല്ല. തു​ട​ർ​ന്നു ഫോ​ണി​ലൂ​ടെ സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ച്ച് ല​ക്ഷ്മി പ്രി​യ ത​ന്ത്ര​പൂ​ര്‍​വം യു​വാ​വി​നെ വീ​ട്ടി​ൽനി​ന്ന് വി​ളി​ച്ചി​റ​ക്കി. ര​ണ്ടാമ​ത്തെ കാ​മു​ക​ന്‍റെ​യും…

Read More

ലോറിയെ ഓവർടേക്ക് ചെയ്യുന്നതിനിടെ സ്കൂട്ടറുകൾ തമ്മിൽ കൂട്ടിയിടിച്ചു; തെറിച്ചു വീണ യുവാവിന്‍റെ ദേഹത്ത്കൂടി ലോറി കയറിയിറങ്ങി

‌ രാ​മ​പു​രം: ര​ണ്ടു സ്‌​കൂ​ട്ട​റു​ക​ള്‍ ത​മ്മി​ല്‍ കൂ​ട്ടി​യി​ടി​ച്ച് തെ​റി​ച്ചു​വീ​ണ യാ​ത്ര​ക്കാ​ര​ന്‍റെ മു​ക​ളി​ലൂ​ടെ ലോ​റി ക​യ​റി​യി​റ​ങ്ങി ദാ​രു​ണാ​ന്ത്യം. രാ​മ​പു​രം കൊ​ണ്ടാ​ട് മു​തു​വ​ല്ലൂ​ര്‍​കു​ന്നേ​ല്‍ ജി​സ്‌​മോ​ന്‍ (ഉ​ണ്ണി-40) ആ​ണ് മ​ര​ണ​മ​ട​ഞ്ഞ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 7.30ന് ​രാ​മ​പു​രം-​കൂ​ത്താ​ട്ടു​കു​ളം റോ​ഡി​ല്‍ പാ​ല​വേ​ലി​ക്ക് സ​മീ​പ​മാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. കൂ​ത്താ​ട്ടു​കു​ളം ഭാ​ഗ​ത്തേ​ക്കു പോ​കു​ക​യാ​യി​രു​ന്നു ലോ​റി. ജി​സ്‌​മോ​ന്‍ സ​ഞ്ച​രി​ച്ചി​രു​ന്ന സ്‌​കൂ​ട്ട​ര്‍ ലോ​റി​യെ ഓ​വ​ര്‍​ട്ടേ​ക്ക് ചെ​യ്ത് ക​യ​റി​യ​പ്പോ​ള്‍ രാ​മ​പു​രം ഭാ​ഗ​ത്തേ​ക്കു പോ​വു​ക​യാ​യി​രു​ന്ന മ​റ്റൊ​രു സ്‌​കൂ​ട്ട​റു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. വാ​ഹ​ന​ങ്ങ​ള്‍ കൂ​ട്ടി​യി​ടി​ച്ച​പ്പോ​ള്‍ നി​യ​ന്ത്ര​ണം വി​ട്ട് ജി​സ്‌​മോ​ന്‍ ലോ​റി​യു​ടെ പി​ന്‍​ച​ക്ര​ങ്ങ​ള്‍​ക്ക് ഇ​ട​യി​ലേ​ക്കു തെ​റി​ച്ചു​വീ​ണു. ജി​സ്‌​മോ​ന്‍ എ​റ​ണാ​കു​ള​ത്ത് ഫി​ലിം പ്രൊ​ഡ​ക്ഷ​ന്‍ ക​മ്പ​നി​യി​ല്‍ ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു. സം​സ്‌​കാ​രം പി​ന്നീ​ട്. രാ​മ​പു​രം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.

Read More

കു​പ്പി​യു​മാ​യി പ​മ്പു​ക​ളി​ൽ ചെ​ന്നാ​ൽ ഇ​നി മു​ത​ൽ ഇ​ന്ധ​നം ല​ഭി​ക്കി​ല്ല! നി​യ​മം ലം​ഘി​ച്ചാ​ല്‍ ലൈ​സ​ന്‍​സ് തെറിക്കും

തി​രു​വ​ന​ന്ത​പു​രം: വാ​ഹ​ന​ത്തി​ലെ ഇ​ന്ധ​നം തീ​ർ​ന്നാ​ൽ പോ​ലും കു​പ്പി​യു​മാ​യി പ​മ്പു​ക​ളി​ൽ ചെ​ന്നാ​ൽ ഇ​നി മു​ത​ൽ ഇ​ന്ധ​നം ല​ഭി​ക്കി​ല്ല. സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളി​ൽ പാ​ച​ക​വാ​ത​കം കൊ​ണ്ടു പോ​കു​ന്ന​തി​നും കു​പ്പി​യി​ൽ പെ​ട്രോ​ൾ വാ​ങ്ങു​ന്ന​തി​നും സം​സ്ഥാ​ന​ത്ത് വി​ല​ക്ക്. ഇ​ത് സം​ബ​ന്ധി​ച്ച 2002 ലെ ​പെ​ട്രോ​ളി​യം ആ​ൻ​ഡ് എ​ക്സ്പ്ലോ​സീ​വ്സ് സേ​ഫ്റ്റി ഓ​ർ​ഗ​നൈ​സേ​ഷ​ൻ (പെ​സോ) നി​യ​മം ക​ർ​ശ​ന​മാ​ക്കി. എ​ല​ത്തൂ​ർ ട്രെ​യി​ൻ തീ​വയ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ന​ട​പ​ടി. വീ​ടു​ക​ളി​ലേ​ക്ക് എ​ൽ​പി​ജി സി​ലി​ണ്ട​റു​ക​ൾ ഓ​ട്ടോ​യി​ലോ മ​റ്റ് ടാ​ക്സി വാ​ഹ​ന​ങ്ങ​ളി​ലോ കൊ​ണ്ടു​പോ​യാ​ൽ ന​ട​പ​ടി​യു​ണ്ടാ​കും. യാ​ത്ര​ക്കാ​രു​മാ​യി പോ​കു​ന്ന ബ​സു​ക​ൾ പ​മ്പി​ൽനി​ന്ന് ഇ​ന്ധ​നം നി​റ​യ്ക്കു​ന്ന രീ​തി​യും അ​വ​സാ​നി​ക്കും. യാ​ത്രാ ബ​സു​ക​ള്‍ യാ​ത്ര​ക്കാ​രെ പ​മ്പി​ന്‍റെ സു​ര​ക്ഷി​ത അ​ക​ല​ത്തി​ല്‍ നി​ര്‍​ത്തി മാ​ത്ര​മേ ഇ​ന്ധ​നം നി​റ​യ്ക്കാ​ന്‍ അ​നു​വ​ദി​ക്കു. പെ​ട്രോ​ള്‍, ഡീ​സ​ല്‍, എ​ല്‍​പി​ജി ഉ​ള്‍​പ്പെ​ടെ​യു​ള​ള​വ ഏ​ജ​ന്‍​സി​ക​ളു​ടെ സു​ര​ക്ഷി​ത വാ​ഹ​ന​ങ്ങ​ളും വി​ദ​ഗ്ധ തൊ​ഴി​ലാ​ളി​ക​ളു​മി​ല്ലാ​തെ കൊ​ണ്ടു​പോ​കാ​ന്‍ അ​നു​വ​ദി​ക്കി​ല്ല. നി​യ​മം ലം​ഘി​ച്ചാ​ല്‍ ലൈ​സ​ന്‍​സ് സ​സ്‌​പെ​ന്‍​ഡ് ചെ​യ്യു​മെ​ന്ന് പെ​സോ അ​റി​യി​ച്ചു. ഐ​ഒ​സി, ബി​പി​എ​ല്‍ ഉ​ള്‍​പ്പെ​ടെ​യു​ള​ള പെ​ട്രോ​ളി​യം സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും…

Read More

ഷാറൂഖ് സെയ്ഫിക്ക് കേ​ര​ള​ത്തി​ല്‍ സ​ഹാ​യം ന​ല്‍​കി​യ​ത് ഉത്ത​രേ​ന്ത്യ​ക്കാ​ർ? ഷാ​റൂഖ് പോ​യ വ​ഴിതേ​ടി പോ​ലീ​സ്

കോ​ഴി​ക്കോ​ട്:​ എ​ല​ത്തൂ​ര്‍ ട്രെയിൻ തീ​വ​യ്പ് കേ​സി​ലെ പ്ര​തി​ ഷാറൂഖ് സെയ്ഫിക്ക് കേ​ര​ള​ത്തി​ല്‍ സ​ഹാ​യം ന​ല്‍​കി​യ​ത് ഉ​ത്ത​ന്ത്യേ​ക്കാ​രാ​ണെ​ന്ന നി​ഗ​മ​ന​ത്തി​ല്‍ പോ​ലീ​സ്. മ​ല​യാ​ളം സം​സാ​രി​ക്കാ​ന​റി​യാ​ത്ത ഷാ​റൂഖ് ഷൊ​ര്‍​ണൂ​രി​ല്‍ ത​ങ്ങി​യ​ത് ഉ​ത്ത​രേ​ന്ത്യ​ക്കാ​രാ​യ പ​രി​ച​യ​ക്കാ​ര്‍​ക്കൊ​പ്പ​മാകാമെന്നാണു കരുതുന്നത്. ഷൊര്‍​ണൂ​രി​ലും പ​രി​സ​ര​ത്തു​ം ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണം ന​ട​ന്നുവരികയാണ്. സ​ഹാ​യം ല​ഭി​ച്ചു​വെ​ന്ന​ത് തീ​ര്‍​ച്ച​യാ​ണ്. എ​ന്നാ​ല്‍ അ​ത് മ​ല​യാ​ളി​യി​ല്‍നി​ന്ന​ല്ലെ​ന്ന സൂ​ച​ന​യാ​ണ് ഇ​പ്പോ​ള്‍ പു​റ​ത്തു​വ​രു​ന്ന​ത്. ഷാ​റൂ​ഖി​ന്‍റെ മു​ഴു​വ​ന്‍ സു​ഹൃ​ത്തു​ക്ക​ളു​ടെ​യും ബ​ന്ധു​ക്ക​ളു​ടെ​യും ലി​സ്റ്റ് പോ​ലീ​സ് ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. ഇ​വ​രി​ല്‍ ആ​രെ​ങ്കി​ലും മു​ന്‍​പ് കേ​സു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ടോ എ​ന്ന​കാ​ര്യ​വും പ​രി​ശോ​ധി​ച്ചു വരുന്നു. ഷാ​റൂഖ് പോ​യ വ​ഴിതേ​ടി പോ​ലീ​സ് ഷൊര്‍​ണൂ​രി​ന് ര​ണ്ട് കി​ലോ മീ​റ്റ​ര്‍ അ​ക​ലെയുള്ള ഒ​രു കോ​ള​നി കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് സം​ഘം അ​ന്വേ​ഷ​ണം ന​ട​ത്തി​യി​ട്ടു​ണ്ട്. നി​ര​വ​ധി ഇ​ത​ര​സം​സ്ഥാ​ന​ക്കാ​ര്‍ താ​മ​സി​ക്കു​ന്ന​സ്ഥ​ല​മാ​ണി​വി​ടം. ര​ഹ​സ്യ​മാ​യും അ​ല്ലാ​തെ​യും ഇ​വി​ടെ പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും കാ​ര്യ​മാ​യ വി​വ​ര​ങ്ങ​ളൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല. ഉ​ള്‍പ്ര​ദേ​ശ​ങ്ങ​ളി​ല്‍നി​ന്നു ക​ഴി​യാ​വു​ന്ന​ത്ര സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സ് ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. ദൃ​ശ്യ​ങ്ങ​ളി​ല്‍ ഇ​വി​ടെ എ​വി​ടെ​യെ​ങ്കി​ലും ഷാ​റൂഖ് എ​ത്തി​യ​ത്…

Read More

വീ​ട്ടി​ലെ മി​ക​ച്ച യുട്യൂ​ബ​ർ ഞാ​ൻത​ന്നെ​യാ​ണ്, കാരണം..! അ​ഹാ​ന കൃ​ഷ്ണ പറയുന്നു…

വീ​ട്ടി​ലെ മി​ക​ച്ച യുട്യൂ​ബ​ർ ഞാ​ൻത​ന്നെ​യാ​ണ്. അ​ത് അ​മ്മ​യും അ​ച്ഛ​നും സ​ഹോ​ദ​രി​മാ​രും പ​റ​യാ​റു​ണ്ട്. ഞാ​ൻ മാ​ത്ര​മാ​ണ് ചെ​യ്യു​ന്ന വീ​ഡി​യോ​യു​ടെ ക്വാ​ളി​റ്റി ശ്ര​ദ്ധി​ക്കാ​റു​ള്ള​ത്. എ​ല്ലാ​വ​രും ക്വാ​ളി​റ്റി നോ​ക്ക​ണം എ​ന്നൊ​ന്നും ഞാ​ൻ പ​റ​യി​ല്ല. അ​ത് എ​ന്‍റെ താ​ത്​പ​ര്യ​മാ​ണ്. എ​ന്‍റെ അ​മ്മ​യു​ടെ വീ​ഡി​യോ​സ് നോ​ക്കി​യാ​ൽ വ​ള​രെ ഓ​ർ​ഗാ​നി​ക്കാ​ണ്. അ​മ്മ നൈ​റ്റിയൊക്കെ ധരിച്ചു ചെ​ടി​ക്കു വെ​ള്ളം ഒ​ഴി​ക്കു​മ്പോ​ഴാ​കും വീ​ഡി​യോ ചെ​യ്യു​ന്ന​ത്. അ​ത് ക​ണ്ട് റി​ലീ​ഫ് കി​ട്ടു​ന്ന എ​ത്ര പേ​ർ ഉ​ണ്ടെ​ന്ന് അ​റി​യാ​മോ. അ​തു​കൊ​ണ്ട് ഇ​താ​ണ് ശ​രി​യെ​ന്ന് ഇ​ല്ല. പ​ക്ഷെ എ​നി​ക്ക് എ​ന്‍റെ ക​ണ്ട​ന്‍റ് ആ​ണ് കൂ​ടു​ത​ൽ ഇ​ഷ്ടം. കൂ​ട്ട​ത്തി​ലെ മ​ടി​ച്ചി ക​ണ്ട​ന്‍റ് ക്രി​യേ​റ്റ​ർ ഹ​ൻ​സു ആ​കും. പ​ക്ഷെ അ​ങ്ങ​നെ പ​റ​യാ​ൻ പ​റ്റി​ല്ല. അ​വ​ൾ സ്‌​കൂ​ളി​ൽ ആ​യ​തു കൊ​ണ്ട് പാ​വം അ​തി​ന്‍റെ കൂ​ടെ​യാ​ണ് ചെ​യ്യു​ന്ന​ത്. എ​ന്നാ​ലും ചെ​റു​താ​യി​ട്ട് മ​ടി​യു​ള്ള​ത് അ​വ​ൾ​ക്കാ​ണ്. -അ​ഹാ​ന കൃ​ഷ്ണ

Read More