ഷെ​യ്ൻ നി​ഗം വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ർ​ത്ത കേ​ൾ​ക്കു​മ്പോ​ൾ വി​ഷ​മ​മു​ണ്ടെന്ന് കോട്ടയം നസീർ

കദൂൂഷെ​യ്ൻ നി​ഗം വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ർ​ത്ത കേ​ൾ​ക്കു​മ്പോ​ൾ വി​ഷ​മ​മു​ണ്ട്. പേ​ഴ്സ​ണ​ലി ക​ണ​ക്ഷ​നി​ല്ല. അ​ബീ​ക്ക​യു​ടെ പെ​യി​ൻ ഞാ​ൻ നേ​രി​ട്ട് ക​ണ്ടി​ട്ടു​ള്ള ഒ​രാ​ളാ​ണ്. ആ ​ഒ​രു ക​ലാ​കാ​ര​ൻ ഇ​ങ്ങ​നൊ​രു മേ​ഖ​ല​യി​ൽ എ​ത്ത​ണ​മെ​ന്ന​ത് എ​ത്ര​ത്തോ​ളം ആ​ഗ്ര​ഹി​ച്ച​താ​ണെ​ന്നും അ​തി​ന്‍റെ പെ​യി​ൻ അ​ദ്ദേ​ഹ​ത്തി​ന് എ​ത്ര​ത്തോ​ള​മാ​യി​രു​ന്നു​വെ​ന്നും എ​നി​ക്ക് അ​റി​യാം. എ​ത്ര ചെ​റു​പ്പ​മാ​ണെ​ങ്കി​ലും അ​ല്ലെ​ങ്കി​ലും മാ​ന​സി​ക​മാ​യി ത​ക​ർ​ന്നാ​ൽ ന​മ്മ​ൾ പെ​ട്ടെന്ന് അ​ടി​യി​ൽ പോ​കും. അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​യോ​ഗ​സമയത്തുപോ​ലും അ​ദ്ദേ​ഹം ആ​ഗ്ര​ഹി​ച്ചി​ട​ത്ത് എ​ത്താ​ൻ പ​റ്റാ​ത്തതിന്‍റെ വി​ഷ​മ​മു​ണ്ടാ​യിരുന്നിരിക്കാം. അ​ത് ചി​ല​പ്പോ​ൾ അ​ദ്ദേ​ഹം പു​റ​ത്ത് കാ​ണി​ച്ചി​ട്ടു​ണ്ടാ​വി​ല്ല. ന​ല്ല​ത് വ​രാ​ൻ വേ​ണ്ടി പ്രാ​ർ​ഥി​ക്കാം. ആ​രെയും കു​റ്റ​പ്പെ​ടു​ത്തി​യോ ന്യാ​യീ​ക​രി​ച്ചോ പ​റ​യാ​ൻ ഇ​പ്പോ​ൾ പ​റ്റി​ല്ല.-കോ​ട്ട​യം ന​സീ​ർ

Read More

ഡീ​സ​ല്‍ കാ​റു​ക​ള്‍ 2027 വ​രെ മാ​ത്രം ? റി​പ്പോ​ര്‍​ട്ടി​ല്‍ ഇ​തു​വ​രെ തീ​രു​മാ​നം എ​ടു​ത്തി​ട്ടി​ല്ലെ​ന്ന് കേ​ന്ദ്രം…

അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം ത​ട​യു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി 2027-ഓ​ടെ ഡീ​സ​ലി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന നാ​ലു​ച​ക്ര വാ​ഹ​ന​ങ്ങ​ള്‍ നി​രോ​ധി​ക്ക​ണ​മെ​ന്ന് നി​ര്‍​ദേ​ശി​ക്കു​ന്ന റി​പ്പോ​ര്‍​ട്ട് ക​ഴി​ഞ്ഞ ദി​വ​സം എ​ന​ര്‍​ജി ട്രാ​ന്‍​സി​ഷ​ന്‍ ക​മ്മി​റ്റി കേ​ന്ദ്ര പെ​ട്രോ​ളി​യം മ​ന്ത്രാ​ല​യ​ത്തി​ന് മു​ന്നി​ല്‍ സ​മ​ര്‍​പ്പി​ച്ചി​രു​ന്നു. മു​ന്‍ പെ​ട്രോ​ളി​യം സെ​ക്ര​ട്ട​റി ത​രു​ണ്‍ ക​പൂ​ര്‍ അ​ധ്യ​ക്ഷ​നാ​യ ഉ​പ​ദേ​ശ​ക സ​മി​തി​യു​ടെ റി​പ്പോ​ര്‍​ട്ടി​ലാ​യി​രു​ന്നു ഇ​ക്കാ​ര്യം നി​ര്‍​ദേ​ശി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍, ഇ​ത് സം​ബ​ന്ധി​ച്ച് ഇ​തു​വ​രെ തീ​രു​മാ​ന​മൊ​ന്നും എ​ടു​ത്തി​ട്ടി​ല്ലെ​ന്നാ​ണ് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ പ​റ​യു​ന്ന​ത്. എ​ന​ര്‍​ജി ട്രാ​ന്‍​സി​ഷ​ന്‍ ക​മ്മി​റ്റി സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ട് നി​ര​വ​ധി മ​ന്ത്രാ​ല​യ​ങ്ങ​ളു​മാ​യും സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ പോ​ലെ വി​വി​ധ പ​ങ്കാ​ളി​ക​ളു​മാ​യും ബ​ന്ധ​പ്പെ​ട്ട ന​ട​പ്പി​ലാ​ക്കേ​ണ്ട ഒ​ന്നാ​ണ്. ഇ​ത് സം​ബ​ന്ധി​ച്ച് വ​കു​പ്പു​ക​ള്‍ ത​മ്മി​ലോ മ​റ്റ് മേ​ഖ​ല​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടോ ച​ര്‍​ച്ച​ക​ള്‍ പോ​ലും ആ​രം​ഭി​ക്കാ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ ഈ ​റി​പ്പോ​ര്‍​ട്ടി​ല്‍ യാ​തൊ​രു തീ​രു​മാ​ന​വും സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് പെ​ട്രോ​ളി​യം ആ​ന്‍​ഡ് നാ​ച്വ​റ​ല്‍ ഗ്യാ​സ് മ​ന്ത്രാ​ല​യം അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ന്ത്യ​യി​ലെ ഇ​ന്ധ​ന ഉ​പ​യോ​ഗ​ത്തി​ന്റെ 40 ശ​ത​മാ​ന​വും ഡീ​സ​ലാ​ണെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. ട്രാ​ന്‍​സ്പോ​ര്‍​ട്ടേ​ഷ​ന്‍…

Read More

മാനഭംഗക്കേ​സി​ൽ ട്രം​പ് കു​റ്റ​ക്കാ​ര​ൻ; ര​ണ്ടു കേ​സി​ലാ​യി 50 ല​ക്ഷം ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണം; സ​ത്യം ജ​യി​ച്ചെ​ന്ന് ജീ​ൻ കാ​ര​ൾ

ന്യൂ​യോ​ർ​ക്ക്: മാനഭം​ഗക്കേ​സി​ലും മാ​ന​ന​ഷ്ട​ക്കേ​സി​ലും മു​ൻ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ൾ​ഡ് ട്രം​പി​നു കു​രു​ക്ക്. എ​ഴു​ത്തു​കാ​രി​യാ​യ ഇ. ​ജീ​ൻ കാ​ര​ൾ ന​ൽ​കി​യ കേ​സി​ൽ ട്രം​പ് കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് മാ​ൻ​ഹ​ട്ട​ൺ കോ​ട​തി ക​ണ്ടെ​ത്തി. ട്രം​പ് ലൈം​ഗി​ക ചൂ​ഷ​ണം ന​ട​ത്തി​യെ​ന്നു തെ​ളി​ഞ്ഞ​താ​യി ജൂ​റി വ്യ​ക്ത​മാ​ക്കി. ര​ണ്ടു കേ​സു​ക​ളി​ലാ​യി ട്രം​പ് അ​ഞ്ച് മി​ല്യ​ൺ ഡോ​ള​ർ (50 ല​ക്ഷം) ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. 1990-ക​ളു​ടെ മ​ധ്യ​ത്തി​ൽ മാ​ൻ​ഹ​ട്ട​ണി​ലെ ബ​ർ​ഗ്‌​ഡോ​ർ​ഫ് ഗു​ഡ്മാ​ൻ അ​പ്പാ​ർ​ട്ട്‌​മെ​ന്‍റ് സ്റ്റോ​റി​ലെ വ​സ്ത്രം​മാ​റു​ന്ന മു​റി​യി​ൽ ട്രം​പ് ത​ന്നെ ബ​ലാ​ത്സം​ഗം ചെ​യ്തെ​ന്നാ​ണ് ജീ​ന്‍ ക​രോ​ളി​ന്‍റെ പ​രാ​തി. പേ​ടി കാ​ര​ണ​മാ​ണ് പോ​ലീ​സി​ല്‍ പ​രാ​തി​പ്പെ​ടാ​തി​രു​ന്ന​ത്. പൊ​തു​മ​ധ്യ​ത്തി​ൽ ട്രം​പ് ത​ന്നെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​നാ​ണു ശ്ര​മി​ച്ച​തെ​ന്ന് എ​ല്ലെ മാ​ഗ​സി​ന്‍റ് മു​ൻ കോ​ള​മി​സ്റ്റാ​യ കാ​ര​ൾ ആ​രോ​പി​ച്ചി​രു​ന്നു. ആ​രോ​പ​ണ​ങ്ങ​ള്‍ ട്രം​പ് പൂ​ര്‍​ണ​മാ​യി നി​ഷേ​ധി​ച്ചു​വെ​ങ്കി​ലും ലൈം​ഗി​ക ചൂ​ഷ​ണം ന​ട​ന്നെ​ന്ന് കോ​ട​തി​ക്കു ബോ​ധ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ 10 ദി​വ​സ​ങ്ങ​ളാ​യി മാ​ൻ​ഹാ​ട്ട​നി​ലെ ഫെ​ഡ​റ​ൽ കോ​ട​തി​യി​ല്‍ കേ​സി​ന്‍റെ വി​ചാ​ര​ണ ന​ട​ക്കു​ക​യാ​യി​രു​ന്നു. ഒ​മ്പ​തം​ഗ ബെ​ഞ്ചാ​ണ്…

Read More

മോളെ ഒന്ന് ശ്രദ്ധിച്ചോണം ഒറ്റയ്ക്കാണ് യാത്ര ചെയ്യുന്നത്;  ടിടിഇയെ എല്ലാം പറഞ്ഞേൽപ്പിച്ച് അച്ഛൻ; പുലർച്ചെ കംപാർട്ടുമെന്‍റിലെത്തി യുവതിയെ കയറിപ്പിടിച്ച് ടിടി ഇ; രാ​ജ്യ​റാ​ണി എ​ക്സ്പ്ര​സിലെ സംഭവം ഇങ്ങനെ…

കോ​ട്ട​യം: ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്ത ടി​ടി​ഇ​യി​ല്‍​നി​ന്നു യു​വ​തി നേ​രി​ട്ട​തു സ​ഹി​ക്കാ​വു​ന്ന​തി​ന​പ്പു​റം. നി​ല​മ്പൂ​രി​ല്‍​നി​ന്ന് കൊ​ച്ചു​വേ​ളി​യി​ലേ​ക്ക് സ​ര്‍​വീ​സ് ന​ട​ത്തു​ന്ന രാ​ജ്യ​റാ​ണി എ​ക്സ്പ്ര​സ് ട്രെ​യി​നി​ല്‍ യാ​ത്ര ചെ​യ്ത യു​വ​തി​ക്കാ​ണു ദു​രി​തം നേ​രി​ട്ട​ത്. യാ​ത്ര​ക്കി​ട​യി​ല്‍ യു​വ​തി​യെ ക​ട​ന്നു​പി​ടി​ച്ച ടി​ടി​ഇ​യെ അ​റ​സ്റ്റ് ചെ​യ്തു. തി​രു​വ​ന​ന്ത​പു​രം ചി​റ്റേ​ത്തു​മു​ക്ക് നി​ധീ​ഷി​നെ (35) യാ​ണ് കോ​ട്ട​യം റെ​യി​ല്‍​വേ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. ചൊ​വാ​ഴ്ച പു​ല​ര്‍​ച്ചെ ഒ​ന്നി​ന് ആ​ലു​വ​യി​ലാ​ണു സം​ഭ​വം. തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു യു​വ​തി ഒ​റ്റ​യ്ക്കാ​ണു യാ​ത ചെ​യ്യു​ന്ന​തെ​ന്നും ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും എ​ക്‌​സാ​മി​ന​റോ​ട് യു​വ​തി​യു​ടെ പി​താ​വു പ​റ​ഞ്ഞി​രു​ന്നു. ഇ​തോ​ടെ യു​വ​തി​യെ പ​രി​ച​യ​പ്പെ​ട്ട ടി​ടി​ഇ പു​ല​ര്‍​ച്ചെ ഒ​ന്നോ​ടെ ഇ​വ​രു​ടെ കം​പാ​ര്‍​ട്ട്മെ​ന്‍റി​ല്‍ എ​ത്തി പീഡിപ്പിക്കാൻ ശ്രമിക്കുകയാ​യി​രു​ന്നു. ഇ​തോ​ടെ യു​വ​തി തി​രു​വ​ന​ന്ത​പു​രം ക​ണ്‍​ട്രോ​ള്‍ റൂ​മി​ലേ​ക്ക് ഫോ​ണി​ല്‍ വി​ളി​ച്ചു പ​രാ​തി​പ്പെ​ട്ടു. തു​ട​ര്‍​ന്ന് ട്രെ​യി​നി​ല്‍ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ കം​പാ​ർ​ട്ട്മെ​ന്‍റി​ൽ എ​ത്തി ഇ​യാ​ളെ പി​ടി​കൂ​ടി. കോട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

Read More

വ​ലി​യ ആ​ര്‍​ട്ടി​സ്റ്റാ​യാ​ലും ല​ഹ​രി ഉ​പ​യോ​ഗി​ച്ചാ​ല്‍ മാ​റ്റി നി​ര്‍​ത്തും;  പ്രശ്നക്കാർ കുറച്ചുപേരെങ്കിലും എല്ലാരും ചീത്തപ്പേര് കേൾക്കേണ്ടിവരുന്നെന്ന്  സുരേഷ് കുമാർ

ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന സി​നി​മ​ക്കാ​രു​ടെ പ​ട്ടി​ക പോ​ലീ​സി​ന്‍റെ കൈ​വ​ശ​മു​ണ്ട്. അ​തു​കൊ​ണ്ട് ന​ട​പ​ടി എ​ടു​ക്കാം. എ​ത്ര വ​ലി​യ ആ​ര്‍​ട്ടി​സ്റ്റാ​യാ​ലും ല​ഹ​രി ഉ​പ​യോ​ഗി​ച്ചാ​ല്‍ മാ​റ്റി നി​ര്‍​ത്തും. ഇ​ക്കാ​ര്യം അ​ഭി​നേ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യാ​യ അ​മ്മ​യു​മാ​യി ആ​ലോ​ചി​ച്ചെ​ടു​ത്ത തീ​രു​മാ​ന​മാ​ണ്. സി​നി​മാ ലൊ​ക്കേ​ഷ​നു​ക​ളി​ലെ പോലീ​സി​ന്‍റെ സാ​ന്നി​ധ്യം ചി​ത്രീ​ക​ര​ണ​ത്തെ ബാ​ധി​ക്കി​ല്ല. പോ​ലീ​സ് ഇ​ത് നേ​ര​ത്തെ ചെ​യ്യേ​ണ്ട​താ​യി​രു​ന്നു. ആ​രൊ​ക്കെ​യാ​ണ് ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​ത് എ​ന്ന് എ​ല്ലാ​വ​ര്‍​ക്കും അ​റി​യാം. ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​വ​ര്‍ ഇ​നി​യെ​ങ്കി​ലും സൂ​ക്ഷി​ച്ചാ​ല്‍ അ​വ​ര്‍​ക്ക് കൊ​ള്ളാം. ശു​ദ്ധീ​ക​ര​ണം ആ​വ​ശ്യ​മാ​ണ്, ഇ​പ്പോ​ള്‍ കൈ​വി​ട്ട അ​വ​സ്ഥ​യാ​ണ്. ജോ​ലി ചെ​യ്ത് ശ​മ്പ​ളം വാ​ങ്ങി പോ​കു​ക. സി​നി​മാ സെ​റ്റ് ല​ഹ​രി ഉ​പ​യോ​ഗി​ക്കാ​നു​ള്ള സ്ഥ​ല​മ​ല്ല. ഇ​ക്കാ​ര്യ​ത്തി​ല്‍ പോലീ​സി​നും സ​ര്‍​ക്കാ​രി​നും വേ​ണ്ട പൂ​ര്‍​ണ പി​ന്തു​ണ ത​ങ്ങ​ളു​ടെ ഭാ​ഗ​ത്തുനി​ന്ന് ഉ​ണ്ടാ​കും. സെ​റ്റി​ലും കാ​ര​വാ​നി​ലും വ​ന്നി​രു​ന്ന് ല​ഹ​രി ഉ​പ​യോ​ഗി​ച്ചി​ട്ട് പ്ര​ശ്ന​മു​ണ്ടാ​ക്കു​ന്ന ആ​ളു​ക​ളെ സി​നി​മ​യ്ക്ക് ആ​വ​ശ്യ​മി​ല്ല. കു​റ​ച്ച് പേ​രാ​ണ് പ്ര​ശ്‌​ന​ക്കാ​ർ. എ​ന്നാ​ല്‍ അ​വ​ര്‍ കാ​ര​ണം എ​ല്ലാ​വ​രും ചീ​ത്ത​പ്പേ​ര് കേ​ള്‍​ക്കു​ന്ന സ്ഥി​തി​യാ​ണ്. -സു​രേ​ഷ് കു​മാ​ര്‍

Read More

തൃ​ഷ​യു​ടെ കാ​മു​ക​നു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു! വെളിപ്പെടുത്തലുമായി ബിന്ദു മാധവി

വ​യ​സ് 40 ആ​ണെ​ങ്കി​ലും സിം​ഗി​ളാ​യി തു​ട​രു​ന്ന തൃ​ഷ ഇ​ന്നും ത​മി​ഴ​ക​ത്തെ മു​ൻ​നി​ര നാ​യി​ക ന​ടി​യാ​ണ്. സൂ​പ്പ​ർ ഹി​റ്റ് നാ​യി​ക ന​ടി​യാ​ണെ​ങ്കി​ലും തൃ​ഷ സെ​റ്റി​ലും ആ​രാ​ധ​ക​രോ​ടും വ​ള​രെ സിം​പി​ളാ​യി പെ​രു​മാ​റു​ന്ന വ്യ​ക്തി​യാ​ണ്. നി​ര​വ​ധി സ​ഹ​താ​ര​ങ്ങ​ൾ ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ണി​ച്ചി​ട്ടു​ണ്ട്.’ മു​മ്പൊ​രി​ക്ക​ൽ തൃ​ഷ​യു​ടെ വി​വാ​ഹം ന​ട​ക്കാ​നി​രു​ന്ന​താ​യി​രു​ന്നു. എ​ന്നാ​ൽ വി​വാ​ഹ നി​ശ്ച​യ​ത്തി​നുശേ​ഷം ഇ​രു​വ​ർ​ക്കു​മി​ട​യി​ൽ അ​സ്വാ​ര​സ്യ​ങ്ങ​ൾ വ​രി​ക​യും ബ​ന്ധം വേ​ണ്ടെ​ന്ന് വ​യ്ക്കു​ക​യു​മാ​ണു​ണ്ടാ​യ​ത്. ക​രി​യ​റി​ലെ മി​ക​ച്ച സ​മ​യ​ത്തു നി​ൽ​ക്കു​ന്പോ​ഴായി​രു​ന്നു വി​വാ​ഹ​നി​ശ്ച​യം. അ​ഭി​ന​യം ഉ​പേ​ക്ഷി​ക്കാ​നു​ള്ള തീ​രു​മാ​നം തൃ​ഷ എ​ടു​ത്തി​രു​ന്നി​ല്ല. വ​രു​ണും തു​ട​ക്ക​ത്തി​ൽ ഇ​തി​നു നി​ർ​ബ​ന്ധം പി​ടി​ച്ചി​ല്ല. ഇ​ക്കാ​ര്യ​ത്തി​ൽ പി​ന്നീ​ട് വ​രു​ണി​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ ചി​ല ഇ​ട​പെ​ട​ലാ​ണ് ബ​ന്ധം മു​ന്നോ​ട്ട് പോ​വാ​ഞ്ഞ​തി​ന് കാ​ര​ണ​മെ​ന്നാ​ണ് അ​ന്ന് പു​റ​ത്തുവ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ. പി​ന്നീ​ട് മ​റ്റൊ​രു വി​വാ​ഹ​ത്തി​ലേ​ക്ക് ക​ട​ക്കാ​ൻ തൃ​ഷ ത​യാ​റാ​യി​ട്ടി​ല്ല. മു​ട​ങ്ങി​യ വി​വാ​ഹ​ത്തി​നുശേ​ഷം വ​രു​ൺ മ​ന്യ​ൻ പി​ന്നീ​ട് വാ​ർ​ത്ത​ക​ളി​ൽ നി​റ​ഞ്ഞ​ത് ന​ടി ബി​ന്ദു മാ​ധ​വി​ക്കൊ​പ്പം ചേ​ർ​ത്താ​ണ്. ഇ​രു​വ​രും ഒ​രു​മി​ച്ചു​ള്ള വെ​ക്കേ​ഷ​ൻ ചി​ത്ര​ങ്ങ​ളും അ​ന്ന് പു​റ​ത്തുവ​ന്നി​രു​ന്നു.…

Read More

എം​ഡി​എം​എ​യു​മാ​യി ദ​മ്പ​തി​ക​ള്‍ പി​ടി​യി​ൽ; വിതരണത്തിനായി രാ​സ​ല​ഹ​രി ന​ല്‍​കി​യ സു​ഹൃ​ത്തി​നെ തേടി പോലീസ്

കൊ​ച്ചി: 3.9 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി ദ​മ്പ​തി​ക​ള്‍ പി​ടി​യി​ലാ​യ കേ​സി​ല്‍ ഇ​വ​ര്‍​ക്ക് എം​ഡി​എം​എ ന​ല്‍​കി​യ കാ​ക്ക​നാ​ട് സ്വ​ദേ​ശി​യാ​യ സു​ഹൃ​ത്തി​നെ ക​ണ്ടെ​ത്താ​ന്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ല​പ്പു​ഴ മാ​വേ​ലി​ക്ക​ര ചെ​ട്ടി​ക്കു​ള​ങ്ങ​ര പ​ട​ശ്ശേ​രി വീ​ട്ടി​ല്‍ സു​ധീ​ഷ് എ​സ് (27), ഇ​യാ​ളു​ടെ ഭാ​ര്യ ക​ട്ട​പ്പ​ന പീ​ടി​ക​പു​ര​യി​ട​ത്തി​ല്‍ ആ​തി​ര (27) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​രി​ല്‍ നി​ന്നും 3.9 ഗ്രാം ​എം​ഡി​എം​എ​യും ക​ണ്ടെ​ടു​ത്തു. കൊ​ച്ചി സി​റ്റി ഡാ​ന്‍​സാ​ഫും ക​ള​മ​ശേ​രി പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പി.​ആ​ര്‍.​സ​ന്തോ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​വും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ര്‍ പി​ടി​യി​ലാ​യ​ത്. ദ​മ്പ​തി​ക​ളാ​ണെ​ന്നാ​ണ് ഇ​വ​ര്‍ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. പ്ര​തി​ക​ള്‍ വ​ന്‍​കി​ട വി​ല്പ​ന​ക്കാ​രി​ല്‍ നി​ന്ന് മ​യ​ക്കു​മ​രു​ന്ന് വാ​ങ്ങി പാ​ലാ​രി​വ​ട്ടം, ഇ​ട​പ്പി​ള്ളി ഭാ​ഗ​ങ്ങ​ളി​ല്‍ അ​പ്പാ​ര്‍​ട്ട്‌​മെ​ന്റു​ക​ളി​ല്‍ വാ​ട​യ്ക്ക് താ​മ​സി​ച്ച് വി​ല്പ​ന ന​ട​ത്തു​ന്ന പ്ര​ധാ​ന ക​ണ്ണി​യി​ല്‍​പ്പെ​ട്ട​വ​രാ​ണ്. ഇ​ന്‍​ഫോ​പാ​ര്‍​ക്ക് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ സു​ധീ​ഷി​ന് അ​ടി​പി​ടി കേ​സും നി​ല​വി​ലു​ണ്ട്. പ്ര​തി​ക​ളെ ഇ​ന്ന് ഉ​ച്ച​യ്ക്കു ശേ​ഷം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

Read More

ഫി​ലിം ഡി​സ്ട്രി​ബ്യൂ​ട്ടേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ആ​സ്ഥാ​ന​ത്തു പ​രി​ശോ​ധ​ന; ഏ​ഴു കോ​ടി വെ​ട്ടി​ച്ച​താ​യി വി​വ​രം

കൊ​ച്ചി: ച​ല​ച്ചി​ത്ര വി​ത​ര​ണ​ക്കാ​രു​ടെ സം​ഘ​ട​ന​യാ​യ ഫി​ലിം ഡി​സ​ട്രി​ബ്യൂ​ട്ടേ​ഴ്‌​സ് അ​സോ​സി​യേ​ഷ​നി​ല്‍ കോ​ടി​ക​ളു​ടെ സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടു​ക​ള്‍ ന​ട​ന്നു​വെ​ന്ന പ​രാ​തി​യി​ല്‍ ജി​ല്ലാ ര​ജി​സ്ട്രാ​ര്‍ പ​രി​ശോ​ധ​ന തു​ട​ങ്ങി. അ​സോ​സി​യേ​ഷ​ന്‍ നേ​തൃ​ത്വം സി​നി​മാ നി​ര്‍​മാ​താ​ക്ക​ളി​ല്‍നി​ന്ന് ഏ​ഴു​കോ​ടി രൂ​പ വെ​ട്ടി​ച്ച​താ​യാ​ണ് വി​വ​രം. സി​നി​മാ പോ​സ്റ്റ​റു​ക​ള്‍ സീ​ല്‍ ചെ​യ്തു ന​ല്‍​കു​ന്ന​തി​ലു​ള്‍​പ്പെ​ടെ​യാ​ണ് ക്ര​മ​ക്കേ​ട് ന​ട​ത്തി​യി​രി​ക്കു​ന്ന​തെ​ന്നാ​ണ് പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. ര​ജി​സ്ട്രാ​ര്‍ ഓ​ഫീ​സി​ല്‍ നി​ന്നു​ള്ള 12 അം​ഗ സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. പ​രി​ശോ​ധ​ന വ​രും ദി​വ​സ​ങ്ങ​ളി​ലും തു​ട​രും.2013 മു​ത​ലു​ള്ള വ​ര​വു ചെ​ല​വു ക​ണ​ക്കു​ക​ള്‍, ബാ​ല​ന്‍​സ് ഷീ​റ്റ്, മി​നി​റ്റ്‌​സ് ബു​ക്ക്, ര​സീ​ത് ര​ജി​സ്റ്റ​റു​ക​ള്‍, ചെ​ക്ക് ബു​ക്കു​ക​ള്‍, ബാ​ങ്ക് ഡി​പ്പോ​സി​റ്റ് വി​വ​ര​ങ്ങ​ള്‍, അം​ഗ​ത്വ ര​ജി​സ്റ്റ​ര്‍, അ​നുബ​ന്ധ രേ​ഖ​ക​ള്‍ എ​ന്നി​വ പ​രി​ശോ​ധി​ച്ച് റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​നാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ജി​ല്ലാ ര​ജി​സ്ട്രാ​ര്‍​ക്ക് ഉ​ത്ത​ര​വ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. സം​ഘ​ട​ന​യി​ല്‍ അം​ഗ​മാ​യി​രു​ന്ന തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി എ​ന്‍. മ​നോ​ജ് ഹൈ​ക്കോ​ട​തി​യി​ല്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലെ ഉ​ത്ത​ര​വി​നെ​ത്തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി. ഫി​ലിം ഡി​സ്ട്രി​ബ്യൂ​ട്ടേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് എ.​എ.…

Read More

മ​ദ്യ​പി​ച്ച ശേ​ഷം കാ​ള​യു​ടെ പു​റ​ത്ത് വ​ലി​ഞ്ഞു​ക​യ​റി യു​വാ​വി​ന്റെ അ​ഭ്യാ​സ​പ്ര​ക​ട​നം ! വീ​ഡി​യോ വൈ​റ​ല്‍…

മ​ദ്യ​ല​ഹ​രി​യി​ല്‍ കാ​ള​പ്പു​റ​ത്ത് ക​യ​റി തെ​രു​വി​ലൂ​ടെ സ​വാ​രി ന​ട​ത്തു​ന്ന യു​വാ​വി​ന്റെ വീ​ഡി​യോ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​കു​ന്നു. ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ഋ​ഷി​കേ​ശി​ലെ ത​പോ​വ​ന്‍ പ്ര​ദേ​ശ​ത്ത് മെ​യ് അ​ഞ്ചി​ന് അ​ര്‍​ദ്ധ​രാ​ത്രി​യി​ലാ​ണ് സം​ഭ​വം. മ​ദ്യ ല​ഹ​രി​യി​ലാ​യി​രു​ന്ന യു​വാ​വ് കാ​ള​പ്പു​റ​ത്ത് ക​യ​റി സ​വാ​രി ന​ട​ത്തു​ന്ന​തും ഉ​ച്ച​ത്തി​ല്‍ ആ​ക്രോ​ശി​ക്കു​ന്ന​തും വീ​ഡി​യോ​യി​ല്‍ കാ​ണാം. വീ​ഡി​യോ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യ​തോ​ടെ യു​വാ​വി​നെ​തി​രേ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യും ഭാ​വി​യി​ല്‍ മൃ​ഗ​ങ്ങ​ളെ ഉ​പ​യോ​ഗി​ച്ച് ഇ​ത്ത​രം സാ​ഹ​സ​ങ്ങ​ള്‍​ക്ക് ശ്ര​മി​ക്ക​രു​തെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യ​താ​യും ഉ​ത്ത​രാ​ഖ​ണ്ഡ് പോ​ലീ​സ് അ​റി​യി​ച്ചു.

Read More

മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന യു​വ​തി​യെ വീട്ടിൽ കയറി പീഡിപ്പിച്ചു; പ്രതി ജോയി പോക്സോ കേസിൽ ഏഴ് വർഷം തടവ് ശിക്ഷ അനുഭവിച്ചയാൾ

പി​റ​വം: മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന യു​വ​തി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ മ​ധ്യ​വ​യ​സ്ക​ൻ പോ​ലീ​സിന്‍റെ പി​ടി​യി​ലായി. പോ​ക്സോ കേ​സി​ലും മോ​ഷ​ണ​ക്കേ​സു​ക​ളി​ലും പ്ര​തി​യാ​യ കോ​ട്ട​യം കോ​ത​ന​ല്ലൂ​ർ ചാ​മ​ക്കാ​ലാ​യി​ൽ അം​ബേ​ദ്ക​ർ കോ​ള​നി​യി​ൽ മേ​ക്ക​ണ്ണാ​യി​ൽ ജോ​യി വ​ർ​ഗീ​സാ(56)​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ ആ​റി​ന് പ​ക​ൽ വീ​ട്ടി​ൽ മ​റ്റാ​രു​മി​ല്ലാ​തി​രു​ന്ന സ​മ​യ​ത്താ​ണ് ഇ​രു​പ​തു​കാ​രി​യാ​യ യു​വ​തി​യെ പ്ര​തി മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ​ത്. വീ​ട്ടി​ൽ നി​ന്ന് ഇ​യാ​ൾ ഇ​റ​ങ്ങി​പ്പോ​കു​ന്ന​തു ക​ണ്ട സ​മീ​പ​വാ​സി​യാ​യ സ്ത്രീ, ​യു​വ​തി​യോ​ട് ചോ​ദി​ച്ച​പ്പോ​ഴാ​ണ് വി​വ​ര​ങ്ങ​ൾ പു​റ​ത്ത​റി​യു​ന്ന​ത്. ജോ​ലി​ക്ക് പോ​യി​രു​ന്ന മാ​താ​വ് വൈ​കു​ന്നേ​ര​മെ​ത്തി​യ​പ്പോ​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. പ്ര​തി​യേ​ക്കു​റി​ച്ച് പോ​ലീ​സി​ന് സൂ​ച​ന​യൊ​ന്നും ല​ഭി​ച്ചി​രു​ന്നി​ല്ല. അ​ടു​ത്ത ദി​വ​സം പ്ര​തി ബൈ​ക്കി​ൽ അ​തു​വ​ഴി പോ​കു​ന്ന​ത് യു​വ​തി​യു​ടെ സ​ഹോ​ദ​ര​ൻ കാ​ണു​ക​യും ഇ​യാ​ളെ പി​ന്തു​ട​ർ​ന്ന് ബൈ​ക്കി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ ന​മ്പ​റ​ട​ക്കം പോ​ലീ​സി​ന് കൈ​മാ​റി. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. 2015ൽ ​തി​ട​നാ​ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ഒ​രു പോ​ക്സോ കേ​സി​ൽ ജോ​യി​യെ കോ​ട​തി ഏ​ഴു വ​ർ​ഷം ശി​ക്ഷി​ച്ചി​രു​ന്നു. ഹൈ​ക്കോ​ട​തി​യി​ൽ അ​പ്പീ​ൽ ന​ല്കി…

Read More