ഷെ​യ്ൻ നി​ഗം വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ർ​ത്ത കേ​ൾ​ക്കു​മ്പോ​ൾ വി​ഷ​മ​മു​ണ്ടെന്ന് കോട്ടയം നസീർ

കദൂൂ
ഷെ​യ്ൻ നി​ഗം വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ർ​ത്ത കേ​ൾ​ക്കു​മ്പോ​ൾ വി​ഷ​മ​മു​ണ്ട്. പേ​ഴ്സ​ണ​ലി ക​ണ​ക്ഷ​നി​ല്ല. അ​ബീ​ക്ക​യു​ടെ പെ​യി​ൻ ഞാ​ൻ നേ​രി​ട്ട് ക​ണ്ടി​ട്ടു​ള്ള ഒ​രാ​ളാ​ണ്.

ആ ​ഒ​രു ക​ലാ​കാ​ര​ൻ ഇ​ങ്ങ​നൊ​രു മേ​ഖ​ല​യി​ൽ എ​ത്ത​ണ​മെ​ന്ന​ത് എ​ത്ര​ത്തോ​ളം ആ​ഗ്ര​ഹി​ച്ച​താ​ണെ​ന്നും അ​തി​ന്‍റെ പെ​യി​ൻ അ​ദ്ദേ​ഹ​ത്തി​ന് എ​ത്ര​ത്തോ​ള​മാ​യി​രു​ന്നു​വെ​ന്നും എ​നി​ക്ക് അ​റി​യാം.

എ​ത്ര ചെ​റു​പ്പ​മാ​ണെ​ങ്കി​ലും അ​ല്ലെ​ങ്കി​ലും മാ​ന​സി​ക​മാ​യി ത​ക​ർ​ന്നാ​ൽ ന​മ്മ​ൾ പെ​ട്ടെന്ന് അ​ടി​യി​ൽ പോ​കും. അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​യോ​ഗ​സമയത്തുപോ​ലും അ​ദ്ദേ​ഹം ആ​ഗ്ര​ഹി​ച്ചി​ട​ത്ത് എ​ത്താ​ൻ പ​റ്റാ​ത്തതിന്‍റെ വി​ഷ​മ​മു​ണ്ടാ​യിരുന്നിരിക്കാം.

അ​ത് ചി​ല​പ്പോ​ൾ അ​ദ്ദേ​ഹം പു​റ​ത്ത് കാ​ണി​ച്ചി​ട്ടു​ണ്ടാ​വി​ല്ല. ന​ല്ല​ത് വ​രാ​ൻ വേ​ണ്ടി പ്രാ​ർ​ഥി​ക്കാം. ആ​രെയും കു​റ്റ​പ്പെ​ടു​ത്തി​യോ ന്യാ​യീ​ക​രി​ച്ചോ പ​റ​യാ​ൻ ഇ​പ്പോ​ൾ പ​റ്റി​ല്ല.-കോ​ട്ട​യം ന​സീ​ർ

Related posts

Leave a Comment