മ​ദ്യ​പി​ച്ച ശേ​ഷം കാ​ള​യു​ടെ പു​റ​ത്ത് വ​ലി​ഞ്ഞു​ക​യ​റി യു​വാ​വി​ന്റെ അ​ഭ്യാ​സ​പ്ര​ക​ട​നം ! വീ​ഡി​യോ വൈ​റ​ല്‍…

മ​ദ്യ​ല​ഹ​രി​യി​ല്‍ കാ​ള​പ്പു​റ​ത്ത് ക​യ​റി തെ​രു​വി​ലൂ​ടെ സ​വാ​രി ന​ട​ത്തു​ന്ന യു​വാ​വി​ന്റെ വീ​ഡി​യോ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​കു​ന്നു.

ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ഋ​ഷി​കേ​ശി​ലെ ത​പോ​വ​ന്‍ പ്ര​ദേ​ശ​ത്ത് മെ​യ് അ​ഞ്ചി​ന് അ​ര്‍​ദ്ധ​രാ​ത്രി​യി​ലാ​ണ് സം​ഭ​വം.

മ​ദ്യ ല​ഹ​രി​യി​ലാ​യി​രു​ന്ന യു​വാ​വ് കാ​ള​പ്പു​റ​ത്ത് ക​യ​റി സ​വാ​രി ന​ട​ത്തു​ന്ന​തും ഉ​ച്ച​ത്തി​ല്‍ ആ​ക്രോ​ശി​ക്കു​ന്ന​തും വീ​ഡി​യോ​യി​ല്‍ കാ​ണാം.

വീ​ഡി​യോ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യ​തോ​ടെ യു​വാ​വി​നെ​തി​രേ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യും ഭാ​വി​യി​ല്‍ മൃ​ഗ​ങ്ങ​ളെ ഉ​പ​യോ​ഗി​ച്ച് ഇ​ത്ത​രം സാ​ഹ​സ​ങ്ങ​ള്‍​ക്ക് ശ്ര​മി​ക്ക​രു​തെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യ​താ​യും ഉ​ത്ത​രാ​ഖ​ണ്ഡ് പോ​ലീ​സ് അ​റി​യി​ച്ചു.

Related posts

Leave a Comment