തിരക്കുള്ള കെ​എ​സ്ആ​ർ​ടിസി ​ബ​സിന്‍റെ ബോണറ്റിലിരുന്ന് യാത്ര; അർധരാത്രിയിൽ ഡ്രൈവർ വി​ദ്യാ​ർ​ഥി​നി​യെ കൈയെത്തിപ്പിടിച്ചു; യാത്രക്കാർ ഇടപെട്ടപ്പോൾ  ഡ്രൈവർ പറഞ്ഞതിങ്ങനെ…

കോ​ഴി​ക്കോ​ട്: കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ. കാ​ര​ന്തൂ​ർ സ്വ​ദേ​ശി ഇ​ബ്രാ​ഹി​ം (55) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​ന്നു പു​ല​ര്‍​ച്ചെ​യാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ ഇ​ന്നു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.ഇ​ന്ന​ലെ രാ​ത്രി 12മ​ണി​യോ​ടെ കോ​ഴി​ക്കോ​ടു​നി​ന്ന് മാ​ന​ന്ത​വാ​ടി​ക്കു സ​ഞ്ച​രി​ക്കു​ക​യാ​യിരു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സി​ലാ​ണു വി​ദ്യാ​ർ​ഥി​നി​ക്കു നേ​രെ അ​തി​ക്ര​മ​മു​ണ്ടാ​യ​ത്. ഡ്രൈ​വ​ർ വി​ദ്യാ​ർ​ഥി​നി​യെ ക​യ​റി​പി​ടി​ച്ചെ​ന്നാ​ണു പ​രാ​തി. തി​ര​ക്കു​ള്ള ബ​സി​ൽ ബോ​ണ​റ്റി​ൽ ഇ​രു​ന്നാ​ണു വി​ദ്യാ​ർ​ഥി​നി യാ​ത്ര ചെ​യ്തി​രു​ന്ന​ത്. വാ​ഹ​നം ഓ​ടി​ക്കു​ന്ന​തി​നി​ടെ പെ​ൺ​കു​ട്ടി​യെ ഡ്രൈ​വ​ർ ക​ട​ന്നു​പി​ടി​ച്ചെ​ന്നാ​ണ് കേ​സ്. ബ​സ് പു​റ​പ്പെ​ട്ട് കോ​ഴി​ക്കോ​ട് ന​ഗ​ര​പ​രി​ധി ക​ഴി​ഞ്ഞ ഉ​ട​നെ​യാ​യി​രു​ന്നു സം​ഭ​വം. സം​ഭ​വ​ത്തി​നു പി​ന്നാ​ലെ യാ​ത്ര​ക്കാ​ർ ബ​ഹ​ളം​വ​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ബ​സ് നി​ർ​ത്തു​ക​യും കു​ന്ദ​മം​ഗ​ലം പോ​ലീ​സ് ഡ്രൈ​വ​റെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു. ആ​ദ്യം ഡ്രൈ​വ​ർ കു​റ്റം നി​ഷേ​ധി​ച്ചെ​ങ്കി​ലും പി​ന്നീ​ടു തെ​റ്റു സ​മ്മ​തി​ക്കു​ക​യും ചെ​യ്തു. ദി​വ​സ​ങ്ങ​ള്‍​ക്കു മു​ന്പ് വ​ളാ​ഞ്ചേ​രി​യി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ല്‍ യു​വ​തി​ക്കു നേ​രെ​യു​ണ്ടാ​യ പീ​ഡ​ന ശ്ര​മ​ത്തി​ല്‍ ക​ണ്ണൂ​ര്‍ സ്വ​ദേ​ശി അ​റ​സ്റ്റി​ലാ​യി​രു​ന്നു. സ​മീ​പ​കാ​ല​ത്താ​യി ഇ​ത്ത​രം…

Read More

എ​നി​ക്ക് അ​വ​ളു​ടെ അ​ടി​വ​സ്ത്രം കാ​ണ​ണം ! ബോ​ളി​വു​ഡ് സം​വി​ധാ​യ​ക​ന്‍ അ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​തി​നെ​ക്കു​റി​ച്ച് പ്രി​യ​ങ്ക ചോ​പ്ര

ലോ​ക​മെ​മ്പാ​ടും ആ​രാ​ധ​ക​രു​ള്ള സി​നി​മാ​താ​ര​മാ​ണ് പ്രി​യ​ങ്ക ചോ​പ്ര. ഇ​പ്പോ​ള്‍ ബോ​ളി​വു​ഡും ക​ട​ന്ന് ഹോ​ളി​വു​ഡി​ലെ​ത്തി​യി​രി​ക്കു​ക​യാ​ണ് ന​ടി. ബോ​ളി​വു​ഡ് സി​നി​മാ ജീ​വി​ത​ത്തി​ന്റെ തു​ട​ക്ക​കാ​ല​ത്ത് നേ​രി​ട്ട മോ​ശം അ​നു​ഭ​വ​ങ്ങ​ളെ കു​റി​ച്ച് നേ​ര​ത്തേ പ​ല​വ​ട്ടം പ്രി​യ​ങ്ക വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​പ്പോ​ള്‍ ഒ​രു മാ​സി​ക​യ്ക്ക് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ സം​വി​ധാ​യ​ക​നി​ല്‍ നി​ന്നും നേ​രി​ട്ട മോ​ശം അ​നു​ഭ​വ​ത്തെ കു​റി​ച്ചും താ​ന്‍ നേ​രി​ട്ട അ​പ​മാ​ന​ത്തെ കു​റി​ച്ചും താ​രം വെ​ളി​പ്പെ​ടു​ത്തി. പ്രി​യ​ങ്ക സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പ​റ​യു​ന്ന​തി​ങ്ങ​നെ… ‘ഇ​ത് ന​ട​ക്കു​ന്ന​ത് 2002ലോ 2003​ലോ ആ​ണ്. നാ​യ​ക​നെ വ​ശീ​ക​രി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന ക​ഥാ​പാ​ത്ര​മാ​ണ് എ​ന്റേ​ത്. ദേ​ഹ​ത്തു നി​ന്ന് ഓ​രോ വ​സ്ത്ര​മാ​യി അ​ഴി​ച്ചു മാ​റ്റ​ണം. ഈ ​സ​മ​യ​ത്താ​ണ് സം​വി​ധാ​യ​ക​ന്‍ വി​ളി​ച്ചു പ​റ​യു​ന്ന​ത്, എ​നി​ക്ക് അ​വ​ളു​ടെ അ​ടി​വ​സ്ത്രം കാ​ണ​ണം, അ​ല്ലാ​തെ ആ​രാ​ണ് ഈ ​സി​നി​മ കാ​ണാ​ന്‍ തി​യേ​റ്റ​റി​ലേ​ക്ക് വ​രി​ക ?. അ​യാ​ള്‍ അ​ത് എ​ന്നോ​ട് നേ​രി​ട്ട​ല്ല പ​റ​യു​ന്ന​ത്, എ​ന്റെ മു​ന്നി​ലു​ള്ള സ്‌​റ്റൈ​ലി​സ്റ്റി​നോ​ടാ​യി​രു​ന്നു അ​യാ​ളി​ങ്ങ​നെ വി​ളി​ച്ചു പ​റ​ഞ്ഞ​ത്. മ​നു​ഷ്യ​ത്വ​ര​ഹി​ത​മാ​യ ഒ​രു നി​മി​ഷ​മാ​യി​രു​ന്നു അ​ത്.…

Read More

ക്ഷയരോഗം ഏത് അവയവത്തെയും ബാധിക്കാം; ചി​കി​ത്സ​യെ​ടു​ക്കാ​തി​രു​ന്നാ​ൽ മ​ര​ണം വ​രെ സം​ഭ​വി​ക്കാം

മൈ​ക്കോ​ബാ​ക്ടീ​രി​യം ട്യൂ​ബ​ർ​കു​ലോ​സിസ് എ​ന്ന രോ​ഗാ​ണു​മൂ​ല​മു​ണ്ടാ​കു​ന്ന പ​ക​ർ​ച്ച​വ്യാ​ധി​യാ​ണു ക്ഷ​യം അ​ഥ​വാ ടി​ബി. ക്ഷ​യ​രോ​ഗം ശ​രീ​ര​ത്തി​ന്‍റെ ഏ​ത​വ​യ​വ​ത്തെ​യും ബാ​ധി​ക്കാം. കൃ​ത്യ​മാ​യ ചി​കി​ത്സ​യി​ലൂ​ടെ ക്ഷ​യ​രോ​ഗം പൂ​ർ​ണ​മാ​യും ചി​കി​ത്സി​ച്ചു ഭേ​ദ​മാ​ക്കാം. ചി​കി​ത്സ​യെ​ടു​ക്കാ​തി​രു​ന്നാ​ൽ മ​ര​ണം വ​രെ സം​ഭ​വി​ക്കാം. ര​ണ്ടാ​ഴ്ച​യി​ൽ കൂ​ടു​ത​ലു​ള്ള ചു​മ, രാ​ത്രി​കാ​ല​ങ്ങ​ളി​ലു​ണ്ടാ​കു​ന്ന പ​നി, വി​റ​യ​ൽ, ശ​രീ​രം ക്ഷീ​ണി​ക്കു​ക, ഭാ​രം കു​റ​ഞ്ഞു​വ​രി​ക, ര​ക്തം ചു​മ​ച്ചു തു​പ്പു​ക, ര​ക്ത​മ​യം ക​ല​ർ​ന്ന ക​ഫം, വി​ശ​പ്പി​ല്ലാ​യ്മ തുടങ്ങി‍യവയാണു ക്ഷയരോഗ ലക്ഷണങ്ങൾ. ശ്വാ​സ​കോ​ശ ക്ഷ​യ​രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ* 2 ആ​ഴ്ച​യി​ല​ധി​കം നീ​ണ്ടു​നി​ൽ​ക്കു​ന്ന ചു​മ* വി​ട്ടു​മാ​റാ​ത്ത പ​നി * വി​ശപ്പി​ല്ലാ​യ്മ* ഭാ​ര​ക്കു​റ​വ് * ര​ക്ത​മ​യം ക​ല​ർ​ന്ന ക​ഫം ശ്വാ​സ​കോ​ശേ​ത​ര ക്ഷ​യ​രോ​ഗല​ക്ഷ​ണ​ങ്ങ​ൾ* ഭാ​ര​ക്കു​റ​വ് * ക​ഴ​ല​വീ​ക്കം * സ​ന്ധി​ക​ളി​ലു​ള​വാ​കു​ന്ന വീ​ക്കം * രാ​ത്രി​കാ​ല​ങ്ങ​ളി​ലു​ണ്ടാ​കു​ന്ന അ​മി​ത​മാ​യ വി​യ​ർ​ക്ക​ൽ* ര​ണ്ടാ​ഴ്ച​യി​ല​ധി​കം നീ​ണ്ടു​നി​ൽ​ക്കു​ന്ന പ​നി എ​ങ്ങ​നെ പ​ക​രു​ന്നു‍ ?ക്ഷ​യ​രോ​ഗം വാ​യു​വി​ലൂ​ടെ​യാ​ണു പ​ക​രു​ന്ന​ത്. ശ്വാ​സ​കോ​ശ ക്ഷ​യ​രോ​ഗം ബാ​ധി​ച്ച ഒ​രു വ്യ​ക്തി​യി​ൽ നി​ന്ന് ഒ​രു വ​ർ​ഷം 10 മു​ത​ൽ 15 വ​രെ…

Read More

വാ​ട്‌​സ്ആ​പ്പ് സ​ന്ദേ​ശ​ങ്ങ​ളു​ടെ നി​റം​മാ​റ്റാം ! പു​തി​യ സൗ​ക​ര്യം ല​ഭി​ക്കാ​ന്‍ ചെ​യ്യേ​ണ്ട​തി​നി​ങ്ങ​നെ…

മെ​സേ​ജിം​ഗ് ആ​പ്പാ​യ വാ​ട്‌​സ്ആ​പ്പി​ല്‍ വീ​ണ്ടും മാ​റ്റ​ങ്ങ​ള്‍. ഇ​ത്ത​വ​ണ ടൈ​പ്പ് ചെ​യ്യു​ന്ന ഫോ​ണ്ടി​ലാ​ണ് പു​തി​യ പ​രി​ഷ്‌​കാ​രം വ​രു​ത്തി​യി​രി​ക്കു​ന്ന​ത്. തേ​ര്‍​ഡ് പാ​ര്‍​ട്ടി ആ​പ്പ് വ​ഴി ഫോ​ണ്ട് മാ​റ്റു​ന്ന​തി​നു​ള്ള സം​വി​ധാ​ന​മാ​ണ് ഉ​ള്ള​ത്. ഇ​ത് പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യാ​ല്‍ ബ്ല്യൂ ​നി​റ​ത്തി​ലും മ​റ്റു ഫാ​ന്‍​സി ഫോ​ണ്ടു​ക​ളി​ലും സ​ന്ദേ​ശം അ​യ​ക്കാ​ന്‍ സാ​ധി​ക്കും. പ്ലേ ​സ്റ്റോ​റി​ല്‍ നി​ന്ന് ‘Stylish Text – Fonts Keyboard’ എ​ന്ന ആ​പ്പാ​ണ് ഇ​തി​നാ​യി ഡൗ​ണ്‍ ലോ​ഡ് ചെ​യ്യേ​ണ്ട​ത്. എ​ന്നാ​ല്‍ ആ​ക്സ​സ​ബി​ലി​റ്റി പെ​ര്‍​മി​ഷ​ന്‍ ഒ​രി​ക്ക​ലും ന​ല്‍​ക​രു​ത്. അ​ങ്ങ​നെ വ​ന്നാ​ല്‍ ഡി​വൈ​സി​ന്റെ പൂ​ര്‍​ണ നി​യ​ന്ത്ര​ണം ഈ ​ആ​പ്പി​ന്റെ കൈ​യി​ല്‍ ആ​കും. എ​ഗ്രി ബ​ട്ട​ണി​ല്‍ ടാ​പ്പ് ചെ​യ്യു​മ്പോ​ള്‍ ഒ​രി​ക്ക​ലും പെ​ര്‍​മി​ഷ​ന്‍ ന​ല്‍​കാ​തെ ശ്ര​ദ്ധി​ക്ക​ണം. ആ​പ്പി​ന്റെ മെ​യി​ന്‍ വി​ന്‍​ഡോ​യി​ല്‍ പോ​കു​ന്ന രീ​തി​യി​ല്‍ സ്‌​കി​പ്പ് ചെ​യ്ത് മു​ന്നോ​ട്ടു​പോ​കു​ക. എ​നെ​ബി​ള്‍ കീ​ബോ​ര്‍​ഡ് ടാ​പ്പ് ചെ​യ്ത് ‘Stylish Text – Fonts Keyboard’ ഓ​പ്ഷ​ന്‍ എ​നെ​ബി​ള്‍ ചെ​യ്യു​ക. തു​ട​ര്‍​ന്ന് ആ​ക്ടി​വേ​റ്റ് ബ​ട്ട​ണി​ല്‍ അ​മ​ര്‍​ത്തി…

Read More

ഷ​ർ​ട്ട്, തേ​ൻ, കു​ടം​പു​ളി, പ​ട​ക്കം, പേ​ന ​ എന്തും കൈക്കൂലി വാങ്ങും… സ്വ​ന്ത​മാ​യി വാ​ഹ​ന​മി​ല്ലാ​ത്ത, വി​വാ​ഹം ക​ഴി​ക്കാ​ത്ത, വീ​ടി​ല്ലാ​ത്ത വ്യത്യസ്തനായ കൈക്കൂലിക്കാരൻ വി. ​സു​രേ​ഷ്കു​മാ​റി​നെ അറിയാം

പാ​ല​ക്കാ​ട്: സ്വ​ന്ത​മാ​യി വാ​ഹ​ന​മി​ല്ലാ​ത്ത, വി​വാ​ഹം ക​ഴി​ക്കാ​ത്ത, വീ​ടി​ല്ലാ​ത്ത സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ കൈ​ക്കൂ​ലി സ​ന്പാ​ദ്യം ക​ണ്ട് അ​ന്പ​ര​ന്നു നിൽക്കു​ക​യാ​ണ് പോ​ലീ​സും നാ​ട്ടു​കാ​രും. ഇ​ന്ന​ലെ താ​ലൂ​ക്കു​ത​ല പ​രാ​തി​പ​രി​ഹാ​ര അ​ദാ​ല​ത്തി​നി​ടെ കൈ​ക്കൂ​ലി​പ്പ​ണ​വു​മാ​യി വി​ജി​ല​ൻ​സ് അ​റ​സ്റ്റു​ചെ​യ്ത പാ​ല​ക്ക​യം വി​ല്ലേ​ജ് ഫീ​ൽ​ഡ് അ​സി​സ്റ്റ​ന്‍റ് തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി വി. ​സു​രേ​ഷ്കു​മാ​റി​ന്‍റെ കൈ​ക്കൂ​ലി സ​ന്പാ​ദ്യം സ്വ​ന്ത​മാ​യി വീ​ട് വ​യ്ക്കാ​നെ​ന്ന “ന്യാ​യ​മാ​യ’ ആ​വ​ശ്യ​ത്തി​നാ​യി​രു​ന്നെ​ന്നാ​ണ് പോ​ലീ​സി​നു ന​ൽ​കി​യ മൊ​ഴി​യി​ൽ പ​റ​യു​ന്ന​ത്. കൈ​ക്കൂ​ലി​യാ​യി എ​ന്തും സ്വീ​ക​രി​ക്കു​ന്ന സു​രേ​ഷ് കു​മാ​റി​ന്‍റെ വീ​ട് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് പ​ണം​ മാ​ത്ര​മ​ല്ല ഒ​രു സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് തു​ട​ങ്ങാ​നു​ള്ള സാ​ധ​ന​ങ്ങ​ളു​ണ്ടെ​ന്ന് വി​ജി​ല​ൻ​സ് ക​ണ്ടെ​ത്തു​ന്ന​ത്. സു​രേ​ഷ് കു​മാ​റി​ന്‍റെ വീ​ട്ടി​ൽനി​ന്ന് പ​ണ​ത്തി​ന് പു​റ​മെ, ഷ​ർ​ട്ട്, തേ​ൻ, കു​ടം​പു​ളി, പ​ട​ക്കം, പേ​ന തു​ട​ങ്ങി​യ സാ​ധ​ന​ങ്ങ​ളും ക​ണ്ടെ​ടു​ത്തു.മ​ണ്ണാ​ർ​ക്കാ​ട് പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റി​ലെ വാ​ട​ക​മു​റി​യി​ൽ ഇ​ന്ന​ലെ ന​ട​ത്തി​യ മി​ന്ന​ൽ​പ​രി​ശോ​ധ​ന​യി​ൽ 35 ല​ക്ഷം രൂ​പ​യും 45 ല​ക്ഷം രൂ​പ​യു​ടെ സ്ഥി​ര​നി​ക്ഷേ​പ​ത്തി​ന്‍റെ രേ​ഖ​ക​ളും 25 ല​ക്ഷം രൂ​പ​യു​ടെ സേ​വിം​ഗ്സ് ബാ​ങ്ക് അ​ക്കൗ​ണ്ട് രേ​ഖ​ക​ളും…

Read More

അന്ന് ഗോസിപ്പുകൾക്ക് കുറവൊന്നുമില്ലായിരുന്നു; ഇന്നൊന്നുമില്ല… റഹ്മാന്‍റെ പരിഭവത്തിന് ഭാര്യയുടെ മറുപടിയിങ്ങനെ…

ചി​യാ​ന്‍ വി​ക്രമുമായുള്ള കൂട്ട് ത​മി​ഴ് സി​നി​മ​യി​ല്‍ അ​ഭി​ന​യം തു​ട​ങ്ങി​യ​പ്പോ​ള്‍ കി​ട്ടി​യതാ​ണ്. പ്ര​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു വി​ക്ര​മും അ​ച്ഛ​നും ത​മ്മി​ല്‍ ചി​ല സൗ​ന്ദ​ര്യ​പ്പി​ണ​ക്ക​മു​ണ്ടാ​യി​രു​ന്നു. അ​ന്നു വീ​ടു വി​ട്ടി​റ​ങ്ങി​യ വി​ക്രം എ​ന്‍റെ വീ​ട്ടി​ലാ​യി​രു​ന്നു താ​മ​സം. അ​ത്ര​യും സൗ​ഹൃ​ദ​മു​ണ്ട്. സി​നി​മ​യി​ലെ​ത്തി​യ കാ​ലം മു​ത​ല്‍​ക്കുത​ന്നെ ഗോ​സി​പ്പ് കോ​ള​ങ്ങ​ളി​ലു​ണ്ടാ​യി​രു​ന്നു. ശോ​ഭ​ന​യു​മാ​യി ഡേ​റ്റിം​ഗി​ലാ​ണ്. രോ​ഹി​ണി​ക്കൊ​പ്പം ഡേ​റ്റിം​ഗി​ന് പോ​കു​ന്നു. എ​ന്നെ​ല്ലാം ഒ​രു​പാ​ടു കേ​ട്ടി​ട്ടു​ണ്ട്. ആ​രോ​ട് മി​ണ്ടി​യാ​ലും അ​ത് ഡേ​റ്റിം​ഗാ​ണ് എ​ന്നാ​ണു പ​റ​ഞ്ഞി​രു​ന്ന​ത്.ആ​ദ്യ​മൊ​ക്കെ അ​ച്ഛ​നും അ​മ്മ​യും ക​ണ്ടാ​ല്‍ വി​ഷ​മി​ക്കി​ല്ലേ എ​ന്നാ​ലോ​ചി​ച്ചു സ​ങ്ക​ട​പ്പെടു​മാ​യി​രു​ന്നു. പി​ന്നീ​ട​തു ശീ​ല​മാ​യി. ജോ​ലി​യു​ടെ ഭാ​ഗ​മാ​ണെ​ല്ലോ.ഇ​പ്പോ​ള്‍ ഭാ​ര്യ​യോ​ടു പ​റ​യും ഗോ​സി​പ്പു​ക​ള്‍ ഒ​ന്നും ഇ​ല്ല​ല്ലോ​എ​ന്ന്. അ​ത്ര ഇ​ഷ്ട​മാ​ണെ​ങ്കി​ല്‍ എ​ന്തെ​ങ്കി​ലും ഒ​രെ​ണ്ണം ഉ​ണ്ടാ​ക്കെ​ന്ന് അ​വ​ള്‍ മ​റു​പ​ടി പ​റ​യും. -റ​ഹ്‌​മാ​ന്‍

Read More

ആ​ടു​ക​ളെ കൊ​ന്ന് ഫ്‌​ള​ക്‌​സി​ല്‍ ര​ക്താ​ഭി​ഷേ​കം ! ജൂ​നി​യ​ര്‍ എ​ന്‍​ടി​ആ​ര്‍ ആ​രാ​ധ​ക​ര്‍ അ​റ​സ്റ്റി​ല്‍…

തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​യി​ല്‍ താ​രാ​രാ​ധ​ന പു​തു​മ​യു​ള്ള കാ​ഴ്ച​യ​ല്ല. ഇ​ഷ്ട​താ​ര​ത്തി​ന്റെ പേ​രി​ല്‍ ക്ഷേ​ത്രം നി​ര്‍​മി​ക്കു​ന്ന​തു മു​ത​ല്‍താ​ര​ത്തി​ന്റെ ക​ട്ടൗ​ട്ടി​ല്‍ പാ​ല​ഭി​ഷേ​കം ന​ട​ത്തു​ന്ന​ത് വ​രെ​യു​ള്ള കാ​ഴ്ച​ക​ള്‍ ത​മി​ഴി​ലും തെ​ലു​ങ്കി​ലും പ​തി​വാ​ണ്. ഇ​ത്ത​ര​ത്തി​ല്‍ അ​തി​രു​വി​ട്ട താ​രാ​രാ​ധ​ന​യു​ടെ ഫ​ല​മാ​യി ആ​ന്ധ്ര​യി​ല്‍ ഒ​രു ആ​രാ​ധ​ക​ന്‍ അ​റ​സ്റ്റി​ലാ​യ വാ​ര്‍​ത്ത​യാ​ണ് ഇ​പ്പോ​ള്‍ പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. ഓ​സ്‌​ക​ര്‍ പു​ര​സ്‌​കാ​ര​ത്തി​ന്റെ നി​റ​വി​ല്‍ നി​ല്‍​ക്കു​ന്ന യു​വ​സൂ​പ്പ​ര്‍​താ​രം ജൂ​നി​യ​ര്‍ എ​ന്‍.​ടി.​ആ​റി​ന്റെ നാ​ല്പ​താം പി​റ​ന്നാ​ളാ​ണ് ര​ണ്ടു​ദി​വ​സം മു​മ്പ് ക​ഴി​ഞ്ഞ​ത്. താ​ര​ത്തോ​ടു​ള്ള ആ​രാ​ധ​ന പ്ര​ക​ടി​പ്പി​ക്കാ​ന്‍ ര​ണ്ട് ആ​ടു​ക​ളെ കൊ​ന്ന് അ​തി​ന്റെ ര​ക്തം കൊ​ണ്ട് ജൂ​നി​യ​ര്‍ എ​ന്‍.​ടി.​ആ​റി​ന്റെ ഫ്‌​ള​ക്‌​സി​ല്‍ അ​ഭി​ഷേ​കം ന​ട​ത്തി​യ​താ​ണ് പോ​ലീ​സ് ന​ട​പ​ടി​യി​ലേ​ക്ക് ന​യി​ച്ച​ത്. ആ​ന്ധ്ര​യി​ലെ മ​ച്ചി​ലി​പ​ട്ട​ണ​ത്താ​ണ് സം​ഭ​വം ന​ട​ന്ന​ത്. ഈ ​മാ​സം 20-ാം തീ​യ​തി​യാ​യി​രു​ന്നു എ​ന്‍.​ടി.​ആ​റി​ന്റെ ജ​ന്മ​ദി​നം. മ​ച്ചി​ലി​പ​ട്ട​ണ​ത്തെ സി​രി കൃ​ഷ്ണ, സി​രി വെ​ങ്ക​ടാ തി​യേ​റ്റ​റു​ക​ള്‍​ക്ക് സ​മീ​പ​ത്തേ​ക്ക് ആ​ഘോ​ഷ​മാ​യെ​ത്തി​യ ആ​ളു​ക​ളി​ല്‍ ചി​ല​രാ​ണ് ആ​ടു​ക​ളെ കൊ​ന്ന​ത്. തു​ട​ര്‍​ന്ന് ആ​ടു​ക​ളു​ടെ മൃ​ത​ശ​രീ​ര​വും ആ​യു​ധ​ങ്ങ​ളും ഇ​വ​ര്‍ സ്ഥ​ല​ത്തു​നി​ന്ന് മാ​റ്റി. സം​ഭ​വ​ത്തി​ല്‍ പി. ​ശി​വ…

Read More

അ​വ​ളോ​ട് അ​സൂ​യ​യാ​ണ്, ഭ​യ​ങ്ക​ര ഇ​ഷ്ട​മാ​ണ്; പൊ​ന്നി​യി​ൻ സെ​ൽ​വ​നി​ൽ ഐശ്വര്യ ലക്ഷ്മിയോട്  വിക്രമിന് തോന്നിയത്

  ഐ​ശ്വ​ര്യ ല​ക്ഷ്മി​യാ​ണ് പൊ​ന്നി​യി​ൻ സെ​ൽ​വ​നി​ൽ ത​ങ്ങ​ളു​ടെ കൂ​ട്ട​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വ​ര്‍​ത്ത​മാ​ന​ക്കാ​രി. അ​വ​ളോ​ട് അ​സൂ​യ​യാ​ണ്. ഞ​ങ്ങ​ളു​ടെ കൂ​ട്ട​ത്തി​ലെ ബേ​ബി​യി​ല്‍നി​ന്നു തു​ട​ങ്ങാം. ഐ​ശ്വ​ര്യ. ഐ​ശ്വ​ര്യ കാ​ണി​ക്കു​ന്ന ആ ​ജി​ജ്ഞാ​സ എ​നി​ക്ക് ഭ​യ​ങ്ക​ര ഇ​ഷ്ട​മാ​ണ്. അ​പ്പോ​ള്‍ എ​നി​ക്ക് എ​ന്നെത​ന്നെ​യാ​ണ് ഓ​ര്‍​മ വ​രു​ന്ന​ത്. സി​നി​മ​യി​ലെ​ത്താ​ന്‍ ഒ​രു​പാ​ട് ക​ഷ്ട​പ്പെ​ട്ടി​രു​ന്നു. 36 ാം വ​യ​സി​ലാ​ണ് ഞാ​ൻ സേ​തു ചെ​യ്യു​ന്ന​ത്. വ​ലി​യ ഒ​രു ഗ്രൂ​പ്പി​നൊ​പ്പം വ​ര്‍​ക്ക് ചെ​യ്യാ​ന്‍ എ​നി​ക്ക് സാ​ധി​ച്ചി​രു​ന്നി​ല്ല. എ​ന്നാ​ല്‍ അ​ങ്ങ​നെ ഒ​രു അ​നു​ഭ​വം ഐ​ശ്വ​ര്യ​ക്ക് ല​ഭി​ച്ചു. എ​പ്പോ​ഴും ഐ​ശ്വ​ര്യ​ക്ക് എ​ന്തെ​ങ്കി​ലും സം​സാ​രി​ച്ചു​കൊ​ണ്ടി​രി​ക്ക​ണം. അ​ന്യ​ന്‍റെ ക​ഥ പ​റ, അ​ത് പ​റ, ഇ​ത് പ​റ, അ​പ്പോ​ള്‍ എ​ന്ത് പ​റ്റി അ​ങ്ങ​നൊ​ക്കെ ചോ​ദി​ച്ചു​കൊ​ണ്ടി​രി​ക്കും. ഇ​വ​ള്‍ ശ​ല്യം ചെ​യ്യു​വാ​ണോ​യെ​ന്ന് ഞാ​ന്‍ വി​ചാ​രി​ച്ചു. ഞ​ങ്ങ​ളെ​ന്തെ​ങ്കി​ലും സം​സാ​രി​ച്ചു​കൊ​ണ്ടി​രു​ന്നാ​ല്‍ എ​ന്താ​ണ് പ​റ​യു​ന്ന​തെ​ന്ന് ചോ​ദി​ക്കും. സാ​മി​യു​ടെ കാ​ര്യ​മാ​ണെ​ന്ന് പ​റ​ഞ്ഞാ​ല്‍ എ​ന്നോ​ട് പി​ന്നെ പ​റ​യ​ണേ​യെ​ന്ന് പ​റ​ഞ്ഞ് പോ​വും. ആ ​ഒ​രു എ​ക്‌​സൈ​റ്റ്‌​മെ​ന്‍റു​ണ്ട്. -വി​ക്രം

Read More

എ​ന്റെ ക​ര​ള്‍ പോ​കാ​ന്‍ കാ​ര​ണം ആ ​ര​ണ്ടു പേ​ര്‍ ! പേ​രു പ​റ​ഞ്ഞാ​ല്‍ അ​വ​ര്‍ ജ​യി​ലി​ലാ​വും; തു​റ​ന്നു പ​റ​ച്ചി​ലു​മാ​യി ബാ​ല

മ​ല​യാ​ളി​ക​ള്‍​ക്ക് ഏ​റെ പ്രി​യ​പ്പെ​ട്ട ന​ട​നാ​ണ് ബാ​ല. ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി ആ​ണെ​ങ്കി​ലും മ​ല​യാ​ള സി​നി​മ​യി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം താ​ര​മാ​യ​ത്. വി​ല്ല​നാ​യും നാ​യ​ക​നാ​യും സ​ഹ​ന​ട​നാ​യും ല്ലൊം ​മ​ല​യാ​ള സി​നി​മ​യി​ല്‍ തി​ള​ങ്ങി​യ അ​ദ്ദേ​ഹം ഹി​റ്റ്ലി​സ്റ്റ് എ​ന്ന സി​നി​മ​യി​ലൂ​ടെ സം​വി​ധാ​യ​ക​ന്‍ ആ​യും അ​ര​ങ്ങേ​റി​യി​രു​ന്നു. ഗാ​യി​ക അ​മൃ​ത സ​രേ​ഷു​മാ​യി വി​വാ​ഹ മോ​ച​നം നേ​ടി​യ ബാ​ല ര​ണ്ടാ​മ​ത് തൃ​ശ്ശൂ​ര്‍ കു​ന്ദം​കു​ളം സ്വ​ദേ​ശി​നി ഡോ. ​എ​ലി​സ​ബ​ത്തി​നെ വി​വാ​ഹം ക​ഴി​ച്ചി​രു​ന്നു. അ​ടു​ത്തി​ടെ രോ​ഗ​ബാ​ധി​ത​നാ​യ അ​ദ്ദേ​ഹ​ത്തി​ന്റെ ക​ര​ള്‍ മാ​റ്റ ശ​സ്ത്ര​ക്രീ​യ വി​ജ​യ​ക​ര​മാ​യി ക​ഴി​ഞ്ഞി​രു​ന്നു. ബാ​ല​യ്ക്ക് രോ​ഗം ബാ​ധി​ച്ച​ത് മ​ദ്യ​പി​ച്ചി​ട്ടാ​ണെ​ന്നാ​യി​രു​ന്നു പ​ല​രു​ടെ​യും ആ​ക്ഷേ​പം. ഇ​പ്പോ​ഴി​താ ഇ​തി​ല്‍ പ്ര​തി​ക​രി​ച്ചി​രി​ക്കു​ക​യാ​ണ് താ​രം. ത​നി​ക്ക് ഈ ​അ​വ​സ്ഥ വ​രാ​ന്‍ കാ​ര​ണം മ​ദ്യ​പാ​ന​മ​ല്ലെ​ന്ന് ബാ​ല പ​റ​യു​ന്നു. കു​ടി​ച്ചി​ട്ട് പോ​യ​ത​ല്ല ത​ന്റെ ക​ര​ള്‍. ര​ണ്ട് വ്യ​ക്തി​ക​ളു​ടെ പേ​ര് പ​റ​യ​ട്ടെ, അ​വ​രാ​ണ് ഉ​ത്ത​ര​വാ​ദി​ക​ള്‍ താ​ന്‍ പേ​ര് പ​റ​ഞ്ഞാ​ല്‍ അ​വ​ര്‍ ജ​യി​ലി​ലാ​വു​മെ​ന്നും ബാ​ല വെ​ളി​പ്പെ​ടു​ത്തി. ബാ​ല​യു​ടെ ഇ​പ്പോ​ഴ​ത്തെ വെ​ളി​പ്പെ​ടു​ത്ത​ല്‍ മ​ല​യാ​ള സി​നി​മ​യി​ല്‍ പു​തി​യ…

Read More

ആ ​ന​ട​ൻ ഒ​രു​പാ​ട് ബു​ദ്ധി​മു​ട്ടി​ച്ചു; എ​ന്നും രാ​ത്രി ഡേ​റ്റിം​ഗി​ന് പോ​കാ​ൻ നി​ർ​ബ​ന്ധി​ക്കു​മാ​യി​രു​ന്നു; പേര് വെളിപ്പെടുത്താതെ ഹൻസിക

 തെ​ന്നി​ന്ത്യ​ൻ സി​നി​മ പ്രേ​ക്ഷ​ക​ർ​ക്ക് സു​പ​രി​ചി​ത​യാ​ണ് ന​ടി ഹ​ൻ​സി​ക മോ​ട്‍​വാ​ണി. ബാ​ല​താ​ര​മാ​യി ബോ​ളി​വു​ഡ് സി​നി​മ​ക​ളി​ലൂ​ടെ ആ​യി​രു​ന്നു താ​ര​ത്തി​ന്‍റെ അ​ര​ങ്ങേ​റ്റം. എ​ന്നാ​ൽ ആ​ദ്യ​മാ​യി നാ​യി​ക​യാ​വു​ന്ന​തും താ​ര​മാ​യി മാ​റു​ന്ന​തും തെ​ന്നി​ന്ത്യ​ൻ സി​നി​മ​ക​ളി​ലൂ​ടെ​യാ​ണ്. ത​മി​ഴ്, തെ​ലു​ങ്ക് ഭാ​ഷ​ക​ളി​ലാ​ണ് ഹ​ൻ​സി​ക കൂ​ടു​ത​ലും അ​ഭി​ന​യി​ച്ചി​ട്ടു​ള്ള​ത്. അ​ല്ലു അ​ർ​ജു​ൻ നാ​യ​ക​നാ​യ തെ​ലു​ങ്ക് ചി​ത്രം ദേ​ശ​മു​ദു​രു​വി​ലൂ​ടെ​യാ​ണ് ഹ​ൻ​സി​ക ആ​ദ്യ​മാ​യി നാ​യി​ക​യാ​വു​ന്ന​ത്. ചി​ത്ര​ത്തി​ൽ ഗം​ഭീ​ര പ്ര​ക​ട​നം ന​ട​ത്തി​യ ഹ​ൻ​സി​ക​യ്ക്ക് പി​ന്നീ​ട് നി​ര​വ​ധി അ​വ​സ​ര​ങ്ങ​ളാ​ണ് തെ​ലു​ങ്കി​ൽ നി​ന്ന് ല​ഭി​ച്ച​ത്. എ​ന്നാ​ൽ ത​മി​ഴി​ൽ ആ​യി​രു​ന്നു ഹ​ൻ​സി​ക കൂ​ടു​ത​ൽ സി​നി​മ​ക​ൾ ചെ​യ്ത​ത്. ക​രി​യ​റി​ൽ തു​ട​ർ​ച്ച​യാ​യ വി​ജ​യ​ങ്ങ​ൾകൊ​ണ്ട് തി​ള​ങ്ങിനി​ന്നി​രു​ന്ന ഹ​ൻ​സി​ക​യ്ക്ക് ഒ​രു ഘ​ട്ട​ത്തി​ൽ ഒ​രു തെ​ലു​ങ്ക് നാ​യ​ക​ൻ കാ​ര​ണം ഒ​രു​പാ​ട് പ്ര​തി​സ​ന്ധി​ക​ൾ നേ​രി​ടേ​ണ്ടി വ​ന്നി​ട്ടു​ണ്ട്. അ​ടു​ത്തി​ടെ ഒ​രു അ​ഭി​മു​ഖ​ത്തി​ലാ​ണ് ഹ​ൻ​സി​ക ഇ​ക്കാ​ര്യം തു​റ​ന്ന് പ​റ​ഞ്ഞ​ത്. ഇ​ൻ​ഡ​സ്ട്രി​യി​ലെ പ​ല​രെ​യും പോ​ലെ ത​നി​ക്കും അ​പ​മാ​ന​ങ്ങ​ൾ നേ​രി​ടേ​ണ്ടി വ​ന്നി​ട്ടു​ണ്ടെ​ന്ന് തു​റ​ന്നു പ​റ​ഞ്ഞു. ത​ന്‍റെ ക​രി​യ​റി​ന്‍റെ തു​ട​ക്ക​ത്തി​ൽ തെ​ലു​ങ്കി​ലെ ഒ​രു ന​ട​ൻ…

Read More