നാ​ടു​നീ​ളെ ന​ട​ന്ന് അ​ടി​വാ​ങ്ങാ​ൻ കെ​എ​സ്‌​യു-​യൂ​ത്ത് കോ​ൺ​ഗ്ര​സു​കാ​ർ, എ​ന്നി​ട്ടും പാ​ർ​ട്ടി പി​ന്തു​ണ​യി​ല്ല, സ​തീ​ശ​നെ​തി​രേ സ്വ​ന്തം പാ​ർ​ട്ടി​യി​ലെ യു​വ​നേ​താ​ക്ക​ൾ പ​ട​യൊ​രു​ക്ക​ത്തി​ന്

കോ​ട്ട​യം: ന​വം​ബ​ർ 18ന് ​തു​ട​ങ്ങി​യ ന​വ​കേ​ര​ള സ​ദ​സി​നെ​തി​രേ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ്-​കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ നാ​ടാ​കെ ന​ട​ന്ന് അ​ടി​മേ​ടി​ക്കു​ക​യാ​ണ്. ത​ല്ലു​കി​ട്ടി​യി​ട്ടും പോ​രാ​ട്ട​വീ​ര്യം ചോ​രാ​തെ പ്ര​തി​ഷേ​ധി​ക്കു​ന്ന യു​വ​നേ​താ​ക്ക​ൾ​ക്കും പ്ര​വ​ർ​ത്ത​ക​ർ​ക്കും നി​ല​വി​ൽ ക​ലി​പ്പ് ത​ല്ലി​യ ഇ​ട​ത് യു​വ​ജ​ന സം​ഘ​ട​ന​ക​ളോ​ടോ സി​പി​എ​മ്മു​കാ​രോ​ടോ അ​ല്ല. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​നോ​ടാ​ണ്. പെ​രു​മ്പാ​വൂ​രി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ഹ​ന​ത്തി​ന് നേ​രെ ഷൂ ​എ​റി​ഞ്ഞ സ​മ​ര​ത്തെ ത​ള്ളി​പ്പ​റ​ഞ്ഞ സ​തീ​ശ​നെ​തി​രേ കെ​എ​സ്‌​യു സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ എം.​ജെ.​യ​ദു​കൃ​ഷ്ണ​നും അ​രു​ൺ രാ​ജേ​ന്ദ്ര​നും പ​ര​സ്യ​മാ​യി രം​ഗ​ത്തെ​ത്തി ക​ഴി​ഞ്ഞു. പ്ര​വ​ർ​ത്ത​ക​രു​ടെ മ​നോ​വീ​ര്യം ത​ക​ർ​ക്കു​ന്ന പ്ര​സ്താ​വ​ന നേ​തൃ​ത്വ​ത്തി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​ക​രു​തെ​ന്നാ​ണ് കെ​എ​സ്‌​യു നേ​തൃ​ത്വ​ത്തി​ന്‍റെ ആ​വ​ശ്യം. മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ കാ​റി​ന് ക​ല്ലെ​റി​ഞ്ഞ് ചി​ല്ലു ത​ക​ർ​ത്ത് നെ​റ്റി മു​റി​ച്ച​പ്പോ​ൾ ഉ​ണ്ടാ​കാ​ത്ത വൈ​കാ​രി​ക പ്ര​തി​ക​ര​ണ​മെ​ന്നും ഷൂ ​ഏ​റ് പ്ര​തി​ഷേ​ധ​ത്തോ​ട് കാ​ട്ടേ​ണ്ട​തി​ല്ലെ​ന്നാ​ണ് കെ​എ​സ്‌​യു നേ​തൃ​ത്വ​ത്തി​ന്‍റെ ഓ​ർ​മ്മ​പ്പെ​ടു​ത്ത​ൽ. പി​ണ​റാ​യി​ക്കെ​തി​രേ ഷൂ ​എ​റി​ഞ്ഞ​പ്പോ​ൾ സി​പി​എ​മ്മി​നോ ഡി​വൈ​എ​ഫ്ഐ​ക്കോ ഉ​ണ്ടാ​കാ​ത്ത ദു​ഖ​മാ​ണ് സ​തീ​ശ​നെ​ന്നും യു​വ​നേ​താ​ക്ക​ന്മാ​ർ കു​റ്റ​പ്പെ​ടു​ത്തു​ന്നു. ജ​നാ​ധി​പ​ത്യ…

Read More

സെ​ൻ​ട്രൽ ജ​യി​ൽ ത​ട​വു​കാ​ര​ന് ഹാ​ഷി​ഷ് ഓ​യി​ൽ എ​റി​ഞ്ഞ് ന​ൽ​കി​യ സം​ഭ​വം; ര​ണ്ടം​ഗ സം​ഘ​ത്തി​നാ​യി തെ​ര​ച്ചി​ൽ ഊ​ർ​ജി​തം

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ നി​ന്നും ആം​ബു​ല​ൻ​സി​ൽ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യ്ക്കാ​യി എ​ത്തി​ച്ച ത​ട​വു​കാ​ര​ന് ഹാ​ഷി​ഷ് ഓ​യി​ലും സി​ഗ​ര​റ്റും സ്കൂ​ട്ട​റി​ലെ​ത്തി​യ ര​ണ്ട് പേ​ർ എ​റ​ഞ്ഞ് ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ ക​ണ്ണൂ​ർ സി​റ്റി പോ​ലീ​സ് കേ​സെ​ടു​ത്തു. ജ​യി​ലി​ലെ ത​ട​വു​കാ​ര​നാ​യ ജിം​നാ​സി​നാ​ണ് ര​ണ്ട് പൊ​തി​ക​ളി​ലാ​യി 23.20 ഗ്രാം ​ഹാ​ഷി​ഷ് ഓ​യി​ലും ര​ണ്ട് സി​ഗ​ര​റ്റും വെ​ള്ള​യും നീ​ല​യും ക​ള​റു​ള്ള സ്കൂ​ട്ട​റി​ൽ എ​ത്തി​യ​യാ​ൾ എ​റി​ഞ്ഞ് ന​ൽ​കി​യ​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ 10.30 തോ​ടെ​യാ​ണ് സം​ഭ​വം. ജിം​നാ​സി​ന്‍റെ കൂ​ടെ ചി​കി​ത്സ​യ്ക്കാ​യി ആം​ബു​ല​ൻ​സി​ൽ നാ​ലു​പേ​ർ കൂ​ടെ​യു​ണ്ടാ​യി​രു​ന്നു. ജിം​നാ​സി​ന്‍റെ ചി​കി​ത്സ ക​ഴി​ഞ്ഞ് മ​റ്റ് ത​ട​വു​കാ​ർ​ക്കാ​യി കാ​ത്ത് നി​ക്കു​മ്പോ​ഴാ​ണ് സ്കൂ​ട്ട​റി​ൽ ര​ണ്ട് പേ​രെ​ത്തി പൊ​തി ആം​ബു​ല​ൻ​സി​ലേ​ക്ക് എ​റി​ഞ്ഞ് ന​ൽ​കി​യ​തെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. എ​സ്കോ​ട്ട് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​ർ വാ​ഹ​നം ത​ട​ഞ്ഞു നി​ർ​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും കോ​ട്ട​യു​ടെ ഭാ​ഗ​ത്തേ​ക്ക് ഇ​വ​ർ വാ​ഹ​നം ഓ​ടി​ച്ച് ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു. 12 ചെ​റി​യ ബോ​ട്ടി​ലു​ക​ളി​ലാ​യി 23.20 ഗ്രാം ​ഹാ​ഷി​ഷ് ഓ​യി​ലാ​ണ് ക​ണ്ടെ​ടു​ത്ത​ത്.…

Read More

ഗ​ന്ധ​മില്ല, ല​ഹ​രി കൂ​ടു​തലും, ചുണ്ടിനിടയിൽ വയ്ക്കാൻ എളുപ്പവും; വിദ്യാർഥികൾക്കിടയിൽ വില്ലനായി കൂൾലിപ്

ത​ളി​പ്പ​റ​മ്പ്: സ്കൂ​ൾ-​കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ൽ വി​ല്ല​നാ​യി കൂ​ൾ​ലി​പ് എ​ന്ന നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്നം. മ​റ്റ് പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ഗ​ന്ധ​മി​ല്ലാ​ത്ത​തും ല​ഹ​രി കൂ​ടു​ത​ലാ​യ​താ​ണ് കൂ​ൾ​ലി​പ്. ചു​ണ്ടി​ന്‍റെ അ​ടി​യി​ൽ വ​ച്ചാ​ണ് ഇ​തി​ന്‍റെ ഉ​പ​യോ​ഗം. മ​ണ​മി​ല്ലാ​ത്ത​തി​നാ​ൽ ക്ലാ​സ് മു​റി​ക​ളി​ൽ പോ​ലും ഇ​വ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് ക​ണ്ടെ​ത്തി​യ​രി​ക്കു​ന്ന​ത്. സ്കൂ​ളു​ക​ളു​ടെ പ​രി​സ​ര​ത്തു​ള്ള ചി​ല ക​ട​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ഇ​ത് വി​ൽ​പ​ന ന​ട​ത്തു​ന്ന​ത്. കൂ​ടാ​തെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ൽ ഇ​ത് എ​ത്തി​ച്ച് കൊ​ടു​ക്കു​ന്ന ചി​ല ലോ​ബി​ക​ൾ ത​ന്നെ​യു​ണ്ട് .ഇ​വ​ർ വി​ദ്യാ​ർ​ഥി​ക​ളെ ഇ​തി​ന്‍റെ ഡീ​ല​ർ​മാ​രാ​യും ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. ഇ​ത​ര​സം​സ്ഥാ​ന​ത്ത് നി​ന്ന് അ​ഞ്ച് രൂ​പ​യു​ള്ള കൂ​ൾ​ലി​പ് ഇ​വി​ടെ വി​റ്റ​ഴി​ക്കു​ന്ന​ത് അ​മ്പ​തും നൂ​റും രൂ​പ​ക്കാ​ണ്. ഇ​തി​ലൂ​ടെ​യാ​ണ് വി​ദ്യാ​ർ​ഥി​ക​ളി​ൽ പ​ല​രും മ​യ​ക്കു​മ​രു​ന്നി​ന്‍റെ കു​ഴി​യി​ലേ​ക്ക് വീ​ഴു​ന്ന​ത്. കൂ​ൾ​ലി​പ് ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ പി​ന്നീ​ട് ല​ഹ​രി​ക്ക​ടി​മ​പ്പെ​ടു​മെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ പ​റ​യു​ന്ന​ത്. പെ​ട്ടെ​ന്നു​ള്ള പെ​രു​മാ​റ്റ വ്യ​തി​യാ​നം, വി​ശ​പ്പി​ല്ലാ​യ്മ, ക്ലാ​സ് മു​റി​യി​ലെ ശ്ര​ദ്ധ​ക്കു​റ​വ്, മ​റ​വി എ​ന്നി​വ​യാ​ണ് കൂ​ൾ​ലി​പ് ഉ​പ​യോ​ഗി​ച്ചാ​ലു​ണ്ടാ​കു​ന്ന ദോ​ഷ​ങ്ങ​ൾ. സ്കൂ​ളു​ക​ളി​ൽ ല​ഹ​രി വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്ത​മാ​കു​മ്പോ​ഴും ഇ​ത്…

Read More

ഡോ. ഷ​ഹ​ന​യു​ടെ ആ​ത്മ​ഹ​ത്യ; പ്ര​തി ഡോ ​റു​വൈ​സി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി; അ​തീ​വ ഗൗ​ര​വ​മു​ള്ള കു​റ്റ​മെ​ന്ന് കോ​ട​തി

തി​രു​വ​ന​ന്ത​പു​രം: ഡോ. ​ഷ​ഹ​ന​യു​ടെ ആ​ത്മ​ഹ​ത്യ കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ പ്ര​തി ഡോ ​റു​വൈ​സി​ന്‍റെ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി. തി​രു​വ​ന​ന്ത​പു​രം സ്പെ​ഷ്യ​ല്‍ അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്‌​ട്രേ​ട്ട് കോ​ട​തി​യാ​ണ് ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​ത്. അ​തീ​വ ഗൗ​ര​വ​മു​ള്ള കു​റ്റ​മാ​ണ് പ്ര​തി ചെ​യ്ത​തെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു. അ​വ​സാ​ന നി​മി​ഷ​മാ​ണ് ഡോ. ​റു​വൈ​സും കു​ടും​ബ​വും വി​വാ​ഹ​ത്തി​ല്‍ നി​ന്ന് പി​ന്മാ​റി​യ​ത്. വി​വാ​ഹ​ത്തി​ന് മു​ന്നോ​ടി​യാ​യി റു​വൈ​സും ബ​ന്ധു​ക്ക​ളും ഷ​ഹ​ന​യു​ടെ വീ​ട്ടി​ലേ​ക്കും ഷ​ഹ​ന​യു​ടെ ബ​ന്ധു​ക്ക​ള്‍ റു​വൈ​സി​ന്‍റെ വീ​ട്ടി​ലേ​ക്കും പോ​യി​രു​ന്നു. വി​വാ​ഹ തീ​യ​തി ഉ​ള്‍​പ്പെ​ടെ ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. ബ​ന്ധ​ത്തി​ൽ നി​ന്നും പി​ന്മാ​റി​യ​തി​നാ​ൽ ആ​ത്മ​ഹ​ത്യ ചെ​യ്യു​ക​യാ​ണെ​ന്ന് കാ​ണി​ച്ചാ​ണ് ഡോ. ​ഷ​ഹ​ന തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് ഡോ. ​റു​വൈ​സി​ന് വാ​ട്സ്ആ​പ്പ് സ​ന്ദേ​ശം അ​യ​ക്കു​ന്ന​ത്. ഷ​ഹ​ന ആ​ത്മ​ഹ​ത്യ ചെ​യ്യാ​ൻ പോ​കു​ക​യാ​ണെ​ന്ന് അ​റി​ഞ്ഞി​ട്ടും റു​വൈ​സ് ത​ട​യാ​നോ സം​സാ​രി​ക്കാ​നോ കൂ​ട്ടാ​ക്കി​യി​ല്ല. സ​ന്ദേ​ശം എ​ത്തി​യ​തി​ന് പി​ന്നാ​ലെ ഒ​ന്പ​തോ​ടെ റു​വൈ​സ് ഷ​ഹ​ന​യു​ടെ ന​മ്പ​ർ ബ്ലോ​ക്ക് ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​ത് ഷ​ഹ​ന​യു​ടെ മ​നോ​നി​ല കൂ​ടു​ത​ൽ ത​ക​ർ​ക്കാ​ൻ…

Read More

ലൗ ജിഹാദ് സമരത്തിന്‍റെ മുൻനിരയിൽ; പിന്നാലെ മുസ്ലീം യുവതിയെ വിവാഹം ചെയ്ത് ബജ്റംഗ്ദൾ പ്രവർത്തകൻ

മു​സ്ലിം യു​വ​തി​യെ ജീ​വി​ത സ​ഖി​യാ​ക്കി ബ​ജ്റം​ഗ്ദ​ൾ പ്ര​വ​ർ​ത്ത​ക​ൻ. ദ​ക്ഷി​ണ ക​ന്ന​ഡ​യി​ലെ സൂ​റ​ത്ത്ക​ൽ പ്ര​ദേ​ശ​ത്തെ ബ​ജ്റം​ഗ്ദ​ൾ പ്ര​വ​ർ​ത്ത​ക​നാ​യ പ്ര​ശാ​ന്ത് ഭ​ണ്ഡാ​രി ആ​ണ് ആ​യി​ഷ എ​ന്ന മു​സ്ലിം യു​വ​തി​യെ വി​വാ​ഹം ചെ​യ്ത​ത്. ബ​ജ്റം​ഗ്ദ​ൾ പ്ര​വ​ർ​ത്ത​ക​ർ ഇ​രു​വ​രു​ടേ​യും വി​വാ​ഹം വ​ൻ ആ​ഘോ​ഷ​മാ​ക്കി. ആ​യി​ഷ​യെ വി​വാ​ഹം ക​ഴി​ക്കാ​ൻ താ​ൽ​പ​ര്യ​മു​ണ്ടെ​ന്നും ത​ങ്ങ​ളു​ടെ വി​വാ​ഹം ന​ട​ത്തി ത​ര​ണ​മെ​ന്നു​മു​ള്ള ആ​വ​ശ്യ​വു​മാ​യി യു​വാ​വ് പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബ​ത്തെ പോ​യി ക​ണ്ടി​രു​ന്നു. തു​ട​ർ​ന്ന് ഇ​വ​ർ ഒ​ളി​ച്ചോ​ടി വി​വാ​ഹി​താ​രാ​വു​ക​യാ​യി​രു​ന്നു. മ​ക​ളെ കാ​ണാ​നി​ല്ലെ​ന്ന് ചൂ​ണ്ടി​കാ​ണി​ച്ച് ആ​യി​ഷ​യു​ടെ കു​ടും​ബം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ഇ​തി​ന് പി​ന്നാ​ലെ ഡി​സം​ബ​ർ എ​ട്ടി​ന് ഇ​രു​വ​രു​ടേ​യും വി​വാ​ഹം ക​ഴി​ഞ്ഞെ​ന്നു​ള്ള വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്നു. ലൗ​ജി​ഹാ​ദ് വി​ഷ​യം ഉ​യ​ർ​ത്തി ബ​ജ്റം​ഗ്ദ​ൾ ന​ട​ത്തി​യ പ​രി​പാ​ടി​ക​ളു​ടെ മു​ൻ​നി​ര നേ​താ​വാ​യി​രു​ന്നു പ്ര​ശാ​ന്ത്. ഇ​യാ​ൾ സൂ​റ​ത്ത്ക​ൽ പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ഹി​ന്ദു​ത്വ സം​ഘ​ട​ന പ്ര​വ​ർ​ത്ത​ക​ർ​ഇ​രു​വ​രും വി​വാ​ഹ വേ​ഷ​ത്തി​ൽ നി​ൽ​ക്കു​ന്ന ഫോ​ട്ടോ​ക​ൾ പ്ര​ച​രി​പ്പി​ച്ച് വ​ലി​യ ആ​ഘോ​ഷ​മാ​ണ്…

Read More

അമ്പലത്തിലെ ഭണ്ഡാരവും സിസി ടിവിയും കള്ളൻ മോഷ്ടിച്ചു; രണ്ട്പേരെ അറസ്റ്റു ചെയ്ത് പോലീസ്

ചേ​ർ​പ്പ് : പെ​രു​മ്പി​ള്ളി​ശേ​രി ച​ങ്ങ​ര​യി​ൽ ശ്രീ ​ന​ര​സിം​ഹ മൂ​ർ​ത്തി ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം ന​ട​ത്തി​യ ര​ണ്ടു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ചേ​ർ​പ്പ് പൂ​ത്ര​യ്ക്ക​ൽ മു​ന്ന് സെ​ന്‍റ് കോ​ള നി​യി​ൽ പു​ളി​ക്ക​പ​റ​മ്പി​ൽ സ​നീ​ഷ് (37) പ്രാ​യ​പൂ​ർ​ത്തിയാ​കാത്ത ​ഒ​രാ​ളെ​യും ആ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഈ ​മാ​സം മൂ​ന്നി​ന് പു​ല​ർ​ച്ചെ​യാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ക്ഷേ​ത്ര​ത്തി​ന​ക​ത്തു സ്ഥാ​പി​ച്ചി​രു​ന്ന ഭ​ണ്ഡാ​ര​വും സി​സി​ടി​വി ക്യാ​മ​റ​യും ആ​ണ് മോ​ഷ​ണം ന​ട​ത്തി യ​ത്.​സ​നീ​ഷ് നി​ര​വ​ധി മോ​ഷ​ണ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സി ​ഐ. വി ​എ​സ് വി​നീ​ഷ് ,എ​സ് ഐ ​ശ്രീ​ലാ​ൽ ,സീ​നി​യ​ർ സി​പി​ഒ സ​ര​സ​പ്പ​ൻ സി​പി ഒ ​മാ​രാ​യ എം ​ഫൈ​സ​ൽ .കെ ​എ​ൻ സോ​ഹ​ൻ​ലാ​ൽ ,കെ ​എ ഹ​സീ​ബ് എ​ന്നി​വ​രാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Read More

മുഖ്യമന്ത്രിയുടെ ഫ്ള​ക്സി​ൽ പെ​യി​ന്‍റ് ഒ​ഴി​ച്ച് പ്ര​തി​ഷേ​ധം; ഒ​രാ​ൾ പി​ടി​യി​ൽ

കോ​ട്ട​യം: ന​വ​കേ​ര​ള യാ​ത്ര​യു​ടെ പ്ര​ച​ര​ണാ​ര്‍​ഥം സ്ഥാ​പി​ച്ച ഫ്‌​ള​ക്‌​സ് ബോ​ര്‍​ഡി​ല്‍ ക​റു​ത്ത പെ​യി​ന്‍റ് ഒ​ഴി​ച്ച സം​ഭ​വ​ത്തി​ല്‍ ഒ​രാ​ള്‍ അ​റ​സ്റ്റി​ൽ. പാ​ലാ പ്ര​വി​ത്താ​നം സ്വ​ദേ​ശി ജ​യിം​സ് പാ​മ്പ​യ്ക്ക​ലാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. നാ​ളെ പാ​ലാ​യി​ല്‍ ന​ട​ക്കു​ന്ന ന​വ​കേ​ര​ള സ​ദ​സി​ന്‍റെ പ്ര​ച​ര​ണാ​ര്‍​ഥം മു​നി​സി​പ്പ​ല്‍ സ്റ്റേ​ഡി​യ​ത്തി​നു സ​മീ​പം റി​വ​ര്‍​വ്യു റോ​ഡി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ​യും മ​ന്ത്രി​മാ​രു​ടെ​യും ഫോ​ട്ടോ​ക​ള്‍ പ​തി​ച്ച് വ​ലി​യ ബോ​ര്‍​ഡ് സ്ഥാ​പി​ച്ചി​രു​ന്നു. ഇ​തി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പെ​യി​ന്‍റ് ഒ​ഴി​ച്ച​ത്.ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ മൂ​ന്നി​നാ​ണ് സം​ഭ​വം. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സ് പു​റു​ത്തു​വി​ട്ടി​രു​ന്നു. ആ​ളെ തി​രി​ച്ച​റി​യു​ന്ന​വ​ര്‍ വി​വ​ര​മ​റി​യി​ക്ക​ണ​മെ​ന്നും പ​റ​ഞ്ഞി​രു​ന്നു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ​ത്. മു​മ്പ് എം.​വി. ഗോ​വി​ന്ദ​ന്‍ ന​യി​ച്ച സി​പി​എം ജാ​ഥ പാ​ലാ​യി​ല്‍ എ​ത്തി​യ​പ്പോ​ള്‍ വേ​ദി​യി​ലും കോ​ട്ട​യം കെ​എ​സ്ആ​ര്‍​ടി​സി ബ​സ്റ്റാ​ന്‍​ഡി​ലും ബോം​ബ് ഭീ​ഷ​ണി ഉ​യ​ർ​ത്തി പോ​ലീ​സി​നു ക​ത്തെ​ഴു​തി​യ കേ​സി​ലും ഇ​യാ​ള്‍ പ്ര​തി​യാ​യി​രു​ന്നു.

Read More

ആ​ർ​ത്ത​വ​പ്രശ്നങ്ങൾ ശാ​രീ​രി​ക​വും മാ​ന​സി​ക​വും

ഒ​രു​പാ​ട് സ്ത്രീ​ക​ൾ ആ​ർ​ത്ത​വ​ത്തോ​ടൊ​പ്പം വേ​ദ​ന​യും മ​റ്റു പ​ല അ​സ്വ​സ്ഥ​ത​ക​ളും അ​നു​ഭ​വി​ക്കു​ന്ന​വ​രാ​ണ്. ആ​ർ​ത്ത​വച​ക്ര​ത്തി​ൽ ഉ​ണ്ടാ​കു​ന്ന പ്ര​ശ്ന​ങ്ങ​ൾ ശാ​രീ​രി​ക​വും മാ​ന​സി​ക​വും ആ​യി​രി​ക്കും. കൂ​ടു​ത​ൽ പേ​രി​ലും ആ​ർ​ത്ത​വം വ​രു​ന്ന​തി​ന് ഒ​രാ​ഴ്ച മു​ന്പു​ത​ന്നെ പ്ര​ശ്ന​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​തു​മാ​ണ്. ഹോർമോൺനിലയിലെ പ്രശ്നങ്ങളും…മാം​സ​പേ​ശി​ക​ളി​ൽ കോ​ച്ചി​വ​ലി​യു​ടെ അ​നു​ഭ​വം ആ​യി​രി​ക്കും ആ​ർ​ത്ത​വ സ​മ​യ​ത്തെ വേ​ദ​ന​യി​ൽ ഉ​ണ്ടാ​കാ​റു​ള്ള​ത്. സാ​ധാ​ര​ണ​യാ​യി പൊ​ക്കി​ളി​നു താ​ഴെ​യാ​ണ് ഈ ​വേ​ദ​ന തോ​ന്നാ​റു​ള്ള​ത്. ഇ​ത് ആ​രോ​ഗ്യം കു​റ​യു​ന്ന​തി​ന്‍റെ ല​ക്ഷ​ണ​മ​ല്ല. സാ​ധാ​ര​ണ ജീ​വി​ത​ത്തി​ൽ ഒ​രു ത​ട​സ​വും ഉ​ണ്ടാ​കേ​ണ്ട കാ​ര്യ​വും ഇ​ല്ല. സ്ത്രൈ​ണ ഹോ​ർ​മോ​ണു​ക​ളു​ടെ നി​ല​യി​ൽ വ​രു​ന്ന പ്ര​ശ്ന​ങ്ങ​ളും ഒ​രു കാ​ര​ണ​മാ​ണ്. ആ​ർ​ത്ത​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ൽ സ്ത്രീ​ക​ളി​ലും കാ​ണാ​റു​ള്ള​ പ്ര​ശ്ന​ങ്ങ​ൾ: * സ്ത​ന​ങ്ങ​ളി​ൽ നീ​ർ​ക്കെ​ട്ട് ഉ​ണ്ടാ​യ​തുപോ​ലെ തോ​ന്നും. സ്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ മാ​ർ​ദ​വ​മു​ള്ള​താ​കും. ചി​ല​പ്പോ​ൾ വേ​ദ​ന​യും. • അ​ടി​വ​യ​റ്റി​ൽ വേ​ദ​ന ഉ​ണ്ടാ​കും. • ചി​ല​ർ​ക്ക് മ​ല​ബ​ന്ധ​വും ത​ല​വേ​ദ​ന​യും. • ശ​ക്ത​മാ​യ ന​ടു​വേ​ദ​ന ചി​ല​ർ​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്ന​താ​ണ്. ക്ഷീ​ണ​വും വ​യ​റി​ന​ക​ത്തെ പ്ര​ശ്ന​ങ്ങ​ൾ വേ​റെ​യും.• ചി​ല സ​ന്ധി​ക​ളി​ലും…

Read More

ഇരുപത്തിയൊന്ന് ദി​വ​സ​ത്തെ രാ​ത്രി​കാ​ല ഓ​ണ്‍​ലൈ​ന്‍ പ​രി​ശീ​ല​നം; ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി പ്രി​ന്‍​സി​പ്പ​ൽ​മാ​ര്‍​ക്കി​ട​യി​ല്‍ പ്ര​തി​ഷേ​ധം ശ​ക്തം

കൊ​ച്ചി: ക്രി​സ്മ​സ്- ന്യൂ ​ഇ​യ​ര്‍ അ​വ​ധി ക​വ​ര്‍​ന്നെ​ടു​ത്തു​കൊ​ണ്ടു​ള്ള 21 ദി​വ​സ​ത്തെ തു​ട​ര്‍​ച്ച​യാ​യ രാ​ത്രി​കാ​ല ഓ​ണ്‍​ലൈ​ന്‍ പ​രി​ശീ​ല​ന​ത്തി​നെ​തി​രേ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി പ്രി​ന്‍​സി​പ്പ​ൽ​മാ​ര്‍​ക്കി​ട​യി​ല്‍ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. സീ​മാ​റ്റ്- കേ​ര​ള ആ​വി​ഷ്‌​ക്ക​രി​ച്ചി​ട്ടു​ള്ള സ​ര്‍​ട്ടി​ഫി​ക്ക​റ്റ് പ്രോ​ഗ്രാം ഇ​ന്‍ ഫം​ഗ്ഷ​ണ​ല്‍ സ്‌​കൂ​ള്‍ ലീ​ഡ​ര്‍​ഷി​പ്പി​ന്‍റെ(​സി​പി​എ​ഫ്എ​സ്എ​ല്‍) ഭാ​ഗ​മാ​യ ച​തു​ര്‍​ദി​ന റ​സി​ഡ​ന്‍​ഷ്യ​ല്‍ പ​രി​ശീ​ല​നം ക​ഴി​ഞ്ഞ വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​ക്കി​യ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി പ്രി​ന്‍​സി​പ്പ​ല്‍​മാ​ര്‍​ക്കു​ള്ള ഓ​ണ്‍​ലൈ​ന്‍ പ​രി​ശീ​ല​ന​മാ​ണ് ഇ​ന്ന് തു​ട​ങ്ങു​ന്ന​ത്. രാ​ത്രി 7.30 മു​ത​ല്‍ 9.30 വ​രെ​യു​ള്ള ക്ലാ​സു​ക​ള്‍ ജ​നു​വ​രി ര​ണ്ടി​നാ​ണ് അ​വ​സാ​നി​ക്കു​ന്ന​ത്. സ്‌​കൂ​ള്‍ മേ​ധാ​വി എ​ന്ന നി​ല​യി​ലു​ള്ള അ​റി​വും നൈ​പു​ണ്യ​വും മെ​ച്ച​പ്പെ​ടു​ത്താ​നാ​ണ് പ​രി​ശീ​ല​നം ന​ല്‍​കു​ന്ന​തെ​ന്നാ​ണ് സീ ​മാ​റ്റ് കേ​ര​ള​യു​ടെ അ​റി​യി​പ്പി​ലു​ള്ള​ത്. സം​സ്ഥാ​ന​ത്ത് 393 ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി പ്രി​ന്‍​സി​പ്പ​ല്‍​മാ​രും ഓ​ണ്‍​ലൈ​ന്‍ ട്രെ​യി​നിം​ഗി​ല്‍ പ​ങ്കെ​ടു​ക്ക​ണ​മെ​ന്നാ​ണ് അ​റി​യി​പ്പ്. കു​ടും​ബ​ത്തോ​ടൊ​പ്പ​മു​ള്ള ക്രി​സ്മ​സ്-​ന്യൂ ഇ​യ​ര്‍ അ​വ​ധി​ക്കാ​ലം ഇ​ല്ലാ​താ​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള ഓ​ണ്‍​ലൈ​ന്‍ ക്ലാ​സി​നു പി​ന്നി​ലു​ള്ള​തെ​ന്നാ​ണ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി പ്രി​ന്‍​സി​പ്പ​ല്‍​മാ​ര്‍ പ​റ​യു​ന്ന​ത്. ഈ ​കാ​ല​യ​ള​വി​ല്‍ സ്‌​കൂ​ളു​ക​ളി​ല്‍ എ​ന്‍​എ​സ്എ​സ്, സ്‌​കൗ​ട്ട്…

Read More

ഇപ്പ ശരിയാക്കിത്തെരാ… അ​ഴി​മ​തി​ക്കെ​തി​രേ വി​ല​പി​ച്ച കോ​ൺ​ഗ്ര​സ് നേ​താ​വി​ൽ​നി​ന്ന് പി​ടി​ച്ചെ​ടു​ത്ത​ത് 290 കോ​ടി​യു​ടെ ക​ള്ള​പ്പ​ണം

ന്യൂ​ഡ​ല്‍​ഹി: 2022ല്‍ ​ക​ള്ള​പ്പ​ണ​ത്തെ​ക്കു​റി​ച്ചും അ​ഴി​മ​തി​യെ​ക്കു​റി​ച്ചും ചെ​യ്ത ഒ​രു ട്വീ​റ്റ് ഇ​പ്പോ​ള്‍ വീ​ണ്ടും വൈ​റ​ൽ ആ​യി​രി​ക്കു​ക​യാ​ണ്. ആ ​ട്വീ​റ്റ് ചെ​യ്ത​യാ​ളു​ടെ ജീ​വി​ത​ത്തി​ല്‍ സം​ഭ​വി​ച്ച വ​ന്‍ വ​ഴി​ത്തി​രി​വാ​ണ് ഇ​തി​നു കാ​ര​ണം.​കോ​ണ്‍​ഗ്ര​സി​ന്‍റെ രാ​ജ്യ​സ​ഭാ എം​പി ധീ​ര​ജ് സാ​ഹു​വി​ന്‍റേ​താ​യി​രു​ന്നു ആ ​ട്വീ​റ്റ്. ഇ​പ്പോ​ള്‍ സാ​ഹു​വി​ല്‍​നി​ന്ന് ക​ണ​ക്കി​ല്‍​പ്പെ​ടാ​ത്ത 290 കോ​ടി രൂ​പ പി​ടി​ച്ചെ​ടു​ത്ത​തോ​ടെ​യാ​ണ് പ​ഴ​യ ട്വീ​റ്റ് വീ​ണ്ടും വൈ​റ​ലാ​യ​ത്. 2022 ഓ​ഗ​സ്റ്റ് 12ന് ​ചെ​യ്ത ട്വീ​റ്റി​ല്‍ സാ​ഹു പ​റ​ഞ്ഞ​ത് ഇ​ങ്ങ​നെ…”​നോ​ട്ടു നി​രോ​ധ​ന​ത്തി​നു ശേ​ഷ​വും രാ​ജ്യ​ത്തു ക​ള്ള​പ്പ​ണ​വും അ​ഴി​മ​തി​യും നി​ല​നി​ല്‍​ക്കു​ന്ന​തി​ല്‍ എ​ന്‍റെ ഹൃ​ദ​യം വേ​ദ​നി​ക്കു​ന്നു. എ​വി​ടെ നി​ന്നാ​ണ് ജ​ന​ങ്ങ​ളി​ല്‍ ഇ​ത്ര​യ​ധി​കം ക​ള്ള​പ്പ​ണം എ​ത്തു​ന്ന​തെ​ന്ന് എ​നി​ക്കു മ​ന​സി​ലാ​വു​ന്നി​ല്ല. ഈ ​രാ​ജ്യ​ത്ത് അ​ഴി​മ​തി​യു​ടെ വേ​ര​റു​ക്കാ​ന്‍ ആ​ര്‍​ക്കെ​ങ്കി​ലും ക​ഴി​യു​മെ​ങ്കി​ല്‍ അ​ത് കോ​ണ്‍​ഗ്ര​സി​നാ​ണ്…’ സാ​ഹു​വി​ന്‍റെ ട്വീ​റ്റി​ന്‍റെ സ്‌​ക്രീ​ന്‍​ഷോ​ട്ട് പ​ങ്കു​വ​ച്ച് ബി​ജെ​പി ഐ​ടി സെ​ല്‍ മേ​ധാ​വി അ​മി​ത് മാ​ള​വ്യ​യാ​ണ് ഇ​പ്പോ​ള്‍ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​രു​ണ്ട ന​ര്‍​മ​ബോ​ധ​മു​ള്ള​യാ​ളാ​ണ് സാ​ഹു എ​ന്നു പ​റ​ഞ്ഞ മാ​ള​വ്യ ‘ക​റ​പ്ഷ​ന്‍ കി…

Read More