സുരേശന്‍റേയും സുമലതയുടെയും ഹൃ​ദ​യ​ഹാ​രി​യാ​യ പ്ര​ണ​യ​ക​ഥ; ട്രെ​യ്‌​ല​ർ പ​ങ്കു​വെ​ച്ച് ലി​ജോ ജോ​സ് പെ​ല്ലി​ശേ​രി

‘ന്നാ ​താ​ൻ കേ​സ് കൊ​ട്’ എ​ന്ന് ചി​ത്ര​ത്തി​ലൂ​ടെ പ്രേ​ക്ഷ​ക​രു​ടെ ഇ​ഷ്ട ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി മാ​റി​യ സു​രേ​ശ​ന്‍റേ​യും സു​മ​ല​ത​യു​ടെ​യും ക​ഥ പ​റ​യു​ന്ന പു​തി​യ ചി​ത്രം ‘സു​രേ​ശ​ന്‍റേ​യും സു​മ​ല​ത​യു​ടെ​യും ഹൃ​ദ​യ​ഹാ​രി​യാ​യ പ്ര​ണ​യ​ക​ഥ’​യു​ടെ ട്രെ​യ്‌​ല​ർ പ​ങ്കു​വെ​ച്ച് സം​വി​ധാ​യ​ക​ൻ ലി​ജോ ജോ​സ് പെ​ല്ലി​ശേ​രി. മേ​യ് 16 ന് ​ചി​ത്രം റി​ലീ​സ് ചെ​യ്യും. സി​ൽ​വ​ർ ബെ ​സ്റ്റു​ഡി​യോ​സും സി​ൽ​വ​ർ ബ്രൊ​മൈ​ഡ് പി​ക്‌​ചേ​ഴ്‌​സും ഒ​ന്നി​ച്ചാ​ണ് ചി​ത്ര​മൊ​രു​ക്കു​ന്ന​ത്. ഇ​മ്മാ​നു​വ​ൻ ജോ​സ​ഫ്, അ​ജി​ത് ത​ല​പ്പി​ള്ളി എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് നി​ർ​മാ​ണം. ര​തീ​ഷ് ബാ​ല​കൃ​ഷ്ണ​ൻ പൊ​തു​വാ​ൾ, ജെ​യ് കെ, ​വി​വേ​ക് ഹ​ർ​ഷ​ൻ തു​ട​ങ്ങി​യ​വ​ർ സ​ഹ നി​ർ​മാ​താ​ക്ക​ളാ​ണ്. ബി​ൻ ഉ​രാ​ളു​ക​ണ്ടി​യാ​ണ് ചി​ത്ര​ത്തി​ൻ​റെ ഛായാ​ഗ്രാ​ഹ​ക​ൻ. ആ​കെ എ​ട്ട് ഗാ​ന​ങ്ങ​ളാ​ണ് ചി​ത്ര​ത്തി​ലു​ള്ള​ത്.’​ന്നാ താ​ൻ കേ​സ് കൊ​ട്’ ചി​ത്ര​ത്തി​ലെ കൊ​ഴു​മ്മ​ൽ രാ​ജീ​വ​ൻ ആ​യി ചാ​ക്കോ​ച്ച​ൻ അ​തി​ഥി വേ​ഷ​ത്തി​ല്‍ എ​ത്തു​ന്നു​ണ്ട്.

Read More

രാ­​മേ­​ശ്വ­​രം ക­​ഫേ സ്‌­​ഫോ­​ട­​നം; മു­​ഖ്യ സൂ­​ത്ര­​ധാ­​ര​ന്‍ അ­​ബ്ദു​ള്‍ മ­​ത്തീ​ന്‍ താ­​ഹ­; പ്ര​തി​യു​ടെ ര​ക്ഷ​പെ​ട​ൽ കൃ​ത്യ​മാ​യ റൂ​ട്ട്മാ​പ്പി​ലൂ​ടെ

ബം­​ഗ­​ളൂ​രു: രാ­​മേ­​ശ്വ­​രം ക­​ഫേ സ്‌­​ഫോ­​ട­​ന­​ത്തി­​ലെ മു­​ഖ്യ സൂ­​ത്ര­​ധാ­​ര​ന്‍ അ­​റ­​സ്­​റ്റി​ലാ­​യ അ­​ബ്ദു​ള്‍ മ­​ത്തീ​ന്‍ താ­​ഹ­​യെ­​ന്ന് എ​ന്‍­​ഐ­​എ. സ്‌­​ഫോ­​ട­​ന­​ത്തി­​ന് മു­​മ്പ് ഒ­​രാ­​ഴ്­​ച­​യോ­​ളം താ­​ഹ രാ­​മേ­​ശ്വ­​രം ക­​ഫേ­​യി​ല്‍ സ്ഥി­​ര​മാ­​യി എ­​ത്തി സ്ഥി­​തി­​ഗ­​തി­​ക​ള്‍ നി­​രീ­​ക്ഷി­​ച്ചി­​രു​ന്നു. മു​സ​വീ​ര്‍ ഹു​സൈ​ന്‍ ഷാ​ജി​ഹ് ആ​ണ് ക​ഫേ​യി​ല്‍ ബോം​ബ് സ്ഥാ​പി​ച്ച​ത്. എ​ന്നാ​ൽ താ­​ഹ­​യു­​ടെ നി​ര്‍­​ദേ­​ശ​പ്ര­​കാ­​രം ത­​യാ­​റാ​ക്കി­​യ റൂ­​ട്ട്­​മാ­​പ്പി​ലൂ​ടെ­­​യാ­​ണ് ഇ­​യാ​ള്‍ സ്‌­​ഫോ­​ട­​ന­​ത്തി­​ന് പി­​ന്നാ­​ലെ ര­​ക്ഷ­​പ്പെ­​ട്ട​ത്. അ​ന്വേ­​ഷ­​ണ­​സം​ഘ­​ത്തെ ആ­​ശ­​യ­​ക്കു­​ഴ­​പ്പ­​ത്തി­​ലാ­​ക്കാ​ന്‍ പ­​ല ബ­​സു­​ക​ള്‍ മാ­​റി­​ക്ക­​യ­​റി­​യാ­​ണ് ഇ​രു​വ​രുംസം­​സ്ഥാ­​നം വി­​ട്ട­​തെ​ന്നും എ​ന്‍­​ഐ­​എ വ്യ­​ക്ത­​മാ​ക്കി. വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് ശി​വ​മോ​ഗ സ്വ​ദേ​ശി​ക​ളാ​യ അ​ബ്ദു​ള്‍ മ­​ത്തീ​ന്‍ താ​ഹ​യും മു​സ​വീ​ര്‍ ഹു​സൈ​ന്‍ ഷാ​ജി​ഹും എ​ൻ​ഐ​എ​യു​ടെ പി​ടി​യി​ലാ​യ​ത്. പ​ശ്ചി​മ ബം​ഗാ​ളി​ലെ കോ​ൽ​ക്ക​ത്ത​യി​ൽ നി​ന്നാ​ണ് പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. പ്ര​തി​ക​ള്‍ വ്യാ​ജ​പേ​രു​ക​ളി​ല്‍ കോ​ല്‍​ക്ക​ത്ത​യി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു. ഇ​വ­​രെ ബം­​ഗ­​ളൂ­​രു­​വി­​ലെ എ​ന്‍­​ഐ­​യു­​ടെ ര­​ഹ­​സ്യ­​കേ­​ന്ദ്ര­​ത്തി​ല്‍ എ­​ത്തി​ച്ചു. മാ​ർ​ച്ച് ഒ​ന്നി​ന് ബം​ഗ​ളൂ​രു ബ്രൂ​ക്ഫീ​ല്‍​ഡി​ലെ ക​ഫെ​യി​ലു​ണ്ടാ​യ ര​ണ്ടു സ്‌​ഫോ​ട​ന​ങ്ങ​ളി​ലാ​യി 10 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. ക​ഫെ​യി​ല്‍ ഭ​ക്ഷ​ണം ക​ഴി​ക്കാ​നെ​ന്ന വ്യാ​ജേ​ന എ​ത്തി​യ ശേ​ഷം ബോം​ബ്…

Read More

സ്ത്രീകേന്ദ്രീകൃത സിനിമകളിൽ നടന്മാർ അസ്വസ്ഥരാണ്; വിദ്യാ ബാലൻ

സ്ത്രീ​ക​ളെ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള സി​നി​മ​ക​ൾ വ​രു​ന്ന​തി​ലും അ​ത്ത​രം സി​നി​മ​ക​ൾ വി​ജ​യി​ക്കു​ന്ന​തി​ലും ന​ട​ന്മാ​ർ അ​സ്വ​സ്ഥ​രാ​ണെ​ന്ന് ന​ടി വി​ദ്യാ ബാ​ല​ൻ. താ​ൻ അ​ഭി​ന​യി​ച്ച ഹി​റ്റ് ചി​ത്ര​ങ്ങ​ളാ​യ ദി ​ഡേ​ർ​ട്ടി പി​ക്ച​ർ, ഇ​ഷ്‌​കി​യ തു​ട​ങ്ങി​യ​വ​യി​ൽ സ്‌​ക്രീ​ൻ സ്പേ​സ് പ​ങ്കി​ടു​മ്പോ​ൾ പോ​ലും പു​രു​ഷ താ​ര​ങ്ങ​ളി​ൽ നി​ന്ന് വി​മു​ഖ​ത നേ​രി​ടേ​ണ്ടി വ​ന്നി​ട്ടു​ണ്ടെ​ന്ന് വി​ദ്യാ ബാ​ല​ൻ പ​റ​ഞ്ഞു. ‘ഒ​രു വി​ദ്യാ ബാ​ല​ൻ സി​നി​മ​യി​ലോ സ്ത്രീ​ക​ൾ ന​യി​ക്കു​ന്ന സി​നി​മ​യി​ലോ അ​ഭി​ന​യി​ക്കു​മ്പോ​ൾ അ​വ​ർ സം​തൃ​പ്ത​രാ​കു​മെ​ന്ന് ഞാ​ന്‍ ക​രു​തു​ന്നി​ല്ല. കാ​ര​ണം സ്ത്രീ​ക​ൾ പു​രു​ഷ​ൻ​മാ​രേ​ക്കാ​ൾ മി​ക​ച്ച സി​നി​മ​ക​ൾ ചെ​യ്യു​ന്ന​തി​നാ​ലാ​ണ്. സ​ത്യ​സ​ന്ധ​മാ​യി ഇ​ത് അ​വ​രു​ടെ ന​ഷ്ട​മാ​ണ്. ഞാ​ൻ അ​ത് ആ​ത്മാ​ർ​ഥ​മാ​യി വി​ശ്വ​സി​ക്കു​ന്നു. ഫോ​ർ​മു​ല അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള സി​നി​മ​ക​ളാ​ണ് അ​വ​ർ ചെ​യ്യു​ന്ന​തെ​ന്ന് വി​ദ്യാ ബാ​ല​ന്‍ പ​റ​ഞ്ഞു.

Read More

ജെ​സ്‌­​ന­​യെ ആ​രോകൊ​ല​പ്പെ​ടു​ത്തി​യ​ത്; മ­​ക​ള്‍ മു­​ണ്ട​ക്ക­​യം വി­​ട്ടു­​പോ­​യി­​ട്ടു­​ണ്ടാ­​വി­​ല്ല; സ്വ​ന്തം അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യ സ​ത്യ​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി ജെ​യിം​സ്

മു­​ണ്ട­​ക്ക­​യം: ജീ­​വ­​നോ​ടെ ഉ­​ണ്ടാ­​യി­​രു­​ന്നെ­​ങ്കി​ല്‍ ഒ­​രി­­​ക്ക­​ലെ­​ങ്കി​ലും മ​ക​ൾ താ​നു​മാ​യി ബ​ന്ധ​പ്പെ​ട്ടെ​നെ. ജെ​സ്‌­​ന­​യെ അ­​പാ­​യ­​പ്പെ­​ടു­​ത്തി­​യ­​താ­​ണെ­​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി അ­​ച്ഛ​ന്‍ ജെ­​യിം­​സ്. ലോ­​ക്ക​ല്‍ പോ­​ലീ­​സി­​ന്‍റെ അ­​ന്വേ­​ഷ­​ണ­​ത്തി​ല്‍ വീ​ഴ്­​ച സം­​ഭ­​വി­​ച്ചു. മ­​ക​ള്‍ മു­​ണ്ട​ക്ക­​യം വി­​ട്ട് പോ­​യി­​ട്ടു­​ണ്ടാ­​വി​ല്ല. ജെ​സ്‌­​ന­​യെ അ­​പാ­​യ­​പ്പെ­​ടു­​ത്തി­​യ­​താ­​ണെ­​ന്ന് താ​ന്‍ സ്വ­​ന്ത­​മാ­​യി ന­​ട​ത്തി­​യ അ­​ന്വേ­​ഷ­​ണ­​ത്തി​ല്‍ ബോ­​ധ്യ­​പ്പെ­​ട്ടു. നേ​ര­​ത്തേ സം​ശ­​യം തോ​ന്നി­​യ ജെ­​സ്‌­​ന­​യു­​ടെ സു­​ഹൃ​ത്തും താ­​നും അ​ട­​ക്കം നു­​ണ­ പ​രി­​ശോ­​ധ­​ന­​യ്­​ക്ക് വി­​ധേ­​യ­​രാ​യി. ലൗ ​ജി­​ഹാ­​ദ് അ­​ട­​ക്ക­​മു­​ള്ള ആ­​രോ­​പ­​ണ​ങ്ങ­​ളെ ത­​ള്ളു­​ന്ന­​താ­​യും കൂ­​ടു­​ത​ല്‍ കാ­​ര്യ­​ങ്ങ​ള്‍ പി­​ന്നീ­​ട് കോ­​ട­​തി­​യി​ല്‍ വെ­​ളി­​പ്പെ­​ടു­​ത്തു­​മെ​ന്നും അ­​ദ്ദേ­​ഹം പ­​റ​ഞ്ഞു. ജെ​സ്‌​ന ജീ​വി​ച്ചി​രി​പ്പി​ല്ലെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം തി­​രു­​വ­​ന­​ന്ത­​പു­​രം ചീ­​ഫ് ജു­​ഡീ­​ഷ​ല്‍ മ­​ജി­​സ്‌­​ട്രേ­​റ്റ് കോ­​ട­​തി­​യി​ല്‍ ജെ​യിം​സ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. സം​ശ​യ​മു​ള​ള അ​ജ്ഞാ​ത സു​ഹൃ​ത്തി​നെ​ക്കു​റി​ച്ച് വി​വ​രം ന​ല്‍​കി​യി​ട്ടും സി​ബി​ഐ അ​ന്വേ​ഷി​ച്ചി​ല്ല. ജെ​സ്‌​ന​യോ​ട് ര​ഹ​സ്യ​മാ​യി അ​ടു​പ്പം സ്ഥാ​പി​ച്ചി​രു​ന്ന സു​ഹൃ​ത്തി​നെ സം​ബ​ന്ധി​ക്കു​ന്ന കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ന​ല്‍​കാ​ന്‍ ത​യാ​റാ​ണ്. സി​ബി​ഐ പു​റ​കി​ല്‍ ഉ​ണ്ടെ​ന്ന് ബോ​ധ്യ​മാ​യാ​ല്‍ അ​ജ്ഞാ​ത സു​ഹൃ​ത്ത് തെ​ളി​വു​ക​ള്‍ ന​ശി​പ്പി​ക്കു​മെ​ന്ന് ഭ​യ​മു​ള്ള​താ​യും പി​താ​വ് കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു.…

Read More

അഭിമാനിക്കാം… ആരോഗ്യ കേരളം, സുന്ദര കേരളം; ഹൃദ്യം പദ്ധതിയിലൂടെ 7272 കുഞ്ഞുങ്ങള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി; വീണാ ജോർജ്

തി​രു​വ​ന​ന്ത​പു​രം: ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ഹൃ​ദ്യം പ​ദ്ധ​തി​യി​ലൂ​ടെ 7272 കു​ഞ്ഞു​ങ്ങ​ള്‍​ക്ക് ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്. ഈ ​സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ല്‍ വ​ന്ന ശേ​ഷം ഇ​തു​വ​രെ 4526 കു​ഞ്ഞു​ങ്ങ​ള്‍​ക്കാ​ണ് ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത് എ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ഫേ​സ്ബു​ക്ക് കു​റി​പ്പി​ലാ​ണ് ഇ​ക്കാ​ര്യ​ത്തെ കു​റി​ച്ച് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. അ​ടി​യ​ന്ത​ര സ്വ​ഭാ​വ​മു​ള്ള കേ​സു​ക​ളി​ല്‍ 24 മ​ണി​ക്കൂ​റി​ന​കം വി​ദ​ഗ്ധ ചി​കി​ത്സ ഉ​റ​പ്പാ​ക്കു​ന്നു​ണ്ട്. സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ പ്ര​സ​വി​ക്കു​ന്ന എ​ല്ലാ കു​ഞ്ഞു​ങ്ങ​ള്‍​ക്കും ഹൃ​ദ്രോ​ഗ പ​രി​ശോ​ധ​ന ഉ​റ​പ്പാ​ക്കി വ​രു​ന്നു​ണ്ടെ​ന്നും വീ​ണാ ജോ​ർ​ജ് വ്യ​ക്ത​മാ​ക്കി. ഫേ​സ്ബു​ക്ക് കു​റി​പ്പി​ന്‍റെ പൂ​ർ​ണ​രൂ​പം… ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ഹൃ​ദ്യം പ​ദ്ധ​തി​യി​ലൂ​ടെ 7272 കു​ഞ്ഞു​ങ്ങ​ള്‍​ക്ക് ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ ന​ട​ത്തി. ഈ ​സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ല്‍ വ​ന്ന ശേ​ഷം ഇ​തു​വ​രെ 4526 കു​ഞ്ഞു​ങ്ങ​ള്‍​ക്കാ​ണ് ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത്. അ​ടി​യ​ന്ത​ര സ്വ​ഭാ​വ​മു​ള്ള കേ​സു​ക​ളി​ല്‍ 24 മ​ണി​ക്കൂ​റി​ന​കം വി​ദ​ഗ്ധ ചി​കി​ത്സ ഉ​റ​പ്പാ​ക്കു​ന്നു. സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ പ്ര​സ​വി​ക്കു​ന്ന മു​ഴു​വ​ന്‍ കു​ഞ്ഞു​ങ്ങ​ള്‍​ക്കും ഹൃ​ദ്രോ​ഗ പ​രി​ശോ​ധ​ന…

Read More

ചൈനീസ് ഇലക്‌ട്രിക് കാറുകൾക്ക് നിരോധനം

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ചൈ​​​നീ​​​സ് ഇ​​​ല​​​ക്‌​​​ട്രി​​​ക് കാ​​​റു​​​ക​​​ളു​​​ടെ ഇ​​​റ​​​ക്കു​​​മ​​​തി നി​​​രോ​​​ധി​​​ക്കാ​​​ൻ അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ജോ ​​​ബൈ​​​ഡ​​​നു​​​മേ​​​ൽ സ​​​മ്മ​​​ർ​​​ദം. ചൈ​​​നീ​​​സ് ഇ​​​ല​​​ക്‌​​​ട്രി​​​ക് കാ​​​റു​​​ക​​​ൾ അ​​​മേ​​​രി​​​ക്ക​​​ൻ വാ​​​ഹ​​​ന വ്യ​​​വ​​​സാ​​​യ​​​ത്തി​​​ന്‍റെ നി​​​ല​​​നി​​​ൽ​​​പ്പി​​​നു ഭീ​​​ഷ​​​ണി​​​യാ​​​ണെ​​​ന്ന് യു​​​എ​​​സ് സെ​​​ന​​​റ്റി​​​ലെ ബാ​​​ങ്കിം​​​ഗ് ക​​​മ്മി​​​റ്റി അ​​​ധ്യ​​​ക്ഷ​​​ൻ ഷെ​​​റോ​​​ഡ് ബ്രൗ​​​ൺ പ്ര​​​സി​​​ഡ​​​ന്‍റി​​​നു ന​​​ല്കി​​​യ ക​​​ത്തി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. ചൈ​​​നീ​​​സ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പി​​​ന്തു​​​ണ​​​യോ​​​ടെ​​​യു​​​ള്ള വ​​​ഞ്ച​​​ന​​​ക​​​ൾ അ​​​മേ​​​രി​​​ക്ക​​​ൻ വാ​​​ഹ​​​നവ്യ​​​വ​​​സാ​​​യ മേ​​​ഖ​​​ല​​​യി​​​ൽ അ​​​നു​​​വ​​​ദി​​​ക്ക​​​രു​​​തെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

Read More

ഭീകരാക്രമണത്തിനു പദ്ധതി; ജർമനിയിൽ കൗമാരക്കാർ അറസ്റ്റിൽ

ബെ​​​ർ​​​ലി​​​ൻ: ഇ​​​സ്‌​​​ലാ​​​മി​​​ക് സ്റ്റേ​​​റ്റി​​​നു​​​വേ​​​ണ്ടി ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​നു ത​​​യാ​​​റെ​​​ടു​​​ത്ത മൂ​​​ന്നു കൗ​​​മാ​​​ര​​​ക്കാ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​താ​​​യി ജ​​​ർ​​​മ​​​ൻ പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു. ര​​​ണ്ടു പെ​​​ൺ​​​കു​​​ട്ടി​​​ക​​​ളും ഒ​​​രാ​​​ൺ​​​കു​​​ട്ടി​​​യും അ​​​ട​​​ങ്ങു​​​ന്ന സം​​​ഘം ഡു​​​സ​​​ൽ​​​ഡോ​​​ർ​​​ഫി​​​ൽ​​​നി​​​ന്നാ​​​ണു പി​​​ടി​​​യി​​​ലാ​​​യ​​​ത്. 15നും 16​​​നും ഇ​​​ട​​​യി​​​ലാ​​​ണ് ഇ​​​വ​​​രു​​​ടെ പ്രാ​​​യം. കൊ​​​ല​​​പാ​​​ത​​​ക​​​മ​​​ട​​​ക്ക​​​മു​​​ള്ള കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ൾ​​​ക്കാ​​​ണ് ഇ​​​വ​​​ർ പ​​​ദ്ധ​​​തി​​​യി​​​ട്ട​​​തെ​​​ന്ന് പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞെ​​​ങ്കി​​​ലും കൂ​​​ടു​​​ത​​​ൽ വി​​​ശ​​​ദീ​​​ക​​​ര​​​ണം ന​​​ല്കി​​​യി​​​ല്ല. എ​​​ന്നാ​​​ൽ, ക്രൈ​​​സ്ത​​​വ​​​ർ​​​ക്കും പോ​​​ലീ​​​സി​​​നും നേ​​​ർ​​​ക്ക് പെ​​​ട്രോ​​​ൾ ബോം​​​ബ് എ​​​റി​​​യാ​​​നും ക​​​ത്തി​​​യാ​​​ക്ര​​​മ​​​ണം ന​​​ട​​​ത്താ​​​നു​​​മാ​​​ണു പ​​​ദ്ധ​​​തി​​​യി​​​ട്ട​​​തെ​​​ന്നു ജ​​​ർ​​​മ​​​ൻ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു. തോ​​​ക്ക് കൈ​​​വ​​​ശ​​​പ്പെ​​​ടു​​​ത്താ​​​നു​​​ള്ള ശ്ര​​​മ​​​ത്തി​​​നി​​​ടെ​​​യാ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്. ഹ​​​മാ​​​സ്-​​​ഇ​​​സ്ര​​​യേ​​​ൽ യു​​​ദ്ധ​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ഇ​​​സ്‌​​​ലാ​​​മി​​​ക ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണങ്ങ​​​ൾ​​​ക്കെ​​​തി​​​രേ ക​​​ടു​​​ത്ത ജാ​​​ഗ്ര​​​ത​​​യാ​​​ണ് ജ​​​ർ​​​മ​​​നി അ​​​ട​​​ക്ക​​​മു​​​ള്ള യൂ​​​റോ​​​പ്യ​​​ൻ രാ​​​ജ്യ​​​ങ്ങ​​​ൾ പു​​​ല​​​ർ​​​ത്തു​​​ന്ന​​​ത്. പു​​​തു​​​വ​​​ത്സ​​​ര രാ​​​വി​​​ൽ കൊ​​​ളോ​​​ണി​​​ലെ ക​​​ത്തീ​​​ഡ്ര​​​ലി​​​ൽ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു പ​​​ദ്ധ​​​തി​​​യി​​​ട്ട മൂ​​​ന്നു പേ​​​ർ നേ​​​ര​​​ത്തേ ജ​​​ർ​​​മ​​​ൻ പോ​​​ലീ​​​സി​​​ന്‍റെ പി​​​ടി​​​യി​​​ലാ​​​യി​​​രു​​​ന്നു.  

Read More

റീൽസ് എടുക്കുന്നതിനെ ചൊല്ലി തർക്കം; മാനവീയം വീഥിയിൽ വീണ്ടും സംഘർഷം; ഒരാൾക്ക് വെട്ടേറ്റു

തി​രു​വ​ന​ന്ത​പു​രം: മാ​ന​വീ​യം വീ​ഥി​യി​ൽ വീ​ണ്ടും സം​ഘ​ർ​ഷം. യു​വാ​വി​നെ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ചു. ഇ​ന്ന​ലെ രാ​ത്രി ഒ​ന്ന​ര​യ്ക്കാ​ണ് സം​ഭ​വം. ചെ​മ്പ​ഴ​ന്തി സ്വ​ദേ​ശി ധ​നു കൃ​ഷ്ണ​യ്ക്കാ​ണ് വെ​ട്ടേ​റ്റ​ത്. ക​ഴു​ത്തി​ന് ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ യു​വാ​വി​നെ ഉ​ട​ൻ​ത​ന്നെ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ് ധ​നു. റീ​ൽ​സ് എ​ടു​ക്കു​ന്ന​തി​നി​ടെ ഉ​ണ്ടാ​യ വാ​ക്കേ​റ്റ​മാ​ണ് ക​ത്തി​ക്കു​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പൂ​ജ​പ്പു​ര സ്വ​ദേ​ശി ഷെ​മീ​റാ​ണ് ധ​നു കൃ​ഷ്ണ​യെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. ഷ​മീ​റി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന പെ​ൺ​കു​ട്ടി​യും മ്യൂ​സി​യം പോ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ലാ​ണ്. ഇ​യാ​ൾ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രു യു​വാ​വ് ഓ​ടി ര​ക്ഷ​പ്പെ​ട്ടു. എ​ല്ലാ​വ​രും മ​ദ്യ ല​ഹ​രി​യി​ലാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് ആ​രോ​പി​ക്കു​ന്നു. നി​ര​ന്ത​ര സം​ഘ​ര്‍​ഷ​ത്തെ തു​ട​ര്‍​ന്ന് മാ​ന​വീ​യം വീ​ഥി​യി​ൽ 12 മ​ണി​ക്ക് ശേ​ഷം ആ​ളു​ക​ൾ തു​ട​രു​ന്ന​തി​ന് അ​നു​വാ​ദ​മു​ണ്ടാ‍​യി​രു​ന്നി​ല്ല. രാ​ത്രി 12 മ​ണി​ക്ക് ശേ​ഷം എ​ല്ലാ​വ​രും ഈ ​മേ​ഖ​ല​യി​ൽ നി​ന്ന് പി​രി​ഞ്ഞ് പോ​ക​ണ​മെ​ന്ന് നി​ര്‍​ദ്ദേ​ശ​മു​ണ്ടെ​ങ്കി​ലും അ​തി​ന് ത​യാ​റാ​കാ​തെ ഇ​വി​ടെ യു​വാ​ക്ക​ൾ തു​ട​രു​ന്ന​താ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്കു കാ​ര​ണം. സി​സി​ടി​വി…

Read More

ഇ​​​റാ​​​ന്‍റെ ആ​​​ക്ര​​​മ​​​ണം: മുൻകരുതലുമായി അമേരിക്കയും ബ്രിട്ടനും

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ഇ​​​സ്ര​​​യേ​​​ലി​​​നു നേ​​​ർ​​​ക്ക് ഇ​​​റാ​​​ന്‍റെ ആ​​​ക്ര​​​മ​​​ണം ആ​​​സ​​​ന്ന​​​മെ​​​ന്ന റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ​​​ക്കി​​​ടെ മു​​​ൻ​​​ക​​​രു​​​ത​​​ലു​​​മാ​​​യി പാ​​​ശ്ചാ​​​ത്യ​​​ ശ​​​ക്തി​​​ക​​​ൾ. അ​​​മേ​​​രി​​​ക്ക ഇ​​​സ്ര​​​യേ​​​ലി​​​ലു​​​ള്ള ത​​​ങ്ങ​​​ളു​​​ടെ ന​​​യ​​​ത​​​ന്ത്ര ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കു യാ​​​ത്രാ​​​ മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി. ജ​​​റൂ​​​സ​​​ലെം, ടെ​​​ൽ അ​​​വീ​​​വ്, ബേ​​​ർ​​​ഷെ​​​ബ എ​​​ന്നീ ന​​​ഗ​​​ര​​​ങ്ങ​​​ൾ​​​ക്കു പു​​​റ​​​ത്തു പോ​​​ക​​​രു​​​തെ​​​ന്നും പോ​​​ക​​​ണ​​​മെ​​​ന്നു​​​ണ്ടെ​​​ങ്കി​​​ൽ വ​​​ലി​​​യ ജാ​​​ഗ്ര​​​ത പു​​​ല​​​ർ​​​ത്ത​​​ണ​​​മെ​​​ന്നു​​​മാ​​​ണ് എം​​​ബ​​​സി ജീ​​​വ​​​ന​​​ക്കാ​​​രോ​​​ടു നി​​​ർ​​​ദേ​​​ശി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​റാ​​​നി​​​ൽ​​​നി​​​ന്ന് ആ​​​ക്ര​​​മ​​​ണം ഉ​​​ണ്ടാ​​​കാ​​​മെ​​​ന്നും ഇ​​​തു പ​​​ശ്ചി​​​മേ​​​ഷ്യാ സം​​​ഘ​​​ർ​​​ഷം വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​ൻ ഇ​​​ട​​​യാ​​​ക്കു​​​മെ​​​ന്നും ബ്രി​​​ട്ടീ​​​ഷ് വി​​​ദേ​​​ശ​​​കാ​​​ര്യ​​​ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ മു​​​ന്ന​​​റി​​​യി​​​പ്പി​​​ൽ പ​​​റ​​​യു​​​ന്നു. ഫ്രാ​​​ൻ​​​സ് ഇ​​​റാ​​​നി​​​ലു​​​ള്ള ത​​​ങ്ങ​​​ളു​​​ടെ ന​​​യ​​​ത​​​ന്ത്ര ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ ഒ​​​ഴി​​​പ്പി​​​ച്ചു​​​മാ​​​റ്റാ​​​ൻ തു​​​ട​​​ങ്ങി. ഫ്ര​​​ഞ്ച് പൗ​​​ര​​​ന്മാ​​​ർ വ​​​രുംദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ഇ​​​റാ​​​ൻ, ല​​​ബ​​​ന​​​ൻ, ഇ​​​സ്ര​​​യേ​​​ൽ, പ​​​ല​​​സ്തീ​​​ൻ പ്ര​​​ദേ​​​ശ​​​ങ്ങ​​​ൾ സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ന്ന​​​ത് ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. റ​​​ഷ്യ​​​യും സ​​​മാ​​​ന മു​​​ന്ന​​​റി​​​യി​​​പ്പ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചി​​​ട്ടു​​​ണ്ട്. ജ​​​ർ​​​മ​​​നി​​​യി​​​ലെ ലു​​​ഫ്താ​​​ൻ​​​സ എ​​​യ​​​ർ​​​ലൈ​​​ൻ​​​സ് ഇ​​​റേ​​​നി​​​യ​​​ൻ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ടെ​​​ഹ്റാ​​​നി​​​ലേ​​​ക്കു​​​ള്ള സ​​​ർ​​​വീ​​​സു​​​ക​​​ൾ ശ​​​നി​​​യാ​​​ഴ്ച വ​​​രെ നി​​​ർ​​​ത്തി​​​വ​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ഏ​​​പ്രി​​​ൽ ഒ​​​ന്നി​​​ന് സി​​​റി​​​യ​​​യി​​​ലെ എം​​​ബ​​​സി ആ​​​ക്ര​​​മി​​​ച്ച് ഉ​​​ന്ന​​​ത ക​​​മാ​​​ൻ​​​ഡ​​​ർ​​​മാ​​​ർ അ​​​ട​​​ക്കം 13 വ​​​രെ വ​​​ധി​​​ച്ച…

Read More

‘നി​യ​മ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​രെ ഒ​രി​ക്ക​ലും വി​ശ്വ​സി​ക്ക​രു​ത്’; റോ​ഡ് സു​ര​ക്ഷ​യെ കു​റി​ച്ച് വീ​ഡി‍​യോ പ​ങ്കു​വ​ച്ച് പോ​ലീ​സ്

സു​ര​ക്ഷി​ത​മ​ല്ലാ​തെ മൂ​ന്ന് പേ​ർ ബൈ​ക്കി​ൽ സ​ഞ്ച​രി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ ഡ​ൽ​ഹി പോ​ലീ​സ് വ്യാ​ഴാ​ഴ്ച ഓ​ൺ​ലൈ​നി​ൽ പോ​സ്റ്റ് ചെ​യ്തി​രു​ന്നു. പ്ര​ധാ​ന​മാ​യി, നി​യ​മ​ലം​ഘ​ക​ർ​ക്ക് എ​ങ്ങ​നെ സൗ​ഹൃ​ദ​വും വി​ശ്വാ​സ​വും ത​ക​ർ​ക്കാ​ൻ ക​ഴി​യു​മെ​ന്ന​തി​നെ​ക്കു​റി​ച്ചാ​ണ് വീ​ഡി​യോ വ്യക്തമാക്കുന്നത്. മൂ​ന്ന് യു​വാ​ക്ക​ൾ മാ​സ്‌​ട്രോ സ്‌​കൂ​ട്ട​റി​ൽ സ​വാ​രി ആ​സ്വ​ദി​ക്കു​ന്ന​തും തു​ട​ർ​ന്ന് ഗ​താ​ഗ​ത​ത്തി​നി​ടെ ഒ​രാ​ൾ പെ​ട്ടെ​ന്ന് തെ​റി​ച്ചു​വീ​ഴു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണി​ക്കു​ന്നു​ണ്ട്. മു​ന്നി​ൽ ഇ​രു​ന്ന​യാ​ൾ ഒ​ന്നു​കി​ൽ സ്ഥാ​നം ക്ര​മീ​ക​രി​ക്കാ​നോ അല്ലെങ്കിൽ അ​വ​നെ തെ​റി​പ്പി​ക്കാ​നോ ശ്ര​മി​ച്ച​പ്പോ​ൾ അ​വ​സാ​നം ഇരുന്നയാൾ ആകട്ടെ ബാ​ല​ൻ​സ് ന​ഷ്ട​പ്പെ​ട്ട് റോഡിലേക്ക് വീണു. വ​ഴി​യ​രി​കി​ലെ മ​റ്റൊ​രു യാ​ത്ര​ക്കാ​ര​നാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ കാ​മ​റ​യി​ൽ പ​ക​ർ​ത്തി​യ​ത്. റോഡിൽ വീണ ആൾ മു​ന്നി​ൽ ഇ​രു​ന്ന സു​ഹൃ​ത്തി​ൻ്റെ സ​ഹാ​യം തേ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ലെ​ന്ന് ദൃ​ശ്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്നു. വീണയാൾ സഹായഹസ്തം അപേക്ഷിച്ചെങ്കിലും സുഹൃത്തുക്കൾ രക്ഷിച്ചില്ല.  ഞെ​ട്ടി​ക്കു​ന്ന സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ഡ​ൽ​ഹി പോ​ലീ​സ് ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ ഒ​രു നി​ർ​ദ്ദേ​ശ​വു​മാ​യി റോ​ഡ് സു​ര​ക്ഷാ സ​ന്ദേ​ശം കൈ​മാ​റി. “നി​യ​മം ലം​ഘി​ക്കു​ന്ന​വ​രെ ഒ​രി​ക്ക​ലും വി​ശ്വ​സി​ക്ക​രു​ത്,”…

Read More