മ​ദ്യ​ല​ഹ​രി​യി​ൽ ട്രെ​യി​ൻ യാ​ത്ര​ക്കാ​ര​ന് നേ​രെ ആ​ക്ര​മ​ണം; യു​വാ​വി​ന് കു​ത്തേ​റ്റു

പാ​ല​ക്കാ​ട്: ട്രെ​യി​ന്‍ യാ​ത്ര​ക്കാ​ര​നാ​യ യു​വാ​വി​നെ സ​ഹ​യാ​ത്രി​ക​ന്‍ കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ചു. പാ​ല​ക്കാ​ട് വാ​ണി​യം​കു​ളം സ്വ​ദേ​ശി ജി​ഷ്ണു​വി​ന് (25) ആ​ണ് കു​ത്തേ​റ്റ​ത്. പ്ര​തി​യാ​യ വ​യോ​ധി​ക​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മ​ദ്യ​ല​ഹ​രി​യി​ല്‍ ആ​യി​രു​ന്നു അ​ക്ര​മ​ണ​മെ​ന്നാ​ണ് വി​വ​രം. എ​റ​ണാ​കു​ളം-​ക​രാ​യി​ക്ക​ല്‍ എ​ക്‌​സ്പ്ര​സി​ല്‍ ഇ​ന്ന് പു​ല​ര്‍​ച്ച​യാ​ണ് സം​ഭ​വം. എ​റ​ണാ​കു​ള​ത്തു​നി​ന്ന് ജോ​ലി ക​ഴി​ഞ്ഞ് നാ​ട്ടി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്നു ജി​ഷ്ണു. ന​ല്ല തി​ര​ക്കു​ള്ള ട്രെ​യി​നി​ൽ​നി​ന്ന് ഇ​റ​ങ്ങാ​ൻ പോ​കു​ന്ന​തി​നി​ടെ നി​ല​ത്ത് കി​ട​ക്കു​ക​യാ​യി​രു​ന്ന ആ​ളു​ടെ ദേ​ഹ​ത്ത് അ​റി​യാ​തെ ത​ട്ടി. ഇ​തി​ൽ പ്ര​കോ​പി​ത​നാ​യ പ്ര​തി ക​ത്തി​യെ​ടു​ത്ത് കാ​ലി​ല്‍ കു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് ജി​ഷ്ണു പ​റ​ഞ്ഞു.

Read More

ഞ​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​ന് കു​ഞ്ഞ് ത​ട​സ​മാ​യി​രു​ന്നു; കു​ട്ടി​യോ​ട് കാ​ട്ടി​യ​ത് കൊ​ടും​ക്രൂ​ര​ത; എ​ല്ലാ​ത്തി​നും അ​മ്മ​യു​ടെ മൗ​ന​സ​മ്മ​തം; പ്ര​തി അ​ഷ്ക​ർ കു​റ്റം സ​മ്മ​തി​ച്ചു

തി​രു​വ​ന​ന്ത​പു​രം: നെ​ടു​മ​ങ്ങാ​ട്ടെ ഒ​ന്ന​ര വ​യ​സു​കാ​ര​ന്‍റെ മ​ര​ണ​ത്തി​ല്‍ ര​ണ്ടാ​ന​ച്ഛ​നാ​യ അ​ഷ്ക​റി​ന്‍റെ കു​റ്റ​സ​മ്മ​തം. കു​ഞ്ഞ് അ​തി​ക്രൂ​ര​മാ​യ ആ​ക്ര​മ​ണം നേ​രി​ട്ടു​വെ​ന്നാ​ണ് റി​മാ​ന്‍​ഡ് റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്ന​ത്. കു​ഞ്ഞി​ന്‍റെ മ​ര​ണ​കാ​ര​ണം നെ​ഞ്ചി​നും ത​ല​യ്ക്കു​മേ​റ്റ ക്ഷ​തം മൂ​ല​മാ​ണെ​ന്ന് പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​ല്‍ ക​ണ്ടെ​ത്തി. കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ല്‍ 91 മു​റി​വു​ക​ള്‍ ഉ​ണ്ടെ​ന്നും വാ​രി​യെ​ല്ലി​ന് പൊ​ട്ട​ലു​ണ്ടെ​ന്നും പോ​സ്റ്റു​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ല്‍ ക​ണ്ടെ​ത്തി. കു​ഞ്ഞി​നെ മ​ർ​ദി​ക്കു​ന്ന​തി​ന് അ​മ്മ അ​ഖി​ല​യു​ടെ മൗ​ന​സ​മ്മ​തം ഉ​ണ്ടാ​യി​രു​ന്ന​താ​യി അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​രു​വ​ർ​ക്കും ഒ​രു​മി​ച്ച് താ​മ​സി​ക്കു​ന്ന​തി​ന് കു​ഞ്ഞ് ഒ​രു ത​ട​സ​മാ​യി​രു​ന്നെ​ന്ന് പ്ര​തി മൊ​ഴി ന​ൽ​കി. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ അ​ഖി​ല​യ്‌​ക്കെ​തി​രെ പ്രേ​ര​ണാ​കു​റ്റം ചു​മ​ത്തു​മെ​ന്നും ഇ​രു​വ​ർ​ക്കു​മെ​തി​രെ എ​സ്‌​സി-​എ​സ്‌​ടി അ​തി​ക്ര​മം ത​ട​യ​ൽ നി​യ​മ​പ്ര​കാ​ര​മു​ള്ള വ​കു​പ്പു​ക​ൾ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം കൈ ​ഒ​ടി​ഞ്ഞ​ത് പ​ടി​യി​ൽ നി​ന്ന് വീ​ണാ​ണെ​ന്നാ​ണ് അ​മ്മ​യും അ​ഷ്‌​ക​റും മൊ​ഴി ന​ൽ​കി​യ​തെ​ങ്കി​ലും ഇ​തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് പോ​ലീ​സ് സം​ശ​യി​ക്കു​ന്നു.

Read More

നി​ല​പാ​ടി​ല്‍ ഉ​റ​ച്ചു​ത​ന്നെ; പെ​ൻ​ഷ​ൻ പ്രാ​യം ഉ​യ​ർ​ത്തു​മെ​ന്ന ധ​വ​ള പ​ത്ര​ത്തി​ലെ നി​ർ​ദേ​ശ​ത്തെ എ​തി​ർ​ത്ത് യു​വ​ജ​ന ക്ഷേ​മ മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ്

തൃ​ശൂ​ർ: യു​ഡി​എ​ഫ് സ​ർ​ക്കാ​ർ നി​യ​മ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച ധ​വ​ള​പ​ത്ര​ത്തി​ലെ പെ​ൻ​ഷ​ൻ പ്രാ​യം ഉ​യ​ർ​ത്ത​ൽ നി​ർ​ദേ​ശ​ത്തി​നെ​തി​രെ യു​വ​ജ​ന ക്ഷേ​മ മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് രം​ഗ​ത്ത്. പെ​ൻ​ഷ​ൻ പ്രാ​യം ഉ​യ​ർ​ത്ത​രു​തെ​ന്ന് ഒ.​ജെ. ജ​നീ​ഷ് ആ​വ​ശ്യ​പ്പെ​ട്ടു. സാ​മ്പ​ത്തി​ക ഞെ​രു​ക്ക​ത്തി​ന്‍റെ പേ​രി​ലാ​ണെ​ങ്കി​ലും പെ​ൻ​ഷ​ൻ പ്രാ​യം ഉ​യ​ർ​ത്ത​രു​തെ​ന്നും പെ​ൻ​ഷ​ൻ പ്രാ​യം ഉ​യ​ർ​ത്തി​യ സ​ർ​ക്കാ​രാ​ണ് ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പെ​ൻ​ഷ​ൻ പ്രാ​യം ഉ​യ​ർ​ത്ത​രു​ത് എ​ന്ന​താ​ണ് യൂ​ത്ത് കോ​ൺ​ഗ്ര​സ് നി​ല​പാ​ടെ​ന്നും അ​തി​ൽ മാ​റ്റ​മി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. വ​ന്‍ തോ​തി​ൽ സ്വ​കാ​ര്യ നി​ക്ഷേ​പ​ത്തി​ന് സാ​ഹ​ച​ര്യ​മൊ​രു​ക്ക​ണ​മെ​ന്നും സ​ഹ​ക​ര​ണ​മേ​ഖ​ല​യു​ടെ പ​ങ്കാ​ളി​ത്തം കൂ​ട്ട​ണ​മെ​ന്നും ജീ​വ​ന​ക്കാ​രു​ടെ വി​ര​മി​ക്ക​ൽ പ്രാ​യം ഉ​യ​ര്‍​ത്ത​ണ​മെ​ന്നും ധ​വ​ള​പ​ത്രം ശി​പാ​ര്‍​ശ ചെ​യ്തി​രു​ന്നു.

Read More

മ​ഴ​യ്ക്കൊ​പ്പം വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ കുട​യ്ക്ക് മു​ക​ളി​ലേ​ക്ക് വീ​ണ​ത് മൂ​ർ​ഖ​ൻ പാ​മ്പ്; ക​ടി​യേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ട​ത് ഭാ​ഗ്യം കൊ​ണ്ട്

ച​ങ്ങ​നാ​ശേ​രി: റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​യ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ കു​ട​യ്ക്ക് മു​ക​ളി​ലേ​ക്ക് മ​ര​ത്തി​ല്‍​നി​ന്ന് മൂ​ര്‍​ഖ​ന്‍ പാ​മ്പ് വീ​ണു. ഭ​യ​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍ പ്രാ​ണ​ര​ക്ഷാ​ര്‍​ഥം ഓ​ടി​യ​തി​നാ​ല്‍ ഭാ​ഗ്യം​കൊ​ണ്ട്‌ പാ​മ്പി​ന്‍റെ ക​ടി​യേ​ല്‍​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. ചെ​ത്തി​പ്പു​ഴ ക്രി​സ്തു​ജ്യോ​തി കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. ഇ​ന്ന​ലെ രാ​വി​ലെ 9.30നാ​യി​രു​ന്നു സം​ഭ​വം. സ്ഥ​ല​ത്തെ​ത്തി​യ സ്‌​നേ​ക് കാ​ച്ച​ര്‍ വാ​ഴ​പ്പ​ള്ളി ഷി​നോ കു​റ്റി​ശേ​രി പാ​മ്പി​നെ പി​ടി​കൂ​ടി.

Read More

പാ​റ്റ​ക​ൾ ഒ​ത്തു​കൂ​ടു​ന്നു… അം​ബേ​ദ്ക​റി​ന്‍റെ പു​സ്ത​കം ഉ​യ​ർ​ത്തി​പ്പി​ടി​ച്ച് അ​ഭി​ജീ​ത് ദീ​പ്കെ; വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി രാ​ജി​വ​ച്ചേ പ​റ്റൂ; പ്ര​തി​ഷേ​ധ​ത്തി​നാ​യി ജ​ന്ത​ർ മ​ന്ദ​റി​ലേ​ക്ക്

ന്യൂ​ഡ​ൽ​ഹി: അം​ബേ​ദ്ക​റി​ന്‍റെ ആ​ത്മ​ക​ഥാ പു​സ്ത​കം ഉ​യ​ർ​ത്തി​പ്പി​ടി​ച്ച് അ​ഭി​ജീ​ത് ദീ​പ്കെ ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ. രാ​വി​ലെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി സ്ഥാ​പ​ക​ൻ അ​ഭി​ജീ​ത് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി രാ​ജി​വ​ച്ചേ പ​റ്റൂ എ​ന്ന് അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ടു പ്ര​തി​ക​രി​ച്ചു. പ്ര​തി​ഷേ​ധ​ത്തി​ന് അ​നു​മ​തി ല​ഭി​ച്ച​തി​നാ​ൽ അ​ഭി​ജീ​ത് ദീ​പ്കെ ജ​ന്ത​ർ മ​ന്ദ​റി​ലേ​ക്കാ​ണ് പോ​കു​ന്ന​ത്. പ്ര​തി​ഷേ​ധ​ക്കാ​രോ​ട് അ​ങ്ങോ​ട്ട് എ​ത്ത​ണ​മെ​ന്ന് സി​ജെ​പി അ​റി​യി​ച്ചി​ട്ടു​ണ്ട്. രാ​വി​ലെ 7.37നാ​ണ് ഇ​ന്ത്യ​യി​ൽ എ​ത്തി​യ വി​വ​രം അ​ഭി​ജീ​ത് ദീ​പ്കെ ഇ​ന്ത്യ​യി​ൽ എ​ത്തി​യ വി​വ​രം സാ​മൂ​ഹ്യ​മാ​ധ്യ​മ പോ​സ്റ്റ് വ​ഴി അ​റി​യി​ച്ച​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ അ​ഭി​ജീ​ത് ദീ​പ്കെ​യെ നേ​രി​ട്ട് ക​ണ്ട് പോ​ലീ​സ് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചി​രു​ന്നു. കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടാ​ണ് കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി ജ​ന്ത​ർ മ​ന്ത​റി​ൽ പ​ര​സ്യ പ്ര​തി​ഷേ​ധ​ത്തി​ന് ആ​ഹ്വാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. സി​പി​ഐ ദേ​ശീ​യ കൗ​ൺ​സി​ൽ അം​ഗം ആ​നി രാ​ജ, അ​ഭി​നേ​താ​വ് പ്ര​കാ​ശ് രാ​ജ്, അ​ഭി​ഭാ​ഷ​ക​ൻ പ്ര​ശാ​ന്ത് ഭൂ​ഷ​ൺ, പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ…

Read More

ന​ട​ന്‍ സ​ലിം കു​മാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍; നി​ല ഗു​രു​ത​രം

കൊ​ച്ചി: ന​ട​ന്‍ സ​ലിം കു​മാ​റി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. കൊ​ച്ചി​യി​ലെ അ​മൃ​ത ആ​ശു​പ​ത്രി​യി​ല്‍ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ന​ട​ന്റെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. അ​സു​ഖ​ത്തെ തു​ട​ര്‍​ന്ന് ദീ​ര്‍​ഘ​നാ​ളാ​യി ചി​കി​ത്സ​യി​ല്‍ ആ​യി​രു​ന്നു താ​രം. എ​ങ്കി​ലും അ​ടു​ത്തി​ടെ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന് ന​ല്‍​കി​യ സ്വീ​ക​ര​ണ പ​രി​പാ​ടി​ക​ളി​ല്‍ അ​ട​ക്കം സ​ലിം കു​മാ​ര്‍ പ​ങ്കെ​ടു​ത്തി​രു​ന്നു. പ​റ​വൂ​രി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ സ​ലിം കു​മാ​ര്‍ സം​സാ​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

Read More