ബ​ന്ധു​വി​നെ സ്വ​ന്തം ഇ​ഷ്ടം നോ​ക്കി ക​ല്യാ​ണം ക​ഴി​ച്ചു: വി​വാ​ഹ​ശേ​ഷം വ​ഴ​ക്കും അ​ടി​യും, ബ​ന്ധം വേ​ർ​പെ​ടു​ത്താ​ൻ തീ​രു​മാ​നി​ച്ച് വീ​ട്ടി​ലെ​ത്തി, യു​വ​തി​യെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച് മാ​താ​പി​താ​ക്ക​ൾ

പാ​റ്റ്ന: ബി​ഹാ​റി​ൽ സ്വ​ന്തം ഇ​ഷ്ട​പ്ര​കാ​രം ക​ല്യാ​ണം ക​ഴി​ച്ച യു​വ​തി​യെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച് മാ​താ​പി​താ​ക്ക​ൾ. മ​ധേ​പു​ര ജി​ല്ല​യി​ലാ​ണ് സം​ഭ​വം. 22-കാ​രി​യാ​യ പൂ​ജ കു​മാ​രി എ​ന്ന യു​വ​തി​യാ​ണ് മ​ർ​ദ​ന​ത്തി​ന് ഇ​ര​യാ​യ​ത്. ഒ​ന്ന​ര വ​ർ​ഷം മു​ൻ​പ് ബി​ട്ടു കു​മാ​ർ എ​ന്ന​യാ​ളെ യു​വ​തി വി​വാ​ഹം ക​ഴി​ച്ചി​രു​ന്നു. ഇ​രു​വ​രും ബ​ന്ധു​ക്ക​ളാ​യി​രു​ന്നു. വി​വാ​ഹ​ത്തി​നു പി​ന്നാ​ലെ ഇ​രു​കു​ടും​ബ​ങ്ങ​ളും ത​മ്മി​ൽ വ​ഴ​ക്കാ​യി. പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി പ​ഞ്ചാ​യ​ത്ത് വി​ളി​ച്ചു​ചേ​ർ​ത്തു. യോ​ഗ​ത്തി​ൽ ദ​മ്പ​തി​ക​ളെ വേ​ർ​പി​രി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. ആ​ൺ​കു​ട്ടി​യു​ടെ കു​ടും​ബ​ത്തി​ന് ഒ​രു ല​ക്ഷം രൂ​പ പി​ഴ ചു​മ​ത്തു​ക​യും തു​ക പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബ​ത്തി​ന് ന​ൽ​ക​ണ​മെ​ന്ന് നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് സ്വ​ന്തം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്താ​ൻ മാ​താ​പി​താ​ക്ക​ൾ യു​വ​തി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ വീ​ട്ടി​ൽ എ​ത്തി​യ​തി​ന് പി​ന്നാ​ലെ ത​ന്നെ സാ​ഹ​ച​ര്യം വീ​ണ്ടും രൂ​ക്ഷ​മാ​യി. യു​വ​തി​യെ മാ​താ​വ് മു​ടി​യി​ൽ വ​ലി​ച്ച് നി​ല​ത്തി​ടു​ക​യും പി​താ​വ് അ​ടി​ക്കു​ക​യും കാ​ൽ മ​ക​ളു​ടെ ക​ഴു​ത്തി​ൽ ച​വി​ട്ടു​ക​യും ചെ​യ്തു. ഗ്രാ​മ​വാ​സി​ക​ളു​ടെ സാ​നി​ധ്യ​ത്തി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ…

Read More

പുതിയ ജോലിയിൽ വെൽകം കിറ്റായി ഗാർബേജ് ബാഗ്; ഓഫീസിലെ സ്വീകരണം കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ.

ബം​ഗ​ളൂ​രു: പു​തി​യ ക​മ്പ​നി​യി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച ജീ​വ​ന​ക്കാ​രി​ക്ക് ല​ഭി​ച്ച സ്വാ​ഗ​ത സ​മ്മാ​ന​ത്തെ​ക്കു​റി​ച്ചു​ള്ള ഒ​രു സോ​ഷ്യ​ൽ മീ​ഡി​യ പോ​സ്റ്റാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. സാ​ധാ​ര​ണ​യാ​യി ല​ഭി​ക്കാ​റു​ള്ള കോ​ഫി മ​ഗ്ഗു​ക​ളോ വൗ​ച്ച​റു​ക​ളോ പ്ര​തീ​ക്ഷി​ച്ചെ​ത്തി​യ മ​നീ​ഷ ദു​ബെ എ​ന്ന ബ്രാ​ൻ​ഡ് സ്ട്രാ​റ്റ​ജി​സ്റ്റി​ന് ക​മ്പ​നി ന​ൽ​കി​യ​ത് ഒ​രു ‘ഗാ​ർ​ബേ​ജ് ബാ​ഗ് ആ​യി​രു​ന്നു. ആ​ദ്യം ഒ​ന്ന് അ​മ്പ​ര​ന്നെ​ങ്കി​ലും, ഈ ​സ​മ്മാ​നം എ​ത്ര​ത്തോ​ളം ഉ​പ​കാ​ര​പ്ര​ദ​മാ​ണെ​ന്ന് മ​നീ​ഷ ത​ന്‍റെ ലി​ങ്ക്ഡ്ഇ​ൻ പോ​സ്റ്റി​ൽ ത​മാ​ശ​രൂ​പേ​ണ പ​ങ്കു​വെ​ക്കു​ക​യാ​യി​രു​ന്നു. പു​തി​യ ന​ഗ​ര​ത്തി​ലേ​ക്ക് താ​മ​സം മാ​റി, ജീ​വി​തം ക്ര​മീ​ക​രി​ച്ചു വ​രു​ന്ന ത​നി​ക്ക് പ​ര​മ്പ​രാ​ഗ​ത കോ​ർ​പ്പ​റേ​റ്റ് സ​മ്മാ​ന​ങ്ങ​ളേ​ക്കാ​ൾ എ​ത്ര​യോ പ്രാ​യോ​ഗി​ക​മാ​യ ഒ​ന്നാ​ണ് ഈ ​ബാ​ഗെ​ന്ന് മ​നീ​ഷ പ​റ​യു​ന്നു. ബാം​ബ്രൂ എ​ന്ന ത​ന്‍റെ പു​തി​യ ക​മ്പ​നി​യു​ടെ ഈ ​വേ​റി​ട്ട ചി​ന്ത​യെ അ​വ​ർ അ​ഭി​ന​ന്ദി​ച്ചു. പ​ല ക​മ്പ​നി​ക​ളും സു​സ്ഥി​ര​ത​യെ​യും പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തെ​യും കു​റി​ച്ച് സം​സാ​രി​ക്കു​മെ​ങ്കി​ലും, സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​ത് അ​നാ​വ​ശ്യ​മാ​യ പ്ലാ​സ്റ്റി​ക് പാ​ക്കിം​ഗു​ക​ളി​ലാ​ണ്. എ​ന്നാ​ൽ ബാം​ബ്രൂ ന​ൽ​കി​യ​ത് തി​ക​ച്ചും പ്രാ​യോ​ഗി​ക​വും…

Read More

വ​നി​താ ടി20 ​ലോ​ക​ക​പ്പ്: ന്യൂ​സി​ല​ൻ​ഡി​നെ​തി​രെ വെ​സ്റ്റ് ഇ​ൻ​ഡീ​സി​ന് ജ​യം

സ​താം​പ്ട​ൺ: വ​നി​താ ട്വ​ന്‍റി 20 ലോ​ക​ക​പ്പി​ൽ ന്യൂ​സി​ല​ൻ​ഡി​നെ​തി​രെ വെ​സ്റ്റ് ഇ​ൻ​ഡീ​സി​ന് ജ​യം. ശ​നി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഏ​ഴ് വി​ക്ക​റ്റി​നാ​ണ് വെ​സ്റ്റ് ഇ​ൻ​ഡീ​സ് വി​ജ​യി​ച്ച​ത്. ആ​ദ്യം ബാ​റ്റ് ചെ​യ്ത ന്യൂ​സി​ല​ൻ​ഡ് ഉ​യ​ർ​ത്തി​യ 163 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം ഒ​രു പ​ന്ത് ബാ​ക്കി​നി​ൽ​ക്കെ വി​ൻ​ഡീ​സ് മ​റി​ക​ട​ന്നു. 90 റ​ൺ​സെ​ടു​ത്ത വി​ക്ക​റ്റ് കീ​പ്പ​ർ ഷെ​മെ​യ്ൻ കാ​ന്പെ​ല്ലെ​യു​ടെ​യും 48 റ​ൺ​സെ​ടു​ത്ത ക്യാ​പ്റ്റ​ൻ ഹെ​യ്‌​ലി മാ​ത്യൂ​സി​ന്‍റെ​യും മി​ക​വി​ലാ​ണ് വി​ൻ​ഡീ​സ് ല​ക്ഷ്യം മ​റി​ക​ട​ന്ന​ത്. ന്യൂ​സി​ല​ൻ​ഡി​ന് വേ​ണ്ടി ജെ​സ് കെ​ർ ര​ണ്ട് വി​ക്ക​റ്റെ​ടു​ത്തു. ആ​ദ്യം ബാ​റ്റ് ചെ​യ്ത ന്യൂ​സി​ല​ൻ​ഡ് 20 ഓ​വ​റി​ൽ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 162 റ​ൺ​സെ​ടു​ത്ത​ത്. 40 റ​ൺ​സെ​ടു​ത്ത ബ്രൂ​ക്ക് ഹാ​ലി​ഡെ​യു​ടെ​യും 39 റ​ൺ​സ് നേ​ടി​യ വി​ക്ക​റ്റ് കീ​പ്പ​ർ ഇ​സ​ബെ​ല്ല ഗെ​യ്സി​ന്‍റെ​യും 35 റ​ൺ​സെ​ടു​ത്ത മാ​ഡി ഗ്രീ​നി​ന്‍റെ​യും 22 റ​ൺ​സെ​ടു​ത്ത സോ​ഫി ഡി​വൈ​നി​ന്‍റെ​യും മി​ക​വി​ലാ​ണ് കി​വീ​സ് ഭേ​ദ​പ്പെ​ട്ട സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. വെ​സ്റ്റ് ഇ​ൻ​ഡീ​സി​ന് വേ​ണ്ടി ആ​ലി​യ…

Read More

വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ ര​ണ്ടാം ടി20: ​ശ്രീ​ല​ങ്ക​യ്ക്ക് ജ​യം

കിം​ഗ്സ്റ്റ​ൺ: വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ ട്വ​ന്‍റി 20 പ​ര​മ്പ​ര​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ശ്രീ​ല​ങ്ക​യ്ക്ക് ജ​യം. ശ​നി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ 37 റ​ൺ​സി​നാ​ണ് ശ്രീ​ല​ങ്ക വി​ജ​യി​ച്ച​ത്. ആ​ദ്യം ബാ​റ്റ് ചെ​യ്ത ശ്രീ​ല​ങ്ക ഉ​യ​ർ​ത്തി​യ 195 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന വെ​സ്റ്റ് ഇ​ൻ​ഡീ​സ് 18.1 ഓ​വ​റി​ൽ 157 റ​ൺ​സി​ൽ ഓ​ൾ​ഔ​ട്ടാ​യി. 43 റ​ൺ​സെ​ടു​ത്ത് റോ​വ്മാ​ൻ പ​വ​ലും 36 റ​ൺ​സെ​ടു​ത്ത് ഷിം​റോ​ൺ ഹെ​റ്റ്മ​യ​റും പൊ​രു​തി​യെ​ങ്കി​ലും ടീ​മി​നെ വി​ജ​യ​ത്തി​ലെ​ത്തി​ക്കാ​നാ​യി​ല്ല. ശ്രീ​ല​ങ്ക​യ്ക്ക് വേ​ണ്ടി വാ​നി​ന്ദു ഹ​സ​ര​ങ്ക​യും ദു​ഷ്മാ​ന്ത ച​മീ​ര​യും മൂ​ന്ന് വി​ക്ക​റ്റ് വീ​ത​മെ​ടു​ത്തു. ദു​നി​ത് വെ​ല്ലാ​ല​ഗെ ര​ണ്ട് വി​ക്ക​റ്റും മ​ഹീ​ഷ് തീ​ക്ഷ​ണ ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി. ആ​ദ്യം ബാ​റ്റ് ചെ​യ്ത ശ്രീ​ല​ങ്ക 20 ഓ​വ​റി​ൽ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 194 റ​ൺ​സെ​ടു​ത്ത​ത്. ക​മി​ൽ മി​ഷാ​ര​യു​ടെ​യും ദ​സു​ൺ ശ​ന​ക​യു​ടെ​യും അ​ർ​ധ സെ​ഞ്ചു​റി​ക​ളു​ടെ​യും കു​ശാ​ൽ മെ​ൻ​ഡി​സി​ന്‍റെ മി​ക​ച്ച ഇ​ന്നിം​ഗ്സി​ന്‍റെ മി​ക​ച്ച ഇ​ന്നിം​ഗ്സി​ന്‍റെ​യും ബ​ല​ത്തി​ലാ​ണ് ശ്രീ​ല​ങ്ക മി​ക​ച്ച സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്.…

Read More

അ​ന്‍​സി​ബ മ​തം മാ​റ്റാ​ന്‍ ശ്ര​മി​ച്ചി​ട്ടി​ല്ല: പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​റു​ടെ മ​ക​ൻ

കൊ​ച്ചി: ന​ടി അ​ന്‍​സി​ബ ഹ​സ​ന്‍ മ​തം മാ​റ്റാ​ന്‍ ശ്ര​മി​ച്ചി​ട്ടി​ല്ലെ​ന്ന് പോ​ലീ​സി​ന് മൊ​ഴി ന​ല്‍​കി പ്രൊ​ഡ​ക്ഷ​ന്‍ ക​ണ്‍​ട്രോ​ള​ര്‍ കൊ​ട​പ്പ​ന​ക്കു​ന്ന് രാ​ജീ​വി​ന്‍റെ മ​ക​ന്‍. പ്രൊ​ഡ​ക്ഷ​ന്‍ ക​ണ്‍​ട്രോ​ള​റു​ടെ മ​ക​നെ മ​തം മാ​റാ​ന്‍ അ​ന്‍​സി​ബ പ്രേ​രി​പ്പി​ച്ച​താ​യി ടി​നി ടോം ​പ​റ​ഞ്ഞു ന​ട​ന്നെ​ന്നാ​യി​രു​ന്നു അ​ന്‍​സി​ബ​യു​ടെ പ​രാ​തി. അ​ന്‍​സി​ബ, ടി​നി ടോ​മി​നെ​തി​രെ ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക​ട​വ​ന്ത്ര പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കൊ​ട​പ്പ​ന​ക്കു​ന്ന് രാ​ജീ​വി​ന്റെ മ​ക​ന്റെ മൊ​ഴി​യു​മെ​ടു​ത്ത​ത്. അ​മ്മ​യു​ടെ കു​ടും​ബ സ​മ്മേ​ള​ന​ത്തി​ല്‍ വ​ച്ച് ടി​നി ടോം ​ത​ന്നെ​ക്കു​റി​ച്ച് തെ​റ്റാ​യ കാ​ര്യ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ച്ചെ​ന്നും മോ​ശം പ​ദ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ചു​വെ​ന്നു​മാ​ണ് അ​ന്‍​സി​ബ ത​ന്‍റെ പ​രാ​തി​യി​ല്‍ പ​റ​ഞ്ഞി​രു​ന്ന​ത്. അ​ന്‍​സി​ബ​യു​ടെ പ​രാ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് ക​ഴി​ഞ്ഞ ദി​വ​സം ന​ടി നീ​ന കു​റു​പ്പി​ന്‍റെ മൊ​ഴി​യും രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ടി​നി ടോം ​ത​ന്നെ​ക്കു​റി​ച്ച് മ​തം മാ​റ്റാ​ന്‍ ശ്ര​മി​ക്കു​ന്നു എ​ന്നു​ള്‍​പ്പെ​ടെ​യു​ള്ള പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ ന​ട​ത്തു​ന്ന​ത് പ​ല​രും കേ​ട്ടി​ട്ടു​ണ്ടെ​ന്നും നീ​ന കു​റു​പ്പ് അ​ട​ക്കം അ​തി​ന് സാ​ക്ഷി​യാ​ണെ​ന്നു​മാ​യി​രു​ന്നു അ​ന്‍​സി​ബ പ​റ​ഞ്ഞി​രു​ന്ന​ത്.

Read More

​രാജ്യ​ത​ല​സ്ഥാ​ന​ത്ത് വീ​ണ്ടും തീ​പി​ടി​ത്തം: അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് പോലീസ്

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് വീ​ണ്ടും തീ​പി​ടി​ത്തം. ക​ൽ​ക്കാ​ജി​യി​ലെ ഗോ​വി​ന്ദ​പു​രി ഫ്ലൈ​ഓ​വ​റി​ന് സ​മീ​പ​മു​ള്ള ‘പ​ഞ്ചാ​ബി ത​ഡ്ക’ എ​ന്ന റെ​സ്റ്റോ​റ​ന്‍റി​ലാ​ണ് പു​ല​ർ​ച്ചെ 4:45ഓ​ടെ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. സ്ഥാ​പ​ന​ത്തി​ന്‍റെ ബേ​സ്മെ​ന്‍റി​ലാ​ണ് ആ​ദ്യം തീ​പി​ടി​ച്ച​ത്. തു​ട​ർ​ന്ന് മു​ക​ളി​ലെ നി​ല​ക​ളി​ലേ​ക്ക് പ​ട​രു​ക​യും എ​ൽ​പി​ജി സി​ലി​ണ്ട​റു​ക​ൾ പൊ​ട്ടി​ത്തെ​റി​ക്കു​ക​യും ചെ​യ്തു. വ​ൻ ശ​ബ്ദ​ത്തോ​ടെ സി​ലി​ണ്ട​റു​ക​ൾ പൊ​ട്ടി​ത്തെ​റി​ച്ച​ത് പ്ര​ദേ​ശ​ത്ത് വ​ലി​യ പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ച്ചു. കെ​ട്ടി​ട​ത്തി​ന്‍റെ ര​ണ്ടാം നി​ല​യി​ൽ കു​ടു​ങ്ങി​ക്കി​ട​ന്ന സീ​താ​ദേ​വി(75) എ​ന്ന വ​യോ​ധി​ക​യെ അ​ഗ്നി​ശ​മ​ന​സേ​ന ര​ക്ഷ​പെ​ടു​ത്തി. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. തീ​പി​ടി​ത്ത​ത്തി​ന്‍റെ കൃ​ത്യ​മാ​യ കാ​ര​ണം ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Read More