വ​ലി​യ ശ​ബ്ധ​ത്തോ​ടെ പാ​ഞ്ഞ​ടു​ക്കു​ന്ന ചെ​ളി​യും വെ​ള്ള​വും, അ​ല​റി​വി​ളി​ച്ച് ജീ​വ​നും കൊ​ണ്ടോ​ടി; മ​ണ്ണി​ൽ കു​ടു​ങ്ങി​യ ഭാ​ര്യ വ​ലി​ച്ചെ​ടു​ക്കു​ന്ന ഭ​ർ​ത്താ​വ്; ന​ടു​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ

ക​ൽ​പ്പ​റ്റ: ക​ള്ളാ​ടി തു​ര​ങ്ക​പാ​ത​യു​ടെ നി​ർ​മാ​ണ​മേ​ഖ​ല​യി​ലു​ണ്ടാ​യ അ​തി​ശ​ക്ത​മാ​യ മ​ണ്ണി​ടി​ച്ചി​ലി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന ദൃ​ശൃ​ങ്ങ​ൾ പു​റ​ത്ത്. മീ​നാ​ക്ഷി പാ​ല​ത്തി​ന് സ​മീ​പ​മു​ണ്ടാ​യ ഈ ​ദു​ര​ന്ത​ത്തി​ന്‍റെ വ്യാ​പ്തി വ്യ​ക്ത​മാ​ക്കു​ന്ന ന​ടു​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് സ​മീ​പ​ത്തെ സി​സി​ടി​വി കാ​മ​റ​ക​ളി​ൽ പ​തി​ഞ്ഞി​രി​ക്കു​ന്ന​ത്. കു​ന്നി​ടി​ഞ്ഞ് മ​ണ്ണും ചെ​ളി​യും വ​ൻ​തോ​തി​ൽ കു​ത്തി​യൊ​ഴു​കി വ​രു​ന്ന​തും പാ​ത​യി​ലു​ണ്ടാ​യി​രു​ന്ന ടാ​ങ്ക​ർ ലോ​റി​യ​ട​ക്കം ഇ​തി​നൊ​പ്പം ഒ​ലി​ച്ചു​പോ​കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്. ഇ​തി​നി​ടെ ടാ​ങ്ക​ർ ലോ​റി​ക്ക​ടി​യി​ൽ ര​ണ്ടു​പേ​ർ പെ​ട്ടെ​ങ്കി​ലും അ​ത്ഭു​ത​ക​ര​മാ​യി അ​വ​ർ ര​ക്ഷ​പ്പെ​ട്ടു. മ​ണ്ണി​ടി​ച്ചി​ലി​ന്‍റെ വ​ലി​യ ശ​ബ്ദം കേ​ട്ട് സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന ആ​ളു​ക​ൾ ഓ​ടി​ക്കൂ​ടു​ന്ന​തും തൊ​ട്ടു​പി​ന്നാ​ലെ മ​ല​വെ​ള്ള​പ്പാ​ച്ചി​ൽ ക​ണ്ട് പ്രാ​ണ​ര​ക്ഷാ​ർ​ഥം തി​രി​ഞ്ഞോ​ടു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ട്. പാ​ല​ത്തി​ലു​ണ്ടാ​യി​രു​ന്ന ചി​ല​രു​ടെ ശ​രീ​ര​ത്തി​ലേ​ക്ക് മ​ണ്ണും അ​വ​ശി​ഷ്ട​ങ്ങ​ളും വ​ന്ന് വീ​ഴു​ന്നു​ണ്ടെ​ങ്കി​ലും അ​ഞ്ച് പേ​ർ ത​ല​നാ​രി​ഴ​യ്ക്കാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. ഈ ​സ​മ​യം പാ​ല​ത്തി​ലു​ണ്ടാ​യി​രു​ന്ന ഒ​രു ടാ​ങ്ക​ർ ലോ​റി പി​ന്നോ​ട്ടെ​ടു​ത്ത് മാ​റ്റാ​ൻ ഡ്രൈ​വ​ർ പ​ര​മാ​വ​ധി ശ്ര​മി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ അ​തി​ന് സാ​ധി​ക്കും മു​ൻ​പ് ത​ന്നെ നി​മി​ഷ​ങ്ങ​ൾ​ക്ക​കം മ​ണ്ണും ച​ളി​യും ഇ​ര​ച്ചെ​ത്തു​ക​യാ​യി​രു​ന്നു. കു​ത്തൊ​ഴു​ക്കി​ൽ പെ​ട്ടു​പോ​യ ടാ​ങ്ക​ർ…

Read More

കൊ​ക്ക​കോ​ള​യ്ക്കും പെ​പ്‌​സി​ക്കും ഭീ​ഷ​ണി​യാ​യി കോ​ക്ക​ന​ട്ട് കോ​ള; ഐ​ടി​സി​യു​ടെ പു​ത്ത​ൻ രം​ഗ പ്ര​വേ​ശ​ന​ത്തെ പ്ര​തീ​ക്ഷ​യോ​ടെ നോ​ക്കി നാ​ളീ​കേ​ര ക​ർ​ഷ​ക​ർ

പ​ര​വൂ​ർ: കൊ​ക്ക​കോ​ള​യും പെ​പ്‌​സി​കോ​യും വ​ർ​ഷ​ങ്ങ​ളാ​യി ആ​ധി​പ​ത്യം പു​ല​ർ​ത്തു​ന്ന രാ​ജ്യ​ത്തെ സോ​ഫ്റ്റ് ഡ്രി​ങ്ക്‌​സ് വി​പ​ണി​യി​ലേ​ക്ക് പു​തി​യ വെ​ല്ലു​വി​ളി​യു​മാ​യി പ്ര​മു​ഖ ഇ​ന്ത്യ​ൻ ക​മ്പ​നി​യാ​യ ഐ​ടി​സി രം​ഗ​പ്ര​വേ​ശം ചെ​യ്യു​ന്നു. കേ​ര​ള​ത്തിന്‍റെ സ്വ​ന്തം ക​രി​ക്കി​ൻ വെ​ള്ള​ത്തി​ന്‍റെ ഗു​ണ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന നാ​ളി​കേ​രാ​ധി​ഷ്ഠി​ത കാ​ർ​ബ​ണേ​റ്റ​ഡ് പാ​നീ​യ​മാ​ണ് ക​മ്പ​നി വി​പ​ണി​യി​ലി​റ​ക്കു​ന്ന​ത്. ബി ​നാ​ച്ചു​റ​ൽ കോ​ക്ക​ന​ട്ട് കോ​ള എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ഈ ​പു​തി​യ പാ​നീ​യം നി​ല​വി​ൽ വി​പ​ണി​യു​ടെ 90 ശ​ത​മാ​ന​വും നി​യ​ന്ത്രി​ക്കു​ന്ന യു​എ​സ് വ​മ്പ​ന്മാ​ർ​ക്ക് ക​ടു​ത്ത മ​ത്സ​ര​മു​യ​ർ​ത്തു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. വ​ൻ​കി​ട ക​മ്പ​നി​ക​ൾ വി​പ​ണി കൈ​യാ​ളു​ന്ന ഈ ​മേ​ഖ​ല​യി​ലേ​ക്ക് ഐ​ടി​സി എ​ത്തു​ന്ന​തോ​ടെ കേ​ര​ള​ത്തി​ലെ നാ​ളി​കേ​ര ക​ർ​ഷ​ക​ർ​ക്കും പു​തി​യ പ്ര​തീ​ക്ഷ​യ്ക്ക് വ​ക​യു​ണ്ട്. ക​ടു​ത്ത മ​ത്സ​ര​മു​ള്ള കോ​ളാ വി​ഭാ​ഗ​ത്തി​ലാ​ണ് ചു​വ​ടു​വെ​യ്ക്കു​ന്ന​തെ​ങ്കി​ലും പ​ര​മ്പ​രാ​ഗ​ത കോ​ള​ക​ളെ​പ്പോ​ലെ അ​മി​ത​മാ​യ ഫി​സ് (ഗ്യാ​സ്) ഐ​ടി​സി​യു​ടെ കോ​ക്ക​ന​ട്ട് കോ​ള​യ്ക്കി​ല്ല. നി​ല​വി​ലു​ള്ള പ്ര​മു​ഖ ബ്രാ​ൻ​ഡു​ക​ളോ​ട് നേ​രി​ട്ട് മ​ത്സ​രി​ക്കു​ന്ന​തി​ന് പ​ക​രം ക​രി​ക്കി​ൻ വെ​ള്ള​വും കോ​ളാ ഫ്ലേ​വ​റും സ​മ​ന്വ​യി​പ്പി​ച്ച് തി​ക​ച്ചും പു​തി​യൊ​രു ഉ​പ​ഭോ​ക്തൃ വി​ഭാ​ഗം…

Read More

ഹോ​ർ​മു​സി​ൽ എ​ണ്ണ​ക്ക​പ്പ​ലി​ന് നേ​രേ മി​സൈ​ൽ ആ​ക്ര​മ​ണം; ക​പ്പ​ലി​ന് തീ​പി​ടി​ച്ച​താ​യും റി​പ്പോ​ർ​ട്ട്

ല​ണ്ട​ൻ: ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ ഒ​മാ​ൻ തീ​ര​ത്തി​ന് സ​മീ​പം എ​ണ്ണ​ക്ക​പ്പ​ലി​ന് നേ​രേ മി​സൈ​ൽ ആ​ക്ര​മ​ണം. ബ്രി​ട്ടീ​ഷ് മാ​രി​ടൈം സെ​ക്യൂ​രി​റ്റി ഏ​ജ​ൻ​സി​യാ​യ യു​ണൈ​റ്റ​ഡ് കി​ങ്ഡം മാ​രി​ടൈം ട്രേ​ഡ് ഓ​പ്പ​റേ​ഷ​ൻ​സ്(​യു​കെ​എം​ടി​ഒ) ആ​ണ് എ​ണ്ണ​ക്ക​പ്പ​ലി​ന് നേ​രേ ആ​ക്ര​മ​ണം ന​ട​ന്നെ​ന്ന വി​വ​രം പു​റ​ത്തു​വി​ട്ട​ത്. ആ​ക്ര​മ​ണ​ത്തെ​ത്തു​ട​ർ​ന്ന് ക​പ്പ​ലി​ന് തീ​പ്പി​ടി​ച്ചെ​ന്നും എ​ന്നാ​ൽ ആ​ള​പാ​യം റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ലെ​ന്നും യു​കെ​എം​ടി​ഒ അ​റി​യി​ച്ചു. ഒ​മാ​നി​ലെ ലി​മാ​യി​ൽ​നി​ന്ന് എ​ട്ട് നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലെ​വെ​ച്ചാ​ണ് എ​ണ്ണ​ക്ക​പ്പ​ലി​ന് നേ​രേ ആ​ക്ര​മ​ണ​മു​ണ്ടാ​യ​തെ​ന്നാ​ണ് ബ്രി​ട്ടീ​ഷ് മാ​രി​ടൈം ഏ​ജ​ൻ​സി വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. മേ​ഖ​ല​യി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന ക​പ്പ​ലു​ക​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ഏ​ജ​ൻ​സി മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം, ഏ​ത് ക​പ്പ​ലി​ന് നേ​രേ​യാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​തെ​ന്നോ ആ​രാ​ണ് ആ​ക്ര​മി​ച്ച​തെ​ന്നോ തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ളൊ​ന്നും ല​ഭ്യ​മാ​യി​ട്ടി​ല്ല.

Read More

ഉ​സ്ബ​ക്കി​സ്ഥാ​നി​ൽ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​നി​യെ സ​ഹ​പാ​ഠി ലാ​പ്ടോ​പ് കൊ​ണ്ട് ത​ല​ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി: മറ്റൊരു മലയാളി വിദ്യാർഥി പിടിയിൽ

താ​ഷ്കെ​ന്‍റ്: ഉ​സ്ബ​ക്കി​സ്ഥാ​നി​ൽ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​നി​യെ സ​ഹ​പാ​ഠി ലാ​പ്ടോ​പ് കൊ​ണ്ട് ത​ല​ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി. ഹ​രി​പ്പാ​ട് സ്വ​ദേ​ശി​നി സാ​വ​രി​യ (22) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ സ്വ​ദേ​ശി സ​ദ​റു​ൾ അ​നം (23) അ​റ​സ്റ്റി​ലാ​യി. ഇ​രു​വ​രും ബു​ഖാ​റ സ്റ്റേ​റ്റ് മെ​ഡി​ക്ക​ൽ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ബ​ന്ധു​ക്ക​ൾ പ​റ​യു​ന്ന​ത​നു​സ​രി​ച്ച്, അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളാ​യ ഇ​രു​വ​രും ത​മ്മി​ൽ നാ​ല് ദി​വ​സം മു​മ്പ് ത​ർ​ക്ക​മു​ണ്ടാ​വു​ക​യും കോ​പാ​കു​ല​നാ​യ സ​ദ​റു​ൾ ലാ​പ്ടോ​പ് എ​ടു​ത്ത് ത​ല​യ്ക്ക് അ​ടി​ക്കു​ക​യാ​യി​രു​ന്നു. ത​ല​ക്ക​ടി​യേ​റ്റ​തി​നെ തു​ട​ർ​ന്ന് സാ​വ​രി​യ​യു​ടെ ത​ല​ച്ചോ​റി​ൽ ആ​ന്ത​രി​ക ര​ക്ത​സ്രാ​വ​മു​ണ്ടാ​യി. തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. സ​ദ​റു​ളി​നെ ഉ​സ്ബ​ക്കി​സ്ഥാ​ൻ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് ജ​യി​ലി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. സ​വാ​രി​യ​യു​ടെ അ​മ്മ​യു​ടെ സ​ഹോ​ദ​രി ഭ​ർ​ത്താ​വ് ഉ​സ്ബ​ക്കി​സ്ഥാ​നി​ലെ​ത്തി മൃ​ത​ദേ​ഹം ഡ​ൽ​ഹി​യി​ലെ​ത്തി​ച്ചു. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ മൃ​ത​ദേ​ഹം ഹ​രി​പ്പാ​ടു​ള്ള വീ​ട്ടി​ലെ​ത്തി​ക്കും.

Read More

സ​മ്പു​ഷ്ടീ​ക​രി​ച്ച യു​റേ​നി​യം അ​മേ​രി​ക്ക​യ്ക്ക്; വീ​ണ്ടും ഭീ​ഷ​ണി​യു​മാ​യി ട്രം​പ്

വാ​ഷിം​ഗ്ട​ൺ: ഇ​റാ​നെ​തി​രെ വീ​ണ്ടും ഭീ​ഷ​ണി​യു​മാ​യി അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. പ​ര​മോ​ന്ന​ത നേ​താ​വാ​യി​രു​ന്ന ആ​യ​ത്തൊ​ള്ള അ​ലി ഖ​മ​ന​യ്‌​യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ട്രം​പ് വീ​ണ്ടും ഭീ​ഷ​ണി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ഇ​റാ​നു​മാ​യി ഒ​ന്നു​കി​ൽ ഒ​രു ക​രാ​റി​ലെ​ത്തു​മെ​ന്നും അ​ല്ലെ​ങ്കി​ൽ ഈ ​പ​ണി അ​വ​സാ​നി​പ്പി​ക്കു​മെ​ന്നും ട്രം​പ് പ​റ​ഞ്ഞു. സം​ഘ​ർ​ഷം ജ​ന​ങ്ങ​ളെ ബാ​ധി​ക്കാ​തി​രി​ക്കാ​ൻ ക​രാ​റി​ലെ​ത്താ​നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു. ത​ങ്ങ​ൾ വി​ജ​യി​ക്കാ​ൻ പോ​കു​ക​യാ​ണ്. ഒ​ന്നു​കി​ൽ ഒ​രു ക​രാ​റി​ലെ​ത്തും, അ​ല്ലെ​ങ്കി​ൽ ഈ ​പ​ണി അ​വ​സാ​നി​പ്പി​ക്കും, അ​തി​ന് ഒ​ട്ടും ബു​ദ്ധി​മു​ട്ടി​ല്ല. 91 ദ​ശ​ല​ക്ഷം ആ​ളു​ക​ളെ സം​ഘ​ർ​ഷം ബാ​ധി​ക്കു​ന്ന​ത് താ​ത്പ​ര്യ​മി​ല്ലാ​ത്ത​തു​കൊ​ണ്ട് ക​രാ​റി​ലെ​ത്താ​നാ​ണ് കൂ​ടു​ത​ൽ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും ട്രം​പ് അ​റി​യി​ച്ചു. ഇ​റാ​നെ​തി​രെ​യു​ള്ള നീ​ക്ക​ങ്ങ​ൾ​ക്ക് ശേ​ഷം ആ​ഗോ​ള വി​പ​ണി​യി​ൽ എ​ണ്ണ​വി​ല വ​ലി​യ തോ​തി​ൽ കു​റ​ഞ്ഞു. ഇ​റാ​നി​ൽ ആ​ണ​വാ​യു​ധം ഉ​ണ്ടാ​യി​രി​ക്കി​ല്ല. സ​മ്പു​ഷ്ടീ​ക​രി​ച്ച യു​റേ​നി​യം ത​ങ്ങ​ൾ​ക്ക് ല​ഭി​ക്കാ​ൻ പോ​കു​ക​യാ​ണെ​ന്നും ട്രം​പ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

പി​എ​സ്‌സി ​ക്ര​മ​ക്കേ​ട്; ജു​ഡീ​ഷ​ൽ അ​ന്വേ​ഷ​ണം വേ​ണംമെന്ന് ചെ​റി​യാ​ൻ ഫി​ലി​പ്പ്

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള പ​ബ്ലി​ക്ക് സ​ർ​വീ​സ് ക​മ്മീ​ഷ​ന്‍റെ ക​ഴി​ഞ്ഞ പ​ത്തു​വ​ർ​ഷ​ത്തെ വി​വി​ധ ക്ര​മ​ക്കേ​ടു​ക​ളെ കു​റി​ച്ച് സ​മ​ഗ്ര​മാ​യ ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് ചെ​റി​യാ​ൻ ഫി​ലി​പ്പ്.ആ​സൂ​ത്ര​ണ ബോ​ർ​ഡ്, പി.​ആ​ർ.​ഡി എ​ന്നി​വി​ട​ങ്ങ​ളി​ലെ നി​യ​മ​ന​ങ്ങ​ളെ കു​റി​ച്ചു​ള്ള പ​രാ​തി​ക​ളി​ൽ ഉ​ട​ൻ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​വാ​ളി​ക​ൾ​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്നും ചെ​റി​യാ​ൻ ഫി​ലി​പ്പ് ആ​വ​ശ്യ​പ്പെ​ട്ടു. ജു​ഡീ​ഷ്യ​ൽ ക​മ്മീ​ഷ​ൻ ന​ൽ​കു​ന്ന നി​ർ​ദേ​ശ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പി.​എ​സ്.​സി യു​ടെ ഘ​ട​ന​യി​ലും ഉ​ള്ള​ട​ക്ക​ത്തി​ലും ഭ​ര​ണ സം​വി​ധാ​ന​ത്തി​ലും പ്ര​വ​ർ​ത്ത​ന രീ​തി​യി​ലും മൗ​ലി​ക മാ​റ്റ​ങ്ങ​ൾ വ​രു​ത്ത​ണം. വി​വി​ധ സ​ർ​ക്കാ​ർ ത​സ്തി​ക​ളി​ലേ​ക്കു​ള്ള നി​യ​മ​ന​ത്തി​നു​ള്ള ചോ​ദ്യ​പേ​പ്പ​ർ നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​ക​ൾ, ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച, ഉ​ത്ത​ര ക​ട​ലാ​സി​ലെ മൂ​ല്യ​നി​ർ​ണ​യ തി​രി​മ​റി, വാ​ചാ പ​രീ​ക്ഷ​ക​ളി​ലെ ക​ള്ള​ക്ക​ളി , നി​യ​മ​ന​ങ്ങ​ളി​ലെ അ​ഴി​മ​തി എ​ന്നി​വ​യെ ആ​സ്പ​ദ​മാ​ക്കി പ​ല ഘ​ട്ട​ങ്ങ​ളി​ലാ​യി ഉ​യ​ർ​ന്ന ആ​രോ​പ​ണ​ങ്ങ​ൾ പൂ​ർ​ണ​മാ​യും അ​ന്വേ​ഷ​ണ വി​ധേ​യ​മാ​ക്ക​ണം. ആ​സൂ​ത്ര​ണ ബോ​ർ​ഡ് ചീ​ഫ് നി​യ​മ​ന​ങ്ങ​ളി​ലെ റാ​ങ്ക് ലി​സ്റ്റ് പിഎ​സ്‌സി ​ത​ന്നെ റ​ദ്ദാ​ക്കി​യ​ത് ഗു​രു​ത​ര​മാ​യ വീ​ഴ്ച​യു​ടെ…

Read More

മ​ഴ​ക്കാ​ല രോ​ഗ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാം

ആ​യു​ർ​വേ​ദം അ​നു​ശാ​സി​ക്കു​ന്ന​ത് ശ​രീ​ര​വും മ​ന​സും സ​മ​തു​ലി​താ​വ​സ്ഥ​യി​ൽ നി​ല​നി​ർ​ത്ത​ണ​മെ​ന്നാ​ണ്. അ​തി​നു സ​മ​യ​ത്ത് ഭ​ക്ഷ​ണം ക​ഴി​ക്കു​ക, ആ​വ​ശ്യ​ത്തി​ന് ഉ​റ​ങ്ങു​ക, ല​ഘു വ്യാ​യാ​മം ചെ​യ്യു​ക, മാ​ന​സി​ക സ​മ്മ​ർ​ദം കു​റ​യ്ക്കു​ക. മ​റ്റു പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ൾ*കു​ടി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന വെ​ള്ളം ചു​ക്കും മ​ല്ലി​യും ഇ​ട്ട് തി​ള​പ്പി​ച്ച​താ​യി​രി​ക്ക​ണം.*ക​ഞ്ഞി (ദ്ര​വാം​ശം കു​റ​ഞ്ഞ​ത്) കു​ടി​ക്കു​ന്ന​ത് ദ​ഹ​ന​ത്തെ ശ​ക്തി​പ്പെ​ടു​ത്താ​ൻ സ​ഹാ​യി​ക്കും. ഔ​ഷ​ധ​ക്ക​ഞ്ഞി കു​ടി​ക്കു​ന്ന​ത് ഫ​ല​പ്ര​ദ​മാ​ണ്. ദ​ശ​പു​ഷ്പ​ങ്ങ​ളാ​യ വി​ഷ്ണു​ക്രാ​ന്തി, ചെ​റൂ​ള, പൂ​വാം​കു​രു​ന്നി​ല, കൈ​യോ​ന്നി, നി​ല​പ്പ​ന, ഉ​ഴി​ഞ്ഞ, മു​യ​ൽ​ചെ​വി, തി​രു​താ​ളി, മു​ക്കു​റ്റി, ക​റു​ക എ​ന്നി​വ ഭ​ക്ഷ​ണ​ത്തി​ലു​ൾ​പ്പെ​ടു​ത്തു​ന്ന​ത് – ക​ഞ്ഞി​യി​ൽ ചേ​ർ​ത്ത് കു​ടി​ക്കു​ന്ന​ത് – ആ​രോ​ഗ്യ​ദാ​യ​കം. മ​ഴ​ക്കാ​ലം രോ​ഗ​ങ്ങ​ളു​ടെ കാ​ലം ആ​കേ​ണ്ട​തി​ല്ല. ശ​രി​യാ​യ ഭ​ക്ഷ​ണ​രീ​തി, വ്യ​ക്തി ശു​ചി​ത്വം, പ​രി​സ​ര ശു​ചി​ത്വം , രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്ന ജീ​വി​ത​ശൈ​ലി എ​ന്നി​വ​യി​ലൂ​ടെ ആ​രോ​ഗ്യ​ക​ര​മാ​യ മ​ഴ​ക്കാ​ലം ന​മു​ക്ക് സ്വ​ന്ത​മാ​ക്കാം. ആ​യു​ർ​വേ​ദം ന​ൽ​കു​ന്ന സ​ന്ദേ​ശം വ​ള​രെ വ​ള​രെ ല​ളി​ത​മാ​ണ്. രോ​ഗം വ​ന്ന ശേ​ഷം ചി​കി​ത്സി​ക്കു​ന്ന​തി​നേ​ക്കാ​ൾ രോ​ഗം വ​രാ​തി​രി​ക്കാ​ൻ ശ്ര​ദ്ധി​ക്കു​ക​യാ​ണു ന​ല്ല​ത്. അ​തി​നാ​ൽ ഈ…

Read More

താ​ത്പ​ര്യ​മി​ല്ലാ​ത്ത കാ​ര്യ​ങ്ങ​ളോ​ട് ധൈ​ര്യ​പൂ​ർ​വം നോ ​എ​ന്ന് പ​റ​യാ​ൻ ശീ​ലി​ക്ക​ണ​മെ​ന്ന് കാ​ജ​ൽ

ഫി​റ്റ്‌​ന​സി​ലും സൗ​ന്ദ​ര്യ​ത്തി​ലും​ന​ടി​മാ​ർ നേ​രി​ടു​ന്ന സ​മ്മ​ർ​ദം മു​ൻ​കാ​ല​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് വ​ള​രെ കൂ​ടു​ത​ലാ​ണെ​ന്ന് തെ​ന്നി​ന്ത്യ​ൻ ന​ടി കാ​ജ​ൽ അ​ഗ​ർ​വാ​ൾ. ര​ണ്ട് പ​തി​റ്റാ​ണ്ടോ​ളം നീ​ണ്ട സി​നി​മാ ജീ​വി​ത​ത്തി​ലെ അ​നു​ഭ​വ​ങ്ങ​ളാ​ണ് താ​രം സൂ​ചി​പ്പി​ക്കു​ന്ന​ത്. ത​ന്‍റെ ക​രി​യ​റി​ന്‍റെ തു​ട​ക്ക​കാ​ല​ത്തെ അ​പേ​ക്ഷി​ച്ച് ഇ​ന്ന​ത്തെ സി​നി​മാ മേ​ഖ​ല​യി​ലു​ള്ള​വ​ർ​ക്ക് സ്വ​കാ​ര്യ​ത കു​റ​വാ​ണെ​ന്ന് കാ​ജ​ൽ വി​ല​യി​രു​ത്തു​ന്നു. മു​ൻ​കാ​ല​ങ്ങ​ളി​ൽ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​മ്പോ​ൾ ബാ​ഹ്യ​സൗ​ന്ദ​ര്യ​ത്തി​ന് ഇ​ത്ര​യ​ധി​കം മു​ൻ​ഗ​ണ​ന ല​ഭി​ക്കാ​റി​ല്ലാ​യി​രു​ന്നു. യാ​ത്ര​ക​ളി​ൽ പോ​ലും പൂ​ർ​ണമാ​യി മേ​ക്ക​പ്പ് ചെ​യ്ത് കാ​ണ​പ്പെ​ടേ​ണ്ടി​വ​രു​ന്ന ഇ​ന്ന​ത്തെ ‘എ​യ​ർ​പോ​ർ​ട്ട് ലു​ക്ക്’ പോ​ലു​ള്ള ഫാ​ഷ​ൻ ട്രെ​ൻ​ഡു​ക​ൾ യു​വ​ന​ടി​മാ​ർ​ക്ക് മാ​ന​സി​ക ബു​ദ്ധി​മു​ട്ടാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്. ഇ​ത്ത​രം അ​നാ​വ​ശ്യ പ്ര​ദ​ർ​ശ​ന​ങ്ങ​ളി​ല്ലാ​തെ സ്വ​ത​ന്ത്ര​മാ​യി ന​ട​ക്കാ​ൻ മു​ൻ​പ് സാ​ധി​ച്ചി​രു​ന്നു. സോ​ഷ്യ​ൽ മീ​ഡി​യ ഇ​ല്ലാ​തി​രു​ന്ന 20 വ​ർ​ഷ​ം മു​ന്പു ത​ന്നെ ക​രി​യ​ർ ആ​രം​ഭി​ച്ച വ്യ​ക്തി​യാ​ണ് ഞാ​ൻ. അ​ക്കാ​ല​ത്തും സി​നി​മ​യ്ക്കു​ള്ളി​ൽ നി​ന്നു​ള്ള സ​മ്മ​ർ​ദ​ങ്ങ​ൾ ശ​ക്ത​മാ​യി​രു​ന്നു. മി​ക​ച്ച ചി​ല വേ​ഷ​ങ്ങ​ൾ ല​ഭി​ക്കു​ന്ന​തി​നാ​യി ത​ടി കൂ​ട്ടാ​നോ ബോ​ഡി ഷേ​പ്പ് ക്ര​മീ​ക​രി​ക്കാ​നോ സം​വി​ധാ​യ​ക​രും നി​ർ​മാ​താ​ക്ക​ളും അ​ക്കാ​ല​ത്തും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.…

Read More

ലിസിക്ക് വേണ്ടി വീണ്ടും ആക്ഷനും കട്ടും പറഞ്ഞ് പ്രിയദർശൻ

38 വ​ര്‍​ഷം മു​ന്‍​പാ​ണ് ഞാ​ന്‍ പ്രി​യേ​ട്ട​നു​മാ​യി ഒ​ന്നി​ച്ച് ജോ​ലി ചെ​യ്ത​ത്. അ​ദ്ദേ​ഹ​ത്തി​നൊ​പ്പം വീ​ണ്ടും ഒ​രു ജ്വ​ല്ല​റി​യു​ടെ പ​ര​സ്യ​ചി​ത്ര​ത്തി​ൽ ജോ​ലി ചെ​യ്യാ​നാ​യ​തി​ല്‍ ഒ​ത്തി​രി സ​ന്തോ​ഷം. ആ ​നി​മി​ഷ​ങ്ങ​ള്‍ ഞാ​ന്‍ ശ​രി​ക്കും ആ​സ്വ​ദി​ച്ചു. ഞ​ങ്ങ​ളൊ​ന്നി​ച്ച് അ​വ​സാ​നം ചെ​യ്ത സി​നി​മ ചി​ത്രം ആ​യി​രു​ന്നു. ക​ല്യാ​ണി​യു​ടെ അ​മ്മ​യാ​യാ​ണ് ഞാ​ന്‍ ഇ​ത്ത​വ​ണ അ​ഭി​ന​യി​ക്കു​ന്ന​ത്. റീ​ലി​ലും റി​യ​ലാ​യും ക​ല്യാ​ണി​യു​ടെ അ​മ്മ, ഒ​ത്തി​രി സ​ന്തോ​ഷം. പ്രി​യേ​ട്ട​ന്‍റെ എ​ക്‌​സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ എ​ന്നോ​ട് ഇ​ത്ര​യും വ​ര്‍​ഷ​ങ്ങ​ള്‍​ക്കു ശേ​ഷ​മ​ല്ലേ, ടെ​ന്‍​ഷ​നു​ണ്ടോ എ​ന്ന് ചോ​ദി​ച്ചി​രു​ന്നു. ഇ​ല്ലെ​ന്നാ​യി​രു​ന്നു എ​ന്‍റെ മ​റു​പ​ടി. കാ​ര​ണം, പ്രി​യേ​ട്ട​ന് എ​ന്നെ അ​റി​യാം. എ​ന്‍റെ ന​ല്ല​തും ചീ​ത്ത​യു​മാ​യ മു​ഖ​ഭാ​വ​ങ്ങ​ള്‍ വ​രെ അ​ദ്ദേ​ഹ​ത്തി​ന് അ​റി​യാ​വു​ന്ന​താ​ണ്. എ​ന്നെ ഏ​റ്റ​വും ഭം​ഗി​യാ​യി പ്ര​സ​ന്‍റ് ചെ​യ്യാ​ന്‍ അ​ദ്ദേ​ഹ​ത്തി​ന് അ​റി​യാം. ഇ​ത് കേ​ട്ട​പ്പോ​ള്‍ അ​വ​ളു​ടെ ന​ല്ല​തും, ചീ​ത്ത​യു​മാ​യ സ്വ​ഭാ​വ​ങ്ങ​ള്‍ എ​നി​ക്ക​റി​യാ​മെ​ന്ന് ത​മാ​ശ​യാ​യി പ​റ​ഞ്ഞി​രു​ന്നു. സെ​റ്റി​ലെ​ത്തി​യ​പ്പോ​ള്‍ എ​നി​ക്ക് നൊ​സ്റ്റാ​ള്‍​ജി​യ ആ​യി​രു​ന്നു തോ​ന്നി​യ​ത്. എ​ന്‍റെ സ​ന്തോ​ഷ​ക്ക​ണ്ണീ​ര് അ​ട​ക്കി​പ്പി​ടി​ക്കാ​ന്‍ ഞാ​ന്‍ പ​ര​മാ​വ​ധി ശ്ര​മി​ച്ചി​രു​ന്നു.…

Read More

എ​ല്ലാ പോ​രാ​ട്ട​ങ്ങ​ളും ഇ​ന്‍റ​ര്‍​നെ​റ്റി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കാ​നു​ള്ള​ത​ല്ലെ​ന്ന് ബി​ന്നി സെ​ബാ​സ്റ്റ്യ​ൻ

വി​ദേ​ശ​ത്ത് മെ​ഡി​സി​ന്‍ പ​ഠി​ച്ച വി​ദ്യാ​ര്‍​ഥി എ​ന്ന നി​ല​യി​ലു​ള്ള എന്‍റെ പോ​രാ​ട്ട​ങ്ങ​ള്‍, എം​ബി​ബി​എ​സ് ബി​രു​ദം നേ​ടി​യെ​ടു​ക്കാ​ന്‍ അ​നു​ഭ​വി​ച്ച ബു​ദ്ധി​മു​ട്ടു​ക​ള്‍, എ​ഫ്എം​ജി​ഇ പ​രീ​ക്ഷ പാ​സാ​യ​ത്, അ​ല്ലെ​ങ്കി​ല്‍ ഒ​രു സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ലെ റ​സി​ഡ​ന്‍റ് ഡോ​ക്ട​ര്‍ എ​ന്ന നി​ല​യി​ലു​ള്ള എ​ന്‍റെ ജീ​വി​തം ഇ​തി​നെ​ക്കു​റി​ച്ചൊ​ന്നും ഞാ​ന്‍ ഇ​തു​വ​രെ എ​വി​ടെ​യും തു​റ​ന്നു​പ​റ​ഞ്ഞി​ട്ടി​ല്ല. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലെ വ​ലി​യൊ​രു വി​ഭാ​ഗം ആ​ളു​ക​ള്‍​ക്കും എ​ന്നെ ഒ​രു ന​ടി എ​ന്ന നി​ല​യി​ലാ​ണ് അ​റി​യാ​വു​ന്ന​ത്. എ​ന്നാ​ല്‍ ഒ​രു ഡോ​ക്ട​റാ​യി മാ​റാ​ന്‍ ഞാ​ന്‍ എ​ത്ര​ത്തോ​ളം പ്ര​യ​ത്‌​നി​ച്ചി​ട്ടു​ണ്ടെ​ന്ന് വ​ള​രെ കു​റ​ച്ചു​പേ​ര്‍​ക്കു മാ​ത്ര​മേ അ​റി​യൂ. ഉ​റ​ക്ക​മി​ല്ലാ​ത്ത രാ​ത്രി​ക​ളും അ​വ​സാ​നി​ക്കാ​ത്ത ഡ്യൂ​ട്ടി​ക​ളും ത്യാ​ഗ​ങ്ങ​ളും പ​രാ​ജ​യ​ങ്ങ​ളും ഒ​പ്പം രോ​ഗി​ക​ളെ പ​രി​ച​രി​ക്കാ​ന്‍ എ​നി​ക്ക് ല​ഭി​ച്ച ഭാ​ഗ്യ​വു​മൊ​ക്കെ​യാ​ണ് വാ​ക്കു​ക​ള്‍​ക്ക് അ​തീ​ത​മാ​യി എ​ന്നെ ഇ​ന്ന​ത്തെ ഞാ​നാ​ക്കി മാ​റ്റി​യ​ത്. ഒ​രു അം​ഗീ​കാ​ര​ത്തി​നാ​യി ഞാ​ന്‍ ഒ​രി​ക്ക​ലും എ​ന്‍റെ പ​ദ​വി ഉ​പ​യോ​ഗി​ക്കു​ക​യോ എ​ന്നെ ഒ​രു ഡോ​ക്ട​ര്‍ എ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തു​ക​യോ ചെ​യ്തി​ട്ടി​ല്ല. രോ​ഗി​ക​ളു​ടെ വി​ശ്വാ​സ​വും അ​വ​രെ സേ​വി​ക്കാ​ന്‍ ക​ഴി​ഞ്ഞ​തി​ലു​ള്ള ആ​ത്മ​സം​തൃ​പ്തി​യു​മാ​ണ്…

Read More