അ​മ്മ സം​ഘ​ട​ന പി​രി​ച്ചു​വി​ട​ണം; ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത് മോ​ശം ഗ്രൂ​പ്പി​സം; പ്ര​ശ്ന പ​രി​ഹാ​ര​ത്തി​ന് സൂ​പ്പ​ർ​താ​ര​ങ്ങ​ൾ നേ​രി​ട്ടി​റ​ങ്ങ​ണ​മെ​ന്ന് ജി.​സു​ധാ​ക​ര​ൻ

ആ​ല​പ്പു​ഴ: അ​മ്മ സം​ഘ​ട​ന​കൊ​ണ്ട് കേ​ര​ളീ​യ സ​മൂ​ഹ​ത്തി​ന് യാ​തൊ​രു​വി​ധ ആ​വ​ശ്യ​വു​മി​ല്ലെ​ന്ന് ജി. ​സു​ധാ​ക​ര​ൻ എം​എ​ൽ​എ. ഈ ​താ​ര​സം​ഘ​ന​യെ പി​രി​ച്ചു​വി​ട​ണ​മെ​ന്നും എം​എ​ൽ​എ. ഇ​ത് മ​റ്റ് സം​ഘ​ട​ന​ക​ൾ​ക്ക് ത​ന്നെ അ​പ​മാ​ന​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സി​നി​മ മേ​ഖ​ല​യി​ൽ ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത് വ​ള​രെ മോ​ശം ഗ്രൂ​പ്പി​സ​മാ​ണ്. സം​ഘ​ട​ന​യി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ന​ട​ന്മാ​രാ​യ മോ​ഹ​ൻ​ലാ​ലും മ​മ്മൂ​ട്ടി​യും നേ​രി​ട്ട് ഇ​റ​ങ്ങ​ണം.

അ​മ്മ സം​ഘ​ട​ന കേ​ര​ളീ​യ സ​മൂ​ഹ​ത്തി​ൽ എ​ന്ത് സ്വാ​ധീ​ന​മാ​ണ് ചെ​ലു​ത്തു​ന്ന​ത്. സാ​ധാ​ര​ണ​ക്കാ​ർ​ക്ക് അ​വ​രെ​ക്കു​റി​ച്ച് ഒ​ന്നും അ​റി​യി​ല്ല.

നാ​ട്ടു​കാ​ർ​ക്ക് അ​തി​നോ​ട് യാ​തൊ​രു താ​ൽ​പ​ര്യ​വു​മി​ല്ല. ഈ ​സം​ഘ​ട​ന​യ്ക്കു​ള്ളി​ൽ ന​ട​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ളൊ​ക്കെ അ​വ​രു​ടെ സ്വ​ന്തം കാ​ര്യം മാ​ത്ര​മാ​ണെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

Related posts

Leave a Comment