സീ​രി എ: ​ഇ​ന്‍റ​ർ​മി​ലാ​ന് ത​ക​ർ​പ്പ​ൻ ജ​യം

മി​ലാ​ൻ: ഇ​റ്റാ​ലി​യ​ൻ സീ​രി എ ​ലീ​ഗ് ഫു​ട്ബോ​ളി​ൽ ഇ​ന്‍റ​ർ​മി​ലാ​ന് ത​ക​ർ​പ്പ​ൻ ജ​യം. ഞാ​യ​റാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ കോ​മോ​യെ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു.

ഇ​ന്‍റ​ർ​മി​ലാ​ന് വേ​ണ്ടി പി​യോ എ​സ്‌​പോ​സി​റ്റോ​യും മാ​ർ​ക​സ് തു​റാ​മും ആ​ണ് ഗോ​ളു​ക​ൾ നേ​ടി​യ​ത്. എ​സ്പോ​സി​റ്റോ 12-ാം മി​നി​റ്റി​ലും തു​റാം 19-ാം മി​നി​റ്റി​ലു​മാ​ണ് ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്. വി​ജ​യ​ത്തോ​ടെ ഇ​ന്‍റ​ർ​മി​ലാ​ന് 28 പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ ര​ണ്ടാം സ്ഥാ​ന​ത്താ​ണ് ഇ​ന്‍റ​ർ​മി​ലാ​ൻ.

Related posts

Leave a Comment