മ​റ്റു​ള്ള​വ​രു​ടെ മു​മ്പി​ല്‍ ടെ​ക്‌​സ്റ്റൈ​ല്‍ ക​മ്പ​നി​യി​ലെ ജോ​ലി​ക്കാ​ര​ന്‍ ! പ്ര​ധാ​ന​ജോ​ലി തീ​വ്ര​വാ​ദ​ സം​ഘ​ട​ന​ക​ള്‍​ക്ക് വി​വ​ര​ങ്ങ​ള്‍ ന​ല്‍​ക​ല്‍; 24കാ​ര​ന്‍ പി​ടി​യി​ല്‍…

തീ​വ്ര​വാ​ദി​ക​ള്‍​ക്ക് വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു ന​ല്‍​കി​യി​രു​ന്ന യു​വാ​വ് സേലത്ത്‌ അ​റ​സ്റ്റി​ല്‍. ഇ​രു​പ​ത്തി​നാ​ലു​കാ​ര​നാ​യ ആസിക്ക് ആ​ണ് അ​റ​സ്റ്റി​ലാ​യ​​ത്.

തീ​വ്ര​വാ​ദ സം​ഘ​ട​ന​യു​മാ​യി ബ​ന്ധ​മു​ള്ള അ​ക്ത​ര്‍ ഹു​സൈ​ന്‍ എ​ന്ന​യാ​ളെ ജൂ​ലാ​യി​ല്‍ ക​ര്‍​ണാ​ട​ക പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

തു​ട​ര്‍​ന്ന് ക​ര്‍​ണാ​ട​ക പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ അ​ക്ത​ര്‍ ഹു​സൈ​ന് സേ​ല​ത്തു​ള്ള ര​ണ്ട് പേ​രു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി.

ഇ​യാ​ള്‍​ക്ക് ബ​ന്ധ​മു​ള്ള അ​ലി​മു​ല്ലാ എ​ന്ന യു​വാ​വി​നെ നേ​ര​ത്തെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. ഇ​രു​പ​തു​കാ​ര​നാ​യ അ​ലി​മു​ല്ലാ​യെ ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണ് ആ​സി​ക്കി​നെ​ക്കു​റി​ച്ചു​ള്ള വി​വ​രം ല​ഭി​ച്ച​ത്.

ഒ​രു ടെ​ക്‌​സ്‌​റ്റൈ​ല്‍ ക​മ്പ​നി​യി​ല്‍ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു ആ​സി​ക്ക്. ഇ​യാ​ള്‍​ക്കും അ​ലി​മു​ല്ലാ​യ്ക്കും വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ച് ന​ല്‍​കു​ന്ന​തി​ന് പ്ര​തി​മാ​സം മു​പ്പ​തി​നാ​യി​രം രൂ​പ​യാ​ണ് തീ​വ്ര​വാ​ദ സം​ഘ​ട​ന​ക​ള്‍ പ്ര​തി​ഫ​ല​മാ​യി ന​ല്‍​കി​യി​രു​ന്ന​ത്.

Related posts

Leave a Comment