850 ഗോ​​ൾ ;ചരിത്രനേട്ടത്തിൽ ക്രിസ്റ്റ്യാനോ


റി​​യാ​​ദ്: ക​​രി​​യ​​റി​​ൽ 850 ഗോ​​ൾ തി​​ക​​യ്ക്കു​​ന്ന ആ​​ദ്യ ഫു​​ട്ബോ​​ള​​ർ എ​​ന്ന ച​​രി​​ത്ര നേ​​ട്ട​​ത്തി​​ൽ പോ​​ർ​​ച്ചു​​ഗ​​ൽ ഇ​​തി​​ഹാ​​സം ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ.

സൗ​​ദി പ്രൊ ​​ലീ​​ഗി​​ൽ അ​​ൽ ന​​സ​​ർ എ​​ഫ്സി​​ക്കു​​വേ​​ണ്ടി ഗോ​​ൾ നേ​​ടി​​യ​​തോ​​ടെ​​യാ​​ണ് ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ 850 എ​​ന്ന മാ​​ജി​​ക് സം​​ഖ്യ​​യി​​ൽ എ​​ത്തി​​യ​​ത്. ക്ല​​ബ് ത​​ല​​ത്തി​​ലും രാ​​ജ്യാ​​ന്ത​​ര വേ​​ദി​​യി​​ലു​​മാ​​യാ​​ണ് റൊ​​ണാ​​ൾ​​ഡോ​​യു​​ടെ 850 ഗോ​​ൾ നേ​​ട്ടം.

അ​​ൽ ഹ​​സം എ​​ഫ്സി​​ക്ക് എ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ന്‍റെ 68-ാം മി​​നി​​റ്റി​​ലാ​​യി​​രു​​ന്നു പോ​​ർ​​ച്ചു​​ഗ​​ൽ താ​​ര​​ത്തി​​ന്‍റെ ഗോ​​ൾ. അ​​ൽ ന​​സ​​റി​​നാ​​യി സാ​​ദി​​യൊ മാ​​നെ​​യും (78’) ല​​ക്ഷ്യം ക​​ണ്ടു. 5-1ന്‍റെ ജ​​യ​​മാ​​ണ് അ​​ൽ ഹ​​സ​​മി​​നെ​​തി​​രേ അ​​ൽ ന​​സ​​ർ കു​​റി​​ച്ച​​ത്. ര​​ണ്ട് ഗോ​​ളി​​ന് അ​​സി​​സ്റ്റ് ന​​ട​​ത്തി​​യ​​തും ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ ആ​​യി​​രു​​ന്നു.

ലീ​​ഗി​​ൽ ആ​​റ് ഗോ​​ളു​​മാ​​യി റൊ​​ണാ​​ൾ​​ഡോ ടോ​​പ് സ്കോ​​റ​​ർ സ്ഥാ​​ന​​ത്താ​​ണ്. അ​​ഞ്ച് ഗോ​​ളു​​മാ​​യി സാ​​ദി​​യൊ മാ​​നെ തൊ​​ട്ടു​​പി​​ന്നി​​ലു​​ണ്ട്. ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ അ​​സി​​സ്റ്റി​​ൽ നാ​​ല് എ​​ണ്ണ​​വു​​മാ​​യി റൊ​​ണാ​​ൾ​​ഡോ ഒ​​ന്നാം സ്ഥാ​​നം പ​​ങ്കി​​ടു​​ന്നു.

Related posts

Leave a Comment