തിരുവനന്തപുരം: വിജിലൻസ് ഡയറക്ടർ മുഹമ്മദ് യാസീൻ നാളെ സർവീസിൽ നിന്നും വിരമിക്കും. 1986 ബാച്ചിലെ കേരള കേഡർ ഉദ്യോഗസ്ഥനാണ് മുഹമ്മദ് യാസീൻ. മുഹമ്മദ് യാസീൻ വിരമിക്കുന്നതോടെ 1987 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥയായ ആർ.ശ്രീലേഖയ്ക്ക് ഡിജിപി പദവി ലഭിക്കും. നിലവിൽ സംസ്ഥാന സർക്കാർ ശ്രീലേഖയ്ക്ക് ഡിജിപി പദവി നൽകിയിട്ടുണ്ട്. ജയിൽ മേധാവിയായാണ് ശ്രീലേഖ സേവനമനുഷ്ഠിക്കുന്നത്. 1987 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥരായ അരുണ്‍കുമാർ സിൻഹ, ടോമിൻ തച്ചങ്കരി, സുധേഷ്കുമാർ എന്നിവരെ ഡിജിപി പാനലിൽ ഉൾപ്പെടുത്താനുള്ള നടപടികൾ പുരോഗമിക്കുന്നുണ്ട്.
Related posts
തലസ്ഥാനത്തെ ഗുണ്ടാ വിളയാട്ടം; പിടിയിലായത് 25 വയസിൽ താഴെപ്രായമുള്ളവർ
വെള്ളറട: അമ്പൂരിയില്‍ ഇന്നലെ ഗുണ്ടാ ആക്രമണം നടത്തിയ ശേഷം ഒളിവില്‍ കഴിഞ്ഞ രണ്ട്പേര് പോലീസ് പിടിയിലായി. കുളനപാറ പള്ളിയെട് വീട്ടില്‍ അഖില്‍ലാൽ...തലസ്ഥാനത്ത് ലഹരിമാഫിയയുടെ വിളയാട്ടം പാസ്റ്ററടക്കം നിരവധിപ്പേർക്കു വെട്ടേറ്റു; അക്രമം രാത്രി നാലു മണിക്കൂറോളം നീണ്ടു
വെള്ളറട: ലഹരി മാഫിയ നടത്തിയ വ്യാപക ആക്രമണത്തിൽ പാസ്റ്റർ ഉൾപ്പെടെ നിരവധിപ്പേർക്ക് പരിക്കേറ്റു. വീടുകളും വാഹനങ്ങളും തകർത്തു. കണ്ണന്നൂരില്‍ യുപി സ്കൂളിന്...ഡ്രൈവർ-മേയർ തർക്കം; മെമ്മറി കാർഡ് കണ്ടെത്താതെ പോലീസ്; ചോദ്യം ചെയ്യലിൽ തുമ്പുകിട്ടിയില്ല
തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവർ- മേയർ തർക്ക കേസിലെ മെമ്മറി കാർഡ് കണ്ടെത്താതെ ഇരുട്ടിൽതപ്പി പോലീസ്. ഡ്രൈവർ യദുവിനെയും കണ്ടക്ടർ സുബിനെയും തന്പാനൂർ...