വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് യാ​സി​ൻ  സ​ർ​വീ​സി​ൽ നി​ന്നും വി​ര​മി​ക്കു​ന്നു

തി​രു​വ​ന​ന്ത​പു​രം: വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് യാ​സീ​ൻ നാ​ളെ സ​ർ​വീ​സി​ൽ നി​ന്നും വി​ര​മി​ക്കും. 1986 ബാ​ച്ചി​ലെ കേ​ര​ള കേ​ഡ​ർ ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് മു​ഹ​മ്മ​ദ് യാ​സീ​ൻ. മു​ഹ​മ്മ​ദ് യാ​സീ​ൻ വി​ര​മി​ക്കു​ന്ന​തോ​ടെ 1987 ബാ​ച്ചി​ലെ ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​യാ​യ ആ​ർ.​ശ്രീ​ലേ​ഖ​യ്ക്ക് ഡി​ജി​പി പ​ദ​വി ല​ഭി​ക്കും. നി​ല​വി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ ശ്രീ​ലേ​ഖ​യ്ക്ക് ഡി​ജി​പി പ​ദ​വി ന​ൽ​കി​യി​ട്ടു​ണ്ട്. ജ​യി​ൽ മേ​ധാ​വി​യാ​യാ​ണ് ശ്രീ​ലേ​ഖ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന​ത്. 1987 ബാ​ച്ചി​ലെ ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ അ​രു​ണ്‍​കു​മാ​ർ സി​ൻ​ഹ, ടോ​മി​ൻ ത​ച്ച​ങ്ക​രി, സു​ധേ​ഷ്കു​മാ​ർ എ​ന്നി​വ​രെ ഡി​ജി​പി പാ​ന​ലി​ൽ ഉ​ൾ​പ്പെ​ടു​ത്താ​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു​ണ്ട്.

Related posts