രാ​ഹു​ൽ ഗാ​ന്ധി​യു​ടെ സ്ഥാ​നാ​ർ​ഥി​ത്വ​ത്തെ എ​തി​ർ​ത്ത് ടി​ആ​ർ​എ​സ്

ഹൈദരാബാദ്: കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ വ​യ​നാ​ട് സ്ഥാ​നാ​ർ​ഥി​ത്വ​ത്തെ എ​തി​ർ​ത്ത് തെ​ല​ങ്കാ​ന രാ​ഷ്ട്ര സ​മ​തി.  ഇ​ട​തു​പ​ക്ഷ​ത്തി​നെ​തി​രെ ആ​യി​രു​ന്നി​ല്ല രാ​ഹു​ൽ മ​ത്സ​രി​ക്കേ​ണ്ട​തെ​ന്നും വ​യ​നാ​ട്ടി​ലെ സ്ഥാ​നാ​ർ​ഥി​ത്വം ദ​ക്ഷി​ണേ​ന്ത്യ​യി​ൽ ഗു​ണം ചെ​യ്യു​മെ​ന്ന് ക​രു​തു​ന്നി​ല്ലെ​ന്നും ടി​ആ​ർ​എ​സ് നേ​താ​വും തെ​ല​ങ്കാ​ന മു​ഖ്യ​മ​ന്ത്രി ച​ന്ദ്ര​ശേ​ഖ​ര റാ​വു​വി​ന്‍റെ മ​ക​ളു​മാ​യ കെ.​ക​വി​ത പ​റ​ഞ്ഞു.

കേ​ന്ദ്ര​ത്തി​ൽ ബി​ജെ​പി- കോ​ൺ​ഗ്ര​സ് ഇ​ത​ര ഫെ​ഡ​റ​ൽ മു​ന്ന​ണി​ക്കാ​യു​ള്ള ശ്ര​മം തു​ട​രു​മെ​ന്നും ക​വി​ത പ​റ​ഞ്ഞു.

Related posts