റോം: ഇറ്റാലിയൻ ഓപ്പണ്‍ ടെന്നീസിൽനിന്ന് ലോക മൂന്നാം നന്പർ താരം റോജർ ഫെഡറർ പിൻമാറി. കാലിന് പരിക്കേറ്റതിനെ തുടർന്നാണ് ഫെഡറർ പിൻമാറിയത്. മത്സരം പൂർത്തിയാക്കാൻ തനിക്കു സാധിക്കില്ല. നൂറ് ശതമാനം താൻ ആരോഗ്യവാനല്ലെന്നും ഫെഡറർ പറഞ്ഞു.ഇറ്റാലിയൻ ഓപ്പണിലെ രണ്ടാം റൗണ്ടിൽ ജോവോ സോസെയെ തോൽപ്പിച്ച് ഫെഡറർ മുന്നേറിയിരുന്നു.
Related posts
യുവേഫ ചാമ്പ്യൻസ് ലീഗ്; എംബപ്പെ ക്ലബ് വിടുന്നത് കപ്പിടിച്ചോ
പാരീസ്: യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോൾ ആദ്യപാദ സെമി ഫൈനലിലേറ്റ പിഴവുകൾ തിരുത്തി വൻ ജയം സ്വപ്നം കണ്ട് പാരീസ് സെന്റ്...പാരീസ് ഒളിന്പിക്സ്; യോഗ്യത നേടിയവരിൽ മലയാളികളും
നാസോ (ബഹാമസ്): 2024 പാരീസ് ഒളിന്പിക്സിലേക്ക് കൂടുതൽ മലയാളികൾ. ഇന്ത്യയുടെ പുരുഷ-വനിതാ 4 x 400 മീറ്റർ റിലേ ടീം പാരീസ്...അരങ്ങേറ്റം ആഘോഷിച്ച് ആശ…
സിയാൽകോട്ട് (ബംഗ്ലാദേശ്): ട്വന്റി-20 ക്രിക്കറ്റിൽ ഇന്ത്യൻ വനിതകൾക്ക് തുടർച്ചയായ നാലാം ജയം. ബംഗ്ലാദേശിനെതിരായ നാലാം മത്സരത്തിൽ ഡക്ക് വർത്ത് ലൂയിസ്...