തൃശൂർ: ആംബുലൻസിന് മാർഗതടസം സൃഷ്ടിച്ച സ്വകാര്യ ബസിനെതിരേ നടപടിയെടുത്ത് മോട്ടോർ വാഹനവകുപ്പ്. തൃശൂർ പാലിയേക്കരയിലാണ് സംഭവം. രോഗിയുമായി പോകുകയായിരുന്ന ആംബുലൻസിനാണ് സ്വകാര്യ ബസ് മാർഗതടസം സൃഷ്ടിച്ചത്. സംഭവത്തിൽ സ്വകാര്യ ബസിന് 10,000 രൂപ പിഴ ചുമത്തി. ഡ്രൈവർക്കെതിരേ കേസെടുക്കാനും നിർദേശം നൽകിട്ടുണ്ട്.
Related posts
തൃശൂർ മണ്ണുത്തിയിൽ രണ്ട് സെക്യൂരിറ്റി ജീവനക്കാർ മരിച്ചനിലയിൽ; ഒരാളെ കൊലപ്പെടുത്തി മറ്റേയാൾ ആത്മഹത്യ ചെയ്തതാണെന്ന് നിഗമനം
മണ്ണുത്തി(തൃശൂർ): വെള്ളാനിക്കര സർവീസ് സഹകരണ ബാങ്കിലെ രണ്ട് സെക്യൂരിറ്റി ജീവനക്കാരെ മരിച്ചനിലയിൽ കണ്ടെത്തി. വെള്ളാനിക്കര സ്വദേശികളായ കുണ്ടുകാട്ടിൽ അരവിന്ദാക്ഷൻ (70), തൈക്കാട്ടിൽ...എംസിടി ആപ്പ് വഴി കോടികളുടെ തട്ടിപ്പ്: മുഖ്യപ്രതി അറസ്റ്റിൽ; തൃശൂർ സിറ്റിസ്റ്റേഷനിൽ മാത്രം 29 കേസുകൾ
തൃശൂർ: മൈ ക്ലബ് ട്രേഡ്സ് (എംസിടി) എന്ന ഓൺലൈൻ ആപ്പ് വഴി ജില്ലയിൽ അഞ്ചുകോടി രൂപയുടെ തട്ടിപ്പു നടത്തിയ കേസിലെ മുഖ്യപ്രതി...കോണ്‍ഗ്രസിന്റെ ഉറച്ച സീറ്റുകളില്‍ തോറ്റയാളാണ് പ്രവചനം നടത്തുന്നത്; പത്മജ പ്രവചിച്ച് സമാധാനമടയട്ടെ; രൂക്ഷവിർശനവുമായി കെ.മുരളീധരന്
തൃശൂര്‍: കോണ്‍ഗ്രസിന്റെ ഉറച്ച സീറ്റുകളില്‍ തോറ്റയാളാണ് പ്രവചനം നടത്തുന്നത്. പത്മജ പ്രവചിച്ച് സമാധാനമടയട്ടെ. പത്മജ വേണുഗോപാലിനെതിരേ രൂക്ഷ വിമര്‍ശനവുമായി തൃശൂരിലെ യുഡിഎഫ്...