തൃശൂർ: പോലീസ് അക്കാഡമിയില്‍ എസ്ഐയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. അക്കാഡമിയിലെ ക്വാര്‍ട്ടര്‍ മാഷ് എസ്ഐ അനിൽകുമാറിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി 11.30 നാണ് എ ബ്ലോക്കിലെ 31-ാം നമ്പർ മുറിയിൽ അനിലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. 1993 ബാച്ചിലെ പോലീസ് ഉദ്യോഗസ്ഥനാണ് അനില്‍കുമാര്‍.
Related posts
അതിഥിയായെത്തി പിന്നെ വീട്ടുകാരിയായി… തോമസ് എവിടെ പോയാലും ബൈക്കിൽ കൂടെ തത്തമ്മയും
ചാലക്കുടി: സ്കൂട്ടറിൽ യാത്രെ യ്യുന്ന തോമസിന്റെ തോളിലിരിക്കുന്ന തത്തമ്മ നാട്ടുകാർക്ക് കൗതുക കാഴ്ചയാണ്. പോട്ട ആശ്രമം റോഡിൽ താമസിക്കുന്ന മേനാച്ചേരി തോമസ്...കെഎസ്ആർടിസി ബസ് തകരാറിലായി,യാത്രക്കാർ വനത്തിൽ രാത്രി കുടുങ്ങി; കാട്ടുമൃഗങ്ങളെ ഭയന്ന് വിറച്ച് ഇരിക്കേണ്ടിവന്നത് മണിക്കൂറുകൾ
അതിരപ്പിള്ളി: കെഎസ്ആർടിസി ബസ് രാത്രി വനത്തിൽവച്ച് തകരാറിലായി. രാത്രി മുഴുവൻ ഭയന്നുവിറച്ച് യാത്രക്കാർ ബസിൽ കഴിച്ചുകൂട്ടി.കഴിഞ്ഞദിവസം മലക്കപ്പാറയിൽനിന്ന് ചാലക്കുടിയിലേക്കു യാത്രപുറപ്പെട്ട കെഎസ്ആർടിസി...അക്ഷയതൃതീയ: ഗുരുവായൂരിൽ ഭക്തർ വാങ്ങിയത് 21 ലക്ഷത്തിന്റെ ലോക്കറ്റുകൾ
ഗുരുവായൂർ: ബലരാമ ജയന്തിയായ അക്ഷയ തൃതീയ ദിനത്തിൽ ഉച്ചവരെ ഗുരുവായൂർ ക്ഷേത്രത്തിൽ 21 ലക്ഷത്തിന്റെ സ്വർണ ലോക്കറ്റുകൾ ഭക്തർ വാങ്ങി. ഗുരുവായൂരപ്പന്റെ...