ഡ​ല്‍​ഹി​യി​ല്‍ വീ​ണ്ടും നി​ര്‍​ഭ​യ മോ​ഡ​ല്‍ പീ​ഡ​നം ! അ​ഞ്ചു​പേ​ര്‍ ചേ​ര്‍​ന്ന് യു​വ​തി​യെ കൂ​ട്ട​ബ​ലാ​ല്‍​സം​ഗ​ത്തി​നി​ര​യാ​ക്കി​യ​ത് ര​ണ്ടു ദി​വ​സം; സ്വ​കാ​ര്യ​ഭാ​ഗ​ത്ത് ഇ​രു​മ്പ് വ​ടി ക​യ​റ്റി…

രാ​ജ്യ​ത്തെ ന​ടു​ക്കി ഡ​ല്‍​ഹി​യി​ല്‍ വീ​ണ്ടും നി​ര്‍​ഭ​യ മോ​ഡ​ല്‍ പീ​ഡ​നം. യു​വ​തി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യി കൂ​ട്ട​ബ​ലാ​ല്‍​സം​ഗ​ത്തി​നി​ര​യാ​ക്കി​യ സം​ഭ​വ​ത്തി​ല്‍ നാ​ലു​പേ​ര്‍ ഇ​തി​നോ​ട​കം അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സം ഉ​ത്ത​ര്‍​പ്ര​ദേ​ശ് ഗാ​സി​യാ​ബാ​ദി​ലെ ആ​ശ്ര​മം റോ​ഡി​ലാ​ണ് സം​ഭ​വം. അ​വ​ശ​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ 40കാ​രി​യാ​യ ഡ​ല്‍​ഹി സ്വ​ദേ​ശി​നി​യെ ഉ​ട​ന്‍ ത​ന്നെ പൊ​ലീ​സെ​ത്തി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു, പ്ര​തി​ക​ളി​ല്‍ ഒ​രാ​ള്‍​ക്കാ​യു​ള്ള തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്.

സു​ഹൃ​ത്തി​ന്റെ ജ​ന്മ​ദി​നാ​ഘോ​ഷ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത ശേ​ഷം ഞാ​യ​റാ​ഴ്ച രാ​ത്രി ഡ​ല്‍​ഹി​യി​ലേ​യ്ക്ക് മ​ട​ങ്ങാ​നാ​യി ബ​സ് കാ​ത്ത് നി​ല്‍​ക്കു​മ്പോ​ഴാ​ണ് അ​ഞ്ചം​ഗ സം​ഘം യു​വ​തി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്.

തു​ട​ര്‍​ന്ന് ഇ​വ​രെ ര​ണ്ടു ദി​വ​സ​ത്തോ​ളം കൂ​ട്ട​ബ​ലാ​ല്‍​സം​ഗ​ത്തി​നി​ര​യാ​ക്കു​ക​യും സ്വ​കാ​ര്യ​ഭാ​ഗ​ത്ത് ഇ​രു​മ്പു വ​ടി ക​യ​റ്റു​ക​യു​മാ​യി​രു​ന്നു. ചൊ​വ്വാ​ഴ്ച, വ​ഴി​യ​രി​കി​ല്‍ ചാ​ക്കി​ല്‍​കെ​ട്ടി​യ നി​ല​യി​ലാ​ണ് യു​വ​തി​യെ ക​ണ്ടെ​ത്തി​യ​ത്.

സ്ത്രീ​യു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്. ബ​ലാ​ത്സം​ഗ​ത്തി​നി​ടെ പ്ര​തി​ക​ള്‍ യു​വ​തി​യു​ടെ സ്വ​കാ​ര്യ ഭാ​ഗ​ത്ത് ക​യ​റ്റി​യ ഇ​രു​മ്പ് വ​ടി ഇ​തു​വ​രെ നീ​ക്കാ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ലെ​ന്ന് ഡ​ല്‍​ഹി വ​നി​താ ക​മ്മീ​ഷ​ന്‍ അ​ദ്ധ്യ​ക്ഷ സ്വാ​ധി മ​ലി​വാ​ല്‍ ട്വീ​റ്റ് ചെ​യ്തു.

യു​വ​തി​യു​മാ​യി മു​ന്‍​വൈ​രാ​ഗ്യ​മു​ള്ള​വ​രാ​ണ് പ്ര​തി​ക​ളെ​ന്നും ഇ​വ​ര്‍ ത​മ്മി​ല്‍ സ്വ​ത്ത് ത​ര്‍​ക്ക​മു​ണ്ടാ​യി​രു​ന്ന​താ​യും പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment