അവളെ ഞാന്‍… ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ കൗമാരക്കാരന്‍ അതേ പെണ്‍കുട്ടിയെ വീണ്ടും പീഡിപ്പിച്ചു; ഇരയായത് 15 കാരിയായ പെണ്‍കുട്ടി

rapeബുധ്വാന്‍: മാനഭംഗക്കേസില്‍ ശിക്ഷ കഴിഞ്ഞ് ജുവൈനല്‍ ഹോമില്‍നിന്നും പുറത്തിറങ്ങിയ കൗമാരക്കാരന്‍ അതേ പെണ്‍കുട്ടിയെ വീണ്ടും പീഡിപ്പിച്ചു. ഉത്തര്‍പ്രദേശിലെ ബുധ്വാനിലായിരുന്നു സംഭവം. 17 കാരനായ പ്രതി ആറു മാസത്തെ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയതിനു പിന്നാലെയാണ് പീഡനം നടത്തിയത്. 15 കാരിയായ പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്.

Related posts