സുധീരന്റെ തെറിയില്‍ ട്രോളുത്സവം! ട്രോളിംഗ് ലോകത്ത് സുധീരന്റെ തെറി ഹിറ്റാകുന്നത് പിസി ജോര്‍ജിനെപോലും ഞെട്ടിച്ച്; രസകരമായ ട്രോളുകള്‍ കാണാം

Sudeeranതമിഴ് നടന്‍ ഇളയദളപതി വിജയിയുടെ തെറി കണ്ടവരുണ്ടാകാം. എന്നാല്‍, കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്റെ തെറി കേട്ടവര്‍ ചുരുക്കം. സുധീരന്റെ നാവില്‍നിന്ന് വീണ നായിന്റെ മോനെ പ്രയോഗം ട്രോളര്‍മാര്‍ക്ക് ചാകരയായി. ആദര്‍ശ ധീരവീരനെ ചില സത്യങ്ങള്‍ മനസിലാക്കാന്‍ തുനിഞ്ഞ പ്രാദേശിക നേതാവാണ് തെറിക്കാറ്റേറ്റ് ചൂളിയത്… നാട്ടുഭാക്ഷാസാഹിത്യത്തിന്റെ അംഗീകൃത വ്യാപാരിയായ പി.സി. ജോര്‍ജിനെപോലും ഞെട്ടിച്ചാണ് ട്രോളിംഗ് ലോകത്ത് സുധീരന്റെ തെറി ഹിറ്റാകുന്നത്… സുധീര തെറിക്കുള്ള ട്രോളിംഗ് കാണാം…

1 2 8 7 6 5 4 3

Related posts