മി​ൽ​മ പാ​ൽ പാ​ക്ക​റ്റി​ൽ 100 ഗ്രാം ​അ​ള​വ് കൂ​ടു​ത​ൽ; വി​ല വ്യ​ത്യാ​സം ഇ​ല്ല

എ​റ​ണാ​കു​ളം: ആ​ലു​വ​യി​ലെ മി​ൽ​മ ബൂ​ത്തു​ക​ളി​ൽ ചൊ​വ്വാ​ഴ്ച വി​ത​ര​ണം ചെ​യ്ത മി​ൽ​മ പാ​ൽ പാ​ക്ക​റ്റു​ക​ളി​ൽ തൂ​ക്ക കൂ​ടു​ത​ൽ ക​ണ്ടെ​ത്തി. 500 ഗ്രാം ​തൂ​ക്ക​മു​ണ്ടാ​കേ​ണ്ട പാ​ക്ക​റ്റ് പാ​ലി​ൽ 600 മു​ത​ൽ 620 ഗ്രാം ​വ​രെ​യാ​ണ് തൂ​ക്കം അ​ധി​കം ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. വി​ല വ്യ​ത്യാ​സം ഇ​ല്ല.

തി​ങ്ക​ളാ​ഴ്ച വൈ​കുന്നേരം ആ​റി​ന് ശേ​ഷം ത​യാ​റാ​ക്കി​യ പാ​ക്ക​റ്റു​ക​ളി​ലാ​ണ് തൂ​ക്കം കൂ​ടു​ത​ൽ വ​ന്നി​രി​ക്കു​ന്ന​ത്. ജൂ​ൺ അ​ഞ്ചി​ന് മു​മ്പ് ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് പ്രി​ന്‍റ് ചെ​യ്തി​ട്ടു​ള്ള ഓ​റ​ഞ്ച് പാ​ക്ക​റ്റു​ക​ളി​ലാ​ണ് അ​ള​വ് കൂ​ടു​ത​ൽ ല​ഭി​ച്ച​ത്.

മെ​ഷീ​ൻ പാ​ക്കിം​ഗി​ൽ അ​ള​വ് തെ​റ്റി​യ​താ​യാ​ണ് ജീ​വ​ന​ക്കാ​ർ ന​ൽ​കു​ന്ന വി​വ​രം. അ​തേ സ​മ​യം മി​ൽ​മ മാ​നേ​ജ്മെ​ന്‍റ് വി​ശ​ദീ​ക​ര​ണം ന​ൽ​കി​യി​ട്ടി​ല്ല. സാ​ധാ​ര​ണ അ​ര ലി​റ്റ​ർ പാ​ക്ക​റ്റി​ൽ 523 ഗ്രാം ​വ​രെ അ​നു​വ​ദ​നീ​യ​മാ​ണ്. എ​ന്നാ​ൽ അ​ഞ്ചി​ലൊ​ന്ന് അ​ള​വ് വ​ർ​ധി​ച്ച​ത് അ​സ്വാ​ഭാ​വി​ക​മാ​ണ്.

Related posts

Leave a Comment