ഉത്തര കൊറിയൻ ഏകാധിപതി കിം ജോംഗ് ഉൻ മരിച്ചതായി യുഎസിൽ താമസിക്കുന്ന ചൈനീസ് വിമതനായ വാൻജുൻ ഷീയുടെ അവകാശവാദം; തൊട്ടുപിന്നാലെ ചിത്രം പുറത്തുവിട്ട് ഉത്തരകൊറിയ

പ്യോംഗ്യാംഗ്: ഉത്തര കൊറിയൻ ഏകാധിപതി കിം ജോംഗ് ഉൻ മരിച്ചതായി അഭ്യൂഹങ്ങൾ. ചൈനയിലെ ആശുപത്രിയിൽ തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് കിം മരിച്ചതായി യുഎസിൽ താമസിക്കുന്ന ചൈനീസ് വിമതനായ വാൻജുൻ ഷീയാണ് അവകാശപ്പെട്ടത്. കിമ്മിന് കടുത്ത മസ്തിഷ്‌കാഘാതം ഉണ്ടായെന്നും മതിയായ ചികിത്സാ സൗകര്യങ്ങൾ ഉത്തര കൊറിയയിൽ ഇല്ലാത്തതിനാൽ ചൈനയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നും അവിടെവച്ച് മരിച്ചെന്നുമാണ് പ്രചാരണം. മൃതദേഹം ഉത്തര കൊറിയയിലേക്ക് രഹസ്യമായി തിരിച്ചെത്തിച്ചെന്നും കിമ്മിന്‍റെ ഇളയ സഹോദരി കിം യോംഗ് അധികാരം ഏറ്റെടുത്തെന്നും വാൻജുൻ ഷീ പറയുന്നു. എന്നാൽ വാർത്ത പ്രചരിച്ച് മണിക്കൂറുകൾക്കകം മറുപടിയായി കിമ്മിന്‍റെ പുതിയ ചിത്രം ഉത്തരകൊറിയ പുറത്തുവിട്ടു. കിം മകൾക്കൊപ്പം ഒരു പൊതുപരിപാടിയിൽ പങ്കെടുക്കുന്ന ചിത്രമാണ് പുറത്തുവിട്ടത്.

Read More

റീ​ൽ​സ് ചി​ത്രീ​ക​രി​ക്കു​ന്ന​തി​ൽ മു​ഴു​കി​യ മാ​താ​പി​താ​ക്ക​ൾ; തി​ര​മാ​ല​ക​ളി​ൽ​പെ​ട്ട കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തി അ​പ​രി​ചി​ത​ൻ, സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ രൂ​ക്ഷ വി​മ​ർ​ശ​നം

ക​ട​ൽ​ത്തീ​ര​ത്ത് സോ​ഷ്യ​ൽ മീ​ഡി​യ​യ്ക്കാ​യി റീ​ൽ​സ് ചി​ത്രീ​ക​രി​ക്കു​ന്ന​തി​ൽ മു​ഴു​കി​യ മാ​താ​പി​താ​ക്ക​ൾ സ്വ​ന്തം കു​ട്ടി തി​ര​മാ​ല​ക​ളി​ൽ​പെ​ട്ട് അ​പ​ക​ട​ത്തി​ലാ​യ​ത് അ​റി​ഞ്ഞി​ല്ല. ഒ​ടു​വി​ൽ ഒ​രു അ​പ​രി​ചി​ത​ൻ എ​ത്തി​യാ​ണ് കു​ട്ടി​യെ ര​ക്ഷി​ച്ച​ത്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ ഈ ​വീ​ഡി​യോ കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ​യെ​ക്കു​റി​ച്ചും സോ​ഷ്യ​ൽ മീ​ഡി​യ ഭ്രാ​ന്തി​നെ​ക്കു​റി​ച്ചും വ​ലി​യ ച​ർ​ച്ച​ക​ൾ​ക്കാ​ണ് വ​ഴി​വെ​ച്ചി​രി​ക്കു​ന്ന​ത്. എ​ക്സ് അ​ട​ക്ക​മു​ള്ള സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന വീ​ഡി​യോ​യി​ൽ, ക​ട​ൽ​ത്തീ​ര​ത്ത് തി​ര​മാ​ല​ക​ൾ അ​ടി​ക്കു​ന്ന ഭാ​ഗ​ത്ത് മാ​താ​പി​താ​ക്ക​ൾ റീ​ൽ​സ് ഷൂ​ട്ട് ചെ​യ്യു​ന്ന​ത് കാ​ണാം. അ​മ്മ​യു​ടെ ക​യ്യി​ൽ​നി​ന്ന് പി​ടി​വി​ട്ട് താ​ഴെ വീ​ണ കൊ​ച്ചു​കു​ട്ടി​യെ തി​ര​മാ​ല​ക​ൾ ത​ള്ളി​ക്കൊ​ണ്ടു​പോ​കു​ന്ന​തും, ഇ​തു​ക​ണ്ടെ​ങ്കി​ലും മാ​താ​പി​താ​ക്ക​ൾ റീ​ൽ​സ് ഷൂ​ട്ടിം​ഗി​ൽ ത​ന്നെ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​തും വീ​ഡി​യോ​യി​ലു​ണ്ട്. പെ​ൺ​കു​ട്ടി വെ​ള്ള​ത്തി​ൽ വീ​ണ് ബു​ദ്ധി​മു​ട്ടു​ന്ന​ത് ക​ണ്ട് ഉ​ട​ൻ​ത​ന്നെ ഒ​രു വ​ഴി​യാ​ത്ര​ക്കാ​ര​ൻ ഓ​ടി​യെ​ത്തി കു​ട്ടി​യു​ടെ കൈ​പി​ടി​ച്ച് സു​ര​ക്ഷി​ത​മാ​യി മാ​താ​പി​താ​ക്ക​ളു​ടെ അ​രി​കി​ലേ​ക്ക് എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം സെ​ൽ​ഫി സ്റ്റി​ക്കി​ൽ വീ​ഡി​യോ പ​ക​ർ​ത്തു​ന്ന തി​ര​ക്കി​ലാ​യി​രു​ന്നു പി​താ​വ്. മ​റി​യം എ​ന്ന എ​ക്സ് ഉ​പ​യോ​ക്താ​വാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ…

Read More

നെ​ടു​മ്പാ​ശേ​രി മി​നി കൂ​പ്പ​ർ അ​പ​ക​ടം: മ​രി​ച്ച​വ​രു​ടെ വീ​ടു​ക​ളി​ലേ​ക്ക് അ​ന്വേ​ഷ​ണ​സം​ഘം

കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി മി​നി കൂ​പ്പ​ർ ഇ​ടി​ച്ച് മ​ര​ണ​മ​ട​ഞ്ഞ മൂ​ന്ന്പേ​രു​ടെ​യും വീ​ടു​ക​ളി​ൽ എ​ത്തി അ​ന്വേ​ഷ​ണ സം​ഘം മൊ​ഴി​യെ​ടു​ക്കും. ഇ​ന്ന് വ​യ​നാ​ട് ക​ൽ​പ​റ്റ മ​ട​ക്കി​മ​ല​യി​ലെ ദേ​വി​ക​യു​ടെ വീ​ട്ടി​ലാ​ണ് സം​ഘം എ​ത്തു​ക. പി​ന്നീ​ട് ക​ർ​ണാ​ട​ക​യി​ലെ ദ​ക്ഷി​ണ ക​ന്ന​ഡ ജി​ല്ല​യി​ലെ സു​ള്ള്യ​യി​ലു​ള്ള ഇ​യ്യാ​സി​ന്‍റെ വീ​ട്ടി​ലും പാ​ല​ക്കാ​ട് മ​ണ്ണാ​ർ​ക്കാ​ട് എ​ട​ക്കു​റി​ശി നെ​ല്ലാ​റ്റ ക​രി​മ്പ​യി​ലെ ഗോ​പി​ക​യു​ടെ വീ​ട്ടി​ലും എ​ത്തും. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ടോ​ടെ നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ചാ​യ​ക്ക​ട​യി​ൽ​നി​ന്ന് ചാ​യ കു​ടി​ച്ച​ശേ​ഷം അ​ത്താ​ണി ഭാ​ഗ​ത്തേ​ക്ക് സ്കൂ​ട്ട​റി​ൽ പോ​കു​ക​യാ​യി​രു​ന്ന ഇ​ജാ​സ്, ഗോ​പി​ക, ദേ​വി​ക എ​ന്നി​വ​രു​ടെ സ്കൂ​ട്ട​റി​ന് പി​ന്നി​ൽ അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ മി​നി കൂ​പ്പ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ മൂ​വ​രും മ​രി​ച്ചു. തൃ​ക്കാ​ക്ക​ര​യി​ലെ സു​ക്കോ​യ ക്രാ​ഫ്റ്റ് ഷോ​പ്പി​ലെ ജീ​വ​ന​ക്കാ​രാ​യി​രു​ന്നു ഇ​വ​ർ. അ​തേ​സ​മ​യം, പ്ര​തി സു​ഹൈ​ൽ മി​നി കൂ​പ്പ​ർ ഓ​ടി​ക്കു​ന്ന​ത് അ​ട​ക്ക​മു​ള്ള കൂ​ടു​ത​ൽ ദൃ​ശ്യ​ങ്ങ​ൾ പൊ​ലി​സ് ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. അ​പ​ക​ട​നേ​ര​ത്ത് വാ​ഹ​നം ഓ​ടി​ച്ച സു​ഹൈ​ൽ സ​ജീ​വ്, സ​ഹ​യ​ത്രി​ക​രാ​യ നി​ന​വ്, ജോ​യ​ൽ, അ​മീ​ര്‍…

Read More

ജ​ന​ൽ ക​മ്പി​ക​ളി​ൽ കു​ടു​ങ്ങി തൂ​ങ്ങി​ക്കിടന്ന് മൂന്ന് വയസുകാരി; ഫയർഫോസ് എത്തുംവരെ കുട്ടിയെ സ്റ്റൂ​ളിൽ താങ്ങിനിർത്തി, വീഡിയോ വൈറൽ

ചൈ​ന​യി​ൽ 12-ാം നി​ല​യി​ലെ അ​പ്പാ​ർ​ട്ട്മെ​ന്‍റിന്‍റെ ജ​ന​ൽ ക​മ്പി​ക​ൾ​ക്കി​ട​യി​ൽ ത​ല കു​ടു​ങ്ങി നൂ​ലി​ൽ തൂ​ങ്ങി​യ​തു​പോ​ലെ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ മൂ​ന്നു​വ​യ​സുകാ​രി​യെ നാ​ട്ടു​കാ​രു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​ത്തി. ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി വാ​തി​ൽ പൊ​ളി​ച്ച് അ​ക​ത്തു​ക​ട​ക്കു​ന്ന​തു​വ​രെ താ​ഴ​ത്തെ നി​ല​യി​ലു​ള്ള​വ​ർ ഒ​രു സ്റ്റൂ​ൾ ഉ​പ​യോ​ഗി​ച്ച് കു​ട്ടി​യെ താ​ങ്ങി​നി​ർ​ത്തു​ക​യാ​യി​രു​ന്നു. ഫ്യു​ജി​യാ​ൻ പ്ര​വി​ശ്യ​യി​ലെ ഷാ​ങ്പി​ങ് എ​ന്ന പ്ര​ദേ​ശ​ത്ത് ഒ​ക്ടോ​ബ​ർ 17ന് ​രാ​വി​ലെ 7:48ഓ​ടെ​യാ​ണ് ഈ ​സം​ഭ​വം ന​ട​ന്ന​ത്. വീ​ടിന്‍റെ ജ​ന​ൽ ക​മ്പി​ക​ൾ​ക്കി​ട​യി​ലൂ​ടെ പു​റ​ത്തേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ കു​ട്ടി​യു​ടെ ത​ല ക​മ്പി​ക​ൾ​ക്കി​ട​യി​ൽ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. സ്വ​യം ര​ക്ഷ​പ്പെ​ടാ​നാ​കാ​തെ ഇ​രു കൈ​ക​ളി​ലും ക​മ്പി​യി​ൽ പി​ടി​ച്ച് കു​ട്ടി 12-ാം നി​ല​യ്ക്ക് പു​റ​ത്ത് വാ​യു​വി​ൽ തൂ​ങ്ങി​ക്കി​ട​ന്നു. ഇ​തു ക​ണ്ട ഒ​രു സ​മീ​പ​വാ​സി ഉ​ട​ൻ​ത​ന്നെ അ​പ്പാ​ർ​ട്ട്മെ​ന്‍റിലെ വാ​ട്സാ​പ്പ് ഗ്രൂ​പ്പി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ വീ​ട്ടി​ൽ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രും പ്രോ​പ്പ​ർ​ട്ടി മാ​നേ​ജ്മെ​ന്‍റ് സ്റ്റാ​ഫും ഉ​ട​ൻ​ത​ന്നെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി ഓ​ടി​യെ​ത്തി. തു​ട​ർ​ന്ന് കു​ട്ടി​യു​ടെ വീ​ടി​ന് തൊ​ട്ടു​താ​ഴെ​യു​ള്ള അ​പ്പാ​ർ​ട്ട്മെ​ന്റി​ൽ പ്ര​വേ​ശി​ച്ച…

Read More