സ്വ​ർ​ണം ക​ട്ട​താ​ര​പ്പാ… സ്വ​ർ​ണ​വും വി​ദേ​ശ​ക​റ​ൻ​സി​യും വാ​യ്ക്കു​ള്ളി​ൽ തി​രു​കി മോ​ഷ​ണം; ശ​ബ​രി​മ​ല ജീ​വ​ന​ക്കാ​രു​ടെ പു​തി​യൊ​രു ത​ട്ടി​പ്പു​കൂ​ടി കൈ​യോ​ടെ പി​ടി​കൂ​ടി വി​ജി​ല​ൻ​സ്

പ​ത്ത​നം​തി​ട്ട: ക്ഷേ​ത്ര​ഭ​ണ്ഡാ​ര​ത്തി​ൽ​നി​ന്ന് വി​ദേ​ശ​ക​റ​ൻ​സി​ക​ളും സ്വ​ർ​ണ​വും വാ​യ്ക്കു​ള്ളി​ലാ​ക്കി ക​ട​ത്തി​യ ര​ണ്ട് ദേ​വ​സ്വം ജീ​വ​ന​ക്കാ​ർ അ​റ​സ്റ്റി​ൽ.

ആ​ല​പ്പു​ഴ കൊ​ടു​പ്പു​ന്ന മ​ന​യി​ൽ വീ​ട്ടി​ൽ എം.​ജി. ഗോ​പ​കു​മാ​ർ (51), കൈ​ന​ക​രി നാ​ലു​പു​ര​യ്ക​ൽ സു​നി​ൽ ജി.​നാ​യ​ർ(51) എ​ന്നി​വ​രാ​ണ് ദേ​വ​സ്വം വി​ജി​ല​ൻ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ര​ണ്ടു​പേ​രും താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രാ​ണ്. സ​ന്നി​ധാ​നം പോ​ലീ​സി​ന് ഇ​വ​രെ കൈ​മാ​റി. ജോ​ലി​ക​ഴി​ഞ്ഞ് ഇ​റ​ങ്ങു​മ്പോ​ൾ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​രു​വ​രു​ടെ​യും വാ​യ നി​റ​ഞ്ഞി​രി​ക്കു​ന്ന​ത് ക​ണ്ട​പ്പോ​ഴാ​ണ് ത​ട്ടി​പ്പ് പു​റ​ത്താ​യ​ത്.

വി​ദേ​ശ​ക​റ​ൻ​സി​ക​ളി​ൽ കോ​ട്ടിം​ഗ് ഉ​ള്ള​തി​നാ​ൽ വാ​യി​ൽ ഇ​ട്ടാ​ലും കേ​ടാ​കി​ല്ല. അ​താ​ണ് പ്ര​തി​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യ​ത്. ഗോ​പ​കു​മാ​റി​ൽ​നി​ന്ന് മ​ലേ​ഷ്യ​ൻ ക​റ​ൻ​സി​യും സു​നി​ലി​ൽ​നി​ന്ന് യു​റോ, ക​നേ​ഡി​യ​ൻ, യു​എ​ഇ ക​റ​ൻ​സി​ക​ളു​മാ​ണ് ക​ണ്ടെ​ടു​ത്ത​ത്.

Related posts

Leave a Comment