ല​ഹ​രി​മു​ക്ത കേ​ര​ള​ത്തി​നാ​യി 108 മ​ണി​ക്കൂ​ർ ഉ​പ​വാ​സം; മ​ദ്യ​പ​രാ​യ യു​വ​നേ​താ​ക്ക​ൾ കേ​ര​ള​ത്തെ നാ​ശ​ത്തി​ലേ​ക്കു ന​യി​ക്കുമെന്ന് വി.​സി. ക​ബീ​ർ

തൃ​ശൂ​ർ: മ​ദ്യ​പ​രാ​യ യു​വ​നേ​താ​ക്ക​ൾ മ​റ്റു തി​ന്മ​ക​ളി​ലേ​ക്കു പ്ര​വേ​ശി​ക്കു​മെ​ന്നും കേ​ര​ള​ത്തെ നാ​ശ​ത്തി​ലേ​ക്കു ന​യി​ക്കു​മെ​ന്നും മു​ൻ​മ​ന്ത്രി​യും ഗാ​ന്ധി​ദ​ർ​ശ​ൻ സ​മി​തി സം​സ്ഥാ​ന ചെ​യ​ർ​മാ​നു​മാ​യ വി.​സി. ക​ബീ​ർ.

ല​ഹ​രി​മു​ക്ത​കേ​ര​ള​ത്തി​നു​വേ​ണ്ടി ഇ​ക്കൊ​ല്ലം 108 മ​ണി​ക്കൂ​ർ ഉ​പ​വ​സി​ച്ച മ​ദ്യ​വി​മോ​ച​ന മ​ഹാ​സ​ഖ്യം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഇ.​എ. ജോ​സ​ഫി​നു നാ​ര​ങ്ങാ​നീ​ര് ന​ൽ​കി ഉ​പ​വാ​സം അ​വ​സാ​നി​പ്പി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​ദ്യ​വി​മോ​ച​ന മ​ഹാ​സ​ഖ്യം സം​സ്ഥാ​ന ട്ര​ഷ​റ​ർ അ​ബ്ദു​ൽ റ​ഷീ​ദ്, കെ​സി​ബി​സി ല​ഹ​രി​വി​രു​ദ്ധ​സ​മി​തി തൃ​ശൂ​ർ അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ദേ​വ​സി പ​ന്ത​ല്ലൂ​ക്കാ​ര​ൻ, വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി പ്രേ​മ ജി. ​പി​ഷാ​ര​ടി, മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് നേ​താ​വ് ലീ​ലാ​മ്മ തോ​മ​സ്, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ എ​ൻ. ശ്രീ​കു​മാ​ർ, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി. ​ഗീ​ത, എ​ൻ.​പി. രാ​മ​കൃ​ഷ്ണ​ൻ, ചേ​ന്പൂ​രി രാ​ധാ​കൃ​ഷ്ണ​ൻ, കെ.​പി. ക​മ​റു​ദ്ദീ​ൻ, ദി​നു മൊ​ട്ട​മ്മ​ൽ, ബേ​ബി ക​ണ്ണം​പ​ട​ത്തി, പോ​ൾ ചെ​വി​ട​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

Leave a Comment