പ്രി​യ​പു​ത്ര​ൻ തി​യ​റ്റ​റു​ക​ളി​ൽ

മാ​തൃ-​പു​ത്ര വാ​ത്സ​ല്യം ക​ണ്ടു ക​ണ്ണു​നീ​ർ പൊ​ഴി​ച്ചു​കൊ​ണ്ട്, തി​യ​റ്റ​റി​ൽ നി​ന്നും ക​ണ്ടി​റ​ങ്ങി​യ​വ​ർ. പ്രീ​മി​യ​ർ ഷോ​യി​ൽ മി​ക​ച്ച അ​ഭി​പ്രാ​യം നേ​ടി​യ പ്രി​യ​പു​ത്ര​ൻ എ​ന്ന ചി​ത്രം തി​യ​റ്റ​റു​ക​ളി​ലേ​ക്ക്.

ഗി​ന്ന​സ് പ​ക്രു​വി​ന്‍റെ സെ​ന്‍റി​മെ​ന്‍റ്സ് രം​ഗ​ങ്ങ​ളു​ടെ മി​ക​വു​കൊ​ണ്ടു പ്രി​യ പു​ത്ര​ൻ എ​ന്ന ചി​ത്രം പ്രേ​ക്ഷ​ക​ർ നെ​ഞ്ചി​ലേ​റ്റി. ശ​ക്ത​മാ​യ ക​ഥാ​പാ​ത്രം ഈ ​ന​ട​ന്‍റെ കൈ​യി​ൽ ഭ​ദ്ര​മാ​ണെ​ന്ന് തെ​ളി​യി​ക്കു​ന്ന ചി​ത്ര​മാ​ണി​ത്. ഭാ​ഷ​യു​ടെ അ​തി​ർ​വ​ര​മ്പു​ക​ൾ ഭേ​ദി​ച്ചു​കൊ​ണ്ട് മ​ല​യാ​ള​ത്തി​ൽ ഇ​റ​ങ്ങു​ന്ന ചി​ത്ര​മാ​ണി​ത്.

എ​ച്ച്. മ​ഞ്ജു​നാ​ഥ് ര​ച​ന ന​ട​ത്തി സം​വി​ധാ​നം ചെ​യ്യു​ന്ന ഗി​ന്ന​സ് പ​ക്രു നാ​യ​ക​നാ​കു​ന്ന പ്രി​യ പു​ത്ര​ൻ ഇ​ന്ന​ലെ തി​യ​റ്റ​റു​ക​ളി​ലെ​ത്തി. പ​വ​ർ സ്റ്റാ​ർ ക്രി​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ഡോ. ​സു​രേ​ഷ്. ജി ​നി​ർ​മി​ച്ച ചി​ത്ര​ത്തി​ന്‍റെ ഡി​ഒ​പി ഭ്യാ​ത​പ്പ ഗൗ​ഡ നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്നു.

എ​ഡി​റ്റിം​ഗ് എ​സ്. സു​ന്ദ​ർ​രാ​ജ​ൻ. മ്യൂ​സി​ക് ആ​ൻ​ഡ് ബാ​ഗ്രൗ​ണ്ട് സ്കോ​ർ ദീ​ന, സൗ​ണ്ട് ഡി​സൈ​ൻ ച​ന്ദ്രു പ്ര​സാ​ദ് സ്റ്റു​ഡി​യോ. അ​ജ​യ​കു​മാ​ർ ( ഗി​ന്ന​സ് പ​ക്രു), പ​ത്മ​വാ​സ​ന്തി, ര​മേ​ഷ് ബ​ട്ട്, ദ​ത്ത​ണ്ണ, ബി​രാ​ദ​ർ. എ​ന്നി​വ​ർ പ്ര​ധാ​ന വേ​ഷ​ത്തി​ൽ എ​ത്തു​ന്നു. പി​ആ​ർ​ഒ- എം.​കെ. ഷെ​ജി​ൻ.

Related posts

Leave a Comment