ഗ​ൾ​ഫി​ൽ ആ​ക്ര​മ​ണം ക​ടു​പ്പി​ച്ച് ഇ​റാ​ൻ: ബ​ഹ്റി​ൻ എ​ണ്ണ ശു​ദ്ധീ​ക​ര​ണ​ശാ​ല​യ്ക്കു​നേ​രേക​ന​ത്ത ആ​ക്ര​മ​ണം

ദു​ബാ​യ്/​മ​നാ​മ: യു​എ​സ് താ​വ​ള​ങ്ങ​ളി​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കു​ശേ​ഷം ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലെ മ​റ്റി​ട​ങ്ങ​ളി​ലേ​ക്കു​കൂ​ടി ഇ​റാ​ൻ ആ​ക്ര​മ​ണം ക​ടു​പ്പി​ച്ച​തോ​ടെ പ​ശ്ചി​മേ​ഷ്യ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ. ബ​ഹ്റി​നി​ൽ ഇ​ന്നു രാ​വി​ലെ​യും ഇ​റാ​ന്‍റെ ആ​ക്ര​മ​ണ​മു​ണ്ടാ​യി. ബ​ഹ്റി​നി​ലെ എ​ണ്ണ ശു​ദ്ധീ​ക​ര​ണ​ശാ​ല​യാ​യ ബാ​ബ്കോ റി​ഫൈ​ന​റി​ക്കു​നേ​രേ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. റി​ഫൈ​ന​റി​യി​ൽ വ​ലി​യ തീ​പി​ടി​ത്ത​മു​ണ്ടാ​യി.

റി​ഫൈ​ന​റി​യി​ൽ​നി​ന്നു പു​ക ഉ​യ​രു​ന്ന​തു കാ​ണാ​മെ​ന്നു സ​മീ​പ​വാ​സി​ക​ൾ പ​റ​ഞ്ഞു. ഇ​ന്ന​ലെ ജ​ല​ശു​ദ്ധീ​ക​ര​ണ പ്ലാ​ന്‍റി​നു​നേ​രേ ആ​ക്ര​മ​ണം ഉ​ണ്ടാ​യി​രു​ന്നു. ബ​ഹ്റി​നി​ലും മ​റ്റും നി​ത്യ​ജീ​വി​ത​ത്തെ​യും ബി​സി​ന​സു​ക​ളെ​യു​മെ​ല്ലാം ബാ​ധി​ക്കു​ന്ന ത​ര​ത്തി​ലേ​ക്കു യു​ദ്ധം മാ​റി​യി​രി​ക്കു​ക​യാ​ണ്. പ​ല ഓ​ഫീ​സു​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ താ​ളം തെ​റ്റി​യ നി​ല​യി​ലാ​ണ്. സ്കൂ​ളു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ല. ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ളാ​ണു മി​ക്ക​യി​ട​ത്തും.

നേ​ര​ത്തെ യു​എ​സ് താ​വ​ള​ങ്ങ​ളി​ലേ​ക്കു കേ​ന്ദ്രീ​ക​രി​ച്ചി​രു​ന്ന ആ​ക്ര​മ​ണം ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലെ മ​റ്റ് ഇ​ട​ങ്ങ​ളി​ലേ​ക്കു കൂ​ടി വ്യാ​പി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് ഇ​റാ​ൻ. ബ​ഹ​റി​നി​ലെ ക​ട​ൽ​വെ​ള്ളം ശു​ദ്ധീ​ക​രി​ക്കു​ന്ന പ്ലാ​ന്‍റ് ആ​ക്ര​മി​ക്ക​പ്പെ​ട്ടു. ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലും ആ​ക്ര​മ​ണ​മു​ണ്ടാ​യി. ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു. കു​വൈ​റ്റ് വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഇ​ന്ധ​ന​ടാ​ങ്കും സോ​ഷ്യ​ൽ സെ​ക്യൂ​രി​റ്റി ആ​സ്ഥാ​ന​വും ആ​ക്ര​മി​ച്ചു. കു​വൈ​റ്റി​ൽ ര​ണ്ടു പേ​ർ കൊ​ല്ല​പ്പെ​ട്ടു.

അ​തേ​സ​മ​യം, പ​ശ്ചി​മേ​ഷ്യ​ൻ യു​ദ്ധം രൂ​ക്ഷ​മാ​കു​ന്ന​തി​നി​ടെ ഇ​റാ​ന്‍ നേ​തൃ​ത്വ​ത്തി​ല്‍ ക​ടു​ത്ത ഭി​ന്ന​ത​യെ​ന്നു റി​പ്പോ​ര്‍​ട്ട്. ഇ​റാ​ന്‍ പ്ര​സി​ഡ​ന്‍റ് മ​സൂ​ദ് പെ​സെ​ഷ്‌​കി​യാ​ന്‍ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളോ​ടു ക്ഷ​മാ​പ​ണം ന​ട​ത്തി​യ​തും ഇ​നി ആ​ക്ര​മി​ക്കി​ല്ലെ​ന്നു പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​തും പ്ര​ബ​ല​മാ​യ റ​വ​ലൂ​ഷ​ണ​റി ഗാ​ര്‍​ഡി​ന്‍റ രൂ​ക്ഷ​മാ​യ എ​തി​ര്‍​പ്പി​നി​ട​യാ​ക്കി.

ഇ​തോ​ടൈ പെ​സെ​ഷ്‌​കി​യാ​ന്‍ പ്ര​സ്താ​വ​ന തി​രു​ത്തി. മ​ധ്യേ​ഷ്യ​യി​ൽ ആ​ക്ര​മ​ണം ക​ടു​പ്പി​ക്കു​മെ​ന്നാ​യി​രു​ന്നു ഇ​ന്ന​ലെ പെ​സെ​ഷ്കി​യാ​ൻ മ​ല​ക്കം മ​റി​ഞ്ഞ​ത്. മേ​ഖ​ല​യി​ലെ ചി​ല രാ​ജ്യ​ങ്ങ​ൾ പ്ര​ത്യ​ക്ഷ​മാ​യും പ​രോ​ക്ഷ​മാ​യും ശ​ത്രു​വി​ന്‍റെ കൈ​ക​ളി​ലാ​ണെ​ന്നും ഈ ​രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ആ​ക്ര​മ​ണം തു​ട​രു​മെ​ന്നും ഇ​റാ​ൻ ജു​ഡീ​ഷ​റി ത​ല​വ​ൻ ഗു​ലാം ഹു​സൈ​ൻ മൊ​ഹ്സേ​നി-​ഇ​ജേ​യി എ​ക്സി​ൽ കു​റി​ച്ചു.

യു​എ​ഇ​ക്കു​നേ​ർ​ക്ക് ഇ​റാ​ൻ തൊ​ടു​ത്ത 16 മി​സൈ​ലു​ക​ളും 117 ഡ്രോ​ണു​ക​ളും പ്ര​തി​രോ​ധി​ച്ചു. ദു​ബാ​യി​ൽ ഡ്രോ​ൺ അ​വ​ശി​ഷ്ടം പ​തി​ച്ച് പാ​ക്കി​സ്ഥാ​ൻ പൗ​ര​ൻ കൊ​ല്ല​പ്പെ​ട്ടു. ദു​ബാ​യി​ൽ ഇ​തു​വ​രെ കൊ​ല്ല​പ്പെ​ട്ട​ത് ര​ണ്ടു പാ​ക്കി​സ്ഥാ​ൻ​കാ​രാ​ണ്. ബ​ഹ​റി​നി​ലും ഇ​റാ​ന്‍റെ ക‌​ടു​ത്ത ആ​ക്ര​മ​ണ​മു​ണ്ടാ​യി.

ഇ​റാ​നി​ലേ​ക്ക് ഇ​ന്ന​ലെ ഇ​സ്രേ​ലി സേ​ന ക​ന​ത്ത ആ​ക്ര​മ​ണം ന​ട​ത്തി. രാ​ജ്യ​മൊ​ട്ടാ​കെ 10,000 സി​വി​ലി​യ​ൻ കെ​ട്ടി​ട​ങ്ങ​ൾ ത​ക​ർ​ക്ക​പ്പെ​ട്ടു​വെ​ന്ന് ഇ​റേ​നി​യ​ൻ റെ​ഡ് ക്ര​സ​ന്‍റ് അ​റി​യി​ച്ചു. ല​ബ​ന​നി​ൽ ഇ​സ്ര​യേ​ൽ-​ഹി​സ്ബു​ള്ള പോ​രാ​ട്ട​ത്തി​ൽ 83 കു​ട്ടി​ക​ളും 82 സ്ത്രീ​ക​ളും അ​ട​ക്കം 400 പേ​ർ മ​രി​ച്ചെ​ന്ന് ല​ബ​നീ​സ് ആ​രോ​ഗ്യ മ​ന്ത്രി പ​റ​ഞ്ഞു. നാ​ലു ല​ക്ഷം പേ​ർ പ​ലാ​യ​നം ചെ​യ്തു. തെ​ക്ക​ൻ ല​ബ​ന​നി​ൽ ത​ങ്ങ​ളു​ടെ ര​ണ്ടു സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടെ​ന്ന് ഇ​സ്രേ​ലി സേ​ന അ​റി​യി​ച്ചു.

ടെ​ഹ്റാ​നി​ലേ​ക്ക് ഇ​സ്രേ​ലി ബോം​ബ്‌ വ​ർ​ഷം ഇ​റാ​ൻ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ലേ​ക്ക് ഇ​ന്ന​ലെ ഇ​സ്രേ​ലി സേ​ന ന​ട​ത്തി​യ ബോം​ബ് വ​ർ​ഷ​ത്തി​ൽ വ​ൻ നാ​ശ​മു​ണ്ടാ​യി. എ​ണ്ണ റി​ഫൈ​ന​റി​ക​ൾ​ക്കു നേ​ർ​ക്കു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തെ​ത്തു​ട​ർ​ന്ന് ടെ​ഹ്റാ​നി​ൽ പു​ക​പ​ട​ലം നി​റ​ഞ്ഞു.

യു​എ​സ് ആ​ക്ര​മ​ണ​ത്തി​ൽ ക​ട​ൽ​വെ​ള്ളം ശു​ദ്ധീ​ക​രി​ക്കു​ന്ന പ്ലാ​ന്‍റ് ത​ക​ർ​ന്നെ​ന്ന് ഇ​റാ​ൻ അ​റി​യി​ച്ചു. ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലെ ഖെ​ഷം ദ്വീ​പി​ലെ പ്ലാ​ന്‍റി​നു നേ​ർ​ക്കാ​യി​രു​ന്നു ആ​ക്ര​മ​ണം. 30 ഗ്രാ​മ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ൾ​ക്കു കു​ടി​വെ​ള്ളം ല​ഭ്യ​മ​ല്ലാ​താ​യി. അ​ടു​ത്ത ഘ​ട്ടം യു​ദ്ധ​ത്തി​ൽ നി​ര​വ​ധി വി​സ്മ​യ​ങ്ങ​ളു​ണ്ടാ​കു​മെ​ന്ന് ഇ​സ്രേ​ലി പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു പ​റ​ഞ്ഞു.

Related posts

Leave a Comment