ക​ള​ങ്കാ​വ​ൽ സം​വി​ധാ​യ​ക​ന്‍റെ പു​തി​യ ചി​ത്ര​ത്തി​ൽ ജ​യ​സൂ​ര്യ നാ​യ​ക​ൻ

ക​ള​ങ്കാ​വ​ൽ എ​ന്ന ശ്ര​ദ്ധേ​യ ചി​ത്ര​ത്തി​നു​ശേ​ഷം സം​വി​ധാ​യ​ക​ൻ ജി​തി​ൻ കെ. ​ജോ​സ് ഒ​രു​ക്കു​ന്ന പു​തി​യ ചി​ത്ര​ത്തി​ൽ ജ​യ​സൂ​ര്യ നാ​യ​ക​നാ​യി എ​ത്തു​ന്നു. പ്രേ​ക്ഷ​ക മ​ന​സി​ൽ ഇ​ടം നേ​ടി​യ ഓ​ർ​ഡി​ന​റി, അ​നാ​ർ​ക്ക​ലി എ​ന്നീ ബ്ലോ​ക്ക്ബ​സ്റ്റ​ർ ചി​ത്ര​ങ്ങ​ൾ നി​ർ​മി​ച്ച മാ​ജി​ക് മൂ​ൺ പ്രൊ​ഡ​ക്‌​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ രാ​ജീ​വ് ഗോ​വി​ന്ദ​ൻ ആ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

നി​ര​വ​ധി ഹി​റ്റു​ക​ൾ സ​മ്മാ​നി​ച്ച റാ​ഫി​യും ജി​തി​ൻ കെ. ​ജോ​സും ചേ​ർ​ന്നാ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന​ത്. ക​ള​ങ്കാ​വ​ൽ ടീ​മി​ലെ പ്ര​ധാ​ന സാ​ങ്കേ​തി​ക പ്ര​വ​ർ​ത്ത​ക​രും ഈ ​ചി​ത്ര​ത്തി​ൽ വീ​ണ്ടും ഒ​ന്നി​ക്കു​ന്നു.

കാ​മ​റ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത് ഫൈ​സ​ൽ അ​ലി, സം​ഗീ​തം ഒ​രു​ക്കു​ന്ന​ത് മു​ജീ​ബ് മ​ജീ​ദ്, എ​ഡി​റ്റിം​ഗ് നി​ർ​വ​ഹി​ക്കു​ന്ന​ത് പ്ര​വീ​ൺ പ്ര​ഭാ​ക​ർ എ​ന്നി​വ​രാ​ണ്. പ്രൊ​ഡ​ക്‌​ഷ​ൻ ക​ൺ​ട്രോ​ള​ർ- ദീ​പ​ക് പ​ര​മേ​ശ്വ​ര​ൻ.

ഇ​ന്ത്യ​യി​ലും വി​ദേ​ശ​ത്തു​മാ​യി ന​ട​ക്കു​ന്ന ചി​ത്രീ​ക​ര​ണം ഉ​ട​ൻ ആ​രം​ഭി​ക്കു​ം. വ്യ​ത്യ​സ്ത​മാ​യ ക​ഥ​യും അ​വ​ത​ര​ണ​വും കൊ​ണ്ട് പ്രേ​ക്ഷ​ക​ർ​ക്ക് ഒ​രു മി​ക​ച്ച സി​നി​മാ​നു​ഭ​വം ന​ൽ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് സി​നി​മാ​പ്രേ​മി​ക​ൾ.

Related posts

Leave a Comment