‘സ​ന്തോ​ഷ​ത്തോ​ടെ, സ​മാ​ധാ​ന​ത്തോ​ടെ ശ്വാ​സ​മെ​ടു​ക്കാ​ന്‍ പ​റ്റു​ന്നു, ഇ​പ്പോ​ഴ​ത്തെ ജീ​വി​ത​ത്തി​ല്‍ സ​ന്തോ​ഷ​വ​തി​യാണ്’: സമാന്ത

ഇ​പ്പോ​ഴ​ത്തെ ജീ​വി​ത​ത്തി​ല്‍ താ​ന്‍ സ​ന്തോ​ഷ​വ​തി​യെ​ന്ന് സ​മാ​ന്ത. കാ​ട്ടി​ക്കൂ​ട്ട​ലു​ക​ളോ, അ​ഭി​ന​യ​മോ ആ​വ​ശ്യ​മി​ല്ല ഇ​പ്പോ​ള്‍. സ​ന്തോ​ഷ​ത്തോ​ടെ, സ​മാ​ധാ​ന​ത്തോ​ടെ ശ്വാ​സ​മെ​ടു​ക്കാ​ന്‍ പ​റ്റു​ന്നു​ണ്ട്. ജീ​വി​ത​ത്തി​ലും അ​ഭി​ന​യി​ക്കേ​ണ്ട അ​വ​സ്ഥ​യി​ല്‍ അ​ല്ല ഞാ​ന്‍ ഇ​പ്പോ​ള്‍.

രാ​ജ് വ​ന്ന​തോ​ടെ ജീ​വി​തം ന​ന്നാ​യി മാ​റി. ഡി​വോ​ഴ്‌​സി​ന് ശേ​ഷം ജീ​വി​തം തീ​ര്‍​ന്നു എ​ന്ന് ക​രു​തി​യ​താ​യി​രു​ന്നു. ഇ​നി​യൊ​രു ജീ​വി​തം സാ​ധ്യ​മാ​വു​മെ​ന്ന് അ​റി​യി​ല്ലാ​യി​രു​ന്നു. എ​ന്നാ​ല്‍, സ​ഹാ​നു​ഭൂ​തി​യോ​ടെ​യു​ള്ള സൗ​ഹൃ​ദ​വും, പ്ര​ണ​യ​വും എ​നി​ക്ക് ല​ഭി​ച്ചു. ഈ ​ബ​ന്ധ​ത്തി​ലാ​യ​പ്പോ​ള്‍ എ​നി​ക്ക് ഒ​രു​പാ​ട് മാ​റ്റ​ങ്ങ​ള്‍ വ​ന്നു. എ​ല്ലാ​ത്തി​നും കാ​ര​ണം രാ​ജാ​ണ്.

അ​ടു​ത്തി​ടെ എ​ന്‍റെ​യൊ​രു സു​ഹൃ​ത്തി​നെ ക​ണ്ടി​രു​ന്നു. കാ​ല​ങ്ങ​ള്‍​ക്ക് ശേ​ഷ​മാ​യി​രു​ന്നു ഞ​ങ്ങ​ള്‍ ക​ണ്ട​ത്. ബു​ദ്ധി​മു​ട്ടു​ക​ളൊ​ന്നു​മി​ല്ലാ​തെ, നീ ​ശ്വാ​സ​മെ​ടു​ക്കു​ന്ന​ത് കാ​ണു​ന്ന​ത് ഇ​താ​ദ്യ​മാ​ണെ​ന്നാ​യി​രു​ന്നു എ​ന്നാ​ണ് അ​ന്നെ​നി​ക്ക് വ​ന്ന മെ​സേ​ജ്.

അ​തെ, അ​ത് ശ​രി​യാ​ണ് ഇ​പ്പോ​ള്‍ ഞാ​ന്‍ അ​ഭി​ന​യി​ക്കു​ന്നി​ല്ല. ജീ​വി​ത​ത്തി​ല്‍ ഇ​പ്പോ​ള്‍ അ​ഭി​ന​യി​ക്കേ​ണ്ടു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളൊ​ന്നു​മി​ല്ല. വി​ഷ​മ​ങ്ങ​ളൊ​ക്കെ മ​ന​സി​ല്‍ വ​ച്ച് ക​ഷ്ട​പ്പെ​ട്ട് അ​ഭി​ന​യി​ച്ച് ജീ​വി​ച്ച ആ ​നാ​ളു​ക​ളെ​ല്ലാം അ​വ​സാ​നി​ച്ചു എ​ന്ന് സ​മാ​ന്ത

Related posts

Leave a Comment