‘ഈ ​രാ​ജ്യം എ​ന്‍റെ ഹൃ​ദ​യം ക​വ​ർ​ന്നു’; 40 ഓ​ളം രാ​ജ്യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച ജ​ർ​മ്മ​ൻ എ​ഴു​ത്തു​കാ​രി ഇ​ന്ത്യ​യെ കു​റി​ച്ച് പ​ങ്കു​വ​ച്ച കു​റി​ച്ച് ഏ​റ്റെ​ടു​ത്ത് സോ​ഷ്യ​ൽ മീ​ഡി​യ

ഇ​ന്ത്യ​യു​ടെ ഭൂ​പ്ര​കൃ​തി​കൊ​ണ്ടും ആ​ളു​ക​ളു​ടെ ഇ​ട​പെ​ട​ലു​ക​ൾ മൂ​ല​വു​മൊ​ക്കെ ദി​വ​സേ​ന ഇ​വി​ടേ​ക്ക് എ​ത്തു​ന്ന വി​ദേ​ശി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ലി​യ വ​ർ​ധ​ന​വാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. ഇ​ന്ത്യ​യി​ലെ​ത്തി​ക്ക​ഴി​ഞ്ഞ ശേ​ഷം ന​മ്മു​ടെ നാ​ടി​ന്‍റെ ഭം​ഗി​യി​ൽ മ​തി​മ​റ​ന്ന് തി​രി​കെ പോ​കാ​ൻ പോ​ലും ഇ​ഷ്ട​പ്പെ​ടാ​തെ ഇ​വി​ടെ​ത്ത​ന്നെ കൂ​ടി​യ​വ​രും കു​റ​വ​ല്ല.

പ്ര​മു​ഖ ജ​ർ​മ്മ​ൻ എ​ഴു​ത്തു​കാ​രി മ​രി​യ വി​ർ​ത്ത് ഇ​ന്ത്യ അ​വ​ർ​ക്കു​മേ​ൽ ചെ​ലു​ത്തി​യ സ്വാ​ധ​ന​ത്തെ​ക്കു​റി​ച്ച് പ​റ​ഞ്ഞ​താ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. 40 -ഓ​ളം രാ​ജ്യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചി​ട്ടു​ള്ള അ​വ​ർ​ക്ക് ഏ​റ്റ​വും കൂ​ടു​ത​ൽ ഇ​ഷ്ട​മാ​യ​ത് ഇ​ന്ത്യ​യാ​ണ്.

ഒ​രി​ക്ക​ൽ ത​ന്‍റെ മു​ന്നി​ൽ ഇ​ന്ത്യ​യു​ടെ വ​ലി​യൊ​രു ത്രി​മാ​ന ഭൂ​പ​ടം തെ​ളി​ഞ്ഞു വ​ന്നു. അ​ത് നോ​ക്കി നി​ന്ന​പ്പോ​ൾ ഒ​രി​ക്ക​ലും ഓ​ർ​ത്തി​ല്ല, ഒ​രു രാ​ജ്യ​ത്തെ ഇ​ത്ര​യ​ധി​കം സ്നേ​ഹി​ക്കാ​ൻ ക​ഴി​യു​മെ​ന്ന്.
കാ​ര​ണം, പ​ഠ​ന​കാ​ല​ത്തെ് ഒ​രി​ക്ക​ൽ ഇ​ന്ത്യ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു, അ​തി​നു​ശേ​ഷം, താ​ൻ ഇ​നി ഒ​രി​ക്ക​ലും ഇ​ന്ത്യ​യി​ലേ​ക്ക് മ​ട​ങ്ങി​വ​രി​ല്ലെ​ന്ന് ഓ​ർ​ത്ത​താ​ണ്. ഇ​വി​ടെ​വ​ന്ന് അ​ന്ന് വ​യ​റു​വേ​ദ​ന ബാ​ധി​ച്ച് അ​സു​ഖ ബാ​ധി​ത​യാ​യാ​ണ് താ​ൻ ജ​ർ​മ്മ​നി​യി​ലേ​ക്ക് മ​ട​ങ്ങി​യ​ത് അ​തു​കൊ​ണ്ട്ത​ന്നെ ഇ​ന്ത്യ ഒ​രു പേ​ടി സ്വ​പ്ന​മാ​യി​രു​ന്നു.

എ​ന്നാ​ൽ, ഒ​രു ചെ​റി​യ സ്റ്റോ​പ്പ് ഓ​വ​ർ മാ​ത്ര​മാ​യി ആ​സൂ​ത്ര​ണം ചെ​യ്ത ത​ന്‍റെ ര​ണ്ടാ​മ​ത്തെ സ​ന്ദ​ർ​ശ​നം ഇ​പ്പോ​ൾ 45 വ​ർ​ഷ​മാ​യി നീ​ണ്ടു​നി​ൽ​ക്കു​ക​യാ​ണ്. ഇ​ന്ത്യ​യു​ടെ ബ​ഹ​ള​മ​യ​വും വെ​ല്ലു​വി​ളി​ക​ൾ നി​റ​ഞ്ഞ​തു​മാ​യ ഉ​പ​രി​ത​ല​ത്തി​ന് താ​ഴെ​യു​ള്ള യ​ഥാ​ർ​ഥ നി​ധി ഈ ​യാ​ത്ര​യി​ലാ​ണ് ത​നി​ക്ക് മു​ന്നി​ൽ വെ​ളി​പ്പെ​ട്ട​തെ​ന്ന് അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

മ​രി​യ​യു​ടെ കു​റി​പ്പ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​വു​ക​യാ​ണ്. പ​ല​രും മ​രി​യ​യെ പു​ക​ഴ്ത്തി ക​മ​ന്‍റു ചെ​യ്തു. ഇ​ന്ത്യ അ​ങ്ങ​നെ​യ​ണ്, ഒ​രി​ക്ക​ൽ വ​ന്നാ​ൽ പി​ന്നെ ഇ​വി​ടം​വി​ട്ട് തി​രി​ച്ച് പോ​കാ​ൻ ആ​ർ​ക്കും താ​ൽ​പ​ര്യ​മി​ല്ലെ​ന്നാ​ണ് മി​ക്ക ആ​ളു​ക​ളും പ​റ​യു​ന്ന​ത്.

 

Related posts

Leave a Comment